Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -5 October
ചരിത്രനേട്ടം സ്വന്തമാക്കി ഹര്‍മന്‍പ്രീത് കൗര്‍; എം എസ് ധോണിയേയും, രോഹിത് ശര്‍മയേയും മറികടന്നു
സൂററ്റ്: ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍. വനിത ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടമാണ് 20-20 ഇന്ത്യന്‍…
Read More » - 5 October
കൂടത്തായി കൊലപാതക്കേസിലെ പ്രതികള്‍ക്ക് വേണ്ടിയും ആളൂര്‍? പിന്നില്‍ പ്രവാസിയെന്ന് സൂചന
കോഴിക്കോട്: കൂടത്തായി കൊലപാതക്കേസിലെ പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആളൂരിനെ കേസുമായി ബന്ധപ്പെട്ടത് ഒരു പ്രവാസി മലയാളിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കൂടത്തായിയില്‍ ഒരു…
Read More » - 5 October
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം; പുതിയ പ്രഖ്യാപനമിങ്ങനെ
കുടിയേറ്റക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും ട്രംപിന്റെ പ്രഖ്യാപനം. ആരോഗ്യ പരിരക്ഷയില്ലാത്തതോ രാജ്യത്ത് എത്തി 30 ദിവസത്തിനുള്ളില്‍ ആരോഗ്യസംരക്ഷണച്ചെലവുകള്‍ വഹിക്കാന്‍ ശേഷിയില്ലാത്തതുമായ കുടിയേറ്റക്കാരെ വിലക്കുന്നതാണ് പുതിയ പ്രഖ്യാപനം. ഇത്തരത്തിലുള്ള നിയമപരമായ…
Read More » - 5 October
സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണ വിലയിങ്ങനെ
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം വില…
Read More » - 5 October
ജീവനൊടുക്കാനായി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ യുവതി വയോധികന്റെ മേല്‍ വീണു : രണ്ടു പേർക്കും ദാരുണാന്ത്യം
അഹമ്മദാബാദ്: ജീവനൊടുക്കാനായി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ യുവതി വീണത് വയോധികന്റെ പുറത്ത്, രണ്ടു പേർക്കും ദാരുണാന്ത്യം. ഗുജറാത്തിലെ അഹമ്മദാബാദിലെ ഖൊഖ്രയിൽ മംമ്ത ഹന്സ്രാജ്(30),റിട്ട. അധ്യാപകന് ബാലു ഗമിത്(69)…
Read More » - 5 October
പാക് ആധീന കശ്മീരിലുള്ളവരോട് നിയന്ത്രണ രേഖ കടക്കരുതെന്ന് നിര്‍ദ്ദേശം; ഇമ്രാന് ഖാന്റെ മുന്‍കൂര്‍ ജാമ്യത്തിന് പിന്നിലെ കാരണമിങ്ങനെ
ജമ്മുകശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് പാകിസ്ഥാന്റെ സഹായത്തോടെയാണെന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യമെടുത്ത് ഇമ്രാന് ഖാന്. പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കരുതെന്ന…
Read More » - 5 October
പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രവീൺകുമാറിനെയാണ് വലിയമലയിലെ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്…
Read More » - 5 October
ഹർത്താൽ പ്രഖ്യാപിച്ചു
ഇടുക്കി : ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഒക്ടോബർ 26ന് ഇടുക്കി ജില്ലയിലാണ് യുഡിഎഫ്…
Read More » - 5 October
‘കടിച്ചും പിടിച്ചും കടിപിടി കൂടിയും സ്വത്ത് സമ്പാദിച്ച് അടുത്ത നാലു തലമുറയുടെ ജീവിതവും നാട്ടുകാരുടെ ചെലവില്‍ ആക്കിയ പാരമ്പര്യം എനിക്കില്ല’ മന്ത്രി കടകംപള്ളിക്ക് ഉഗ്രന്‍ മറുപടിയുമായി കുമ്മനം
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉഗ്രന്‍ മറുപടിയുമായി കുമ്മനം രാജശേഖരന്. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതിന്റെ നിരാശ കുമ്മനം അസത്യ പ്രചാരണത്തിലൂടെ മറികടക്കാന്‍…
Read More » - 5 October
കാറിനുള്ളില്‍ നിന്നും സ്ത്രീയുടെ കരച്ചില്; വണ്ടി തടഞ്ഞ് പരിശോധിച്ച നാട്ടുകാര്‍ കണ്ടത്
കായംകുളം: കാറിനുള്ളില്‍ നിന്നും സ്ത്രീയുടെ കരച്ചില് കേട്ട് വാഹനം തടഞ്ഞ് പരിശോധിച്ച നാട്ടുകാര്‍ ഞെട്ടി. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ മദ്യത്തിന്റെ ലഹരിയില്‍ ഏറ്റുമുട്ടുന്നതാണ് കണ്ടത്. കഴിഞ്ഞ…
Read More » - 5 October
ജമ്മു കാശ്മീരിൽ ഗ്രനേഡ് ആക്രമണം : 4 പേർക്ക് പരിക്കേറ്റു
ശ്രീഗനഗര്‍: ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 4 പരിക്കേറ്റു. അനന്ത്നാഗിൽ ഇന്നു രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു പുറത്ത് ഗ്രനേഡ് എറിയുകയായിരുന്നു.…
Read More » - 5 October
ഇന്‍ഡിഗോയില്‍ താരമായി ഐഎസ്ആര്‍ഓ ചെയര്മാന്; കെ ശിവനെ വിമാന ജീവനക്കാരും യാത്രക്കാരും സ്വീകരിച്ചതിങ്ങനെ- വീഡിയോ
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) ചെയര്മാന് കെ ശിവന് ഇന്‍ഡിഗോ എയര്‍ലൈനില്‍ ലഭിച്ചത് താരപരിവേഷം. ചന്ദ്രയാന്‍ 2 പൂര്‍ണ്ണ വിജയം നേടിയില്ലെങ്കിലും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ…
Read More » - 5 October
എക്സൈസ് കസ്റ്റഡി മരണം; രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയി
തൃശ്ശൂര്‍: പാവറട്ടി എക്സൈസ് കസ്റ്റഡി മരണവുമായി ബന്ധപെട്ടു രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയി. കഞ്ചാവ് കേസില്‍ പ്രതിയായ രഞ്ജിത്തിനെ രണ്ടുപേർ മര്‍ദ്ദിച്ചതെന്നാണ് സൂചന. ഗുരുവായൂര്‍ എസിപി ബിജു…
Read More » - 5 October
ബസപകടം : നിരവധിപേർക്ക് പരിക്കേറ്റു
മലപ്പുറം : ബസപകടത്തിൽ നിരവധിപേർക്ക് പരിക്ക്. മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു 25 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. രാവിലെ എട്ടോടെ നിറയെ യാത്രക്കാരുമായി…
Read More » - 5 October
‘ഡ്രിപ്പിട്ട് കിടത്തിയ രോഗിയുടെ നൃത്തം’; വൈറലായ നൃത്തത്തിന് പിന്നിലെ തട്ടിപ്പ് പൊളിച്ച് സോഷ്യല്‍മീഡിയ
നവരാത്രി ദിവസങ്ങളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഗുജറാത്തികള്‍ കളിക്കുന്ന നൃത്തമാണ് ഗര്‍ബ നൃത്തം. ഗുജറാത്തികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ ഗര്‍ബ നൃത്തം. കാലങ്ങളായി ഗുജറാത്തികള്‍ ഈ നൃത്തം…
Read More » - 5 October
പൂതന പരാമര്‍ശം; മന്ത്രി ജി സുധാകരന്റെ വിശദീകരണമിങ്ങനെ
ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ പൂതന പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി ജി സുധാകരന് രംഗത്ത്. ഷാനിമോള്‍ തനിക്ക് സഹോദരിയെ പോലെയാണെന്നും ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അനാവശ്യ…
Read More » - 5 October
കൂടത്തായി ദുരൂഹമരണകേസ് : രണ്ടു പേര് കൂടി കസ്റ്റഡിയിൽ
കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ രണ്ടു പേര് കൂടി കസ്റ്റഡിയിൽ. കൊലപാതകവുമായി ബന്ധപെട്ടു പോലീസ് കസ്റ്റഡിയിൽ എടുത്ത ജോളിക്ക്…
Read More » - 5 October
24 വര്‍ഷം മുമ്പ് പാലില്‍ വെള്ളം ചേര്‍ത്തയാള്‍ക്ക് ആറ് മാസം തടവ് വിധിച്ച് സുപ്രീം കോടതി
പാലില്‍ വെള്ളം ചേര്‍ത്ത ക്ഷീര കര്ഷകന് ആറ് മാസം തടവ് വിധിച്ച് സുപ്രീം കോടതി. 24 വര്‍ഷം മുമ്പ് പാലില്‍ വെള്ളം ചേര്‍ത്ത ഉത്തര്‍പ്രദേശിലെ രാജ് കുമാര്‍…
Read More » - 5 October
ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി
ഇരുളം: ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി. വയനാട് ഇരുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ ആണ് മയക്കുവെടി വച്ച് പിടികൂടിയത്. മാതമംഗലം റോഡില്‍ വ്യാഴം…
Read More » - 5 October
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; ഇന്നും സര്‍വ്വീസുകള്‍ മുടങ്ങും
കെഎസ്ആര്‍ടിസിയില്‍ താല്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ മാറ്റമില്ല. ഇന്ന് നാനൂറോളം ബസ് സര്‍വീസുകള്‍ മുടങ്ങുമെന്നാണ് അനൗദ്യോഗിക കണക്ക്. അതേസമയം, ഇന്ന് ജോലിക്ക് കയറിയത് ഒരുവിഭാഗം ഡ്രൈവര്‍മാര്‍…
Read More » - 5 October
അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് : ഇന്ന് ഈ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചതിരിഞ്ഞ് മഴയ്ക്കൊപ്പം കനത്ത ഇടിയും മിന്നലും ഉണ്ടായിരിക്കുമെന്നും, ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്ത് മണിവരെയാണ്…
Read More » - 5 October
കൂടത്തായിയിലെ ആറു പേരുടെ മരണം : ബന്ധുവിനെ കസ്റ്റഡിയിലെടുത്തു
കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉറ്റബന്ധുവായ യുവതിയെ കസ്റ്റഡിയിലെടുത്തു. മരിച്ച റോയിയുടെ ഭാര്യ ജോളിയെ അൽപ്പം മുൻപ് പോലീസ്…
Read More » - 5 October
മൃഗങ്ങളുടെ മുഖംമൂടി ധരിച്ചെത്തി 13 കോടിയുടെ സ്വര്‍ണം കവര്‍ന്നതിനു പിന്നിലെ മുഖ്യ ബുദ്ധി കേന്ദ്രം പ്രമുഖ സിനിമാ നിര്‍മാതാവ്
ചെന്നൈ : മൃഗങ്ങളുടെ മുഖംമൂടി ധരിച്ചെത്തി 13 കോടിയുടെ സ്വര്‍ണം കവര്‍ന്നതിനു പിന്നിലെ മുഖ്യ ബുദ്ധി കേന്ദ്രം പ്രമുഖ സിനിമാ നിര്‍മാതാവ് . തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയുടെ…
Read More » - 5 October
രഘുവിന്റെ പേരില്‍ നാട്ടില്‍ മുഴുവന്‍ ‘ചികിത്സാ സഹായ’ പിരിവ്: ഒടുവില്‍ രഘുവിന്റെ വീട്ടിലുമെത്തിയതോടെ സംഘം കുടുങ്ങി
പന്തളം: വ്യാജ പിരിവിന് ഇറങ്ങിയ സംഘം കുടുങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് സംഘത്തെ കുടുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പേരു പറഞ്ഞായിരുന്നു രണ്ടംഗസംഘത്തിന്റെ പിരിവ്.…
Read More » - 5 October
കൂടത്തായി മരണ പരമ്പര : ആസൂത്രിത കൊലപാതകം : ഓരോ മരണങ്ങള് നടന്നപ്പോഴും അവിടെയെല്ലാം ദൃക്സാക്ഷിയായത് ആ യുവതി മാത്രം : ഇവര്‍ക്ക് സയനൈഡ് എത്തിച്ചയാളെ തിരിച്ചറിഞ്ഞു
കോഴിക്കോട് : കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ 6 പേരുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ അന്വേഷണസംഘം. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയാണു മുഖ്യപ്രതിയെന്ന നിഗമനത്തിലാണു പൊലീസ്.…
Read More »