Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -5 October
വിജിലന്‍സ് എഫ്ഐആര്‍ റദ്ദാക്കണം; പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഹര്‍ജിയുമായി ഒന്നാം പ്രതി
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിലെ വിജിലന്‍സ് എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍. നിയമാനുസൃതമായല്ല വിജിലന്‍സ് എഫ്ഐആര്‍ എന്നാണ് സുമിത് ഗോയല്‍ ഹര്‍ജിയില്‍ പറയുന്നത്.…
Read More » - 5 October
പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം 60 ആയി
ബാഗ്ദാദ്: തൊഴിലില്ലായ്മയ്ക്കും,അഴിമതിക്കുമെതിരെയുള്ള ഇറാക്കിലെ പ്രക്ഷോഭം തുടരുന്നു. പ്രതിഷേധത്തിനിടെ 60പേർ മരിച്ചെന്നാണ് റിപ്പോർട്ട്. പോലീസ് പ്രതിഷേധക്കാർക്കു നേരെ നടത്തിയ വെടിവയ്പിലും ഏറ്റുമുട്ടലിലുമാണ് ആളുകൾ മരിച്ചത്. 1600ൽ അധികം ആളുകൾക്ക്…
Read More » - 5 October
വഴിത്തര്‍ക്കം : കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു
തിരുവനന്തപുരം: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ആറ്റിങ്ങല്‍ പള്ളിയ്ക്കലിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വഴി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് യുവാവിന് കുത്തേറ്റത്.സംഘര്‍ഷത്തില്‍…
Read More » - 5 October
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം ഇന്ന്
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം ഇന്ന്
Read More » - 5 October
ഇന്ത്യയിലെ ആദ്യ എൻ ബി എ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി ഇന്ത്യാനാ പേസേഴ്സ് :സാക്രമെന്റോ കിംഗ്സിനു തോൽവി
മുംബൈ: ഇന്ത്യയിലെ ആദ്യ എൻ ബി എ പോരാട്ടത്തിൽ ജയത്തോടെ തുടങ്ങി ഇന്ത്യാനാ പേസേഴ്സ്. സാക്രമെന്റോ കിംഗ്സിനെ ഒരു പോയിന്റിനാണ് പരാജയപ്പെടുത്തിയത്. പ്രീ സീസൺ പോരാട്ടത്തിലും മുംബൈയിലെ…
Read More » - 5 October
പത്രത്തിലെ വിവാഹ പരസ്യം കണ്ട് സഹോദരനു വേണ്ടിയെന്ന പേരില്‍ യുവതിയെയും കുടുംബത്തെയും പറ്റിച്ചു ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
ആലപ്പുഴ: സഹോദരനു വേണ്ടി വിവാഹം അന്വേഷിച്ച് ല്‍ യുവതിയെയും കുടുംബത്തെയും പറ്റിച്ചു ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. ഇടുക്കി അറക്കുളം നാടുകാണി പുളിക്കല്‍ വീട്ടില്‍ താമസിക്കുന്ന ആലപ്പുഴ…
Read More » - 5 October
ജോലി സ്ഥലത്തെ പീഡനം; സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ
ജോലി സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ടു സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. പുതിയ നിയമത്തിന് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. തൊഴിൽ സ്ഥലത്ത് മാനസികമായോ ശാരീരികമായോ…
Read More » - 5 October
ഈ രാജ്യത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അഫ്ഗാനിസ്ഥാനിൽ വർധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ. കുട്ടികൾ ഇരകളാകുന്ന ദുരന്തങ്ങളുടെ നിരക്കിൽ 82 ശതമാനത്തിന്റെ വർധനവുണ്ടായതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 14000…
Read More » - 5 October
സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തി വച്ചു
പാലാ: സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവയ്ക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം മത്സരത്തിനിടെ ഹാമർ വീണ് വോളന്റിയറായ പാല സെന്റ് തോമസ് ഹയർസെക്കൻറി സ്കൂളിലെ പ്ലസ് വൺ…
Read More » - 5 October
ആലത്തൂരില്‍ തിരിച്ചറിയാനാകാത്തനിലയില്‍ സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങള്‍
പാലക്കാട്: ആലത്തൂരില്‍ തിരിച്ചറിയാനാകാത്തനിലയില്‍ സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ആലത്തൂര്‍ എരിമയൂരിലെ സ്വകാര്യഭൂമിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അസഹ്യമായ ദുര്‍ഗന്ധം പ്രദേശത്ത് ഉണ്ടായപ്പോള്‍…
Read More » - 5 October
അടൂർ ഗോപാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കോടതിയാണ്, കേന്ദ്ര സർക്കാരല്ല;- പി കെ കൃഷ്ണദാസ്
അടൂർ ഗോപാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കോടതിയാണ്, കേന്ദ്ര സർക്കാരല്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. ഗാന്ധിവധം പുനസൃഷ്ടിച്ചവർ ബിജെപി എംപിമാരാണെന്ന ആരോപണം തെളിയിക്കാൻ…
Read More » - 5 October
പള്ളികളെ സംരക്ഷിയ്ക്കാന്‍ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ രണ്ടാം കൂനന്‍ കുരിശ് സത്യം : ഒന്നാം കൂനന്‍ കുരിശ് നടന്നത് എ.ഡി 1653 ല്‍
കോതമംഗലം: പള്ളികളെ സംരക്ഷിയ്ക്കാന്‍ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ രണ്ടാം കൂനന്‍ കുരിശ് സത്യം. മലങ്കര സുറിയാനി സഭയുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാന്‍ നടത്തിയ കൂനന്‍കുരിശ് സത്യത്തിന്റെ 366-ാം…
Read More » - 5 October
ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മന്ത്രി എം എം മണിയ്ക്ക് പരിക്കേറ്റു
പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മന്ത്രി എം എം മണിയ്ക്ക് പരിക്കേറ്റു. കോന്നിയിലെ ഇടത് സ്ഥാനാർത്ഥി അഡ്വ. കെ യു ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിനിടെ ചിറ്റാറിൽ വച്ച്…
Read More » - 5 October
മാണി സി കാപ്പൻ നൽകാമെന്നു പറഞ്ഞ ഭൂമി ജപ്തി നടപടിയിൽ; വ്യവസായിയുടെ കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്
മാണി സി. കാപ്പൻ നൽകാമെന്നു പറഞ്ഞ ഭൂമി ഇപ്പോൾ ജപ്തി നടപടിയിലാണെന്ന് വ്യവസായിയായ ദിനേശ് മേനോൻ. എന്നാൽ പ്രളയം മൂലം മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ കോട്ടയം കാർഷിക ഗ്രാമ…
Read More » - 5 October
മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ : നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശം : നഷ്ടപരിഹാരം മാനദണ്ഡങ്ങള്‍ പാലിച്ച ഉടമകള്‍ക്ക് മാത്രം
കൊച്ചി: മരട് ഫ്ളാറ്റിലെ ഉടമകളുടെ നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശം. ഇതനുസരിച്ച് രടില്‍ പൊളിച്ചു നീക്കുന്ന ഫ്ലാറ്റുകളില്‍ രജിസ്ട്രേഷന് നടത്തിയ ഉടമകള്‍ക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ബില്‍ഡര്‍മാര്‍…
Read More » - 5 October
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടങ്ങി
തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 2230 താല്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ തുടങ്ങി. അടിയന്തര സാഹചര്യം പരിഗണിച്ച് ദിവസകൂലിക്ക്…
Read More » - 5 October
‘പൂതന’ പ്രയോഗം കടുത്ത സ്ത്രീ വിരുദ്ധത; മന്ത്രി ജി സുധാകരനെതിരെ പ്രതിഷേധം കത്തുന്നു
ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ പൂതന പരാമർശത്തിനെതിരെ പ്രതിഷേധം കത്തുന്നു. 'പൂതന' പ്രയോഗം കാണിക്കുന്നത് കടുത്ത സ്ത്രീ വിരുദ്ധതയാണെന്ന് യുഡിഎഫ് പറഞ്ഞു
Read More » - 5 October
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള ശരീരാവശിഷ്ടങ്ങള്‍ എല്ലാം ഒരാളുടേതാണെന്ന് സ്ഥിരീകരണം : നിര്‍ണായക വഴിത്തിരിവ് : കൊലയാളി അതിബുദ്ധിമാനെന്ന് പൊലീസ്
കോഴിക്കോട് : മുക്കത്ത് നിന്നടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ശരീരഭാഗങ്ങള്‍ ഒരാളുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. ആരാണ്…
Read More » - 5 October
തലസ്ഥാനത്ത് തീ പിടുത്തം; അഞ്ച് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തി
തിരുവനന്തപുരം വഴുതക്കാട് സൂപ്പർ മാർക്കറ്റിൽ തീ പിടുത്തമുണ്ടായി. കലാഭവന്‍ അടുത്തുള്ള സൂപ്പർ മാർക്കറ്റിലാണ് തീ പിടുത്തമുണ്ടായത്. കുറച്ചുസമയങ്ങൾക്കു ശേഷം തീപിടുത്തം നിയന്ത്രണവിധേയമായി.
Read More » - 5 October
കേരളത്തിൽ നിന്ന് മലയാളി യുവാക്കൾ ഐ എസിൽ എങ്ങനെയെത്തി? ഐഎസ് കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ടുകാരന്റെ വെളിപ്പെടുത്തൽ പുറത്ത്
കേരളത്തിൽ നിന്ന് മലയാളി യുവാക്കൾ ഐ എസിൽ എങ്ങനെയെത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഐഎസ് കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ടുകാരൻ എം.വി റാഷിദ്. വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ…
Read More » - 5 October
പാകിസ്ഥാനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഇമ്രാന് ഖാന് തികഞ്ഞ പരാജയം : മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നു
ഇസ്ലാമാബാദ് : പാകിസ്ഥാനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇനി ശക്തനായ നേതാവിന്റെ ആവശ്യം. എല്ലാവര്ക്കും സ്വീകാര്യനായ പാക്കിസ്ഥാന്റെ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് രാഷ്ട്രീയത്തിലേക്കു…
Read More » - 5 October
കേരളം വന്‍ നിക്ഷേപ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ദുബായ് : കേരളം വന്‍ നിക്ഷേപ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിക്ഷേപത്തിനായി ഗള്‍ഫിലെ പ്രവാസിമലയാളികളായ വ്യവസായികളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » - 5 October
പരാജയ വിജയൻ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
പിണറായി വിജയനെന്ന പേര് മാറ്റി പരാജയ വിജയൻ എന്നാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് വി മുരളീധരൻ നടത്തിയത്.…
Read More » - 5 October
ആഗോള വിപണിയില്‍ എണ്ണ വില ഉയരില്ല : ലോകരാഷ്ട്രങ്ങളോട് സൗദി അറേബ്യ
റിയാദ് : ആഗോള വിപണിയില്‍ ഇനി എണ്ണവില ഉയരില്ലെന്ന് സൗദി അറേബ്യ. സൗദി അരാംകോയുടെ എണ്ണ ഉല്പാദനം പഴയ നിലയിലേക്കായതോടെയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് സൗദി ഈ ഉറപ്പ് നല്‍കിയത്.…
Read More » - 5 October
ഒരു രാജ്യം ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യയുടെ നല്ല അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്
ഒരു രാജ്യം ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യയുടെ നല്ല അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്. ന്യൂഡല്‍ഹിയില്‍ നടന്ന വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ വേദിയിലായിരുന്നു വിദേശകാര്യ മന്ത്രി…
Read More »