Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -5 October
കൂടത്തായിലെ മരണപരമ്പരയ്ക്കു പിന്നില്‍ വഴിവിട്ട ബന്ധമെന്ന് സൂചന : മരണങ്ങള് 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍
കണ്ണൂര്‍ : കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര് ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമാണെന്നു പൊലീസ് സൂചന നല്കുമ്പോള് ഏറെ ചര്‍ച്ചയാകുന്നത് ഏഴു വര്‍ഷം…
Read More » - 5 October
ചന്ദ്രയാന്‍ പേടകത്തില്‍ നിന്നുള്ള പുതിയ പര്യവേക്ഷണ ഫലങ്ങള്‍ പുറത്തുവിട്ട് ഇസ്റോ
തിരുവനന്തപുരം : ചന്ദ്രയാന്‍ പേടകത്തില്‍ നിന്നുള്ള പുതിയ പര്യവേക്ഷണ ഫലങ്ങള്‍ പുറത്തുവിട്ട് ഇസ്റോ. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതില്‍ വിജയിച്ചില്ലെങ്കിലും പുതിയ പര്യവേക്ഷണ ഫലങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇസ്റോ. ചന്ദ്രന്റെ…
Read More » - 4 October
ഇരുവരും സ്വവർഗാനുരാഗികളോ? മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം നിർണ്ണായക വഴിത്തിരിവിലേക്ക്
ഇസ്രോയിലെ മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം നിർണ്ണായക വഴിത്തിരിവിലേക്ക് കടക്കുന്നു. മലയാളിയായ എസ്.സുരേഷ് കുമാറിന്റെ (56) കൊലപാതകത്തിൽ ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്നീഷ്യനുമായ ജെ.ശ്രീനിവാസിനെ(39) പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 4 October
സിപിഎമ്മിന് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ലെന്ന് ജനറൽ സെക്രട്ടറി; ജന പിന്തുണ കുറയുമ്പോൾ പുതിയ നയങ്ങൾ പരീക്ഷിക്കാൻ പാർട്ടി ഒരുങ്ങുന്നു
സിപിഎമ്മിന് ജന പിന്തുണ കുറഞ്ഞുവരുന്നതായും പാർട്ടിക്ക് ഒറ്റയ്ക്ക് നിന്ന് ശക്തിപ്പെടാനാകുന്നില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. യുവാക്കൾ പാർട്ടിയിലേക്ക് വരുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
Read More » - 4 October
നാലുമാസത്തിനിടെ കടല്‍ത്തീരത്ത് അടിഞ്ഞത് നാല് അജ്ഞാത മൃതദേഹങ്ങള്‍
കാഞ്ഞങ്ങാട് : തുടര്‍ച്ചയായി കടല്‍ത്തീരത്ത് അടിഞ്ഞത് മുഖം തകര്‍ന്ന് നാല് അജ്ഞാത മൃതദേഹങ്ങള്‍ . കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് തീരദേശ മേഖലയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി അജ്ഞാത മൃതദേഹങ്ങള്‍…
Read More » - 4 October
സഹകരണബാങ്ക് അഴിമതി: മുന്‍ മാനേജിങ് ഡയറക്ടർ പൊലീസ് പിടിയിൽ
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതി കേസിൽ മുന്‍ മാനേജിങ് ഡയറക്ടർ പൊലീസ് പിടിയിൽ. മലയാളിയായ ജോയ് തോമസ് ആണ് അറസ്റ്റിലായത്. മുംബൈ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് വെള്ളിയാഴ്ച…
Read More » - 4 October
നടന് മധുവിന്റെ മരണ വാര്‍ത്ത : പൊലീസിന് മുഖ്യമന്ത്രി നല്കിയ നിര്‍ദേശം ഇങ്ങനെ
തിരുവനന്തപുരം: ഇത്തവണ സോഷ്യല്‍ മീഡിയ കൊന്നത് മുതിര്‍ന്ന താരം മധുവിനെ. വാര്‍ത്ത വന്‍ പ്രചാരം നേടുകയും ചെയ്തു. ഇതോടെ വ്യാജന്മാര്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന്…
Read More » - 4 October
ഇംഗ്ലീഷ് അറിയാതിരുന്നത് നന്നായി; പ്രതിയെ കോടതി വെറുതെവിട്ടു
മയക്കു മരുന്ന് കേസില്‍ പ്രതിയായ ജപ്പാന് സ്വദേശിക്ക് ഇംഗ്ലീഷ് അറിയാതിരുന്നത് ഗുണമാകുകയും പ്രതിയെ വെറുതെ വിടുകയും ചെയ്തു. ആറു വര്‍ഷക്കാലമായി ജയിലില്‍ കഴിയുന്ന യുസുജു ഹിന്ഗട്ട എന്ന…
Read More » - 4 October
കെസിആര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, തെലങ്കാനയുടെ ആവശ്യങ്ങൾ ഇങ്ങനെ
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നീതി ആയോഗിന്റെ ശുപാര്‍ശപ്രകാരം സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ട് പ്രധാന പദ്ധതികളായ മിഷന് കാകതിയ, മിഷന് ഭാഗീരഥ…
Read More » - 4 October
വാട്സാപ് മെസേജുകള്‍ അപ്രത്യക്ഷമാകുന്നത് എങ്ങനെ? അറിഞ്ഞിരിക്കണം 5 കാര്യങ്ങള്‍
വാട്സാപ്പിന്റെ മെസേജ് അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ അനുവദിക്കുന്നതാണ്. ഇതിനുശേഷം അവര്‍ തിരഞ്ഞെടുത്ത സന്ദേശങ്ങള്‍ താനെ അപ്രത്യക്ഷമാകും. പിന്നീട് ആ മെസേജുകള്‍ എവിടെയും അവശേഷിക്കില്ല. ഈ…
Read More » - 4 October
കസ്റ്റഡി മരണം: ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്
പാവറട്ടി എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും ശുപാർശയുണ്ട്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാർക്കെതിരെയാണ് കേസെടുക്കുക. കേസ് അന്വേഷിക്കാൻ ഗുരുവായൂർ…
Read More » - 4 October
ഒരു മുറി നിറയെ സ്വര്‍ണ്ണകട്ടികള്‍, കോടിക്കണക്കിന് രൂപയുടെ നോട്ട് കെട്ടുകള്‍, അഴിമതിയിൽ ഒന്നാം സ്ഥാനത്തെന്ന് തെളിയിച്ച കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട് റെയ്ഡ് ചെയ്ത പൊലീസുകാര്‍ ഞെട്ടി
ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കമ്യൂണിസ്റ്റ് നേതാവും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ 58 കാരന് സാംഗ് ക്വിയുടെ…
Read More » - 4 October
സ്ത്രീകളെ അവഹേളിക്കുന്ന വിവാദ പരാമർശവുമായി മന്ത്രി ജി സുധാകരന്; ഉപതെരഞ്ഞെടുപ്പ് ചൂടു പിടിക്കുന്നു
സ്ത്രീകളെ അവഹേളിക്കുന്ന വിവാദ പരാമർശവുമായി മന്ത്രി ജി സുധാകരന് രംഗത്ത്. മുൻപും ഇത്തരത്തിൽ വിവാദ പ്രസ്താവനകൾ ജി സുധാകരൻ നടത്തിയിട്ടുണ്ട് .പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന വിവാദ…
Read More » - 4 October
“എന്ത് പ്രഹസനമാണ് സജീ?” രാഹുൽ ഗാന്ധിയുടെ 45 മിനിറ്റ് ഉപവാസ സമരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ
ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ പ്രതിഷേധക്കാര്‍ ബത്തേരിയില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലില്‍ വയനാട് എം.പി. രാഹുല്‍ ഗാന്ധി നടത്തിയ 45 മിനിട്ട് നിരാഹാരത്തിന് സോഷ്യല്‍മീഡിയലില്‍ ട്രോള്‍…
Read More » - 4 October
മരടില്‍ ഉടമകള്‍ ആരെന്നറിയാത്ത 50 ഫ്ളാറ്റുകള്‍ : റവന്യൂവകുപ്പ് അന്വേഷണം ആരംഭിച്ചു
കൊച്ചി: മരടില്‍ ഉടമകള്‍ ആരെന്നറിയാത്ത 50 ഫ്ളാറ്റുകള്‍ . റവന്യൂവകുപ്പ് അന്വേഷണം ആരംഭിച്ചു. മരട് നഗരസഭയാണ് ഉടമകളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എച്ച്.ടി.ഒയിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍…
Read More » - 4 October
ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി വില്‍പ്പനയ്ക്ക് : വില്‍പ്പനയ്ക്കുള്ളത് ഫാന്‍ ജേഴ്സിയും റെപ്ലിക ജേഴ്സിയും
കൊച്ചി : ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി വിപണിയിലെത്തി. മഞ്ഞപ്പടയുടെ ആവേശം കൂട്ടാന്‍ ഫാന്‍ ജേഴ്സിയും റെപ്ലിക ജേഴ്സിയും ആരാധകര്‍ക്കായി വിപണിയിലെത്തിച്ചത് റയോര്‍ സ്പോര്‍സ് ആണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ…
Read More » - 4 October
പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
കൂറുമാറ്റ നിരോധന നിയമപ്രകാരം തൃശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കെ. കെ. രമേശ് ബാബുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി.…
Read More » - 4 October
ചികിൽസ കിട്ടാതെ ആദിവാസി ശിശു മരിച്ച സംഭവത്തിൽ പരാതിയുമായി രക്ഷിതാക്കൾ
നിലമ്പൂരിൽ വിദഗ്ധ ചികിൽസ കിട്ടാതെ ആദിവാസി ശിശു മരിച്ച സംഭവത്തിൽ പരാതിയുമായി രക്ഷിതാക്കൾ രംഗത്ത്. നിലമ്പൂർ പാത്തിപ്പാറ ചക്കപ്പാലി കോളനിയിൽ രാജുവിൻറെയും സുനിതയുടെയും കുഞ്ഞാണ് അണുബാധയെത്തുടർന്ന് മരിച്ചത്.
Read More » - 4 October
കേരളത്തില്‍ വന്ന് യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന കഫീല്ഖാന് ക്ളീന്‍ ചീട്ടില്ല, അന്വേഷണം തുടരുന്നു
ലഖ്നൗ : കേരളത്തില്‍ വന്ന് യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന കഫീല്ഖാന് ക്ളീന്‍ ചീട്ടില്ല , അന്വേഷണം തുടരുന്നു. അതേസമയം, ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിആര്‍ഡി…
Read More » - 4 October
തടവ് ഗുണം ചെയ്തു, രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കിയെന്ന് വിലയിരുത്തല്‍; കശ്മീര്‍ നേതാക്കളുടെ മോചനം വൈകുമെന്ന് റിപ്പോർട്ട്
: ജമ്മു കാശ്മീരിലെ വിഘടന വാദി നേതാക്കളെ വീട്ടു തടങ്കലിലാക്കിയ ശേഷം സംസ്ഥാനത്തെ രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കിയെന്ന് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു…
Read More » - 4 October
റായ്ബറേലി എംഎല്‍എയുടെ വീടിനു പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; വൈ പ്ലസ് സുരക്ഷ ഒരുക്കി യോഗി സര്‍ക്കാര്‍
റായ്ബറേലി: കോണ്‍ഗ്രസ് നിലപാടിനെ വീണ്ടും പരസ്യമായി തള്ളി രംഗത്തെത്തിയ റായ്ബറേലി എംഎല്‍എ അദിതി സിങ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇതേത്തുടര്‍ന്ന് എംഎല്‍എയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ…
Read More » - 4 October
കോൺഗ്രസിന്റെ മുഖ്യശത്രു ആർഎസ്എസും ബിജെപിയുമാണെന്ന് യുഡിഎഫ് കൺവീനർ
ആർഎസ്എസും ബിജെപിയുമാണ് കോൺഗ്രസിന്റെ മുഖ്യശത്രു എന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ.
Read More » - 4 October
സംസ്ഥാനത്ത് ഈ വര്‍ഷം പെയ്ത മഴയുടെ കണക്ക് നോക്കുമ്പോള്‍ തിരുത്തിയെഴുതിയത് അരനൂറ്റാണ്ട് മുമ്പത്തെ മഴ ചരിത്രം
സംസ്ഥാനത്ത് ഈ വര്‍ഷം പെയ്ത മഴയുടെ കണക്ക് നോക്കുമ്പോള്‍ തിരുത്തിയെഴുതിയത് അരനൂറ്റാണ്ട് മുമ്പത്തെ മഴ ചരിത്രം. കാലവര്‍ഷത്തോടൊപ്പം ഇക്കുറി പെയ്തിറങ്ങിയത് മഴയുടെ ചരിത്രത്തിലെ ചില റെക്കോഡുകളും തുടക്കമാസമായ…
Read More » - 4 October
മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡല്‍ഹി : മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന് സുപ്രീം കോടതി. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മതപരമായ ആചാരങ്ങളില്‍…
Read More » - 4 October
ആൾക്കൂട്ടക്കൊലയും സാംസ്കാരിക നായകന്മാരും കോടതി കയറുന്നു;.വിവരക്കേടുമായി രാഹുൽ ഗാന്ധിയും: മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ആൾക്കൂട്ട കൊലയുടെ പേരിൽ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾക്ക് തയ്യാറായ കുറെ സാംസ്കാരിക നായകന്മാർക്കെതിരെ കേസെടുക്കാനുള്ള ബീഹാർ കോടതി ഉത്തരവ് എന്തായാലും രസകരമായിത്തോന്നി. അത് ശരിയായതാണോ എന്നതൊക്കെ സംശയമുണ്ടാക്കുന്നതാണ്;…
Read More »