Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -4 October
മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡല്‍ഹി : മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന് സുപ്രീം കോടതി. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മതപരമായ ആചാരങ്ങളില്‍…
Read More » - 4 October
ആൾക്കൂട്ടക്കൊലയും സാംസ്കാരിക നായകന്മാരും കോടതി കയറുന്നു;.വിവരക്കേടുമായി രാഹുൽ ഗാന്ധിയും: മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ആൾക്കൂട്ട കൊലയുടെ പേരിൽ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾക്ക് തയ്യാറായ കുറെ സാംസ്കാരിക നായകന്മാർക്കെതിരെ കേസെടുക്കാനുള്ള ബീഹാർ കോടതി ഉത്തരവ് എന്തായാലും രസകരമായിത്തോന്നി. അത് ശരിയായതാണോ എന്നതൊക്കെ സംശയമുണ്ടാക്കുന്നതാണ്;…
Read More » - 4 October
മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ ഗതാഗതം തടയുന്നത് പതിവ് കാഴ്ച്ച; പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഇല്ലാത്ത സുരക്ഷ പിണറായിക്ക് എന്തിന്? പൊരിവെയിലത്ത് വലയുന്ന പൊതുജനം പ്രതിഷേധവുമായി രംഗത്ത്
മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ ഗതാഗതം തടയുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.
Read More » - 4 October
കായികമേളയ്ക്കിടെ ഹാമര്‍ കൊണ്ടു പരുക്കേറ്റ വിദ്യാര്‍ഥിയ്ക്ക് ചികിത്സാ സൗകര്യം നല്‍കുമോ എന്നതിനെ കുറിച്ച് മന്ത്രി ഇ.പി.ജയരാജന്
തിരുവനന്തപുരം : കായികമേളയ്ക്കിടെ ഹാമര്‍ കൊണ്ടു പരുക്കേറ്റ വിദ്യാര്‍ത്ഥിയ്ക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന് അറിയിച്ചു. പാലായില്‍ നടക്കുന്ന കായികമേളയ്ക്കിടെ അഫീല്‍ ജോണ്സണ് എന്ന…
Read More » - 4 October
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇന്ന് സുപ്രധാന ദിനം; ആദ്യ സ്വകാര്യ ട്രെയിൻ ഇന്നു മുതൽ ഓടിത്തുടങ്ങും
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുപ്രധാന ദിനമാകും ഒക്ടോബർ 4. ഇന്ത്യൻ റെയിൽവേയിൽ ആദ്യ സ്വകാര്യ ട്രെയിൻ വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങും.
Read More » - 4 October
കെഎസ്ഇബിയുടെ ഭൂമി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിടാന്‍ റവന്യൂമന്ത്രിക്ക് അധികാരമില്ല: എം.എം.മണി
തിരുവനന്തപുരം: കെഎസ്ഇബിയുടെ ഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ റവന്യു മന്ത്രിയ്ക്ക് അവകാശമില്ലെന്ന് എം എം മണി. അനുമതിയ്ക്കായി സമീപിച്ചത് തന്റെ മരുമകനല്ലെന്നും…
Read More » - 4 October
കൂടത്തായില്‍ മരിച്ച ആറ് പേരും മരിക്കുന്നതിന് തൊട്ട് മുമ്പ് കഴിച്ചത് ആട്ടിന്‍ സൂപ്പ് : ഒന്നിനു പുറകെ ഒന്നായുള്ള മരണങ്ങള് വിരല്‍ ചൂണ്ടുന്നത് ജോളിയിലേയ്ക്ക് : ആറ് പേരുടെയും മരണം 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍
കോഴിക്കോട്: താമരശ്ശേരി കൂടത്തായില്‍ ഒരു കുടുംബത്തിലെ 6 പേര് 14 വര്‍ഷത്തിനിടയില്‍ സമാന സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവമാണ് ഇപ്പോള്‍ കൊലപാതകമായി മാറിയത്. ആരു പേരുടേയും മരണം ആസൂത്രിതമായ…
Read More » - 4 October
മോദി സർക്കാരിനെ അവിശ്വസിച്ച ഇടത് പാർട്ടികൾ കണ്ണ് നിറയെ കാണട്ടെ; ബലാകോട്ട് ആക്രമണം വിശദമാക്കുന്ന വീഡിയോ വ്യോമസേന പുറത്തുവിട്ടു
ബലാകോട്ട് ആക്രമണം വിശദമാക്കുന്ന വീഡിയോ വ്യോമസേന പുറത്തുവിട്ടു. ബലാകോട്ട് ആക്രമണം കെട്ടുകഥയാണെന്ന് പ്രചരിപ്പിച്ച ഇടതു പാർട്ടികൾക്കുള്ള സൈന്യത്തിന്റെയും, മോദി സർക്കാരിന്റെയും ശക്തമായ മറുപടിയാണ് വീഡിയോ
Read More » - 4 October
രക്ഷാപ്രവര്‍ത്തനത്തിനു നേരിട്ടെത്തി മാണി സി കാപ്പന് മാതൃകയായി
രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി നിയുക്ത എം എല്‍ എ മാണി സി കാപ്പന് മാതൃകയായി. ചെറിയാന് ജെ കാപ്പന് സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കായികമേളയ്ക്കിടെ അപകടമുണ്ടായ വിവരം അറിയുമ്പോള്‍…
Read More » - 4 October
ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം വ്യക്തമാക്കി യെച്ചൂരി
ദില്ലി: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ട ദയനീ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷി കുറഞ്ഞതാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിന്…
Read More » - 4 October
ഇറാന്റെ സ്മാര്‍ട്ട് റോബോട്ടുകള്‍ പോലുള്ള പുതുതലമുറ ആയുധശേഖരം പുറത്തെടുത്തപ്പോള്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് ഞെട്ടല്‍
ടെഹ്റാന് : ഇറാന്റെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, സ്മാര്‍ട്ട് റോബോട്ടുകള്‍ തുടങ്ങി പുതുതലമുറ ആയുധശേഖരം പുറത്തെടുത്തപ്പോള്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് ഞെട്ടല്‍. ബുള്ളറ്റ് പ്രൂഫ് ശേഷിയുള്ള വാഹനങ്ങളും സ്മാര്‍ട്…
Read More » - 4 October
വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ആരും സഹായത്തിന് എത്തിയില്ല; മോഹൻകുമാറിന് കെ മുരളീധരന്റെ മറുപടി
താൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ആരും സഹായത്തിന് എത്തിയിരുന്നില്ലെന്ന് കെ മുരളീധരൻ എം പി. തെരഞ്ഞെടുപ്പ് കമ്മിറ്റിയും താനും ഒറ്റക്കാണ് പ്രചാരണം നടത്തിയതെന്നും മുരളീധരൻ പറഞ്ഞു. എന്നിട്ടും 7600…
Read More » - 4 October
ശരീരാവയവങ്ങള്‍ സ്ഥാനം തെറ്റി യുവാവ്: ഞെട്ടലോടെ മെഡിക്കല്‍ ലോകം
ശരീരത്തിലെ പ്രധാനവയവങ്ങളായ ഹൃദയവും കരളും സ്ഥാനം തെറ്റി ഒരു യുവാവ്. വയറു വേദനയെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ജമാലുദീന് ഡോക്ടറെ സമീപിക്കുന്നത്. പരിശോധനയ്ക്കായി എക്സ്റേ എടുക്കുന്നതിന്റെ ഇടയിലാണ്…
Read More » - 4 October
‘മലപ്പുറം സ്വദേശിയുടെ തലയ്ക്കുളളില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം’; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി
കൊച്ചി: തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണവുമായി മലയാളി പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. സ്വര്‍ണക്കടത്തിന്റെ വിവിധ രൂപങ്ങൾ കണ്ടെങ്കിലും ഇത്തരമൊന്നു…
Read More » - 4 October
ബസ് കണ്ടക്ടറെ യുവതി ചെരുപ്പൂരിയടിച്ച് കണ്ണില്‍ മുകളുപൊടി എറിഞ്ഞു ; വീട്ടിയത് രണ്ട് വര്‍ഷം നീണ്ട പ്രതികാരം
മഞ്ചേരി•ബസ് കണ്ടക്ടറോടുള്ള രണ്ട് വര്‍ഷത്തോളം നീണ്ട പ്രതികാരം വീട്ടി യുവതി. ഇതോടെ ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു. ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാവിലെ 11ന് ആണു…
Read More » - 4 October
ഭീകരവാദം: കശ്മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ എൻ ഐ എ കേസ് റെജിസ്റ്റർ ചെയ്തു
ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയ കശ്മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ എൻ ഐ എ കേസ് റെജിസ്റ്റർ ചെയ്തു. ഭീകരവാദത്തിനായി പണം കണ്ടെത്തി നൽകിയതാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം.
Read More » - 4 October
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് : കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
നാഷനല്‍ ആയുഷ്മിഷനു കീഴിലുള്ള ആയുഷ് ഹോളിസ്റ്റിക് സെന്ററിലേക്ക് യുനാനി മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- ബി.യു.എം.എസ് ഡിഗ്രി. താത്പര്യമുള്ളര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്ട്രേഷനും…
Read More » - 4 October
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പരീക്ഷാക്രമക്കേട് സംബന്ധിച്ച് പരാതി നല്കിയ വിദ്യാര്‍ത്ഥിനിയ്ക്ക് മര്‍ദ്ദനം : മര്‍ദ്ദിച്ചത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ : മെഡിക്കല്‍ കോളേജിനെതിരെ വ്യാപക പരാതി
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പരീക്ഷാക്രമക്കേട് സംബന്ധിച്ച് പരാതി നല്കിയ വിദ്യാര്‍ത്ഥിനിയ്ക്ക് മര്‍ദ്ദനം. മര്‍ദ്ദിച്ചത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജിലാണ് വിദ്യാര്‍ഥിനിക്ക്…
Read More » - 4 October
ഓഹരി വിപണി; നേട്ടം കൈവിട്ടു : വ്യപാരം അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി, അവസാനിച്ചത് നഷ്ടത്തിൽ. വെള്ളിയാഴ്ച്ച സെന്‍സെക്സ് 433.56 പോയന്റ് താഴ്ന്ന് 37673.31ലും നിഫ്റ്റി 139.20…
Read More » - 4 October
പുസ്തകം മരുന്നാക്കി കാന്‍സര്‍ രോഗി ; ട്വിങ്കിള്‍ ഖന്നയ്ക് ഹൃദയത്തില്‍ തട്ടിയ കുറിപ്പ്
പ്രശസ്ത എഴുത്തുകാരിയും ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയെ ഒരു കുറിപ്പും ഇത്ര സ്പര്‍ശിച്ചിട്ടില്ല. ഒട്ടേറെ രചനകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഖന്നയുടെ മിസ്റ്റര്‍ ഫണ്ണി ബോണ്‍സ്…
Read More » - 4 October
ദേശീയപാതയിൽ, ചരക്കു ലോറിക്കു പിന്നിൽ മിനിലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
അങ്കമാലി: ചരക്കു ലോറിക്കു പിന്നിൽ മിനിലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മിനി ലോറിയുടെ ഡ്രൈവർ തൃശൂർ വെങ്ങിണിശേരി കൂനംപ്ലാക്കൽ വീട്ടിൽ തോമസ് (59) ആണ് മരിച്ചത്. എറണാകുളം അങ്കമാലിക്ക്…
Read More » - 4 October
ഒന്ന് കുളിച്ചു കളയാം; പൂളില്‍ കുടുങ്ങി കടമാന്‍- വീഡിയോ
ഒന്ന് കുളിച്ചു കളയാമെന്ന് വെച്ച് കരുതി ഇറങ്ങിയതല്ല, കുടുങ്ങി പോയതാണ് പാവം കടമാന്‍. ന്യൂ ഹാംഷെയര്‍ നീന്തല്‍ക്കുളത്തില്‍ കുടുങ്ങിയ കടമാനിനെ വിജയകരമായി പുറത്തെത്തിച്ചു. ഫിഷ് ആന്‍ഡ് ഗെയിം…
Read More » - 4 October
കൂടത്തായിലെ മരണപരമ്പര : കൊലപാതകം : ആറ് മരണങ്ങള് നടന്നപ്പോഴും ഒരേ വ്യക്തിയുടെ സാന്നിധ്യം : മരണം നടന്നിട്ടുള്ളത് ഭക്ഷണം കഴിച്ചതിനു ശേഷം : സംശയം ഒരു സ്ത്രീയെ കേന്ദ്രീകരിച്ച്
കോഴിക്കോട് : കൂടത്തായിയിലെ ആറു പേരുടെ മരണപരമ്പര കൊലപാതകമാണെന്ന് ഉറപ്പിച്ച് പൊലീസ്. കല്ലറകള്‍ തുറന്നു പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം സൂചിപ്പിച്ചത്. മരിച്ച റോയിയുടെ ശരീരത്തില്‍…
Read More » - 4 October
ഐഎസ്എൽ ആറാം സീസണിന് മുന്നോടിയായി സുപ്രധാന പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
കൊച്ചി: ഐഎസ്എൽ ആറാം സീസൺ പോരാട്ടങ്ങൾക്ക് മുന്നോടിയായി സുപ്രധാന പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷാറ്റോറി. ടീമിൽ അടിക്കടി മാറ്റങ്ങൾ വരുത്തില്ലെന്ന് അദ്ദേഹം അറിയിച്ചു.…
Read More » - 4 October
സോണിയ ഗാന്ധിയുടെ മണ്ഡലം ഉടന്‍ കോണ്‍ഗ്രസ് മുക്തമാകും
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ റായ്ബറേലി ഉടന്‍ കോണ്‍ഗ്രസ് മുക്തമായേക്കും. ഇവിടെ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നതിനെത്തുടര്ന്നാണിത്. 403…
Read More »