Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -4 October
സോണിയ ഗാന്ധിയുടെ മണ്ഡലം ഉടന്‍ കോണ്‍ഗ്രസ് മുക്തമാകും
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ റായ്ബറേലി ഉടന്‍ കോണ്‍ഗ്രസ് മുക്തമായേക്കും. ഇവിടെ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നതിനെത്തുടര്ന്നാണിത്. 403…
Read More » - 4 October
‘ സ്വര്‍ണവും പണവും പൊയ്ക്കോട്ടെ, പക്ഷേ അത് എനിക്ക് തിരിച്ചുവേണം’; കള്ളനെതിരെ യുവതി നല്കിയ പരാതി കണ്ട് ഞെട്ടി പോലീസ്
കള്ളന്മാര് വീട്ടിക്കയറിയാല് പിന്നെ പല വസ്തുക്കളും അടിച്ചുമാറ്റും. അങ്ങനെ തങ്ങള്‍ക്ക് പ്രിയപ്പെട്ട പല വസ്തുക്കളും മോഷണം പോയെന്ന പരാതിയുമായി പലരും പോലീസില്‍ പരാതിപ്പെട്ടിട്ടുമുണ്ടാകും. ചിലതൊക്കെ തിരിച്ച് കിട്ടിയ…
Read More » - 4 October
പുതിയ മെസ്സേജിങ് ആപ് അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം
വമ്പൻ മാറ്റത്തിനൊരുങ്ങി ഫേസ്ബുക് ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാം. ത്രെഡ്സ് എന്ന പേരില്‍ പുതിയ ക്യാമറ ഫസ്റ്റ് മെസേജിംഗ് ആപ്പ് ആണ് ഇന്‍സ്റ്റഗ്രാമിനായി അവതരിപ്പിക്കുന്നത് എന്നാണ്…
Read More » - 4 October
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവര്‍ നല്കിയ ജ്യൂസ് കുടിച്ചു; വിദ്യാര്‍ത്ഥിനികള്‍ക്ക് സംഭവിച്ചത്
സ്കൂളിലേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവര്‍ നല്കിയ ജ്യൂസ് കുടിച്ച വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു. മൂന്നാര്‍ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ…
Read More » - 4 October
90 അംഗങ്ങളെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി
ഡെറാഡൂണ്‍•ഉത്തരാഖണ്ഡില്‍ 90 അംഗങ്ങളെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. Bharatiya Janata Party (BJP) Uttarakhand has expelled 90 members…
Read More » - 4 October
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് സ്റ്റാഫ്നേഴ്സസ്, സിവില്‍ സൂപ്പര്‍ വൈസര്‍, ഓഫീസ്സ്റ്റാഫ്, ഡയറ്റീഷന്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ടെലികാളര്‍, സെയില്‍സ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.…
Read More » - 4 October
നടുറോഡില്‍ പാമ്പിനെ കണ്ട് അലറിക്കരഞ്ഞ് യുവതി; പിന്നീട് സംഭവിച്ചതറിഞ്ഞാല്‍ നിങ്ങള്‍ പൊട്ടിച്ചിരിക്കും
പാമ്പിനെ പേടിയില്ലാത്തവര്‍ കുറവായിരിക്കും. എവിടെയെങ്കിലും പാമ്പിന്റെ നിഴല്‍വെട്ടം കണ്ടാല്‍ പിന്നെ അലറിക്കരഞ്ഞ് ജീവനും കൊണ്ട് ഓടുകയായിരിക്കും മിക്കവരും ചെയ്യുക. ഫാത്തിമ ദാവൂദ് എന്ന യുവതിയും ഇത് തന്നെയാണ്…
Read More » - 4 October
വിവിധ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്
വവിധ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്ഷൻ (ഐബിപിഎസ്). ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബിരുദമാണ് യോഗ്യത.അപേക്ഷിക്കുന്ന സംസ്ഥാനത്തെ…
Read More » - 4 October
ഇന്‍ഷര്‍ട്ട് ചെയ്തതിന് വിദ്യാര്‍ഥിക്ക് സ്കൂളില്‍ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: കന്യാകുളങ്ങരയില്‍ സ്കൂളില്‍ ഇന്‍ ഷര്‍ട്ട് ചെയ്തു വന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു. സ്കൂളില്‍ വരുമ്പോള്‍ ഇന്‍ ഷര്‍ട്ട് ചെയ്തു വരരുത്…
Read More » - 4 October
വയനാട്ടിൽ പുലിയിറങ്ങിയാതായി റിപ്പോർട്ട്
ഇരുളം: വയനാട്ടിൽ പുലിയിറങ്ങിയാതായി റിപ്പോർട്ട്. ഇരുളം മാതമംഗലത്ത് പുലിയെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനായി കാത്തിരിക്കുന്നു. അതേസമയം പുലിയെ…
Read More » - 4 October
‘കള്ളം പറയുന്ന സര്‍ക്കാര്‍, നിശ്ചയദാര്‍ഢ്യമില്ലാത്ത ബ്യൂറോക്രസി, വഞ്ചകരായ ഫ്ലാറ്റ് നിര്‍മാതാക്കള്‍-ജീവിതം നിശ്ചലാവസ്ഥയിലാണ്’- നെഞ്ചുനീറിയൊരു കുറിപ്പ്
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൊളിച്ചു കളയാനൊരുങ്ങുന്ന മരട് അല്ഫ സെറിനിലെ താമസക്കാരന്റെ കുറിപ്പ് പ്രചരിക്കുന്നു. ഐആര്‍എസ് ഉദ്യോഗസ്ഥനും ഡിപി വേള്‍ഡ് ജനറല്‍ മാനേജരുമായിരുന്ന സുരേഷ് ജോസഫ്…
Read More » - 4 October
മാരുതി സുസുക്കി എസ്-പ്രെസോ വിപണിയിൽ : റെനോൾട്ട് ക്വിഡിനൊരു കടുത്ത എതിരാളി
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ എസ്-പ്രെസോയെ വിപണിയിൽ എത്തിച്ച് മാരുതി സുസുക്കി. പുതിയ ഒരു വാഹനം എന്നതിനെക്കാൾ പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള ചുവട് വെയ്പ്പാണ് മാരുതി സുസുക്കി നടത്തിയത്.…
Read More » - 4 October
വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് ഒരു കോടിയുടെ കള്ളപ്പണവും ലഹരി ഗുളികളും; മൂന്നംഗ സംഘം അറസ്റ്റില്‍
കണ്ണൂര്‍ പാനൂരില്‍ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയില്‍. വാഹന പരിശോധനയ്ക്കിടെയാണ് സംഘം അറസ്റ്റിലായത്. തലശ്ശേരി, കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പാനൂര്‍…
Read More » - 4 October
കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യം- കേന്ദ്രത്തിനെതിരെ വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം•കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നതെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന് പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരെ…
Read More » - 4 October
ഹെല്‍മറ്റില്ല; എന്നാല്‍ പിന്നെ പാത്രമായിക്കോട്ടെ- വീഡിയോ
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടിക്കൊണ്ട് പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ വന്നതോടെ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന ശീലം പലരും ഒഴിവാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്ന്…
Read More » - 4 October
സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ അപകടം : വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു
കോട്ടയം: പാലായിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ അപകടം. ഹാമർ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. പാലാ സെൻറ് തോമസ്…
Read More » - 4 October
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ ബി.ജെ.പി എം.എല്‍.എ
നാഗ്പൂർ സൗത്ത്-വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ബി.ജെ.പി മുൻ നേതാവ് ആശിഷ് ദേശ്മുഖ് കോൺഗ്രസ് സ്ഥാനാർത്ഥിയാകും. വ്യാഴാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ച 19 സ്ഥാനാർത്ഥികളുടെ പട്ടികയില്‍…
Read More » - 4 October
പാദങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാനായി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
പാദങ്ങളുടെ സംരക്ഷണനത്തിനും നമ്മൾ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. വിണ്ടുകീറിയ പാദങ്ങൾ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പാദങ്ങളുടെ സംരക്ഷണത്തിനും,ഭംഗിയുള്ള പദങ്ങൾക്കുമായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചുവടെ പറയുന്നു.…
Read More » - 4 October
രാജ്യത്ത് അസഹിഷ്ണുതയെന്ന് ആരോപിച്ചു; മത വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു; അടൂര്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം
രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നും ജയ് ശ്രീറാം വിളി പോര് വിളിയാകുന്നു എന്നും ആരോപിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെ കേസ്. ബീഹാറിലെ…
Read More » - 4 October
റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; ഓടിക്കൂടി നാട്ടുകാര്‍
ബോവിക്കാനം: മാലിന്യ ശേഖരണത്തിനു പഞ്ചായത്ത് നടപടിയെടുക്കാത്തതിനാല്‍ ബോവിക്കാനം ടൗണില്‍ മാലിന്യം കത്തിക്കുന്നതു നിത്യസംഭവമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തീയിട്ടത് വിനയായി. കത്തിച്ച മാലിന്യത്തില്‍ നിന്നു തീപടര്‍ന്നു…
Read More » - 4 October
തൃശൂര്‍: പെണ്‍വാണിഭ സംഘം 19 കാരിയെ ആറുമാസത്തോളം പീഡിപ്പിച്ചു
തൃശൂര്‍•തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സജീവമായ ആറോളം സെക്സ് റാക്കറ്റുകള്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കുടുക്കിയെന്ന പരാതിയില്‍ ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്ന അന്വേഷണത്തില്‍, ഇരയെ ആറുമാസത്തോളം…
Read More » - 4 October
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
കോഴിക്കോട്: ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന്…
Read More » - 4 October
‘ നിങ്ങള്‍ ജയിലില്‍ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല’ സഹോദരനെ കൊന്ന പോലീസുകാരിയെ കോടതി മുറിയില്‍ വെച്ച് ആലിംഗനം ചെയ്ത് യുവാവ്- വീഡിയോ
നമുക്ക് മറ്റൊരാള്‍ ഏതെങ്കിലും തരത്തിലുള്ള ദ്രോഹം ചെയ്താല്‍ നമ്മള് എന്തുചെയ്യും. സാരമില്ല, അറിയാതെ ചെയ്തതല്ലേ എന്നോര്‍ത്ത് ക്ഷമിക്കുമോ? പലര്‍ക്കും അത് സാധിക്കാറില്ല. എങ്ങനെയെങ്കിലും അവനിട്ട് തിരികെയൊരു പണി…
Read More » - 4 October
ഏഴ് വയസുകാരൻ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് ഒന്നര വയസുകാരന്റെ മരണത്തിൽ
ഭോപ്പാൽ: ഏഴ് വയസുകാരൻ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് ഒന്നര വയസുകാരന്റെ മരണത്തിൽ. വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ തലയ്ക്കടിയേറ്റ് കുട്ടി മരണപ്പെടുകയിരുന്നു. മധ്യപ്രദേശിലെ ഭാൻഗഡ് ഗ്രാമവാസിയായ ഉമേഷ്…
Read More » - 4 October
അമ്മയും മൂന്ന് പെണ്മക്കളും വിഷം കഴിച്ചു ; രണ്ട് പേര് മരിച്ചു
അമ്മയ്ക്കും അനിയത്തിക്കുമൊപ്പം വിഷം കഴിച്ച രണ്ട് കൗമാരക്കാരായ സഹോദരിമാര്‍ ആശുപത്രിയില്‍ മരിച്ചു. അനുസൂയ (18), ഇളയ സഹോദരി ഐശ്വര്യ (15) എന്നിവരാണ് മരിച്ചത്. ഇവര്‍ ഒരേ പട്ടണത്തിലെ…
Read More »