Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -1 October
ചികിത്സ നിഷേധിച്ചു, ഗുണഭോക്താവിൽ നിന്നു പണം ഈടാക്കി, സർക്കാരിന്റെ ഏറ്റവും വലിയ ജനകീയാരോഗ്യ പദ്ധതിയായ ആയുഷ്മാൻ പദ്ധതിക്ക് ചീത്തപ്പേരുണ്ടാക്കി, 111 ആശുപത്രികൾക്കെതിരെ നടപടി
ന്യൂഡൽഹി ∙ ചികിത്സ നിഷേധിച്ചും ഗുണഭോക്താവിൽ നിന്നു പണം ഈടാക്കിയും സർക്കാരിന്റെ ഏറ്റവും വലിയ ജനകീയാരോഗ്യ പദ്ധതിക്കു ചീത്തപ്പേരുണ്ടാക്കിയ 111 ആശുപത്രികളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്നു…
Read More » - 1 October
ആധാര്‍-റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ : കേന്ദ്രം വീണ്ടും സമയം നീട്ടി നല്കി
തിരുവനന്തപുരം: ആധാര്‍-റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമയം നീട്ടി നല്കി. റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയം ഈ മാസം 31 (ഒക്ടോബര്‍…
Read More » - 1 October
ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന ഇന്ന്
സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.
Read More » - 1 October
രാജ്യവ്യാപകമായി അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം : പണിമുടക്ക് തിയതി പ്രഖ്യാപിച്ചു
ഡല്‍ഹി; രാജ്യവ്യാപകമായി അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് 2020 ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ വിശാല…
Read More » - 1 October
പിണറായി വിജയൻ കുറ്റവിമുക്തനോ? ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും
ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും, കേസില്‍ നിന്ന്…
Read More » - 1 October
നിയമനത്തില്‍ അഴിമതി; മേയര്‍ വി.കെ പ്രശാന്തിന് എതിരേ സമരവുമായി ബിജെപി
തിരുവനന്തപുരം: തിരുവനന്തപുരം മേയറും വട്ടിയൂര്‍ക്കാവിലെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയുമായ വി.കെ പ്രശാന്തിനെതിരെ ബിജെപി സമരത്തില്‍. താല്‍ക്കാലിക നിയമനത്തില്‍ പ്രശാന്ത് അഴിമതി നടത്തിയെന്നും കോര്‍പ്പറേഷന്റെ ഭരണം സ്തംഭിപ്പിച്ചെന്നും ആരോപിച്ചാണ്…
Read More » - 1 October
റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിനടുത്ത പറമ്പിലായിരുന്നു മൃതദേഹം. മുള്ളുവിള ചൂരാങ്കിൽ പാലത്തിന് സമീപം തോപ്പിൽപുത്തൻവീട്ടിൽ അനിയൻ വാവാ…
Read More » - 1 October
പൗരവകാശ പ്രവര്ത്തകന് ഗൗതം നവലഖയുടെ ഹര്‍ജിയില്‍ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറി.
കൊറേഗാവ് -ഭീമ ആക്രമക്കേസില്‍ പൗരവകാശ പ്രവര്ത്തകന് ഗൗതം നവലഖ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തിങ്കളാഴ്ച പിന്മാറി.താന്‍ പാര്‍ട്ടിയല്ലാത്ത ബെഞ്ചിന് മുന്നില്‍ ഇക്കാര്യം…
Read More » - 1 October
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി ജി പി ആയ ജേക്കബ് തോമസിനെ എം ഡി ആയി നിയമിച്ച മെറ്റൽ ഇൻഡസ്ട്രീസിന്റെ വിശേഷങ്ങൾ ഇങ്ങനെ
ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാത്ത ഷൊർണൂരിലെ പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസിൻെറ എം.ഡിയായി ജേക്കബ് തോമസ് അധികാരമേൽക്കാൻ സാധ്യത കുറവ്.
Read More » - 1 October
തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലംപ്രയോഗിച്ച് ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്നും സിയാനി ബെന്നി, കണ്ണീരോടെ മാതാപിതാക്കളും സഹോദരനും അബുദാബിയില്‍ എത്തി
അബുദാബി: തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലംപ്രയോഗിച്ച് ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്നും സിയാനി ബെന്നി. ഡല്‍ഹിയില്‍നിന്നു യുഎഇയില്‍ എത്തിയ മലയാളി പെണ്‍കുട്ടി താന്‍ ലൗ ജിഹാദിന്റെ ഇരയാണെന്ന വാദങ്ങള്‍ തള്ളുകയാണ്.…
Read More » - 1 October
എസ്എഫ്ഐ നേതാക്കള്‍ നടത്തിയ തട്ടിപ്പ് പുറത്തറിഞ്ഞ സാഹചര്യത്തില്‍ പിഎസ്സിയുടെ പുതിയ നിര്‍ദേശ
തിരുവനന്തപുരം : പിഎസ്സി പരീക്ഷകളിലെ തട്ടിപ്പ് ഇല്ലാതാക്കാന്‍ പുതിയ ചില നടപടികളുമായി പിഎസ് സി . പിഎസ്സി എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പിഎസ് സി…
Read More » - 1 October
പുതിയ സമയക്രമവുമായി പൊതു മേഖലാ ബാങ്കുകൾ മെച്ചപ്പെട്ട സേവനത്തിന്
പുതിയ സമയക്രമവുമായി പൊതു മേഖലാ ബാങ്കുകൾ മെച്ചപ്പെട്ട സേവനത്തിന് ഒരുങ്ങുന്നു. വൈകീട്ട് നാല് മണിവരെയാണ് ഇനി മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നിലവില്‍ രാവിലെ 10 മുതല്‍ വൈകീട്ട്…
Read More » - 1 October
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം മാത്രം പദവി തിരിച്ചുകിട്ടിയ ജേക്കബ് തോമസ് അതിനെപ്പറ്റി പ്രതികരിയ്ക്കുന്നു
തിരുവനന്തപുരം : അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശ പ്രകാരം തിരിച്ചു കയറിയ ജേക്കബ് തോമസ് തനിക്ക് സര്‍ക്കാര്‍ നല്കിയ അപ്രധാനമായ പദവിയെ കുറിച്ച് രൂക്ഷ പ്രതികരണവുമായി രംഗത്ത്. ഇരുമ്പുണ്ടാക്കാന്‍…
Read More » - 1 October
ക്യാമ്പസ് ഫ്രണ്ടിനും കെഎസ്യുവിനുമൊപ്പം ഒരേ കമ്പില്‍ കൊടികെട്ടി എസ്എഫ്ഐയുടെ പ്രകടനം, അഭിമന്യുവിനെ മറന്നോ എന്നാരോപണം
ക്യാമ്പസ് ഫ്രണ്ടിനും കെഎസ്യുവിനുമൊപ്പം ഒരേ കൊടിക്കമ്പില്‍ പതാക നാട്ടി എസ്എഫ്ഐയുടെ പ്രകടനം. തിരുവനന്തപുരം എജെ കോളജ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പിന്റെ…
Read More » - 1 October
അതിർത്തി ലഘിച്ച് പാക് വെടിവയ്പ്; കാശ്മീരിൽ ആറ് പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ ആറ് പേര്‍ക്ക് പരിക്ക്. പൂഞ്ചിലെ മെന്ഡാറില് അതിര്ത്തിലംഘിച്ചായിരുന്നു പാക്കിസ്ഥാന് സൈന്യം വെടിയുതിര്‍ത്തത്. കാഷ്മീര്‍ പോലീസ് സ്ഥലത്തെത്തിയാണ്…
Read More » - 1 October
13 കോടിയുടെ വന്‍ ആയുധ ശേഖരവും കോടികള്‍ വില വരുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു : തീവ്രവാദ ബന്ധം അന്വേഷിയ്ക്കുന്നു
മുംബൈ: 13 കോടിയുടെ വന്‍ ആയുധ ശേഖരവും കോടികള്‍ വില വരുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നാണ് എകെ 47 തോക്കുകകളടക്കം 13 കോടിരൂപയുടെ ആയുധങ്ങള്‍…
Read More » - 1 October
വിളിച്ചന്വേഷിയ്ക്കുമ്പോള് അപ്പാര്‍ട്ടുമെന്റുകളില്‍ ഒഴിവില്ലെന്ന് മറുപടി : മരടിലെ ഫ്ളാറ്റുകള്‍ ഒഴിയുന്നവര്‍ എങ്ങോട്ടുപോകുമെന്നറിയാതെ ആശങ്കയില്‍
കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ 510 ഫ്ളാറ്റുകളുടെ ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ഒഴിവില്ല. ഇതോടെ മരട് ഫ്ളാറ്റ് ഒഴിഞ്ഞുപോകുന്നവര്‍ എങ്ങോട്ടുപോകുമെന്നറിയാതെ ആശങ്കയിലാണ്. മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയുന്നവര്‍ക്കു…
Read More » - 1 October
ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സക്ക് അമേരിക്കയിലേക്ക്
തിരുവനന്തപുരം: വിദഗ്ധപരിശോധനയ്ക്കായി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്കു പോയി. തൊണ്ടയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് യാത്ര. ചികിത്സ ആവശ്യമായി വരികയാണെങ്കില്‍ അത് ഇവിടെ തന്നെയായിരിക്കും…
Read More » - 1 October
അമേരിക്കയ്ക്കും റഷ്യക്കും മാത്രമുള്ള സാങ്കേതിക വിദ്യ ഇനി ഇന്ത്യയ്ക്കും .. ഇന്ത്യയുടെ പുതിയ പരീക്ഷണം വിജയകരം : തേജസ് യുദ്ധവിമാനം വീണ്ടും ചരിത്രം എഴുതുന്നു
പനാജി: ഇന്ത്യയുടെ പുതിയ പരീക്ഷണം വിജയകരം…പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കയ്യടി . തേജസ് യുദ്ധവിമാനം വീണ്ടും ചരിത്രം കുറിച്ചു. വിമാനവാഹിനി കപ്പലിലേത് പോലെ ചെറിയ റണ്‍വേയില്‍ നിന്ന്…
Read More » - 1 October
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ : അതി തീവ്ര ഇടിമിന്നലിനും സാധ്യത : ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില്‍ ഇടിയോടു…
Read More » - Sep- 2019 -30 September
കേര കാബ്സ് ആപ്പ്: കേരളത്തിലെ മുഴുവൻ ടാക്സി ഡ്രൈവർമാരും ഇനി ഒരു കുടക്കീഴിൽ
കേര കാബ്സ് മൊബൈൽ ആപ്പ് വഴി കേരളത്തിലെ മുഴുവൻ ടാക്സി ഡ്രൈവർമാരും ഇനി ഒരു കുടക്കീഴിൽ യാത്രക്കാരുടെ വിളിപ്പുറത്ത്. കേരളപ്പിറവി ദിനത്തിൽ കേര കാബ്സ് പ്രവർത്തനം ആരംഭിക്കും.…
Read More » - 30 September
കണ്ടകശനി ബാധിച്ച് സി പി എം, സിയാൽ, മരട് ഇപ്പോൾ പെരിയ; ഉപതെരഞ്ഞെടുപ്പിൽ കരുതലോടെ
ഒന്നു കഴിയുമ്പോൾ മറ്റൊന്നായി ഓരോരോ പ്രശ്നങ്ങൾ സി പി എമ്മിനെ കണ്ടകശനി പോലെ വേട്ടയാടുകയാണ്. അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പെരിയ…
Read More » - 30 September
എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയെന്ന വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്
ചെന്നൈ: നീറ്റ് പരീക്ഷാ തട്ടിപ്പില്‍ ഒരു വിദ്യാര്‍ത്ഥിയെ കൂടി തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു. ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം നേടിയ സേലം സ്വദേശി…
Read More » - 30 September
ഇന്ത്യയില്‍ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റം : ഈ മണ്‍സൂണില്‍ രാജ്യം മുഴുവന്‍ പെയ്തിറങ്ങിയത് കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ കൂടിയ മഴ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റം. ഈ മണ്‍സൂണില്‍ രാജ്യം മുഴുവന്‍ പെയ്തിറങ്ങിയത് കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ കൂടിയ മഴ . 1994 ന്…
Read More » - 30 September
രാജ്യത്ത് ഹൂതി വിമതരെ വളർത്തിയതിന് പിന്നിൽ ഇറാനാണെന്ന് യെമൻ വിദേശകാര്യമന്ത്രി
രാജ്യത്ത് ഹൂതി വിമതരെ വളർത്തിയതിന് പിന്നിൽ ഇറാനാണെന്ന് യെമൻ വിദേശകാര്യമന്ത്രി മുഹമ്മദ് അബ്ദുള്ളാ അൽ ഹദ്റമി. ഇറാനാണ് ഹൂതികളെ പ്രോത്സാഹിപ്പിക്കുന്നതും പരിശീലനം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More »