Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -1 October
സ്മാർട്ട്ഫോൺ വാങ്ങാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് : ദീപാവലി ഓഫറുമായി ഷവോമി
സ്മാർട്ട്ഫോൺ വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് സന്തോഷിക്കാം. ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ഷവോമി. ദിവാലി വിത്ത് എംഐ’ എന്ന പേരിൽ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ഷവോമിയുടെ…
Read More » - 1 October
‘എനിക്ക് ശേഷം 2 പേര് അതേ കുഴിയില്‍ വീഴുകയും ഒരാള്‍ മരിക്കുകയും ചെയ്തു’; കളക്ടര്‍ക്ക് യുവതിയുടെ കുറിപ്പ്
കൊച്ചി എളംകുളം മെട്രോ റെയില്‍വേ സ്റ്റേഷനു സമീപം സഹോദരന് അയ്യപ്പന് റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ പ്രോഗ്രാം മാനേജരായി ജോലി…
Read More » - 1 October
യുഎഇയിലെ സ്വദേശിവത്ക്കരണം : പ്രവാസികള്‍ക്ക് ആശ്വാസമായി റിപ്പോര്‍ട്ട്
ദുബായ് : കഴിഞ്ഞ ദിവസം യുഎഇ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശവത്ക്കരണ നടപടികള്‍ പ്രവാസികളെ കാര്യമായി ബാധിയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്. ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസാലാത്ത്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്…
Read More » - 1 October
പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ അറിയിപ്പ്
മുംബൈ : പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ അറിയിപ്പ്. ജിദ്ദ – കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ചാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ് വന്നിരിക്കുന്നത്. ജിദ്ദ-കോഴിക്കോട്…
Read More » - 1 October
ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദോഹ : ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പ്രീമിയം ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലയിൽ മാറ്റമില്ല. സെപ്റ്റംബറിലേത് തന്നെ തുടരും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വിലയില്‍…
Read More » - 1 October
വൃദ്ധ ദമ്പതികള്‍ മാത്രം താമസിച്ചിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച : 36 പവന് കവര്‍ച്ച ചെയ്തു : സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച മേശ ദൂരെ കിണറ്റില്‍ നിന്നും കണ്ടെത്തി : കവര്‍ച്ചക്കാര്‍ എങ്ങിനെ അകത്തു കടന്നുവെന്നതിന് ദുരൂഹത
എറണാകുളം : വൃദ്ധ ദമ്പതികള്‍ മാത്രം താമസിച്ചിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച : 36 പവന് കവര്‍ച്ച ചെയ്തു : സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച മേശ ദൂരെ കിണറ്റില്‍…
Read More » - 1 October
വട്ടിയൂർക്കാവിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ച് കുമ്മനം, ‘തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള പ്രചാരണത്തിന്റെ ലക്ഷ്യം പിളര്‍പ്പുണ്ടാക്കുക’
തിരുവനന്തപുരം: ഇത്തവണ വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് സാക്ഷാൽ കുമ്മനം രാജശേഖരൻ തന്നെയാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് കുമ്മനത്തിന്റെ പേര് വെട്ടിയതിന് പിന്നില്‍ വി.മുരളീധരന്റെ ഇടപെടലാണെന്നുള്ള…
Read More » - 1 October
മഹാരാഷ്ട്രയില്‍ പുതിയ ഫോർമുല അവതരിപ്പിച്ച് ബിജെപി-ശിവസേന സഖ്യം; ഔദ്യോഗിക പ്രഖ്യാപനം വാര്‍ത്തസമ്മേളനത്തിൽ
മഹാരാഷ്ട്രയില്‍ പുതിയ ഫോർമുല അവതരിപ്പിച്ച് ബിജെപി-ശിവസേന സഖ്യം. ഔദ്യോഗിക പ്രഖ്യാപനം വാര്‍ത്തസമ്മേളനത്തിൽ ഉടൻ ഉണ്ടായേക്കും. ബിജെപി 162 സീറ്റിലും ശിവസേന 126 സീറ്റിലും മത്സരിക്കാനാണ് ധാരണ.
Read More » - 1 October
ദേശീയ പാതകളിലും തിരക്കുള്ള പാതകളിലും അനധികൃത പാര്‍ക്കിംഗ് : വാഹന ഉടമകളുടെ വാഹനം പിടിച്ചെടുക്കും : വന്‍ തുക അടച്ചില്ലെങ്കില്‍ വാഹനം ലേലത്തിന് : നിയമം ഉടന്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി : ദേശീയ പാതകളിലും തിരക്കുള്ള പാതകളിലും അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിയ്ക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടു വരുന്നു. അനധികൃത പാര്‍ക്കിങ്ങിനു വന്‍തുക പിഴ ചുമത്താനും ഒരാഴ്ചയ്ക്കകം…
Read More » - 1 October
കടയുടെ ഉദ്ഘാടനത്തിന് സൗജന്യ ഷവര്‍മ; ഉടമയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് നാട്ടുകാര്‍ ഇരച്ചെത്തി- പിന്നീട് സംഭവിച്ചത്
കൊണ്ടോട്ടി: കട ഉദ്ഘാടനത്തിന് ചിലര്‍ സൗജന്യമായി എന്തെങ്കിലും നല്‍കും. അത് ഉദ്ഘാടനത്തിന് ആളുകളെത്താനാണ്. അത്തരത്തില്‍ ഹോട്ടലില്‍ ഷവര്‍മ ആരംഭിക്കുന്നതിന്റെ ഭാഗമായി സൗജന്യമായി ഷവര്‍മ നല്‍കുന്നുവെന്ന വിവരം അറിയിക്കുകയായിരുന്നു…
Read More » - 1 October
ഉള്ളിവില നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; തീരുമാനമിങ്ങനെ
സംസ്ഥാനത്ത് കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈക്കോ വഴി കിലോക്ക് 35 രൂപ നിരക്കില്‍ ഉള്ളി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി നാസിക്കില്‍ നിന്ന് 50…
Read More » - 1 October
അന്തരിച്ച മുന്‍ ധനകാര്യമന്ത്രിയുടെ പെന്ഷന് കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാര്‍ക്ക് നൽകണമെന്ന് കുടുംബം
അന്തരിച്ച മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പെൻഷൻ കുറഞ്ഞ ശമ്പളക്കാരായ രാജ്യസഭാ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ജെയ്റ്റ്ലിയുടെ കുടുംബം.
Read More » - 1 October
കുട്ടി ഇഷാനെ തിരികെ നല്‍കണം, ഈ അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ : അപേക്ഷയുമായി മകൾ
ചെങ്ങന്നൂര്‍: ഒരു വയസ്സുകാരന് ഇഷാനെ കാണാതായിട്ട് മുന്നുദിവസമായി, ഒരു വിവരവുമില്ല. കുളനടയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അവന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. കാണാതായതിന്റെ ദുഃഖം സഹിക്കവയ്യാതെ എഴുപത്തിയൊന്നുകാരി…
Read More » - 1 October
നഗരത്തില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ വിവിധയിടങ്ങളില്‍ നിന്നായി തോക്കുചൂണ്ടി കവര്‍ച്ച : ; സംശയാസ്പദമായി മൂന്ന് സംഘങ്ങള്‍ കസ്റ്റഡിയില്‍ : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കൊല്ലം : കൊല്ലം നഗരത്തില്‍ നടന്ന തോക്കു ചൂണ്ടി കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയാസ്പദമായി മൂന്നു സംഘങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍. വിശദമായി ചോദ്യം ചെയ്യല്‍ നടക്കുന്നുണ്ടെങ്കിലും ഇവര്‍ തന്നെയാണു…
Read More » - 1 October
പ്രളയം: പ്രധാനമന്ത്രി സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി
ഉത്തരേന്ത്യയിലെ പ്രളയ നഷ്ടത്തിൽ സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. അതേസമയം, പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 148 ആയി.…
Read More » - 1 October
‘കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഈ ആവശ്യം പറയാതെ എവിടെയായിരുന്നു’ ;രാഹുലിന്റെ വായടിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍
ബന്ദിപ്പൂര്‍ പാതയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണം നീട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. കോണ്‍ഗ്രസ്…
Read More » - 1 October
വീടിനുള്ളില്‍ പതിച്ചത് തീഗോളം ; അതിതീവ്ര മിന്നലില്‍ വീട് ചിന്നിചിതറി : ടൈല്‍സുകള്‍ പൊട്ടിത്തെറിച്ചു : വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം : വീടിനുള്ളില്‍ പതിച്ചത് തീഗോളം . അതിതീവ്ര മിന്നലില്‍ വീട് ചിന്നിചിതറി, ടൈല്‍സുകള്‍ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ മിന്നലിന്റെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. എരുമേലിയിലാണ് നാടിനെ…
Read More » - 1 October
ഒക്ടോബര്‍ മാസം രാജ്യത്തെ ബാങ്കുകള്‍ക്ക് 11 അവധി ദിവസങ്ങൾ
രാജ്യത്തെ ബാങ്കുകള്‍ക്ക് ഒക്ടോബര്‍ മാസം 11 ദിവസം അവധി. ഒക്ടോബര്‍ 2 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ 11 ദിവസത്തോളമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. കേരളത്തില്‍ ഒക്ടോബര്‍ രണ്ട്,…
Read More » - 1 October
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ ലൈംഗികാരോപണം : ആരോപണം ഉന്നയിച്ചിരിക്കുന്നത് പ്രശസ്ത മാധ്യമ പ്രവര്‍ത്തക
മാഞ്ചസ്റ്റര്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ ലൈംഗികാരോപണം. പ്രശസ്ത മാധ്യമ പ്രവര്‍ത്തകയാണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. 20 വര്‍ഷം മുമ്പ് ഒരു വിരുന്നിനെത്തിയപ്പോള്‍ ജോണ്സണ് ദുരുദ്ദേശത്തോടെ…
Read More » - 1 October
പാലാരിവട്ടം പാലം നിര്‍മ്മിച്ച സമയത്ത് കൊച്ചിയില്‍ മൂന്ന് കോടിയുടെ സ്വത്ത് വാങ്ങി ; ഇതില്‍ രണ്ടു കോടി കള്ളപ്പണം: ടി ഓ സൂരജിന്റെ അഴിമതിക്കഥകൾ അക്കമിട്ടു നിരത്തി വിജിലൻസ്
കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പുതിയ സത്യവാങ്മൂലവുമായി വിജിലന്‍സ്. പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് മുന്‍ ചീഫ് സെക്രട്ടറി ടി…
Read More » - 1 October
നവരാത്രികാലത്തെ തീരാ നഷ്ടം; കർണാടക സംഗീതാസ്വാദകരുടെ മനസ്സിൽ ആ ശബ്ദം നിലച്ചിട്ടില്ല
കർണാടകസംഗീതാസ്വാദകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന പേരാണ് ഗുരുവായൂർ ആർ. വെങ്കിടേശ്വരൻ. കച്ചേരികളും സംഗീതാർച്ചനകളുമായി വിശ്രമമില്ലാത്ത നവരാത്രികാലത്താണ് ആ സംഗീതജ്ഞന്റെ വിയോഗമെന്നത് വേദനിപ്പിക്കുന്നതായി.
Read More » - 1 October
ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസ് : രണ്ടാംഘട്ട വിചാരണ ഇന്നു മുതല്‍
തിരുവനന്തപുരം : ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസിന്റെ രണ്ടാംഘട്ട വിചാരണ ഇന്നു മുതല്‍ ആരംഭിയ്ക്കും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വീണ്ടും വിചാരണ ആരംഭിക്കുക. ഒന്നാം…
Read More » - 1 October
ചികിത്സ നിഷേധിച്ചു, ഗുണഭോക്താവിൽ നിന്നു പണം ഈടാക്കി, സർക്കാരിന്റെ ഏറ്റവും വലിയ ജനകീയാരോഗ്യ പദ്ധതിയായ ആയുഷ്മാൻ പദ്ധതിക്ക് ചീത്തപ്പേരുണ്ടാക്കി, 111 ആശുപത്രികൾക്കെതിരെ നടപടി
ന്യൂഡൽഹി ∙ ചികിത്സ നിഷേധിച്ചും ഗുണഭോക്താവിൽ നിന്നു പണം ഈടാക്കിയും സർക്കാരിന്റെ ഏറ്റവും വലിയ ജനകീയാരോഗ്യ പദ്ധതിക്കു ചീത്തപ്പേരുണ്ടാക്കിയ 111 ആശുപത്രികളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്നു…
Read More » - 1 October
ആധാര്‍-റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ : കേന്ദ്രം വീണ്ടും സമയം നീട്ടി നല്കി
തിരുവനന്തപുരം: ആധാര്‍-റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമയം നീട്ടി നല്കി. റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയം ഈ മാസം 31 (ഒക്ടോബര്‍…
Read More » - 1 October
ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന ഇന്ന്
സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.
Read More »