Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -29 September
മരട് ഫ്ലാറ്റ്; ഒഴിപ്പിക്കൽ നടപടികളിലേക്ക് : പ്രദേശത്ത് സുരക്ഷ ശക്തമാക്കി
കൊച്ചി : മരട് ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടികളിലേക്ക്. ജെയിൻ ഹോക്സിംഗ്, ആൽഫാ, ഗോൾഡൻ കായലോരം എന്നീ മൂന്നു ഫ്ളാറ്റുകളിലാണ് ഇന്ന് നടപടി. കുടുംബങ്ങളോട് സ്വയം ഒഴിഞ്ഞു പോകാൻ…
Read More » - 29 September
പിറവം പള്ളിത്തര്‍ക്കം ; റോഡില്‍ കുര്‍ബാന നടത്തി യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം
പിറവം പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പിറവം സെന്റ് മേരീസ് പള്ളിയില്‍ കയറി കുര്‍ബാന നടത്തിയതിന് പിന്നാലെ പ്രതിഷേധവുമായി യാക്കോബായ വിഭാഗം. യാക്കോബായ വിഭാഗം റോഡില്‍ കുര്‍ബാന…
Read More » - 29 September
സൗദിയില്‍ ടൂറിസം രംഗത്ത് വന്‍ മാറ്റങ്ങള്‍ : ടൂറിസം വിസ പ്രാബല്യത്തില്‍
റിയാദ് : സൗദിയില്‍ ടൂറിസം രംഗത്ത് വന്‍ മാറ്റങ്ങള്‍. രാജ്യത്ത് ടൂറിസം വിസ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. എണ്ണേതര വരുമാനം ലക്ഷ്യം വെച്ചുള്ള സൗദി കിരീടാവകാശിയുടെ പദ്ധതിയാണ്…
Read More » - 29 September
വാഹനാപകടത്തില്‍ രണ്ടു മരണം
ആലപ്പുഴ: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. ആലപ്പുഴ ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ രണ്ടു ലോറിയും ഒരു മിനി ലോറിയും കൂട്ടിയിടിച്ച് . മിനിലോറി ഡ്രൈവർ ആലപ്പുഴ…
Read More » - 29 September
ആശുപത്രി ബില്ല് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സഹായ ഹസ്തം
സിന്‍സിനാറ്റി : ആശുപത്രി ബില്ല് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സഹായ ഹസ്തം. സിന്‍സിനാറ്റി ആസ്ഥാനമായി 1977 ല്‍ സ്ഥാപിതമായ ട്രൈ സ്റ്റേറ്റ് ടെലിവിഷനാണ്, ആശുപത്രി ബില്ല് അടയ്ക്കാന്‍…
Read More » - 29 September
മുൻ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോൻ ജൂനിയർ അന്തരിച്ചു
മുൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കെപിഎസ് മേനോൻ ജൂനിയർ (90) അന്തരിച്ചു. രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
Read More » - 29 September
നിയന്ത്രണം വിട്ട ബസ് ട്രക്കില്‍ ഇടിച്ചു; 36 പേര് മരിച്ചു , നിരവധിയാളുകള്‍ക്ക് പരിക്ക്
നിയന്ത്രണം വിട്ട ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചു. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ യിക്സിംഗ് മേഖലയിലാണ് അപകടം നടന്ന്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. സംഭവത്തില്‍ നിരവധിയാളുകള്‍ക്ക്…
Read More » - 29 September
‘പിന്നെങ്ങനെയാണ് 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദി മാത്രം ബലിയാടാക്കപ്പെട്ടു?’- മാധ്യമപ്രവര്‍ത്തകനോട് സല്‍മാന്‍ഖാന്റെ പിതാവ് സലീംഖാന്റെ ചോദ്യം- കുറിപ്പ് വായിക്കേണ്ടത്
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിരോധമുള്ളവര്‍ എപ്പോഴും ചോദിക്കുന്ന ചോദ്യമാണ് 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തിനുത്തരവാദിയാരാണെന്ന്. അങ്ങനെ ചോദിക്കുന്നവര്‍ക്കുള്ള വിശദീകരണവുമായി പ്രശസ്ത തിരക്കഥാകൃത്തും ബോളിവുഡ് താരം സല്മാന് ഖാന്റെ പിതാവുമായ…
Read More » - 29 September
ഫയര്‍ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥന് കുഴഞ്ഞ് വീണു; അഭിനയമെന്ന് മേലുദ്യോഗസ്ഥന്
പാലക്കാട് : ഫയര്‍ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥന് കുഴഞ്ഞ് വീണു. ഫയര്‍സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് വാഹനം കഴുകുന്നതിനിടെ കുഴഞ്ഞ് വീണത്. എന്നാല്‍ തന്റെ ഭര്‍ത്താവ് കുഴഞ്ഞുവീണത് മേലധികാരികളുടെ പീഡനത്തെ…
Read More » - 29 September
ശക്തമായ മഴയിൽ നദി കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കം : മലയാളികൾ കുടുങ്ങി കിടക്കുന്നു
പാറ്റ്ന : വെള്ളപ്പൊക്കത്തെ തുടർന്ന് ബിഹാറിൽ മലയാളികൾ കുടുങ്ങി കിടക്കുന്നു. ശക്തമായ മഴയെ തുടർന്നു ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ, പാറ്റ്നയിലെ രാജേന്ദ്ര നഗറിൽ 25 മലയാളികളാണ്…
Read More » - 29 September
ചൈനയോടും ഇന്ത്യ പറഞ്ഞു “കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം”; നിലപാടിൽ ഉറച്ച് മോദി സർക്കാർ
കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ചൈനയോട് വിഷയത്തിൽ ഇടപെടാൻ നിൽക്കേണ്ടെന്നും ഇന്ത്യ പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു പിന്നാലെ ചൈന വിദേശകാര്യ മന്ത്രിയും കശ്മീർ പ്രശ്നം…
Read More » - 29 September
കുരങ്ങ് ശല്യം രൂക്ഷം; ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍
കുരങ്ങുകള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതോടെ പ്രതിസന്ധിയിലായി ഇടുക്കിയിലെ ഏലം കര്‍ഷകര്‍. കലക്ഷങ്ങളുടെ നഷ്ടമാണ് ഇടുക്കി വെള്ളാരംകുന്നിലെ ഏലം കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. കുരങ്ങുകള്‍ കൂട്ടമായാണ് കൃഷിസ്ഥലത്തിറങ്ങുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
Read More » - 29 September
ദോഹയിൽ നടക്കുന്ന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലിൽ
ലോക അത്ലറ്റിക്സ് ചമ്പ്യാൻഷിപ്പിൽ ഇന്ത്യയുടെ ‘മലയാളി’ റിലേ ടീം ഫൈനലിൽ പ്രവേശിച്ചു. 4*400 മീറ്റർ മിക്സഡ് റിലേയിലാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഹീറ്റ്സിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ…
Read More » - 29 September
ശബരിമല ദർശനം; തിരുപ്പതി മോഡൽ ഓൺലൈൻ ബുക്കിങ് സംവിധാനമൊരുക്കാൻ പദ്ധതി
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി തിരുപ്പതി മോഡൽ ഓൺലൈൻ ബുക്കിങ് സംവിധാനമൊരുക്കാനുള്ള പദ്ധതിയുമായി പൊലീസ്. പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനത്തിൽ പാളിച്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം. പൊലീസും ദേവസ്വം…
Read More » - 29 September
മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ ഇന്ന് തുടങ്ങും : ഫ്ളാറ്റ് ഉടകളുടെ തീരുമാനം മറ്റൊന്ന്
കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. അതേസമയം ഫ്ളാറ്റ് ഉടമകളുടെ തീരുമാനം മറ്റൊന്നാണ്. നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ 25 ലക്ഷം രൂപയും നിലവിലുള്ളതിന്…
Read More » - 29 September
നവരാത്രി ആഘോഷത്തിന് നാട് ഒരുങ്ങി; ഒന്‍പത് ദിവസങ്ങൾ, ഒന്‍പത് വ്യത്യസ്ത ഭാവങ്ങളില്‍ ദേവിയെ ആരാധിക്കാൻ ഭക്തർ
ഇന്ന് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം. കേരളത്തില്‍ കന്നിമാസത്തിലെ അമാവാസി കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി ആഘോഷിക്കുന്നത്. ഒന്‍പത് ദിവസങ്ങളിലായി…
Read More » - 29 September
വട്ടിയൂര്‍ക്കാവിലെ സ്ഥാനാർത്ഥിത്വം; നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്. സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിര്‍ദേശിച്ചതെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടിയുടെ ഏത് തീരുമാനവും…
Read More » - 29 September
പൊതുജനമധ്യത്തില്‍ പോലീസുകാരന്റെ കാല്‍മുട്ട് തല്ലിയൊടിക്കും; ഭീഷണി മുഴക്കി ഡിവൈഎഫ്ഐ നേതാവ്
പൊലീസ് ഓഫിസറുടെ കാലുകൾ പൊതുജനമധ്യത്തില്‍ വെച്ച് തല്ലിയൊടിക്കുമെന്ന് ഭീഷണി മുഴക്കി ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസുദ്ദീനാണ് ഭീഷണി മുഴക്കിയത്. ഇയാൾക്കെതിരെ കല്പ്പറ്റപോലീസ് കേസെടുത്തു.…
Read More » - 29 September
കാലാവസ്ഥാ മാറ്റത്തെ തുടർന്നു വൈറൽ പനി വ്യാപകമാകുന്നു
ദുബായ്: കാലാവസ്ഥാ മാറ്റത്തെ തുടർന്ന് വൈറൽ പനി വ്യാപകമാകുന്നു. കടുത്ത പനിയും ശരീരവേദനയും മൂലം നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. കുട്ടികളെയും വയോധികരെയുമാണ് കൂടുതലായി ബാധിക്കുന്നത്. സാധാരണ പനിയാണെന്നു…
Read More » - 29 September
മെഡിക്കൽ കോളേജ് വികസനം; സൗജന്യ ചികിത്സയടക്കമുള്ള സേവനങ്ങൾ ഒരു വർഷത്തിനകം, മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
കണ്ണൂർ മെഡിക്കൽ കോളേജിൽ സൗജന്യ ചികിത്സയടക്കമുള്ള സേവനങ്ങൾ ഒരു വർഷത്തിനകം ജനങ്ങൾക്ക് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ. കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ വികസനത്തിനായുള്ള…
Read More » - 29 September
എൽഡിഎഫ് മണ്ഡലം കണ്‍വെൻഷനുകൾ ഇന്ന് മുതൽ
തിരുവനന്തപുരം: എൽഡിഎഫ് മണ്ഡലം കണ്‍വെൻഷനുകൾ ഇന്ന് ആരംഭിക്കും. അരൂർ, കോന്നി മണ്ഡലം കണ്‍വെൻഷനുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും എത്തും. വട്ടിയൂർക്കാവ് കണ്‍വെൻഷനിൽ കോടിയേരി ബാലകൃഷ്ണനും കോന്നിയിൽ മുഖ്യമന്ത്രി…
Read More » - 29 September
പിറവം പള്ളിയില്‍ ഇന്ന് പ്രഭാത നമസ്കാരം; സുപ്രീംകോടതി വിധി നടപ്പാക്കുന്നു
പള്ളിത്തർക്കം നില നിൽക്കുന്ന പിറവം പള്ളിയില്‍ ഇന്ന് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതി വിധി നടപ്പാക്കും. ഏഴു മണിക്ക് പ്രഭാത നമസ്കാരം നടത്തും. ഓർത്തഡോക്സ് വൈദികന്റെ കാർമികത്വത്തിൽ ആയിരിക്കും…
Read More » - 29 September
ട്രാക്കിലെ പുതിയ വേഗരാജാവായി ക്രിസ്റ്റ്യന്‍ കോള്മാന്
ദോഹ: ബോള്‍ട്ട് അരങ്ങൊഴിഞ്ഞ 100 മീറ്റര്‍ ട്രാക്കിൽ 47 ചുവടുകൊണ്ട് വേഗരാജാവായി ക്രിസ്റ്റ്യന്‍ കോള്മന്. ഹീറ്റ്സില്‍ 9.98 ഉം, സെമിയിൽ 9.88 ഉം സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത…
Read More » - 29 September
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികൾക്ക് തുണയായി പൊലീസ്; ഇനി പരീക്ഷാച്ചൂടിലേക്ക്
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികൾക്ക് തുണയായി കേരള പൊലീസ്. പഠനം നിര്‍ത്തി കറങ്ങിനടക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠിപ്പിക്കാനും പരീക്ഷയിൽ വിജയം കൈവരിക്കാനും പൊലീസ് സഹായിക്കും.
Read More » - 29 September
ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ചിലന്തി മനുഷ്യൻ’ പിടിയിൽ; അറസ്റ്റ് ചെയ്തതിന് പിന്നിലെ കാരണമിങ്ങനെ
മ്യൂണിക്ക്: ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ഫ്രഞ്ച് സ്പൈഡര്മാൻ’ എന്നറിയപ്പെടുന്ന അലൈന്‍ റോബര്‍ട്ട് അറസ്റ്റിൽ. അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154…
Read More »