Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -29 September
ട്രാക്കിലെ പുതിയ വേഗരാജാവായി ക്രിസ്റ്റ്യന്‍ കോള്മാന്
ദോഹ: ബോള്‍ട്ട് അരങ്ങൊഴിഞ്ഞ 100 മീറ്റര്‍ ട്രാക്കിൽ 47 ചുവടുകൊണ്ട് വേഗരാജാവായി ക്രിസ്റ്റ്യന്‍ കോള്മന്. ഹീറ്റ്സില്‍ 9.98 ഉം, സെമിയിൽ 9.88 ഉം സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത…
Read More » - 29 September
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികൾക്ക് തുണയായി പൊലീസ്; ഇനി പരീക്ഷാച്ചൂടിലേക്ക്
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികൾക്ക് തുണയായി കേരള പൊലീസ്. പഠനം നിര്‍ത്തി കറങ്ങിനടക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠിപ്പിക്കാനും പരീക്ഷയിൽ വിജയം കൈവരിക്കാനും പൊലീസ് സഹായിക്കും.
Read More » - 29 September
ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ചിലന്തി മനുഷ്യൻ’ പിടിയിൽ; അറസ്റ്റ് ചെയ്തതിന് പിന്നിലെ കാരണമിങ്ങനെ
മ്യൂണിക്ക്: ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ഫ്രഞ്ച് സ്പൈഡര്മാൻ’ എന്നറിയപ്പെടുന്ന അലൈന്‍ റോബര്‍ട്ട് അറസ്റ്റിൽ. അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154…
Read More » - 29 September
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കരുതലിനും, സ്നേഹവായ്പ്പുകൾക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ച് കശ്മീരി വിദ്യാര്‍ത്ഥികള്‍
കുടുംബങ്ങളില്‍ നിന്നും ഒരുപാട് അകലെയാണെങ്കിലും ഒറ്റയ്ക്കാണെന്ന തോന്നല്‍ ഉണ്ടാവാന്‍ അദ്ദേഹം അനുവദിച്ചില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ച് ലക്നൗവിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍. അദ്ദേഹത്തിന്റെ കരുതലിനും, സ്നേഹവായ്പ്പുകൾക്കും വിദ്യാർത്ഥികൾ…
Read More » - 29 September
രാജ്യസ്നേഹം സിരഞരമ്പുകളിൽ ലഹരിയായി പടർന്നപ്പോൾ ആഘോഷത്തിമർപ്പിലായ ഇന്ത്യൻ പട്ടാളക്കാർ
ജമ്മു കശ്മീർ: വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ബന്ദികളാക്കിയ ഭീകരരെ വധിച്ച ശേഷം സന്തോഷം പങ്കുവെക്കുന്ന ഇന്ത്യൻ പട്ടാളക്കാരുടെ വീഡിയോ പുറത്ത്. ഭീകരരെ വധിച്ച ശേഷം ഭീകരവിരുദ്ധ…
Read More » - 29 September
സർജിക്കൽ സ്ട്രൈക്കിന്റെ ഓർമ്മദിനത്തിൽ തന്നെ അസ്വസ്ഥനാക്കിയ നിമിഷങ്ങളോർത്ത് പ്രധാനമന്ത്രി
സർജിക്കൽ സ്ട്രൈക്കിന്റെ ഓർമ്മദിനത്തിൽ തന്നെ അസ്വസ്ഥനാക്കിയ നിമിഷങ്ങളോർത്ത് പ്രധാനമന്ത്രി. ഉറി ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. തീവ്രവാദ ക്യാമ്പുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍…
Read More » - 29 September
കോൺഗ്രസ് ചെയ്ത വലിയ തെറ്റിന് മൻമോഹനും സോണിയയും രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപി; രാജ്യാന്തര വേദികളിൽ ഇന്ത്യയെ അടിക്കാനുള്ള വടി പാകിസ്ഥാന് നൽകിയത് കോൺഗ്രസ്
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്കെതിരെ സംസാരിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അവസരമൊരുക്കിയത് കോൺഗ്രിന്റെ വികലമായ പ്രസ്താവനകൾ ആണെന്ന് ആരോപണവുമായി ബിജെപി. യുഎൻ വേദിയിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ഇമ്രാൻ…
Read More » - 29 September
യുഎസ് സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപ്പ്; പാലം വിമാനത്താവളം വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായി
ന്യൂഡൽഹി: ഒരാഴ്ച നീണ്ടു നിന്ന യുഎസ് സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാലം വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പ്. രാത്രി 8.15 ഓടെ ആണ് പ്രധാനമന്ത്രി…
Read More » - 29 September
ഇന്ത്യക്കാരുടെ ബാങ്ക് നിക്ഷേപം വളരെ മുന്നിൽ,ഒരു ബാങ്ക് തകർന്നാൽ കിട്ടുന്നതോ തികച്ചും തുച്ഛം
ഒരു ബാങ്ക് തകര്‍ന്നാല്‍ ഫിലിപ്പൈന്‍സിലെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പ്രകാരം ഒരു നിക്ഷേപകന് ലഭിക്കുക 500,000 പെസോ(9500ഡോളര്‍)സാണ്. ഇന്ത്യന്‍ കറന്‍സിയില്‍ കണക്കാക്കിയാല്‍ ഇത് 6.71 ലക്ഷത്തോളം രൂപവരും. അതേസമയം…
Read More » - 29 September
നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് വഴിയരികില്‍ ഉപേക്ഷിച്ചു കടന്നു; മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്
അഞ്ചൽ: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുകടന്ന മാതാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. സംഭവത്തിന് ശേഷം ഓട്ടോയില്‍ കടന്നുകളഞ്ഞ യുവതിയെ പരിസരത്തെ നിരീക്ഷണ ക്യാമറകളില്‍ നിന്നും ലഭിച്ച…
Read More » - 29 September
സുപ്രീംകോടതിയുടെ പ്രത്യേക പിന്‍കോഡ് ഇനിയില്ല
ന്യൂഡല്‍ഹി: സുപ്രീകോടതിക്ക് മാത്രമായി അനുവദിച്ച പ്രത്യേക പിന്‍കോഡ് ഇനിയില്ല. 110201 എന്ന പിൻകോഡ് തപാൽ വകുപ്പ് പിൻവലിച്ചു. ഇനിമുതൽ സുപ്രീംകോടതിയിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ ഡല്‍ഹിയുടെ പിന്‍കോഡ് ആയ…
Read More » - 29 September
ആളില്ലാ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും; ദുബായിലെ പോലീസ് സ്റ്റേഷൻ മാതൃകയാക്കുമെന്ന് ലോക്നാഥ് ബെഹ്റ
കൊച്ചി: സംസ്ഥാനത്ത് ആളില്ലാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് വ്യക്തമാക്കി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇത്തരം പൊലീസ് സ്റ്റേഷന് കടലാസ് രഹിതമായിട്ടാവും പ്രവര്‍ത്തിക്കുക. ദുബായിലെ ആളില്ലാ പൊലീസ് സ്റ്റേഷനാകും…
Read More » - 28 September
അമേരിക്കയുടെ വ്യോമാക്രമണം; ഐഎസിലേക്ക് പോയ എട്ടു മലയാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കാസര്‍ഗോഡ് ജില്ലയിൽനിന്നും ഐഎസിലേക്ക് പോയ എട്ടു മലയാളികൾ കൊല്ലപ്പെട്ടതായി എന്‍ഐഎ റിപ്പോർട്ട്.
Read More » - 28 September
പെൺകുട്ടികളെ കാണിച്ച് വശീകരിച്ചു, മുപ്പത്തിയൊൻപതുകാരിയായ യുവതിയുടെ പ്രവർത്തനം ക്ലബ് കേന്ദ്രീകരിച്ച്; ഹണിട്രാപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
മദ്ധ്യപ്രദേശ് ഹണി ട്രാപ്പ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി മുപ്പത്തിയൊൻപതുകാരിയായ ശ്വേത വിജയ് ഭോപ്പാലിലെ ഒരു ആഡംബര ക്ലബ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം…
Read More » - 28 September
ഭീകരത ലോകത്തിന് ആപത്ത് ; മനുഷ്യ രാശിയെ നശിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി
ഭീകരത ലോകത്തിന് ആപത്താണെന്നും മനുഷ്യ രാശിയെ നശിപ്പിക്കുന്ന ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അക്രമം നടത്തുന്നവരെയും അശാന്തി പടര്‍ത്തുന്നവരെയും ഇല്ലാതാക്കാന്‍ ലോക നേതാക്കളെല്ലാം…
Read More » - 28 September
എല്ലാവരും കൈയ്യൊഴിഞ്ഞു; ഒടുവിൽ അവൾക്ക് തുണയായത് സ്വവർഗാനുരാഗിയായ യുവാവ്
പെറ്റമ്മ വരെ ഉപേക്ഷിച്ച ഡൗൺ സിൻഡ്രോമുള്ള പെൺകുഞ്ഞിനെ ദത്തെടുത്ത് സ്വവർഗാനുരാഗിയായ ഇറ്റാലിയൻ ആക്ടിവിസ്റ്റ് ലൂക്ക ട്രപനീസ്.
Read More » - 28 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: സ്ഫോടനം? ഒഴിപ്പിക്കൽ നടപടികളിലേക്ക് നാളെ സർക്കാർ കടക്കും
മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി പൊളിക്കുമെന്ന് സർക്കാർ. ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടികളിലേക്ക് നാളെ സർക്കാർ കടക്കും. മരടിലെ ഫ്ലാറ്റ് കുടിയൊഴിപ്പിക്കൽ സുപ്രീം കോടതിയിൽ അറിയിച്ചത് പോലെ…
Read More » - 28 September
യു.എസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രിയെ ആവേശത്തോടെ സ്വീകരിച്ച് ബിജെപി പ്രവർത്തകർ
ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവേശത്തോടെ സ്വീകരിച്ച് ബിജെപി പ്രവർത്തകർ. ഡൽഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിക്ക് വിമാനത്താവളത്തിന് വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. 2014-ന്…
Read More » - 28 September
കോൺഗ്രസ് ചാനലിനെതിരെ ബർഖ ദത്ത് കോടതിയിൽ: മാനനഷ്ട കേസ് കൊടുക്കുമെന്ന് കപിൽ സിബൽ: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
അവസാനം അത് സംഭവിച്ചു; കോൺഗ്രസിന്റെ സ്വന്തമായിരുന്ന ബര്‍ഖ ദത്ത് കോൺഗ്രസ് ടിവി ചാനലായിരുന്ന 'തിരംഗ' ക്കെതിരെ കോടതി കയറി; ( തിരംഗക്കെതിരെ എന്ന് പറഞ്ഞത് മനഃപൂർവമാണ്; ഇന്ന്…
Read More » - 28 September
ബാംഗ്ളൂര്‍ സ്ഫോടനക്കേസ്: കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പ്രതിക്കുവേണ്ടി കേരളത്തിലെ എംപിമാര്‍ കത്തയക്കും, കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്
ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിക്കുവേണ്ടി കേരളത്തിലെ എംപിമാര്‍ കത്തയക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. അബ്ദുന്നാസര്‍ മഅ്ദനിയെ മോചിപ്പിക്കുകയാണ് എം…
Read More » - 28 September
നമ്മൾ എപ്പോഴും കഴിക്കുന്ന ‘4 വിഷ സസ്യങ്ങൾ’
ചിലതരം സസ്യ ഉൽപ്പന്നങ്ങൾ നമ്മള് ഉത്സാഹത്തോടെ കഴിക്കാറുണ്ട്. പക്ഷേ അവ ശരിയായി തയ്യാറാക്കുകയോ കഴിക്കുകയോ ചെയ്യുന്നില്ലെങ്കിൽ, വിഷവും ആകാം. അത്തരത്തിലുള്ള 5 സസ്യങ്ങളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. 1.…
Read More » - 28 September
ഇതിൽ നിന്ന് ഞങ്ങൾ പ്രചോദനമുള്‍ക്കൊള്ളും; യുഎഇയെ തന്റെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഹസ്സ അല്‍ മന്‍സൂരിയെ വിജയികരമായി ബഹിരാകാശത്ത് എത്തിച്ച യുഎഇയെ തന്റെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാപനുമായ ശൈഖ് മുഹമ്മദ്…
Read More » - 28 September
മസൂദ് അസ്ഹറും ഹാഫിസ് സയീദും ഉൾപ്പെടെയുള്ള ഭീകരരെ വിചാരണ ചെയ്യണം; നിലപാട് കടുപ്പിച്ച് അമേരിക്ക
മസൂദ് അസ്ഹറും ഹാഫിസ് സയീദും ഉൾപ്പെടെയുള്ള ഭീകരരെ ഉടൻ വിചാരണ ചെയ്യണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക.
Read More » - 28 September
യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കാന്‍ പുതിയ തരം തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അജ്ഞാതമായ…
Read More » - 28 September
ധീര യോദ്ധാക്കൾക്ക് സല്യൂട്ട്; കുടുംബത്തെ ബന്ദികളാക്കിയ ഭീകരരെ വധിച്ച ശേഷം ഇന്ത്യൻ സൈന്യത്തിന്റെ ഹർഷാരവം മുഴങ്ങി
ജമ്മു കശ്മീരില്‍ കുടുംബത്തെ ബന്ദികളാക്കിയ ഭീകരരെ വധിച്ച ശേഷം ഇന്ത്യൻ സൈന്യത്തിന്റെ ഹർഷാരവം മുഴങ്ങി. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തു…
Read More »