Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -22 August
കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി
എഞ്ചിനീയറിംഗ് ബിരുധാരികൾക്ക് സുവർണ്ണാവസരം. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലെ ജൂനിയർ എൻജിനിയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ,…
Read More » - 22 August
ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല : ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നു ഇമ്രാന്ഖാന്. ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ആണാവയുധം കൈവശമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 22 August
മാനേജർക്കെതിരെ ബലാത്സംഗ കേസ്; സഹ പ്രവർത്തകന്റെ ഭാര്യയോട് ഇയാൾ ചെയ്തത് ഇങ്ങനെ
നാഗ്പൂരിൽ സഹ പ്രവർത്തകന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിന് സ്ഥാപനത്തിലെ മാനേജർക്കെതിരെ കേസ് ഫയൽ ചെയ്തു. നാഗ്പൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മെഡിക്കൽ കമ്പനി മനേജരായ മോഹിദ് താഹിർ…
Read More » - 22 August
ആശയപരമായി നേരിടുന്ന പാവപ്പെട്ട ലോക്കൽ സഖാക്കൾക്ക് നല്ല കുളിരായിരിക്കും; തുഷാര്‍ വിഷയത്തിൽ പരിഹാസവുമായി ശബരീനാഥന് എംഎല്‍എ
തിരുവനന്തപുരം: അജ്മാനിൽ അറസ്റ്റിലായ എന്‍ഡിഎ കേരള വൈസ്പ്രസിഡന്റും ബിഡിജെസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സഹായം തേടിയതിനെതിരെ പരിഹാസവുമായി കെഎസ് ശബരീനാഥന്…
Read More » - 22 August
തന്റെ കയ്യിൽ നിന്ന് ച്യൂയിംഗം വാങ്ങിയില്ല; ഭാര്യയെ കോടതിവളപ്പില്‍ മുത്തലാഖ് ചൊല്ലി
ലഖ്നൗ: കോടതിവളപ്പില്‍ വച്ച് ഭര്‍ത്താവ് നല്കിയ ചൂയിംഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. ലഖ്നൗ സിവില്‍ കോടതിവളപ്പിലാണ് ഇന്ദിരാ നഗര്‍ സ്വദേശി സിമ്മിയെ ഭര്‍ത്താവ്…
Read More » - 22 August
കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് വധം ; ഗൂഢാലോചന നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ
തൃശ്ശൂര്‍ : ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ചാവക്കാട് സ്വദേശികളായ മുഹമ്മദ് മുസ്തഫ്,…
Read More » - 22 August
പി ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം : സിബിഐ കോടതി ഉത്തരവിങ്ങനെ
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റിലായ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ നാല് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ജാമ്യം…
Read More » - 22 August
കമ്പനി ഉടമയുടെ നടപടി; തൊഴിൽ സമയത്ത് നെറ്റ്ഫ്ളിക്സ് കണ്ട മുൻ ജീവനക്കാരനെതിരെ കോടികളുടെ നഷ്ടപരിഹാര കേസ് നൽകി
കമ്പനി ഉടമ തൊഴിൽ സമയത്ത് നെറ്റ്ഫ്ളിക്സ് കണ്ട മുൻ ജീവനക്കാരനെതിരെ കോടികളുടെ നഷ്ടപരിഹാര കേസ് നൽകി. 43 കോടി രൂപയുടെ നഷ്ടപരിഹാര കേസാണ് അമേരിക്കൻ-ഇറ്റാലിയൻ നടനും നിർമ്മാതാവും…
Read More » - 22 August
നേരിയ ഭൂചലനം അനുഭവപ്പെട്ടു
ഷിംല : നേരിയ ഭൂചലനം അനുഭവപെട്ടു. ഹിമാചൽപ്രദേശിലെ ചമ്പയിൽ രാവിലെ 4:50ഓടെയാണ് സംഭവം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നു ഇന്ത്യൻ കാലാവസ്ഥ വകുപ്പ്…
Read More » - 22 August
ഉപയോക്താക്കളോട് അഭ്യർത്ഥനയുമായി ടിക് ടോക്
ന്യൂഡൽഹി: ഏറ്റവും കൂടുതല്‍ വിമർശനം ഏറ്റുവാങ്ങിയ ആപ്പായ ടിക് ടോക് തങ്ങളുടെ പ്ലാറ്റ് ഫോമില്‍ എത്തുന്ന വീഡിയോകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ…
Read More » - 22 August
കമല്‍ നാഥിന്റെ അനന്തിരവന്റെ മനംമാറ്റത്തിന് കാരണം ചിദംബരത്തിന്റെ അനുഭവ പാഠമോ?
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ചോപ്പര്‍ കേസുമായി ബന്ധപ്പെട്ട് കീഴടങ്ങാമെന്ന് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ അനന്തരവന് രത്തുല്‍ പുരി ദില്ലി കോടതിയെ സമീപിച്ചു. വ്യവസായിയായ രത്തുല്‍…
Read More » - 22 August
പ്രണയിനി അന്യ മതത്തിലുള്ളത്; പൊലീസ് യുവാവിനോട് പെരുമാറിയത് ഈ രീതിയിൽ
അന്യ മതത്തിൽപെട്ട പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. കണ്ണൂർ ശ്രീകണ്ഠാപുരം പൊലീസിനെതിരെ കാസർഗോഡ് മുള്ളേരിയ സ്വദേശിയായ അജ്മലാണ് ഡിജിപിക്ക് പരാതി കൊടുത്തത്.…
Read More » - 22 August
പി വി അൻവർ എംഎൽഎ നടത്തിയ ഇടപെടലുകൾ പൊതുപ്രവർത്തകർക്കാകെ മാതൃക: പ്രശംസയുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ പ്രശംസിച്ച് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. തുടർപ്രളയങ്ങളും ഉരുൾപൊട്ടലും ദുരന്തം വിതച്ച നിലമ്പൂരിൽ, പി വി…
Read More » - 22 August
ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പര; അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ
ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ അണിനിരക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴിന് ആന്റിഗ്വയിലാണ് കളി തുടങ്ങുക.
Read More » - 22 August
മോശമായി പെരുമാറിയ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് മാതൃകാപരമായ ശിക്ഷ നൽകിയതായി കളക്ടർ
രണ്ട് ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ മോശമായ പെരുമാറ്റം സമൂഹ മാധ്യമങ്ങളിലൂടെ ശ്രേദ്ധയിൽ പെടുകയും വിഷയം എറണാകുളം ആര്.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്.ടി. ഒ വാഹനങ്ങൾ…
Read More » - 22 August
കുവൈറ്റിൽ 8 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം : യുവാവിന് ശിക്ഷ വിധിച്ചു
കുവൈറ്റ് : 8 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ യുവാവിന് ശിക്ഷ വിധിച്ചു. വാഹനോടിച്ച സ്വദേശി യുവാവിനെ മൂന്ന് വർഷത്തെ തടവ് ശിക്ഷക്കാണ് വിധിച്ചത്. മേയ് അവസാനം…
Read More » - 22 August
പന്ത്രണ്ടാംക്ലാസുകാരനും യുവതിക്കും ക്രൂരമര്‍ദ്ദനം: അവിഹിതബന്ധം ആരോപിച്ച് ചെരുപ്പുമാലയണിയിച്ച് പരേഡ്
കര്‍ണാല്‍•അവിഹിത ബന്ധം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും വിവാഹിതയായ സ്ത്രീയെയും ക്രൂരമായി മര്‍ദിച്ചതിന് ശേഷം ചെരുപ്പ് മാല അണിയിച്ച് നടത്തി. ഹരിയാനയിലെ കര്‍ണാലിലെ ഡാനിയാല്പൂര് ഗ്രാമത്തിലാണ് സംഭവം. പഞ്ചായത്ത്…
Read More » - 22 August
വൺ, ടു, ത്രീ: വൺ = കമൽനാഥ്, ടു = ചിദംബരം, ത്രീ= ? : അന്വേഷണ സംഘത്തിനു മുമ്പിൽ കുടുങ്ങാൻ പോകുന്ന മൂന്നാമൻ ഈ കോൺഗ്രസ് നേതാവ്
മരുമകനെതിരായ വായ്പ തട്ടിപ്പ് കേസിൽ കമൽനാഥ്, ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ പി ചിദംബരം, എന്നിവർ ദേശീയ അന്വേഷണ ഏജൻസികളുടെ കുരുക്കിൽ അകപ്പെട്ടുകഴിഞ്ഞു. അടുത്തതായി കുടുങ്ങാൻ പോകുന്ന…
Read More » - 22 August
ഇവിടെ ബസ് ടിക്കറ്റിന് പണം നൽകേണ്ട പകരം പ്ലാസ്റ്റിക് കുപ്പി നൽകിയാൽ മതി : കേട്ടിട്ട് വിശ്വാസം തോന്നുന്നില്ലേ ? : സംഭവം സത്യമാണ്
ബസിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റിന് പണം നൽകേണ്ട പകരം പ്ലാസ്റ്റിക് കുപ്പി നൽകിയാൽ മതി. സംഭവം സത്യമാണ്, ഇക്വഡോറിലെ ഗുയാക്വിൽ എന്ന നഗരത്തിൽ അമിതമായ പ്ലാസ്റ്റിക്ക് മാലിന്യത്തിൽ…
Read More » - 22 August
യാത്ര പോയതിന്റെ ഓര്‍മ്മയ്ക്കായി കടല്‍ത്തീരത്തു നിന്നും മണലെടുത്ത സഞ്ചാരികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
സര്‍ദീനിയ: യാത്ര പോയതിന്റെ ഓര്‍മ്മയ്ക്കായി കടല്‍ത്തീരത്തു നിന്നും മണലെടുത്ത വിനോദ സഞ്ചാരികള്‍ക്ക് ശിക്ഷ. അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയിലെ ചിയ ബീച്ചില്‍ എത്തിയ സഞ്ചാരികള്‍ക്കാണ് പണി കിട്ടിയത്. ഇറ്റലിയിലെ…
Read More » - 22 August
ഇത് നരേന്ദ്ര മോദിയാണ്, പ്രതിവര്‍ഷം ഞെട്ടിക്കുന്ന കോടികളുടെ ധൂര്‍ത്ത് ഇനി നടക്കില്ല; ജമ്മു കശ്മീരിന്റെ തലസ്ഥാനത്തിന് സ്ഥിരത?
പ്രതിവര്‍ഷം ഞെട്ടിക്കുന്ന കോടികളുടെ ധൂര്‍ത്ത് ഒഴിവാക്കി വര്‍ഷത്തില്‍ പകുതിസമയം തലസ്ഥാനം മാറുന്ന ജമ്മുകശ്മീരിലെ സംവിധാനം നിര്‍ത്തലാക്കുമെന്ന് സൂചന. മോദി സർക്കാർ കാശ്മീരിലെ ഈ തലസ്ഥാന മാറൽ ധൂർത്തിന്…
Read More » - 22 August
കനല് ഊതിക്കെടുത്താന്‍ ശ്രമിക്കരുത്, അത് ആളിക്കത്തും; എംഎം മണി
കൊച്ചി: എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ വിജയം നേടിയ എസ്എഫ്ഐയെ അഭിനന്ദിച്ച് സിപിഎം നേതാവും വൈദ്യുതി മന്ത്രിയുമായ എംഎം മണി. ‘കനല് ഊതിക്കെടുത്താന്‍ ശ്രമിക്കരുത്. അത് ആളിക്കത്തും’ എന്ന്…
Read More » - 22 August
യുഎഇയിൽ ഭാര്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു; ഭാര്യ പറഞ്ഞ വിചിത്രമായ കാരണം ഞെട്ടിക്കുന്നത്
യുഎഇയിൽ ഭാര്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടത് തന്നെ ഭർത്താവ് അമിതമായി സ്നേഹിക്കുന്നു എന്ന കാരണം പറഞ്ഞാണ്. ഭർത്താവിന്റെ അമിതമായ സ്നേഹം തന്നെ വീർപ്പുമുട്ടിക്കുന്നതിനാൽ വിവാഹ മോചനം…
Read More » - 22 August
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച്’…
Read More » - 22 August
തുഷാറിനെതിരെ പരാതി നൽകിയ മതിലകം സ്വദേശിയുടെ വീട്ടിൽ പോലീസ് പരിശോധന
കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്കിയ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. മതിലകം പൊലീസ് ഇന്ന് ഉച്ചയോടെയാണ് വീട്ടിലെത്തി പരിശോധന നടത്തിയത്.…
Read More »