Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -26 August
നിരീശ്വരവാദിയായിരുന്ന മുന്മുഖ്യമന്ത്രിയുടെ പേരില്‍ 30 ലക്ഷം രൂപയുടെ ക്ഷേത്രം വരുന്നു
ചെന്നൈ• നിരീശ്വരവാദിയായിരുന്ന തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരില്‍ 30 ലക്ഷം രൂപ ചെലവില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. തമിഴ്നാട്ടിലെ നാമക്കലില്‍ ആണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍…
Read More » - 26 August
ന്യൂനമര്‍ദ്ദം ശക്തിപ്രാപിയ്ക്കുന്നു : അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം; ന്യൂനമര്‍ദ്ദം ശക്തിപ്രാപിയ്ക്കുന്നു. അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം . സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതിനെ തുടര്‍ന്നാണ് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍…
Read More » - 26 August
ബെംഗളൂരു ജ്വല്ലറി തട്ടിപ്പുകേസ്; മുന്മുഖ്യമന്തിയും പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ നിരവധി പേര് നിരീക്ഷണത്തില്‍
ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ മുന്‍മുഖ്യമന്ത്രിയും മുന്‍ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറും സിബിഐയുടെ നിരീക്ഷണത്തില്‍. ഇവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് സാധ്യത. അടുത്തിടെ പ്രത്യേക അന്വേഷണ…
Read More » - 26 August
വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കും
കൊല്ലം : വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നു. ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ഉത്സവകാലം പ്രമാണിച്ച് കര്‍ശന പരിശോധന നടത്തും. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്.അനില്‍രാജ്, സിവില്‍ സപ്ലൈസ്, റവന്യൂ,…
Read More » - 26 August
കാവിക്കും വിശ്വാസങ്ങള്‍ക്കും പ്രിയമേറുന്നു; എന്‍സിപിയും ഇനി കാവിക്കൊടിയിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ എന്‍.സി.പി റാലികളില്‍ പാര്ട്ടിക്കൊടികള്ക്കൊപ്പം കാവിക്കൊടികളും ഉയര്‍ത്താന്‍ തീരുമാനം. ഛത്രപതി ശിവജിയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കാനാണ് എന്‍.സി.പി കാവിക്കൊടികള്‍ ഉയര്‍ത്തുന്നതെന്ന് പാര്‍ട്ടി നേതാവ് അജിത്…
Read More » - 26 August
ആമസോണ്‍ കാടുകളിലെ തീ അണയ്ക്കാന്‍ ഏകദേശം അരലക്ഷത്തോളം സൈനികര്‍ രംഗത്തിറങ്ങി
റിയോ ഡി ജനൈറോ:< ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ബ്രസീല്‍ സൈന്യത്തിന്റെ സഹായത്തോടെ ശ്രമം തുടങ്ങി. ഒരുമിനിറ്റില്‍ അര ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ അത്രയും അളവില്‍ തീ ആളിപ്പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 26 August
ഗോമാംസം നിഷിദ്ധമാണെന്ന ഹൈന്ദവ സങ്കല്‍പ്പത്തെ ബഹുമാനിക്കുന്നു; ഗോഹത്യ നിരോധനത്തെ അനുകൂലിച്ച് പ്രശസ്ത ഹോളിവുഡ് താരം
ഗോമാംസ ഭക്ഷണത്തിനെതിരായ തന്റെ നിലപാട് ആവര്‍ത്തിച്ച് പ്രശസ്ത ഹോളിവുഡ് താരവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയനാര്‍ഡോ ഡിക്രാപ്രിയോ. ഗോമാംസ നിരോധനത്തില്‍ ഇന്ത്യന്‍ സംഘടനയായ ആര്‍എസ്എസിന്റെ നിലപാടിനോടുള്ള അനുഭാവം ആവര്‍ത്തിക്കുന്നതായും…
Read More » - 26 August
ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തയാള്‍ പിടിയില്‍
ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത റിയാല്‍ എസ്റ്റേറ്റ് ഇടപടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലംനഗര്‍ സ്വദേശിയായ ഇസ്തേഖര്‍ അലി എന്ന 48…
Read More » - 26 August
ബഹിരാകാശരംഗത്ത് പൂര്‍ണമായും ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങി ഇന്ത്യ : ഇനി ചരിത്രം മാറ്റിയെഴുതാന്‍ അടുത്ത ദൗത്യവുമായി ഗഗന്യാന്
മോസ്കോ: ബഹിരാകാശരംഗത്ത് പൂര്‍ണമായും ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങി ഇന്ത്യ , ഇനി ചരിത്രം മാറ്റിയെഴുതാന്‍ അടുത്ത ദൗത്യവുമായി ഗന്‍യാന്‍ . ചന്ദ്രയാന്‍ ചരിത്രക്കുതിപ്പ് തുടരുന്നതിന് പിന്നാലെയാണ് ഗഗന്യാന് എന്ന…
Read More » - 26 August
ആംബുലന്‍സുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസമുണ്ടാക്കിയാലും ട്രാഫിക് നിയമ ലംഘനം : മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ തീരുമാനം ഇങ്ങനെ
റിയാദ് : ആംബുലന്‍സുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസമുണ്ടാക്കിയാലും ട്രാഫിക് നിയമ ലംഘനം. ഇതിന് വലിയ തുക പിഴ ഈടാക്കാനും സൗദി മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. .…
Read More » - 26 August
സിസ്റ്റര്‍ അഭയ കേസിലെ വിചാരണ ഇന്ന് തുടങ്ങും
സിസ്റ്റര്‍ അഭയ കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍ മൂന്നാം പ്രതി സിസ്റ്റര്‍…
Read More » - 26 August
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം : ബുംറയുടെ മുന്നില്‍ വിന്‍ഡീസ് പട മുട്ടുകുത്തി
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം : ബുംറയുടെ മുന്നില്‍ വിന്‍ഡീസ് പട മുട്ടുകുത്തി. വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 318 റണ്‍സിന്റെ ഗംഭീര വിജയം. 419…
Read More » - 26 August
ജാതി സംഘര്‍ഷം: ഉന്നത ജാതിക്കാരന്റെ കാര്‍ കത്തിച്ചു
നാഗപട്ടണം•ഉന്നത ഹിന്ദു ജാതിക്കാരും ദളിതരും തമ്മിലുണ്ടായ സംഘട്ടനത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേദരാണ്യത്തും പരിസര പ്രദേശത്തും സംഘര്‍ഷാവസ്ഥ. ഉന്നത ജാതിക്കാരുടെ സംഘവും ദളിതരും തമ്മില്‍ വൈകുന്നേരം അഞ്ച്…
Read More » - 26 August
പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം; കാരണം ഇതാണ്
പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പതിനെട്ടു ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ…
Read More » - 26 August
ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധ
കണ്ണൂര്‍: ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റ കുടുംബം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടി. മാടക്കാല്‍ സ്വദേശിയായ പി.സുകുമാരനും…
Read More » - 26 August
മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് വീടുകളും കത്തിനശിച്ചു
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടുത്തം. മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ല. നൂറുകണക്കിന് മെന്‍ഥോള്‍ ക്യാനുകള്‍ ഇവിടെയുണ്ടായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read More » - 26 August
‘ജനങ്ങളില്‍ ഒരാളായി ജീവിക്കുന്നതുകൊണ്ടു മാത്രം കൈവരുന്ന അറിവാണത്’: സികെ ശശീന്ദ്രനെ പ്രശംസിച്ച് തോമസ് ഐസക്ക്
സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേര്‍ന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് സംശയമാണെന്നും ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജനങ്ങളുമായുള്ള ഈ ഹൃദയബന്ധമാമെന്നും…
Read More » - 26 August
പാലാ ഉപതെരഞ്ഞെടുപ്പ് : തര്‍ക്കങ്ങള്‍ ഉടന്‍ തീരും.. സ്ഥാനാര്‍ത്ഥി ആരെന്ന് ഉടന്‍ പ്രഖ്യാപിയ്ക്കും
തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ.ജോസഫ്. സ്ഥാനാര്‍ഥിയായി ഇപ്പോള്‍ ഒരു പേരും പരിഗണനയില്‍ ഇല്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയാണു…
Read More » - 26 August
സൗദി നഗരത്തെ ലക്ഷ്യമിട്ടെത്തിയ 6 മിസൈലുകള്‍ തകര്‍ത്തു
സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട 6 ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തതായി സഖ്യസേന വക്താവിനെ ഉദ്ധരിച്ച്…
Read More » - 26 August
ഹെലിക്കോപ്റ്ററും വിമാനവും കൂട്ടിയിടിച്ച് തകര്‍ന്നു
സ്പെയിനില്‍ ഹെലിക്കോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ച് തകര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച സ്പെയിനിലെ മല്ലോര്‍ക ദ്വീപിന് മുകളിലാണ് സംഭവം. പ്രാദേശിക സമയം ഉച്ചക്ക് 1.35…
Read More » - 26 August
കഫെ കോഫി ഡേ: വി.ജി സിദ്ധാര്‍ത്ഥയുടെ പിതാവും വിടപറഞ്ഞു
മൈസൂരു•അടുത്തിടെ നേത്രാവതി പുഴയില്‍ ചാടി ജീവനൊടുക്കിയ കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്ഡെ(95) അന്തരിച്ചു. ഞായറാഴ്ച മൈസൂരുവിലെ ശാന്താവരി ഗോപാല്‍ഗൗഡ…
Read More » - 26 August
ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം: ചില ജ്യോതിഷ വിചാരങ്ങൾ
കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ , മറ്റുള്ളവരെ ദ്രൊഹിക്കൽ , ഇതൊക്കെ ആ വേദനിക്കുന്ന മനസ്സുകളിൽ ശാപ വചനങ്ങളായി ഉരുവിടും . അത്…
Read More » - 26 August
പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം
കുവൈറ്റ് : പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം . കുവൈറ്റിലെ പ്രവാസികള്‍ക്കാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന പ്രവാസികളെ…
Read More » - 26 August
മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാര്‍ നിയമനം : ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫ്രോളജി) തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് 31ന് ഇന്റർവ്യൂ നടക്കും. നിയമനകാലാവധി ഒരു വർഷം.…
Read More » - 25 August
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേയ്ക്ക് : ഏറ്റവും തന്ത്രപ്രധാനമായ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി : ഇന്ത്യ ജി-7 രാഷ്ട്രങ്ങളില്‍ അംഗമല്ലെങ്കിലും ഫ്രാന്‍സിന്റെ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജ-7 ഉച്ചകോടിയില്‍ പങ്കെടുക്കും. ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More »