Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -31 August
പൊതുമേഖല ബാങ്കുകളുടെ ലയനം സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെ ആശങ്കയിലായിരിക്കുകയാണ് ഉപഭോക്താക്കൾ.
Read More » - 31 August
ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഐഎസ്ഐ ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നു; നീക്കം അല്‍-ഉമര്‍-മുജാഹിദ്ദിനെ കൂട്ടുപിടിച്ചെന്നും ഐബി
ന്യദല്‍ഹി: കശ്മീര്‍ പ്രശ്നത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അതീവ ജാഗ്രതവേണമെന്നും ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്കര്‍-ഇ-തായ്ബ (എല്‍ഇടി) എന്നിവയുടെ…
Read More » - 31 August
തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിച്ചതിനു പിന്നില്‍ തരൂരിന്റെ മിടുക്കല്ല : അതിനുള്ള കാരണം മറ്റുപലത് : തരൂരിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ.മുരളീധരന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ വിജയിച്ചത് തരൂരിന്റേയോ കോണ്‍ഗ്രസിന്റേയോ മിടുക്കല്ല. നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം.. ഓക്സ്ഫോഡ് ഇംഗ്ളീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ…
Read More » - 31 August
തരൂരിനെതിരെ കുരുക്ക് മുറുകുന്നു; ശശി തരൂരും മെഹര്‍ തരാറും മൂന്ന് രാത്രി ഒരുമിച്ച് ദുബായില്‍ ചെലവഴിച്ചതായി വെളിപ്പെടുത്തല്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂറും പാകിസ്ഥാന് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും മൂന്ന് രാത്രി ഒരുമിച്ച് ദുബായില്‍ ചെലവഴിച്ചെന്ന്് പബ്ലിക് പ്രോസിക്യൂട്ടര്‍. സുനന്ദ പുഷ്കറുടെ സുഹൃത്തായ പത്രപ്രവര്‍ത്തകയുടെ…
Read More » - 31 August
നിങ്ങള്‍ക്ക് പ്രമേഹരോഗമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയരുതേ…
പ്രമേഹരോഗികള്‍ ഒരു കാരണവശാലും പ്രഭാതഭക്ഷണം മുടക്കരുത്. രാവിലെ ആഹാരം കഴിക്കാതിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനാകുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമെന്നാണ്…
Read More » - 31 August
ലൈംഗികതയുടെ അഭാവം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പഠനം
സെക്സിന്റെ അഭാവം പുരുഷന്മാരിലെ രോഗസാധ്യത സാധാരണനിലയില്‍ നിന്നും മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള 5,700 പുരുഷന്മാരില് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 31 August
സ്കൂളിലേക്ക് പോകും വഴി വിദ്യാര്‍ഥികളുടെ തകര്‍പ്പന്‍ ജിംനാസ്റ്റിക് പെര്‍ഫോമന്‍സ്; അമ്പരന്ന് ലോകം- വീഡിയോ വൈറലായി
സ്കൂളിലേക്ക് പോകുംവഴി രണ്ട് വിദ്യാര്‍ഥികളുടെ ജിംനാസ്റ്റിക്സ് പ്രകടന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ഇന്ത്യാക്കാരായ ഈ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് ജിംനാസ്റ്റിക്സ് റാണി നാദിയ കൊമനേച്ചി വീഡിയോ പങ്കുവെച്ചു. ‘അതിശയകരം’…
Read More » - 31 August
മോദിയുടെ ഫാസിസവും അസഹിഷ്ണുതയുമാണ് പിണറായി തുടരുന്നത്; വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിക്ക് അനുമതി നല്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. മോദിയുടെ ഫാസിസവും അസഹിഷ്ണുതയുമാണ് പിണറായി തുടരുന്നതെന്ന് രമേശ്…
Read More » - 31 August
പ്രണയിക്കാന്‍ വേണ്ടി മാത്രമൊരു തീവണ്ടിയാത്ര; ഇതാ ലൗവ് ട്രെയിനെക്കുറിച്ചറിയൂ…
ചൈനയിലെ ഇരുപത് കോടിയിലധികം വരുന്ന അവിവാഹിതരായ ചെറുപ്പക്കാരെ പ്രണയബദ്ധരാക്കാനും അവര്‍ക്ക് പങ്കാളികളെ കണ്ടെത്താനുമായി ഒരു സ്പെഷ്യല്‍ ട്രെയിന്‍ തന്നെ തുടങ്ങിയിരിക്കുകയാണ് ചൈന. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട്…
Read More » - 31 August
ഇതുപോലുള്ള ഖലന്മാരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ ശാപം; ടി.ഒ സൂരജിനെതിരെ രൂക്ഷവിമര്‍ശവുമായി അഡ്വ.ജയശങ്കര്‍
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിമർശനവുമായി അഡ്വ.ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കമഴ്ന്ന് വീണാല്‍ കാല്‍ക്കോടി എന്നായിരുന്നു സര്‍വീസിലുള്ള…
Read More » - 31 August
കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; 20 പേര് മരിച്ചു
മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ എട്ട് പേര് മരിച്ചു. ധുലെ ജില്ലയിലെ ഷിര്‍പൂരിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ്…
Read More » - 31 August
വിസ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ആഭ്യന്തര മന്ത്രാലയം; വിജ്ഞാപനം പുറത്തിറക്കി
ന്യൂഡല്‍ഹി: രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് വിസ മാനദണ്ഡങ്ങളില്‍ ഇളവുമായി ആഭ്യന്തര മന്ത്രാലയം. പുതിയ മാറ്റത്തിലൂടെ ഇന്ത്യയില്‍ എത്തിയതിന് ശേഷം വിദേശ സഞ്ചാരികള്‍ക്ക് എന്തെങ്കിലും തരത്തില്‍ അസുഖം വന്നാല്‍ അവര്‍ക്ക്…
Read More » - 31 August
ആര് എസ് എസ് പ്രവര്ത്തകന് വെടിയേറ്റു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ആര്‍എസ്എസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഹബീപ്പൂര് ഗ്രാമത്തിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചുമതലയുള്ള സോംപാല്‍ സൈനിയ്ക്കാണ് വെടിയേറ്റത്. READ ALSO: നാവ്…
Read More » - 31 August
നാവ് പിഴച്ചു, കള്ളന് പിന്നാലെ കമാന്‍ഡര്‍ ഇന്‍ തീഫും ; മോദിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മുംബൈയിലെ കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. ഗിര്‍ഗൗം മെട്രോപോളിറ്റന്‍ കോടതിയാണ് ഒക്ടോബര്‍ 3 ന് മുന്‍പായി കോടതിക്ക് മുമ്പാകെ…
Read More » - 31 August
റോഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി കീശകീറും- പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍
ചില്ലറയില്‍ ഒതുക്കാന്‍ സാധിക്കില്ല ഇനി. പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി പുതുക്കിയ…
Read More » - 31 August
പ്രധാനമന്ത്രിയുടെ ഭാഷാ ചലഞ്ച് ആദ്യം ഏറ്റെടുത്ത ശശി തരൂരിനെ ട്രോളി കെ. സുരേന്ദ്രൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാ ചലഞ്ച് ആദ്യം ഏറ്റെടുത്ത ശശി തരൂരിനെ ട്രോളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഒരു ദിവസം ഒരു ഭാഷയിലെ…
Read More » - 31 August
സര്‍ക്കാര്‍ ജോലിയില്ല, മന്ത്രിമാരുടെ ഉറപ്പ് പാഴ്വാക്കായി; നിരാഹാര സമരവുമായി ഭിന്നശേഷിക്കാരിയായ യുവതി
ജോലി നല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ വകുപ്പുകളിലൊന്നും ജോലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശാരീരിക വൈകല്യമുള്ള യുവതി നിരാഹാര സമരം തുടങ്ങി. ഇടുക്കിയിലെ കട്ടപ്പന…
Read More » - 31 August
സമുദായങ്ങൾ തമ്മിലുണ്ടാവുന്ന സംഘർഷങ്ങളിൽ ഉള്ളുകൊണ്ട് ആഹ്ലാദിക്കുന്നവർ ആരെല്ലാമാണെന്ന് തിരിച്ചറിയുക; വി ടി ബൽറാം
എടയൂരിൽ അയ്യപ്പ ക്ഷേത്രം ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ ജനങ്ങൾ, പ്രത്യേകിച്ചും മഹാഭൂരിപക്ഷം വരുന്ന മതവിശ്വാസികൾ മനസ്സിലാക്കേണ്ട…
Read More » - 31 August
ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര് പുറത്ത്, സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന്…
Read More » - 31 August
പട്ടാള ടാങ്കിൽ വിവാഹവേദിയിലേക്കെത്തുന്ന വരൻ; ദൃശ്യങ്ങൾ വൈറലാകുന്നു
ബോള്‍ട്ടണ്‍: വിവാഹ വേദിയിലേക്കുള്ള വരവ് കൊണ്ട് ആളുകളെ അമ്പരപ്പിച്ച് ഒരു യുവാവ്. ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലെ പ്രമുഖ സംരംഭകനായ ജോണ്‍ഗിര്‍ സാദിഖിന്റെ മകനാണ് വിവാഹവേദിയിലേക്ക് ബ്രിട്ടീഷ് പട്ടാള ടാങ്കിലെത്തിയത്.…
Read More » - 31 August
‘ബാലേട്ടന്റെ” മക്കള്‍ ഡോക്ടറും എന്‍ജിനീയറും- ചിത്രങ്ങള്‍ വൈറലാവുന്നു
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബാലേട്ടന് എന്ന സിനിമ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ്. വി.എം വിനു സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ…
Read More » - 31 August
നടന്നത് ആസൂത്രിത ആക്രമണം; യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി കുത്തേറ്റ വിദ്യാര്‍ത്ഥി
തിരുവനന്തപുരം യൂണിവേഴിസിറ്റി കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമങ്ങളെക്കുറിച്ച് തുറന്നടിച്ച് കുത്തേറ്റ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രന്. തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്ന്…
Read More » - 31 August
സാറാ കോഹന് അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ പ്രായം കൂടിയ ജൂതവംശജ
മട്ടാഞ്ചേരിയിലെ ജൂത മുത്തശ്ശി സാറാ ജേക്കബ് കോഹന് അന്തരിച്ചു. കേരളത്തില്‍ അവശേഷിക്കുന്ന ജൂതവംശജരില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് സാറാ കോഹന്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി…
Read More » - 31 August
ഓണം സീസൺ; കേരളത്തിലേക്കുള്ള യാത്ര നിരക്കില്‍ വര്‍ധനവ്
ചെന്നൈ: ഓണം അടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ നിരക്കിൽ വർധനവ്. ചെന്നൈയില്‍ നിന്ന് മറ്റ് സർവീസുകൾ ഇല്ലാത്തതിനാൽ സ്വകാര്യ ബസുകാര് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് വൻ…
Read More » - 31 August
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു; ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് സാമ്പത്തികനില ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുന്നുവെന്നും ജിഡി പിയുടെയും രൂപയുടെയും…
Read More »