Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -31 August
ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര് പുറത്ത്, സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന്…
Read More » - 31 August
പട്ടാള ടാങ്കിൽ വിവാഹവേദിയിലേക്കെത്തുന്ന വരൻ; ദൃശ്യങ്ങൾ വൈറലാകുന്നു
ബോള്‍ട്ടണ്‍: വിവാഹ വേദിയിലേക്കുള്ള വരവ് കൊണ്ട് ആളുകളെ അമ്പരപ്പിച്ച് ഒരു യുവാവ്. ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലെ പ്രമുഖ സംരംഭകനായ ജോണ്‍ഗിര്‍ സാദിഖിന്റെ മകനാണ് വിവാഹവേദിയിലേക്ക് ബ്രിട്ടീഷ് പട്ടാള ടാങ്കിലെത്തിയത്.…
Read More » - 31 August
‘ബാലേട്ടന്റെ” മക്കള്‍ ഡോക്ടറും എന്‍ജിനീയറും- ചിത്രങ്ങള്‍ വൈറലാവുന്നു
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബാലേട്ടന് എന്ന സിനിമ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ്. വി.എം വിനു സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ…
Read More » - 31 August
നടന്നത് ആസൂത്രിത ആക്രമണം; യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി കുത്തേറ്റ വിദ്യാര്‍ത്ഥി
തിരുവനന്തപുരം യൂണിവേഴിസിറ്റി കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമങ്ങളെക്കുറിച്ച് തുറന്നടിച്ച് കുത്തേറ്റ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രന്. തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്ന്…
Read More » - 31 August
സാറാ കോഹന് അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ പ്രായം കൂടിയ ജൂതവംശജ
മട്ടാഞ്ചേരിയിലെ ജൂത മുത്തശ്ശി സാറാ ജേക്കബ് കോഹന് അന്തരിച്ചു. കേരളത്തില്‍ അവശേഷിക്കുന്ന ജൂതവംശജരില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് സാറാ കോഹന്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി…
Read More » - 31 August
ഓണം സീസൺ; കേരളത്തിലേക്കുള്ള യാത്ര നിരക്കില്‍ വര്‍ധനവ്
ചെന്നൈ: ഓണം അടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ നിരക്കിൽ വർധനവ്. ചെന്നൈയില്‍ നിന്ന് മറ്റ് സർവീസുകൾ ഇല്ലാത്തതിനാൽ സ്വകാര്യ ബസുകാര് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് വൻ…
Read More » - 31 August
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു; ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് സാമ്പത്തികനില ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുന്നുവെന്നും ജിഡി പിയുടെയും രൂപയുടെയും…
Read More » - 31 August
അനധികൃത സ്വത്ത് സമ്പാദനം; ചിദംബരത്തിന് പിന്നാലെ ഡി.കെ ശിവകുമാറും കുരുക്കില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു
പി. ചിദംബരത്തിനു പിന്നാലെ കര്‍ണ്ണാടക കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിനും എന്‍ഫോഴ്സ്മെന്റിന്റെ കുരുക്ക്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ…
Read More » - 31 August
പാലാക്കാരുടെ ചിന്താഗതി ഏതുരീതിയില്‍ ജനാധിപത്യത്തോട് അടുത്തു നില്‍ക്കുന്നുവെന്ന് അറിയാന്‍ ഒരു തിരഞ്ഞെടുപ്പ്
രതി നാരായണന് പാലാ നിയമസഭാമണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്വാഭാവികമായും ജനം പ്രതീക്ഷിക്കുന്നതും നേതാക്കള്‍ നടപ്പിലാക്കുന്നതും പതിവുപോലെ മാണി കുടുംബത്തില്‍ നിന്നൊരാളെ മത്സരിപ്പിക്കുക എന്നത് തന്നെയാണ്. മകന് ജോസ്…
Read More » - 31 August
നെഹ്റു ട്രോഫി ജലോത്സവം നടക്കാന്‍ മണിക്കൂറുകൾ മാത്രം; മാധ്യമങ്ങള്‍ക്ക് വിലക്ക്
ആലപ്പുഴ: പുന്നമടക്കായലിനെ ആവേശക്കൊടുമുടിയിലെത്തിക്കാന്‍ ഇന്ന് നെഹ്റു ട്രോഫി വള്ളംകളി. രാവിലെ 11 മുതല്‍ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും ഉച്ചയ്ക്ക് 2ന് ഉദ്ഘാടനച്ചടങ്ങും നടക്കും. തുടര്‍ന്ന് ചുണ്ടന് വള്ളങ്ങളുടെ…
Read More » - 31 August
‘വരും തലമുറയ്ക്ക് ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ സ്വന്തം ജീവിതം ഹോമിച്ച ധീരന്’; വൈക്കം ഗോപകുമാറിനെ അനുസ്മരിച്ച് ഒരു കുറിപ്പ്
അടിയന്തരാവസ്ഥക്കാലത്തെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന ധീരനായകന് വൈക്കം ഗോപകുമാര്‍ മരണത്തിന് കീഴടങ്ങി. കൊടിയ പോലീസ് മര്‍ദ്ദനങ്ങളുടെ തീരാദുരിതവും പേറി ജീവിക്കുകയായിരുന്ന അദ്ദേഹം മരിക്കുന്നതുവരെ പ്രവര്‍ത്തകരുടെ കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്നു.
Read More » - 31 August
പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നത് വഴി പുതിയ സാധ്യതകള്‍ക്ക് വഴി…
Read More » - 31 August
ട്വിറ്റര്‍ സ്ഥാപകനേയും സൈബര്‍ ലോകം വെറുതെ വിടുന്നില്ല; സംഭവിച്ചതിങ്ങനെ
കാലിഫോര്‍ണിയ: ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് ട്വിറ്റര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. ചക്ലിങ് സ്ക്വാഡ് എന്ന്…
Read More » - 31 August
കശ്മീര്‍ വിഷയം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം ഇങ്ങനെ
പാക്കിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിച്ച് വിദേശ കാര്യമന്ത്രി എസ് .ജയശങ്കര്‍. യൂറോപ്യന്‍ യൂണിയന് കമ്മീഷണര്‍ ക്രിസ്റ്റഫര്‍ സ്റ്റൈലിയാനിഡുസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കര്‍ ഇക്കാര്യം…
Read More » - 31 August
മത വിശ്വാസവും മത വിമര്‍ശനവും പ്രണയവും കാരണം സഹോദരന്മാര് പീഡിപ്പിക്കുന്നു; തനിക്ക് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി
പെരിന്തല്‍മണ്ണ: മത വിശ്വാസം ഉപേക്ഷിച്ചതിന് ബന്ധുക്കളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി പെരിന്തല്‍മണ്ണ സ്വദേശിനിയായ സി കെ ഷെറീന. മതപണ്ഡിതന് ആയ തന്റെ ഒരു സഹോദരന് പറഞ്ഞത് ഇസ്ലാം…
Read More » - 31 August
അപ്പുവിന് സമ്മാനം നല്‍കാനായതിന്റെ സന്തോഷം പങ്കുവെച്ച് ആദിത്യന്
സീരിയല്‍ രംഗത്ത് സജീവമാണ് അനശ്വര നടന് ജയന്റെ സഹോദരന്റെ മകന് ആദിത്യന്. ഈയടുത്ത് നടി അമ്പിളി ദേവിയുമായാണ് ആദിത്യന്റെ വിവാഹം നടന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ആദിത്യന്.…
Read More » - 31 August
ഇടതു വലത് മുന്നണികള്‍ കേരളത്തിന് ഭാരവും ശാപവും ബാധ്യതയുമാണെന്ന് പി.എസ്.ശ്രീധരന് പിള്ള
കൊച്ചി: ഇടതു വലത് മുന്നണികള്‍ കേരളത്തിന് ഭാരവും ശാപവും ബാധ്യതയുമാണെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. പാലാ ഉപതിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയെ ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കുക.…
Read More » - 31 August
ഓമനിച്ചു വളര്‍ത്തിയിരുന്ന പാമ്പ് ഉടമയെ പറ്റിച്ച് രക്ഷപെട്ടു; ഭീതിയില്‍ ഒരു നഗരം
ഉടമയെ പറ്റിച്ച് രക്ഷപെട്ട മൂര്‍ഖന്‍ പാമ്പ് മൂലം അഞ്ച് ദിവസമായി ഭീതിയിലാണ് ഒരു നഗരം.. ജര്‍മനിയിലെ ഹേര്‍ണെയിലാണ് സംഭവം. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതുന്ന പാമ്പാണ് ഇയാളുടെ…
Read More » - 31 August
രോഗികള്‍ക്ക് കൃത്യസമയം ചികിത്സ ലഭിക്കാനായി വിശ്രമമില്ലാതെ ശസ്ത്രക്രിയ; ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ഉറങ്ങിവീണ ഡോക്ടറെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ഷെഞ്ജെന്‍(ചൈന): രോഗികള്‍ക്ക് കൃത്യസമയം ചികിത്സ ലഭിക്കാനായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ഏഴ് ശസ്ത്രക്രിയ ചെയ്ത ഡോക്ടർ ഒടുവിൽ ഉറങ്ങിവീണു. ചൈനയിലാണ് സംഭവം. ഷെഞ്ജെനിലെ ലോങ്ങാങ് സെന്‍ട്രല്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിയാക്…
Read More » - 31 August
ഡിജിപിക്കെതിരായ വിവാദ പരാമര്‍ശം; നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സര്‍ക്കാരിന്റെ അനുമതി. തനിക്കെതിരായ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ നിയമ നടപടിക്ക് അനുമതി തേടിക്കൊണ്ടുള്ള ലോക്നാഥ് ബെഹ്റയുടെ…
Read More » - 31 August
യൂണിയന് തെരഞ്ഞെടുപ്പിനിടെ കോളേജില്‍ പാക് പതാക ഉയര്‍ത്തി; വിദ്യാർത്ഥികൾക്കെതിരെ നടപടി
പേരാമ്പ്ര: കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര സില്‍വര്‍ കോളജില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയെന്ന ആരോപണം വിവാദമായ പശ്ചാത്തലത്തില്‍ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ കേസെടുത്തു. പേരാമ്പ്ര സി.…
Read More » - 31 August
പാലാരിവട്ടം പാലം അഴിമതി; വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ
പാലാരിവട്ടം പാലത്തിന്റെ അഴിമതിയില്‍ പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി വിജിലന്‍സ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍…
Read More » - 31 August
ഒമാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി അധികൃതർ
മസ്ക്കറ്റ്: ഒമാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി അധികൃതർ. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് സഹായമെത്തിക്കുന്നതിനായി എല്ലാ ഇന്ത്യന്‍ പൗരന്മാരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ദീര്‍ഘകാലമായി ഒമാനില്‍…
Read More » - 31 August
നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ ഷോക്കേറ്റു; റാലി തകർക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് പാക് മന്ത്രി
ഇസ്ലാമാബാദ്: നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ പാകിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിന് ഷോക്കേറ്റു. വെള്ളിയാഴ്ച ‘കശ്മീര്‍ ഹവർ’ എന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിക്ക് ഷോക്കേറ്റത്. പ്രധാനമന്ത്രി…
Read More » - 31 August
ഫ്ലക്സുകൾക്ക് നിരോധനം; സിനിമയ്ക്കും മറ്റ് പരസ്യങ്ങൾക്കുമുൾപ്പെടെ ഫ്ലക്സുകൾ ഉപയോഗിക്കാൻ കഴിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ പോളി വിനൈല്‍ ക്ലോറൈഡ് (പി.വി.സി) ഉപയോഗിച്ചുള്ള ഫ്ലക്സ് നിരോധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍,…
Read More »