Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -28 August
ആഷസ് നാലാം ടെസ്റ്റ്: ഇംഗ്ലീഷ് ബൗളറെ പ്രകോപിപ്പിച്ച് ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ
ആഷസ് നാലാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചറിനെ പ്രകോപിപ്പിച്ച് ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ആർച്ചർ ഇതുവരെ തൻ്റെ വിക്കറ്റ് സ്വന്തമാക്കിയിട്ടില്ലെന്ന്…
Read More » - 28 August
ഖത്തറിൽ ഗതാഗത പിഴ തുക സംബന്ധിച്ച് പ്രചരിക്കുന്ന ചിത്രം : സത്യാവസ്ഥയിങ്ങനെ
ദോഹ : ഗതാഗത പിഴ തുക സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി ഖത്തർ ഗതാഗത വകുപ്പ്. വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ…
Read More » - 28 August
പെണ്‍വാണിഭ സംഘം പിടിയില്‍: പിടിയിലായവരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടികളും
മീററ്റ്•പെണ്‍വാണിഭ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ മനുഷ്യക്കടത്ത് വിരുദ്ധ ഏജന്‍സികളും പോലീസും വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് നടത്തി കൊണ്ടിരിക്കുന്നത്. അടുത്തിടെ, യു.പി പോലീസ് മീററ്റിലെ ഹോട്ടലില്‍ നടത്തിയ…
Read More » - 28 August
ഹൂസ്റ്റണില്‍ കുമ്മനത്തിന് കൂപ്പുകൈ; അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന ക്ഷേത്രങ്ങളെക്കുറിച്ച് മിസോറാം മുന്‍ ഗവര്‍ണര്‍ പറഞ്ഞത്
അമേരിക്കൻ സന്ദർശനത്തിനെത്തിയ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ വമ്പിച്ച സ്വീകരണം. ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തെ ക്ഷേത്രഭാരവാഹികള്‍ പൂര്‍ണ്ണ കുംഭം…
Read More » - 28 August
നവ്ദീപ് സിങ് പുരി മാറി; യുഎഇയില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതി ചുമതലയേറ്റു
യുഎഇയില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന് കപൂർ ചുമതലയേറ്റു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു…
Read More » - 28 August
മുഹമദ് യൂസഫ് തരിഗാമിയെ കാണുവാൻ ജമ്മു കശ്മീരിലേക്ക് നാളെ തന്നെ പോകുമെന്നു സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : ജമ്മു കാശ്മീരിൽ കരുതല്‍ തടങ്കലില്‍ കഴിയുന്ന എം.എല്‍.എയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയതിനു പിന്നാലെ…
Read More » - 28 August
പാക്കിസ്ഥാന്റെ കണ്ടകശനി അവസാനിക്കുന്നില്ല; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി റഷ്യ
ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ നടപടിയിൽ പ്രതികരണവുമായി റഷ്യ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം ഇന്ത്യയുടെ ആഭ്യന്തരമായ കാര്യമാണെന്നും അതിനാല്‍ ഇടപെടില്ലെന്നും റഷ്യ വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതിയിലും…
Read More » - 28 August
നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 23 കിലോ കഞ്ചാവ് പിടിച്ചു
കണ്ണൂർ നഗരത്തിൽ 23 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികളായ മൂന്നു യുവാക്കള്‍ അറസ്റ്റിലായി. കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാൻ ജില്ലയിൽ പരിശോധന തുടരുമെന്നും പൊലീസ് പറഞ്ഞു.
Read More » - 28 August
കുട്ടിയുടെ മരണം: മോഹനന് വൈദ്യര് കുടുങ്ങുമോ? മന്ത്രി ശൈലജ ടീച്ചര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി
തിരുവനന്തപുരം•മോഹനന് വൈദ്യര് എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെ പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയായി ആരോഗ്യ…
Read More » - 28 August
ടി20 മത്സരം: സഞ്ജു സാംസണ്, ഇഷാന് കിഷന് എന്നിവരെ പരിഗണിക്കുമോ? ധോണിക്ക് സംഭവിച്ചത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലേക്ക് മലയാളി താരം സഞ്ജു സാംസണ്, ഇന്ത്യ എ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് എന്നിവരെ പരിഗണിക്കും.എന്നാൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ്…
Read More » - 28 August
- 28 August
75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കും; കേന്ദ്ര മന്ത്രി സഭ തീരുമാനങ്ങൾ ഇങ്ങനെ
രാജ്യത്ത് 75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാനായി കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത ജില്ലകള്‍ക്കാണ് പരിഗണന നല്‍കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
Read More » - 28 August
ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അവരുടെ ജീവിതത്തിലൊരിക്കലും മറക്കാത്ത തിരിച്ചടി നല്‍കും : പാകിസ്താന് മറുപടിയുമായി ഉപരാഷ്ട്രപതി
വിശാഖപട്ടണം: ക്ടോബറിലോ നവംബറിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന പാക് മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടി നൽകി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍…
Read More » - 28 August
യുഎഇയിൽ കോടതിയിൽ നിന്നും തുഷാർ വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടി
ദുബായ് : ചെക്ക് കേസില്‍ ബിഡിജെസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും കനത്ത തിരിച്ചടി. യാത്ര വിലക്ക് മാറില്ല. കേസ് കഴിയുന്നത് വരെ യുഎഇയിൽ തുടരേണ്ടി വരും.…
Read More » - 28 August
മഹരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്കോ? ഫോർമുലയെക്കുറിച്ച് ഉദ്ധവ് താക്കറെ പറഞ്ഞത്
ബിജെപി ശിവസേന സഖ്യം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അവസ്ഥയിലേക്ക് വീണ്ടും നീങ്ങുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മഹരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക്…
Read More » - 28 August
ഇന്ന് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിന്‍
തിരുവനന്തപുരം•തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരു ജംഗ്ഷനിലേക്ക് പ്രത്യേക റിസര്‍വ്ഡ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06065 ഇന്ന് (28.08.2019) രാത്രി 9.15 ന്…
Read More » - 28 August
മോദി സ്തുതി നടത്തുന്ന ഏതുനേതാവും കോണ്‍ഗ്രസിനോ നേതൃത്വത്തിനോ വേണ്ടിയല്ല സേവനം അനുഷ്ഠിക്കുന്നതെന്ന് മൊയ്ലി; ജയ്റാം രമേശിനും ശശി തരൂരിനുമെതിരെ ആഞ്ഞടിച്ച ഈ നേതാവിന്റെ വാദങ്ങൾ ഇങ്ങനെ
മോദിസ്തുതി നടത്തുന്ന നേതാക്കൾ കോണ്‍ഗ്രസിനോ നേതൃത്വത്തിനോ വേണ്ടിയല്ല സേവനം അനുഷ്ഠിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വീരപ്പ മൊയ്ലി. മോദിയെ എപ്പോഴും കുറ്റം പറയുന്നതില്‍ കാര്യമില്ലെന്ന ജയ്റാം രമേശിന്റെ…
Read More » - 28 August
വിജെടി ഹാളിന്റെ പേരു മാറ്റാനൊരുങ്ങുന്നു : നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിജെടി ഹാളിന്റെ പേരു മാറ്റാനൊരുങ്ങുന്നു. വിക്ടോറിയ ജൂബിലി ടൗണ്‍ ഹാളെന്നത് അയ്യങ്കാളി ഹാൾ എന്ന് പേരുമാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനത്തിനിടെ…
Read More » - 28 August
ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന നിലയിലേയ്ക്കാണ് രാജ്യം നീങ്ങുന്നത് : വിമര്‍ശനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന നിലയിലേയ്ക്കാണ് രാജ്യം നീങ്ങുന്നതെന്ന വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങളുടെ…
Read More » - 28 August
കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം: സൈന്യം കശ്മീര്‍ വിടണം
കൊല്ലം•ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിടണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്സ്ആപ്പ് നമ്പരിലേക്കാണ് സന്ദേശം എത്തിയത്. പാകിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82…
Read More » - 28 August
രാജ്യത്തെ ക്രിമിനൽ നടപടി ചട്ടങ്ങളിലും, ശിക്ഷാ നിയമങ്ങളിലും സമൂലമായ ഉടച്ചുവാർക്കൽ അനിവാര്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
രാജ്യത്തെ ക്രിമിനൽ നടപടി ചട്ടങ്ങളിലും, ശിക്ഷാ നിയമങ്ങളിലും സമൂലമായ ഉടച്ചുവാർക്കൽ അനിവാര്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊലീസ് സംവിധാനങ്ങളിലും, കുറ്റാന്വേഷണ രീതികളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന്…
Read More » - 28 August
ഐ എൻ എക്സ് മീഡിയ കേസ്: വാദം പൂർത്തിയായില്ല, തൽസ്ഥിതി തുടരുമെന്ന് കോടതി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതും ചിദംബരത്തെ റിമാൻഡ് ചെയ്തതും ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദംനടന്നു. വാദം പൂർത്തിയാകാത്തതിനാൽ, ചിദംബരത്തെ എൻഫോഴ്സ്മെന്റ്…
Read More » - 28 August
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ലാറ്റിന്‍ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള പര്യടനം അവസാന ഘട്ടത്തിൽ
ന്യൂഡല്‍ഹി•പെറു, ഡൊമിനിക്കൻ റിപ്പബ്ലിക്, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള 8 ദിവസം നീണ്ടു നിൽക്കുന്ന ശ്രീ വി മുരളീധരന്റെ പര്യടനം പെറു, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ പൂർത്തിയാക്കി…
Read More » - 28 August
മോദി പ്രശംസ ; കെപിസിസിയ്ക്ക് നൽകിയ വിശദീകരണത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചിട്ടില്ലെന്നു ശശി തരൂർ എംപി. കെപിസിസിക്ക് നല്കിയ വിശദീകരണത്തിലാണ് തന്റെ നിലപാട് ശശി തരൂര്‍ വ്യക്തമാക്കിയത്. മോദി സ്തുതിപാഠകനായാണ് തന്നെ ചിത്രീകരിച്ചത്.…
Read More » - 28 August
ഇന്ത്യയുടെ മിഗ് 25 നോട് പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ എഫ് 16എ എസ് വിമാനങ്ങൾക്ക് കഴിയുമോ? പിന്നീട് പാക്കിസ്ഥാനിൽ സംഭവിച്ചത് ഒരു ശബ്ദ വിസ്ഫോടനം; മുൻ പ്രതിരോധ മന്ത്രിയുടെ ഓർമ്മകൾ
ഇന്ത്യയുടെ മിഗ് 25 നോട് പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ എഫ് 16എ എസ് വിമാനങ്ങൾക്ക് ഒരിക്കലും കഴിയില്ലെന്ന് പാക്കിസ്ഥാൻ മുൻ പ്രതിരോധ മന്ത്രി ഗോഹർ അയൂബ് ഖാൻ.
Read More »