Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -29 August
ഇന്ത്യ- ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിനം ഇന്നു മുതല്‍; തന്ത്രങ്ങള്‍ പകരാന്‍ ദ്രാവിഡും
ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കും. സീനിയര്‍ ടീമുകളില്‍ കളിച്ച പ്രമുഖ കളിക്കാര്‍ ഇരു ടീമുകളിലുമുണ്ട്. ഏകദിന…
Read More » - 29 August
ജലസംഭരണിയിൽ മാലിന്യം തള്ളിയ യുവാവിനെ കൊണ്ട് പൊലീസ് ചെയ്യിച്ചത്
ജലസംഭരണിയിൽ മാലിന്യം തള്ളിയ വട്ടിയൂർക്കാവ് സ്വദേശി ശിവരാജനെ പൊലീസ് വിളിച്ചുവരുത്തി മാലിന്യം തിരിച്ചെടുപ്പിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിസർവോയർ പ്രദേശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെയും മാലിന്യങ്ങൾ…
Read More » - 29 August
അഭിമാനകരമായ നേട്ടം സ്വന്തമാക്കി കേരള പോലീസ്
ന്യൂഡൽഹി: ഡൽഹി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലെന്ന് പഠനറിപ്പോർട്ട്. ലോക്നീതി സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ആൻഡ് കോമൺ…
Read More » - 29 August
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ആര്‍ക്ക്? അനിശ്ചിതത്വം തുടരുന്നു
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. നടത്തിപ്പ് സംബന്ധിച്ചുള്ള കേന്ദ്രതീരുമാനം നീളുന്നതിനാല്‍ വിമാനത്താവളത്തിന്റെ ഭാവി എന്താകുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സ്വകാര്യവല്‍ക്കരണത്തിനായുളള ടെന്‍ഡറില്‍ മുന്നിലെത്തിയത് അദാനി…
Read More » - 29 August
പാലായില്‍ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ രണ്ടുംകൽപ്പിച്ച്, ഇന്നുമുതൽ പ്രചാരണത്തിന്റെ നാളുകൾ
പാലാ നിയമസഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ ഇന്ന് മുതൽ പ്രചാരണം ആരംഭിക്കും. വൈകീട്ട് നാലിന് എത്തുന്ന മാണി സി കാപ്പൻ ആദ്യം…
Read More » - 29 August
ഉന്നത പദവിയിലാണെങ്കിലും കയ്യിലിരുപ്പ് മോഷണം; ഉദ്യോഗസ്ഥനോട് എയർ ഇന്ത്യ ചെയ്തത്
ന്യൂഡല്‍ഹി: ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്ന് പഴ്സ് മോഷ്ടിച്ച എയര്‍ഇന്ത്യയുടെ ക്യാപ്റ്റനും കിഴക്കന്‍ റീജണല്‍ ഡയറക്ടറുമായ രോഹിത് ഭാസിനെതിരെ നടപടി. രോഹിത് ഭാസിനെ നിര്‍ബന്ധിത വിരമിക്കലിലൂടെ പുറത്താക്കിയാണ് എയർ…
Read More » - 29 August
വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള നിയന്ത്രണങ്ങള്‍ നീക്കി, സമ്പദ്വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇങ്ങനെ
സമ്പദ്വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കാന്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള വ്യവസ്ഥകളില്‍ അയവു വരുത്തി കേന്ദ്രസര്‍ക്കാര്‍
Read More » - 29 August
രാജ്യത്തിനെതിരായ പുസ്കതങ്ങളും സിഡികളും മാത്രം സൂക്ഷിച്ചിരുന്ന ആക്ടിവിസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ കോടതി ചോദിച്ചത്
സാമൂഹിക പ്രവര്ത്തകന് വെര്‍ണന്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വിചിത്ര ചോദ്യമുന്നയിച്ച് ബോംബെ ഹൈക്കോടതി. നിങ്ങള്‍ എന്തിന് യുദ്ധവും സമാധാനവും വീട്ടില്‍ വച്ചു എന്നാണ് വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ…
Read More » - 29 August
രാജിവെച്ചു സ്ഥലം വിട്ട കണ്ണൻ ഗോപിനാഥനോട് അടിയന്തിരമായി പ്രവേശിക്കുവാൻ ഉത്തരവ്
കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്ത് സജീവമായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, ചുമടെടുക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്ത് സോഷ്യൽമീഡിയയുടെ മനം കവരുകയും ചെയ്ത് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനോട്…
Read More » - 29 August
രാഹുല്‍ ഗാന്ധിയുടെ മാനസികാവസ്ഥയെ വയനാട് മാറ്റിമറിച്ചെന്ന് പ്രകാശ് ജാവദേക്കര്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മാനസികാവസ്ഥയെ വയനാട് മാറ്റിമറിച്ചെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. രാഹുല്‍ ഗാന്ധിയുടെ കശ്മീർ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയം എത്ര…
Read More » - 29 August
മലയാളികള്‍ക്ക് അഭിമാനമായി എം എ യൂസഫലിയുടെ വ്യാപാരശ്യംഖല കൂടുതല്‍ രാജ്യങ്ങളിലേക്ക്
ഈജിപ്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഈജിപ്ത് സര്‍ക്കാരിന്റെ സഹകരണത്തോടെ പുതിയ നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാനാണ് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച അന്തിമ…
Read More » - 29 August
സൽമാൻ ഖാന്റെ ദയവ് റെയിൽവേ പ്ലാറ്റ്ഫോം ഫോം ഗായികയുടെ ഉയരങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നു
റാണിഘട്ട് റെയില്‍വേ പ്ലാറ്റ്ഫോമില്‍ ആപ്രതീക്ഷിതമായി പാട്ടുപാടി പ്രശസ്തയായ ഗായികയെ തേടി നിരവധി അവസങ്ങൾ വന്നതിനു പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് റാണു മണ്ഡലിന് 55…
Read More » - 29 August
ചന്ദ്രയാൻ 2 ‘അഭിമാൻയാൻ -2 ‘ ആയി ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു
ബെംഗളൂരു: ഇന്ത്യയ്ക്ക് അഭിമാനമായി ചന്ദ്രയാൻ 2 ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു. ചന്ദ്രയാന്‍ -2 ന്റെ മൂന്നാം ഭ്രമണപഥമാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ രാവിലെ 9.04 ന്…
Read More » - 29 August
പ്രതിശ്രുത വധുവില്‍ നിന്നും പോലീസുകാരന്റെ കൈക്കൂലി; അമളി പറ്റിയതിങ്ങനെ
രാജസ്ഥാനില്‍ പ്രീവെഡ്ഡിംഗ് ഷൂട്ടിംഗ് കൊണ്ട് പുലിവാലുപിടിച്ചിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്. വ്യത്യസ്തമായ പ്രീ- വെഡ്ഡിങ് വീഡിയോയും ആല്ബവുമൊക്കെയിറക്കാന് മത്സരിക്കുന്നവര്‍ ഈ യുവ പോലീസുദ്യോഗസ്ഥന് പറ്റിയ അമളി ഒന്ന്…
Read More » - 29 August
കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം: വാഹന വിപണി കുതിച്ചുയരുന്നു
വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾ മാത്രം നിരത്തിലിറക്കുന്ന കാലയളവ് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനം വന്നതിനുശേഷം കേരളത്തിലെ യൂസ്ഡ് കാർ വിപണിയിൽ വൻ കുതിപ്പ്.
Read More » - 29 August
സ്വർണവില കുതിച്ചുയരുമ്പോൾ ഇപ്പോഴത്തെ വില അറിയാമോ?
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ബുധനാഴ്ച 160 രൂപ ഉയർന്ന് 28,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വർധിച്ച് 3590 രൂപയായി.…
Read More » - 29 August
കരം അടയ്ക്കുന്ന ഭൂമിപോലും പുറംപോക്കിലാണെന്ന് അധികൃതര്‍; വില്ലേജ് ഓഫീസറുടെ പിഴവില്‍ പെരുവഴിയിലായത് നിരവധി കുടുംബങ്ങള്‍
ആലപ്പുഴ: ഭുമിയും ആധാരവും കൈവശമുണ്ടായിട്ടും താമസിക്കുന്ന ഭൂമി പോലും താമസിക്കുന്നത് പുറംപോക്കിലാണെന്ന് അധികൃതര്‍. ആലപ്പുഴയിലാണ് മുന്‍ അസ്സിസ്റ്റന്റ് വില്ലേജ് ഓഫീസറുടേത് ഉള്‍പ്പെടെ അറുനൂറോളം കുടുംബങ്ങള്‍ റവന്യു രേഖകളില്‍…
Read More » - 29 August
റേഷൻ കാർഡ്: മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റിയത് ലക്ഷക്കണക്കിന് കുടുംബങ്ങളെ
മുൻഗണനേതര വിഭാഗം റേഷൻ കാർഡ് ഉപയോഗികുന്നവരുടെ നിരയിലേക്ക് മുൻഗണനാ വിഭാഗത്തിൽനിന്ന് ലക്ഷകണക്കിന് പേരെ മാറ്റി.
Read More » - 29 August
വള്ളംകളിയുടെ ഭാഗമായി ആലപ്പുഴയുടെ ആകാശ കാഴ്ചകള്‍ കാണാൻ അവസരം
ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായി ആലപ്പുഴയുടെ ആകാശ കാഴ്ചകള്‍ കാണാൻ അവസരം. നെഹ്റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡി.ടി.പി.സിയാണ്…
Read More » - 29 August
പ്രതീക്ഷകൾ തകിടം മറിച്ച് തുഷാർ വെള്ളാപ്പള്ളിക്ക് യുഎഇയിൽ തിരിച്ചടി
ദുബായ്: യുഎഇ സ്വദേശിയുടെ പാസ്പോര്‍ട്ട് ജാമ്യം നല്കി തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ നടത്തിയ ശ്രമം അജ്മാൻ കോടതി തള്ളി. പാസ്പോര്‍ട്ട് ജാമ്യം നല്കിയ സ്വദേശി കേസിന്റെ…
Read More » - 29 August
കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീഴുന്നു; ട്രെയിന്‍ നിയന്ത്രണം തുടരും
കാസര്‍കോട്: കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീഴുന്നു. 300 മീറ്റര്‍ നീളത്തോളം പാതയിലേക്ക് കുഴമ്പുരൂപത്തിലാണ് കുന്നിന്മുകളില് നിന്ന് മണ്ണിടിഞ്ഞുവീഴുന്നത്. കുന്ന് ഏത് സമയത്തും ഇടിഞ്ഞുവീഴാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജെ.സി.ബി…
Read More » - 29 August
രാജ്യത്ത് വിദേശ നിക്ഷേപം വർധിപ്പിക്കാനുള്ള പദ്ധതിയുമായി മോദി സർക്കാർ
ന്യൂഡല്‍ഹി: ഉദാവത്ക്കരണ നയങ്ങള്‍ക്ക് ഗതിവേഗം കൂട്ടി രണ്ടാം മോദി സർക്കാർ. രാജ്യത്ത് വിദേശ നിക്ഷേപം കൂട്ടുകയെന്ന ലക്ഷ്യത്തോടെ നിക്ഷേപവ്യവസ്ഥകളില്‍ അയവു വരുത്തുകയുണ്ടായി. സിംഗിള്‍ ബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖല,…
Read More » - 29 August
മള്‍ട്ടിപ്ളക്സുകളില്‍ സ്നാക്സുകള്‍ക്ക് തീവില വാങ്ങുന്നതിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: മള്‍ട്ടിപ്ളക്സുകളില്‍ പോപ്പ്കോണിനും ബര്‍ഗറിനുമൊക്കെ കൂടിയവില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലീഗല്‍ മെട്രോളജി ആസ്ഥാന കാര്യാലയത്തിന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം…
Read More » - 29 August
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഷേക്കേറ്റ് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു : രണ്ടു പേര്‍ക്ക് പരിക്കേറ്റു
മാന്നാര്‍: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഷേക്കേറ്റ് വീണ് പെയിന്റിങ് തൊഴിലാളിക്ക് ദാരുണമരണം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പത്തിന് മാന്നാര്‍ മാര്‍ക്കറ്റ് ജംഗ്ഷന് എതിര് വശത്ത്…
Read More » - 28 August
മലയാളി യുവാവ് ദുബായില്‍ അപകടത്തില്‍ മരിച്ചു
ദുബായ്• തലശ്ശേരി സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു. ജോലിക്കിടെയുണ്ടായ അപകടത്തിലാണ് ലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടിൽ മുല്ലോളി (29) മരിച്ചത്. സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യനായി…
Read More »