Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -2 September
അനുച്ഛേദം 370 റദ്ദാക്കിയ നടപടിയെ വിമർശിച്ച് പ്രകാശ് കാരാട്ട്
കോഴിക്കോട് : ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.…
Read More » - 2 September
റോമില താപ്പർ വിവാദം; കാമ്പസിൽ വരാത്തവർ എമിററ്റസ് പ്രൊഫസര്‍മാരായി തുടരുമ്പോൾ : സർവകലാശാല ഭരണം സി.പി.എം ഓഫീസിൽ നിന്നല്ലല്ലോ – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല എന്നും വിവാദങ്ങളിൽ നിറയാറുണ്ട്. അവിടെ എന്ത് നല്ല കാര്യം ചെയ്യാൻ പുറപ്പെട്ടാലും അതൊക്കെ കൊട്ടിഘോഷിക്കപ്പെടുന്നത് നിഷേധാത്മക കാഴ്ചപ്പാടോടെയാണ്. കഴിഞ്ഞ കുറെ നാളുകളായി…
Read More » - 2 September
മുത്തലാക്ക് നിരോധന ബില്‍; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന തരംതിരിവ് അവസാനിക്കണമെന്ന് നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ന്യൂനപക്ഷങ്ങള്‍ക്ക് ഭയമെന്നത് സാങ്കല്പികം മാത്രമാണ്. ഇരവാദം അംഗീകരിക്കാനാകില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ…
Read More » - 2 September
സഹപാഠിയെ പീഡിപ്പിക്കാൻ ശ്രമിച്ചു , ഒന്നാം ക്ലാസുകാരനെതിരെ ലൈംഗിക പീഡനക്കേസ്!
ഹിസാര്‍: സഹപാഠിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഒന്നാം ക്ളാസുകാരനെതിരെ പീഡനക്കേസ് ചുമത്തി. പീഡനശ്രമത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് പൊലീസ് അറിയുന്നത്.…
Read More » - 2 September
ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന് മന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന് റെയില്‍വെ മന്ത്രി റാഷിദ് അഹമ്മദ്. ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ പാക്കിസ്ഥാന്റെ കൈവശമുണ്ടെന്നും, പാക്കിസ്ഥാന് ഈ ആണവബോംബ് വര്‍ഷിച്ചാല്‍…
Read More » - 2 September
പതിവ് തെറ്റിച്ചില്ല, വിജയ കിരീടം ചൂടിയ ശേഷം വെങ്കിടേശ്വരനെ ദർശിക്കാൻ പിവി സിന്ധു എത്തി
തിരുപ്പതി: ലോക ചാമ്പ്യനായ ശേഷവും പതിവ് തെറ്റിക്കാതെ ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി സിന്ധു തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. മെഡലുകള്‍ ലഭിക്കുമ്പോഴെല്ലാം വെങ്കടേശ്വരന് സമര്‍പ്പിക്കാനായി സിന്ധു തിരിപ്പതിയില്…
Read More » - 2 September
കർണ്ണാടകത്തിലെ സഖ്യ തകർച്ച, ബെംഗളൂരു കോര്പ്പറേഷന് ഭരണം ബിജെപിയിലേക്ക്
ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ ഭരണം അവസാനിപ്പിച്ച് കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ ഏറിയ ശേഷം ഇരു മുന്നണികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ജെഡിഎസും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ പാലം…
Read More » - 2 September
ആ വാർത്തകൾ തെറ്റാണ്; എന്തിനാണ് അങ്ങനെയൊക്കെ ആളുകള്‍ പ്രചരിപ്പിക്കുന്നതെന്നറിയില്ലെന്ന് നൗഷാദ്
കൊച്ചി: പ്രളയത്തിൽ അകപ്പെട്ടവർക്ക് സ്വന്തം കടയില്‍ നിന്നും കെട്ടുകണക്കിന് വസ്ത്രങ്ങള്‍ സൗജന്യമായി നല്കിയ നൗഷാദിന്റെ പുതിയ കട അടച്ചു പൂട്ടുന്നു എന്ന രീതിയിലുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ…
Read More » - 2 September
ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി പാക്കിസ്ഥാൻ; പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ശപിച്ച് പാക്ക് ജനത
ഓരോ ദിവസവും പാക്കിസ്ഥാൻ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീഴുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. വൈദ്യൂതി ബിൽ അടയ്ക്കാൻ പോലും പണമില്ലാതെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ കഴിയുന്നത്. സാമ്പത്തിക പരാധീനത…
Read More » - 2 September
എൽ ഡി എഫിന് തിരിച്ചടി; അവിശ്വാസ പ്രമേയം പരാജയപ്പെട്ടതായി കളക്ടർ അറിയിച്ചു
കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാഴായി.
Read More » - 2 September
വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി.ജെ.പി പ്രവർത്തകർ. മണ്ഡലം സമിതിയോഗത്തിലാണ് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമുയർന്നത്. പ്രവർത്തകരുടെ അഭിപ്രായം സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിക്കുമെന്ന്…
Read More » - 2 September
കടുത്ത ചൂടിൽ ബഹ്റൈനില്‍ ഏർപ്പെടുത്തിയിരുന്ന തൊഴില്‍ നിയന്ത്രണം പിൻവലിച്ചു
കടുത്ത ചൂടിനെത്തുടർന്ന് ബഹ്റൈനില്‍ ഏർപ്പെടുത്തിയിരുന്ന തൊഴില്‍ നിയന്ത്രണം അവസാനിച്ചു. മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് തൊഴില്‍ നിയന്ത്രണ സംവിധാനത്തോട് വളരെ മികച്ച പ്രതികരണമാണ് ഈ വര്‍ഷം ലഭിച്ചതെന്ന് തൊഴില്‍കാര്യമന്ത്രി ജമീല്‍…
Read More » - 2 September
വൻ ലഹരി വേട്ട, രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ കുഞ്ഞിപ്പള്ളി മുല്ലാവി വീട്ടില്‍ ജാബിറാണ് ലഹരിമരുന്നുമായി സിഐഎസ്എഫിന്റെ പിടിയിലായത്. രഹസ്യമായി കടത്താന്‍ ശ്രമിച്ച 530 ഗ്രാം എംഡിഎംഐ…
Read More » - 2 September
സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയതിന് പുരസ്കാരം; മോദിയുടെ ഭരണമികവിനെ അംഗീകരിച്ച് ലോകരാജ്യങ്ങൾ
ന്യൂഡല്‍ഹി: സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന് പുരസ്കാരം. ഈ മാസം അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ പുരസ്കാരം സമ്മാനിക്കുമെന്നാണ് റിപ്പോർട്ട്. പുരസ്കാര നേട്ടം…
Read More » - 2 September
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയങ്കരനായ യുവ താരം ചുവട് മാറി, ഇനി ഹൈദരാബാദ് എഫ്സിയിൽ കളിക്കും
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയങ്കരനായ യുവ താരം ദീപേന്ദ്ര നെഗി ബ്ലാസ്റ്റേഴ്സ് വിട്ടു. ഇനിമുതൽ പുതിയ ക്ലബായ ഹൈദരാബാദ് എഫ്സിയിൽ കളിക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Read More » - 2 September
ഗവര്‍ണര്‍ ആകുന്നതിലും നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതാണ്; ടിപി സെന്‍കുമാര്‍
കൊച്ചി: സാമാന്യം ആരോഗ്യവാനായിരിക്കുമ്പോള് ഗവര്‍ണര്‍ ആകുന്നതിലും നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതാണെന്ന് വ്യക്തമാക്കി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. നിയുക്ത കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്…
Read More » - 2 September
മാർപാപ്പ കുടുങ്ങി, അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി
യന്ത്രഗോവണിയിൽ വൈദ്യുതി തകരാർ മൂലം ഫ്രാൻസിസ് മാർപാപ്പ 25 മിനിറ്റ് കുടുങ്ങി. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി രക്ഷപ്പെടുത്തി.
Read More » - 2 September
ഗര്‍ഭിണി കുങ്കുമപ്പൂവ് കഴിച്ചാല്‍ കുഞ്ഞു വെളുക്കുമോ?
ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നതോടെ വീട്ടുകാരും എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്. കുഞ്ഞിന്റെ നല്ല ആരോഗ്യവും സൗന്ദര്യവും ഒരു വിഷയം തന്നെയാണ് എല്ലാവര്ക്കും. കുഞ്ഞിന്റെ ഭംഗി എന്ന് പറയുമ്പോള്‍ നല്ല വെളുത്ത…
Read More » - 2 September
ഏഴ് പേരും രണ്ടു നായയും ഒരു കോഴിയും കൂടെ ഒരു ലോഡ് ലഗേജുമായി യാത്ര; ബസിൽ അല്ല, ബൈക്കിൽ
രണ്ടു നായയും ഒരു കോഴിയും കൂടെ ഒരു ലോഡ് ലഗേജുമായി രണ്ടു മുതിർന്നവരും 5 കുട്ടികളും ബൈക്കിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.…
Read More » - 2 September
പിഎസ്സി പരീക്ഷാ കോപ്പിയടി: കേസിലെ മുഖ്യ പ്രതികൾക്ക് എസ്എംഎസ് വഴി ഉത്തരമയച്ചു, പ്രതി കീഴടങ്ങി
പിഎസ്സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ കോപ്പിയടി കേസിലെ അഞ്ചാം പ്രതി എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുൽ കീഴടങ്ങി. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതി കീഴടങ്ങിയത്.…
Read More » - 2 September
‘അന്ന് തന്റെ തന്തക് ഞാന്‍ വിളിക്കേണ്ടിവന്നത് എന്താണെന്നു അറിയോ?’ സന്തോഷ് പണ്ഡിറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി
തിരുവനന്തപുരം: നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പ്രവര്‍ത്തനത്തെ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ്…
Read More » - 2 September
ഒടുവിൽ പാക്കിസ്ഥാൻ വഴങ്ങി; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കുല്ഭൂഷന് ജാദവുമായി കൂടിക്കാഴ്ച്ച നടത്തി
ഇന്ത്യയുടെ നയതന്ത്രജ്ഞതയ്ക്ക് മുമ്പിൽ പാക്കിസ്ഥാൻ വഴങ്ങി. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്ഭൂഷന് ജാദവുമായി കൂടിക്കാഴ്ച നടത്തി.
Read More » - 2 September
പാലാ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സംബന്ധിച്ച് ആശയകുഴപ്പം തുടരുന്നു. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അറിയിപ്പും വന്നു. ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം ജോസഫിന്റെ…
Read More » - 2 September
ഇനിയാർക്കും അന്നം തേടി അലയേണ്ടിവരില്ല; ആദ്യത്തെ ‘ഹാപ്പി ഫ്രിഡ്ജ്’ കൊല്ലത്ത്
തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹാപ്പി ഫ്രിഡ്ജ് കൊല്ലം നഗരത്തിൽ സ്ഥാപിച്ചു. പളളിമുക്ക് കേക്ക്സ് ആന്‍ഡ് കേക്ക്സിനു മുന്നിലാണ് വിശക്കുന്നവർക്ക് അന്നം നൽകാൻ ‘ഹാപ്പി ഫ്രിഡ്ജ്’ തുറന്നത്. സന്നദ്ധ…
Read More » - 2 September
സാമ്പത്തിക തട്ടിപ്പ് കേസ്: പി ചിദംബരം തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് അപേക്ഷിച്ചു; സുപ്രീം കോടതി പറഞ്ഞത്
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം സുപ്രീംകോടതിയില്‍ തന്നെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് പറഞ്ഞു.
Read More »