Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -7 September
പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറിനു നേരെയാണ് വീണ്ടും പാക് പ്രകോപനം ഉണ്ടായത്.
Read More » - 7 September
സാറ്റലൈറ്റിന്റെ സ്പെല്ലിംഗ് എങ്കിലും അറിയാമോ? ചന്ദ്രയാനെ കളിയാക്കിയ പാക് മന്ത്രിക്കെതിരെ പാകിസ്ഥാനികള്‍ തന്നെ രംഗത്ത്
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യമാണ് പാകിസ്ഥാന്. എന്നാൽ രണ്ടു രാജ്യങ്ങളും ഇന്നെവിടെയെത്തി നിൽക്കുന്നുവെന്ന് ഏവർക്കും അറിയാം. ഭാവിയെക്കുറിച്ച് സ്വപ്നം കണ്ട രാഷ്ട്രതന്ത്രജ്ഞരും ചോരനീരാക്കി പണിയെടുത്ത ജനങ്ങളും…
Read More » - 7 September
പാലാ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ലഭിക്കുന്ന ചിഹ്നമേതെന്ന ആകാംക്ഷയിൽ അണികൾ
പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ലഭിക്കുന്ന ചിഹ്നമേതെന്ന ചർച്ചയിലാണ് അണികൾ. നാമനിർദ്ദേശിക പത്രിക പിൻവലിക്കാനുള്ള സമയ പരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും.
Read More » - 7 September
വികാരാധീനനായ ഐഎസ്ആര്‍ഒ ചെയര്‍മാനെ ചേര്‍ത്തുപിടിച്ച് മോദി- വീഡിയോ
ബെംഗളൂരു: ചാന്ദ്രയാന്‍-2 ലക്ഷ്യത്തിനു തൊട്ടടുത്ത് തിരിച്ചടി നേരിട്ടതില്‍ രാജ്യം ഐ.എസ്.ആര്.ഒയിലെ ഓരോ ശാസ്ത്രജ്ഞന്മാര്‍ക്കൊപ്പവും ഉണ്ടെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച മോദി വികാരാധീനനായ ഐഎസ്ആര്‍ഒ…
Read More » - 7 September
ചന്ദ്രയാന്‍ 2 പദ്ധതി പരാജയമല്ല ; നഷ്ടമായത് 5 ശതമാനം മാത്രം, ചന്ദ്രനെ ചുറ്റി ഓര്‍ബിറ്റര്‍, പ്രതീക്ഷ പുലർത്തി ശാസ്ത്രജ്ഞർ
ബെംഗളൂരു: രാജ്യം അഭിമാന നേട്ടത്തിന് അരികെ നില്‍ക്കുമ്പോഴാണ് ആശങ്കയുടെ നിഴല്‍ പടര്‍ത്തി വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ഇതോടെ നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രിയും രാഷ്ട്രപതിയും…
Read More » - 7 September
കൊച്ചി മെട്രോ റെക്കോർഡിലേക്ക്; വെള്ളിയാഴ്ച മാത്രം മെട്രോയിൽ സഞ്ചരിച്ചവരുടെ കണക്ക് ഞെട്ടിക്കുന്നത്
റെക്കോർഡ് ആളുകൾക്ക് യാത്രയ്ക്ക് അവസരം ഒരുക്കി കൊച്ചി മെട്രോ വാർത്തയിൽ നിറയുന്നു. വെള്ളിയാഴ്ച മാത്രം മെട്രോയിൽ സഞ്ചരിച്ചത് 81,000 യാത്രക്കാരാണ്. വ്യാഴാഴ്ച യാത്ര ചെയ്തത് 71,711 ആളുകൾ.…
Read More » - 7 September
ചന്ദ്രയാൻ 2 വിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ശാസ്ത്ര മന്ത്രിയുടെ പരിഹാസ ട്വീറ്റ് പുറത്ത്
ചന്ദ്രയാൻ 2 വിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ശാസ്ത്രമന്ത്രി ഫവാദ് ചൗധരി ഇന്ത്യയെ പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം പുറത്തുവന്നത്.
Read More » - 7 September
തഹസീൽദാർക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
കാസര്‍കോട്: കാസർകോട് റവന്യൂ റിക്കവറി തഹസിൽദാർക്കെതിരെ പീഡന പരാതി. താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വീപ്പർ…
Read More » - 7 September
ഏഴ് വയസുകാരി പീഡിപ്പിക്കപ്പെട്ടു; 16 വയസുകാരന് അറസ്റ്റില്‍
ഹൈദരാബാദ്: ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന് അറസ്റ്റില്‍. വിശാഖപട്ടണത്തെ വപഗുന്തയിലാണ് സംഭവം. ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി ട്യൂഷന് കഴിഞ്ഞ് വീട്ടിലെത്തുന്ന സമയങ്ങളില്‍ ആണ്‍കുട്ടി ഇവിടെയെത്തുകയും കുട്ടിയെ പ്രലോഭിപ്പിച്ച്…
Read More » - 7 September
നായയെ വെടിവെച്ചു; മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിൽ ഡോക്ടർ കുരുക്കിൽ
തെരുവുനായയെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ച ഡോക്ടർ കുരുക്കിൽ. മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞമാസം 21-ന് പൂജപ്പുര ചാടിയറ ക്ഷേത്രത്തിനു സമീപത്താണ് സംഭവം.…
Read More » - 7 September
വിദേശികളുമായി സൗഹൃദാന്തരീക്ഷം ; മികച്ച നേട്ടം സ്വന്തമാക്കി ഗൾഫ് രാജ്യം
മസ്ക്കറ്റ് : വിദേശികളുമായി സൗഹൃദാന്തരീക്ഷം പുലർത്തുന്ന രാജ്യങ്ങളിൽ മികച്ച നേട്ടം സ്വന്തമാക്കി ഒമാന്‍. എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് ഒമാൻ ഈ ബഹുമതി നേടിയത്. സേഫ്റ്റി-സെക്യൂരിറ്റി ഉപ വിഭാഗത്തിലും…
Read More » - 7 September
‘രാജ്യം നിങ്ങൾക്കൊപ്പമുണ്ട്: രാജ്യത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞു വെച്ചവരാണ് നിങ്ങൾ” ഇസ്രോ ശാസ്ത്രജ്ഞന്മാരോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം ഐ.എസ്.ആര്.ഒയിലെ ഓരോ ശാസ്ത്രജ്ഞന്മാർക്കൊപ്പവും ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞു വെച്ചവരാണ് ശാസ്ത്രജ്ഞൻമാർ എന്ന് അദ്ദേഹം പറഞ്ഞു. അവസാന നിമിഷത്തിൽ ദൗത്യം…
Read More » - 7 September
അബുദാബിയിൽ യൂണിവേഴ്സൽ ആശുപത്രി അടച്ചു; കാരണമായി അധികൃതർ പറഞ്ഞത്
അബുദാബിയിൽ പ്രവർത്തിച്ചു വന്നിരുന്ന യൂണിവേഴ്സൽ ആശുപത്രി സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് അടച്ചു. ഇതോടെ ജോലി നഷ്ടപ്പെട്ട മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രയാസത്തിലായി. ഭൂരിഭാഗം ആളുകൾക്കും മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണ്.
Read More » - 7 September
രാജ്യത്ത് കൂടുതൽ ചെറു ബാങ്കുകൾക്ക് അനുമതി നൽകാൻ ഒരുങ്ങി റിസർവ് ബാങ്ക്
വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ ചെറു ബാങ്കുകൾക്ക് (സ്മാൾ ഫിനാൻസ് ബാങ്ക്) അനുമതി നൽകാൻ റിസർവ് ബാങ്ക് പദ്ധതി ഇടുന്നു.
Read More » - 7 September
എസ്ഐ അമൃത് രംഗന് ലഹരി മാഫിയകളുടേയും, ഗുണ്ടാസംഘങ്ങളുടേയും പേടി സ്വപ്നം , മുഖം നോക്കാതെ രാഷ്ട്രീയ ചായ്വില്ലാതെ നടപടി: എംഎല്‍എ ക്കെതിരേയും കേസെടുത്തിരുന്നു
മലപ്പുറം : സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിക്ക് ചുട്ട മറുപടി നല്കിയ എസ്ഐ അമൃത് രംഗന് പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരേയും കേസെടുത്തിരുന്നതായി റിപ്പോര്‍ട്ട്. ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പണം…
Read More » - 7 September
‘ഇപ്പോഴാണെങ്കില്‍ എനിക്ക് തീരെ വയ്യാതായി മലമൂത്ര വിസര്‍ജനം അടക്കം എല്ലാം ബെഡില്‍’- തന്നെ കൈവിട്ടു പോകാത്ത ഭാര്യയ്ക്ക് പിറന്നാള്‍ ദിനത്തില്‍ യുവാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന കുറിപ്പ്
നിസാരകാര്യങ്ങള്‍ക്ക് പോലും പ്രിയപ്പെട്ടവരെ ഇട്ടെറിഞ്ഞു പോകേണ്ടവര്‍ വായിക്കേണ്ടതാണ് ലാല്സണ് എന്ന യുവാവിന്റെ കുറിപ്പ്. തന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന് പരിചരിക്കുന്ന ഭാര്യയ്ക്ക് അവളുടെ പിറന്നാള്‍ ദിനത്തില്‍ ഫെയ്സ്ബുക്കില്‍…
Read More » - 7 September
ചന്ദ്രയാന്‍-2 പദ്ധതിക്കായുള്ള ശാസ്ത്രജ്ഞരുടെ പ്രയത്നം രാജ്യത്തിനാകെ പ്രചോദനമേകുന്നതാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-2 പദ്ധതിയിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കോൺഗ്രസ്സ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ചന്ദ്രയാന്‍-2 ദൗത്യത്തിന് വേണ്ടിയുള്ള ശാസ്ത്രജ്ഞരുടെ പ്രയത്നം…
Read More » - 7 September
ഇന്ത്യയെ മാതൃകയാക്കി പാക്കിസ്ഥാൻ; രാജ്യത്ത് മുത്തലാഖ് നിരോധിക്കുന്നു
ഇന്ത്യയെ മാതൃകയാക്കി പാക്കിസ്ഥാനിലും മുത്തലാഖ് നിരോധിക്കുന്നു. മുത്തലാഖ് അനിസ്ലാമികവും കുറ്റകരവുമാണെന്ന് മുസ്ലിം പണ്ഡിതരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പാക് സര്‍ക്കാര്‍ പുതിയ നിയമഭേദഗതിക്ക് ഒരുങ്ങുന്നു.
Read More » - 7 September
പൊടിയുപ്പില്‍ വിഷാംശമോ? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടറുടെ കുറിപ്പ്
പൊടിയുപ്പില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ ഇതല്ലെന്ന് വെളിപ്പെടുത്തി ഡോ. സുരേഷ് സി പിള്ള…
Read More » - 7 September
ആശുപത്രിയില്‍ വെച്ച് കാണാതായ രോഗിയെ ഓപ്പറേഷന് തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി : ദുരൂഹത
ചെറുവത്തൂര്‍: ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന് തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കണ്ണൂര്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കൊടക്കാട് ആനിക്കാടിയിലെ പി.പദ്മനാഭനെ(58)യാണ് വ്യാഴാഴ്ച രാത്രി ചെറുവത്തൂര്‍…
Read More » - 7 September
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അന്തരിച്ചു
ലാഹോർ : പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അബ്ദുൾ ഖാദിർ ഖാൻ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിൽവെച്ചാണ് അന്തരിച്ചത്. ലെഗ് സ്പിന്നറായിരുന്ന ഖാദിർ 1977 ഡിസംബറിൽ…
Read More » - 7 September
ഇന്ത്യൻ ടീമിലേക്ക് അവകാശവാദമുന്നയിക്കുന്ന തകർപ്പൻ ഇന്നിങ്സുമായി മലയാളി താരം
48 പന്തിൽ 91 റൺസ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് മികവിൽ ഇന്ത്യ എയ്ക്ക് 36 റൺസ് വിജയം. 5 ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 4–1 നു സ്വന്തമാക്കി.…
Read More » - 7 September
കേരളത്തിലെ 21 അണക്കെട്ടുകളിൽ ഭൂചലന സാധ്യത കൂടി , സ്ഥിതി ഗുരുതരമെന്ന് പഠനം
കോയമ്പത്തൂര്‍: കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം. പൊതുവേ ദുര്‍ബലമായ പശ്ചിമഘട്ടത്തിലാണിത്. വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന…
Read More » - 7 September
ചന്ദ്രയാൻ 2: ഓർബിറ്ററും, ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഇസ്രോ പരിശോധിക്കുന്നു
അവസാന നിമിഷത്തിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായ ചന്ദ്രയാൻ 2 വിൽ ഓർബിറ്ററും, ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഇസ്രോ പരിശോധിക്കുന്നു.
Read More » - 7 September
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (75) ഗുരുതരാവസ്ഥയില്‍. വെള്ളിയാഴ്ച രാത്രി കടുത്ത ശ്വസനപ്രശ്നത്തെത്തുടര്‍ന്ന് അദ്ദേഹത്തെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.. രാത്രി എട്ടിനുശേഷമാണ് പ്രവേശിപ്പിച്ചതെന്നും രക്തസമ്മര്‍ദം…
Read More »