Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -7 September
കേരളത്തിലെ 21 അണക്കെട്ടുകളിൽ ഭൂചലന സാധ്യത കൂടി , സ്ഥിതി ഗുരുതരമെന്ന് പഠനം
കോയമ്പത്തൂര്‍: കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം. പൊതുവേ ദുര്‍ബലമായ പശ്ചിമഘട്ടത്തിലാണിത്. വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന…
Read More » - 7 September
ചന്ദ്രയാൻ 2: ഓർബിറ്ററും, ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഇസ്രോ പരിശോധിക്കുന്നു
അവസാന നിമിഷത്തിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായ ചന്ദ്രയാൻ 2 വിൽ ഓർബിറ്ററും, ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഇസ്രോ പരിശോധിക്കുന്നു.
Read More » - 7 September
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (75) ഗുരുതരാവസ്ഥയില്‍. വെള്ളിയാഴ്ച രാത്രി കടുത്ത ശ്വസനപ്രശ്നത്തെത്തുടര്‍ന്ന് അദ്ദേഹത്തെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.. രാത്രി എട്ടിനുശേഷമാണ് പ്രവേശിപ്പിച്ചതെന്നും രക്തസമ്മര്‍ദം…
Read More » - 7 September
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. താഹിൽരമണി രാജിക്ക് തയ്യാറെടുക്കുന്നു
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. താഹിൽരമണി രാജിക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Read More » - 7 September
ചന്ദ്രയാന്‍-2 ദൗത്യം : പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
ബെംഗളൂരു : ചന്ദ്രയാന്‍-2 ദൗത്യവുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ നിന്ന് രാവിലെ എട്ടിനായിരിക്കും അദ്ദേഹം രാജ്യത്തെ അഭിസംബോധന…
Read More » - 7 September
പൊലീസ് സേനയിലെ പ്രധാന വകുപ്പ് ഭർത്താവിൽ നിന്നു ഭാര്യ ഏറ്റെടുക്കും; മുതിർന്ന ഓഫീസറായ ഭർത്താവ് ഇനി ഐബിയിൽ
ഐആർ ബറ്റാലിയൻ കമൻഡാന്റ് സ്ഥാനം വഹിച്ചിരുന്ന ദേബേഷ് കുമാർ ബെഹ്റ ഇന്റലിജൻസ് ബ്യൂറോയിൽ ജോയിന്റ് ഡപ്യൂട്ടി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയതോടെ താൻ വഹിച്ചിരുന്ന പ്രധാന വകുപ്പ്…
Read More » - 7 September
ഐഎസ്ആര്‍ഒ രാജ്യത്തിന്റെ അഭിമാനം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-2 ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ രാജ്യത്തിന്റെ അഭിമാനമാണെന്നും ചന്ദ്രയാന്‍-2 പദ്ധതിയില്‍ ശാസ്ത്രജ്ഞര്‍ അസാമാന്യ ധൈര്യവും…
Read More » - 7 September
ചന്ദ്രയാൻ 2 : ചന്ദ്രന് തൊട്ടരികെ ആശയവിനിമയം നഷ്ടമായി : പ്രതീക്ഷ കൈവിടാതെ ഐഎസ്ആർഓ
ബെംഗളൂരു : ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡിംഗ് നടത്തവേ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി റിപ്പോർട്ട്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം…
Read More » - 6 September
ബഹിരാകാശമേഖലയിലും ഇന്ത്യയ്ക്ക് ചൈന വെല്ലുവിളി ഉയർത്തുമ്പോൾ ചാങ് ഇയും കടന്ന് അഭിമാനമായി ചന്ദ്രയാൻ 2
ബഹിരാകാശമേഖലയിലും ഇന്ത്യയ്ക്ക് ചൈന ശക്തമായ വെല്ലുവിളി ഉയർത്തുമ്പോൾ ചാങ് ഇയും കടന്ന് അഭിമാനമായി ചന്ദ്രയാൻ 2 ചരിത്രം കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.
Read More » - 6 September
ഹോളിവുഡിലെ സിനിമകള്‍ക്ക് പോലും ആയിരം കോടി ചെലവാകുന്ന ഈ കാലത്ത് കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങളയക്കാന്‍ കഴിയുന്ന ഏക രാജ്യമാണ് ഇന്ത്യ; ഓരോ റോക്കറ്റ് വിടുമ്പോഴും ഇന്ത്യ കൊയ്യുന്നത് കോടികള്‍
ഹോളിവുഡിലെ സിനിമകള്‍ക്ക് പോലും ആയിരം കോടി ചെലവാകുന്ന ഈ കാലത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ ഉപഗ്രഹങ്ങളയച്ച് ഭാരതം ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ നേടുന്നു. കേവലം 978 കോടിരൂപയാണ്…
Read More » - 6 September
ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയില്‍: നില ഗുരുതരം
കൊല്‍ക്കത്ത•മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ ശ്വാസതടസത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്ന്നും രക്ത സമ്മര്‍ദ്ദം…
Read More » - 6 September
വാഹന പിപണിയിൽ കനത്ത തിരിച്ചടി; ഒരു പ്രമുഖ ബ്രാൻഡ് കൂടി ഷട്ടറിട്ടു
വാഹന വിപണിയിൽ കടുത്ത പ്രതിസന്ധി രൂക്ഷമാകുമ്പോൾ പ്രമുഖ ബ്രാൻഡായ അശോക് ലെയ്ലാന്‍ഡ് കമ്പനി തങ്ങളുടെ ചെന്നൈ പ്ലാന്റ് അഞ്ച് ദിവസത്തേക്ക് അടച്ചു. ഞായറാഴ്ച അവധി കൂടാതെയാണ് കമ്പനി…
Read More » - 6 September
ഉറക്കമില്ലാത്ത അഭിമാന രാത്രി, നരേന്ദ്ര മോദിയും ഇന്ത്യൻ ജനതയും വിക്രം ലാന്‍ഡര്‍ ഇറങ്ങുന്നത് കണ്ണും നട്ട്; ഇനി മണിക്കൂറുകൾ മാത്രം
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ഇന്ത്യൻ ജനതയും ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്നത് കണ്ണും നട്ട് കാത്തിരിക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും…
Read More » - 6 September
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ബി.ജെ.പിയില്‍ ചേരുമെന്ന സൂചന നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
മുംബൈ•മഹാരാഷ്ട്ര കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയായി ബി.ജെ.പിയില്‍ ചേരുമെന്ന സൂചന നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഹര്‍ഷ വര്ദ്ധന് പാട്ടീല്‍. കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങളല്ല, മറിച്ച്…
Read More » - 6 September
കാർ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : വന്‍ ഡിസ്കൗണ്ടുകളുമായി മാരുതി സുസുക്കി
വാഹന വിപണി കടുത്ത പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഇത് മറികടക്കാൻ വിവിധ കമ്പനികൾ ഓഫറും മറ്റും പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ വാഹന നിർമാണ കമ്പനി…
Read More » - 6 September
കെഎല്‍ രാഹുലിനെ മാറ്റി രോഹിത് ശര്‍മയെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് മുൻ നായകൻ
കെഎല്‍ രാഹുലിനെ മാറ്റി രോഹിത് ശര്‍മയെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കണം എന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞതാണ്.…
Read More » - 6 September
പാര്‍ട്ടി വിട്ടു മണിക്കൂറുകള്‍ക്കകം അല്‍ക്ക ലാംബെ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് മണിക്കൂറുകള്‍ക്കകം വിമത എ.എ.പി എം.എല്‍.എ അല്‍ക്ക ലാംബെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വൈകുന്നേരം 10 ജന്‍പഥിലെ വസതിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ…
Read More » - 6 September
ചാവേര്‍ സ്ഫോടനം; പത്ത് പേര് കൊല്ലപ്പെട്ടു: നിരവധിപേർക്ക് പരിക്കേറ്റു
കാബൂള്‍: ചാവേര്‍ സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. അഫ്ഗാന് തലസ്ഥാനമായ കാബുളില്‍ നാറ്റോ സേനയുടെയും യുഎസ് എംബസിയുടെയും ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. 40ലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്…
Read More » - 6 September
എകെ 47 തോക്കിനു മുമ്പിൽ പൊലീസിനെ കിടുകിടാ വിറപ്പിച്ചു, പൊലീസ് സ്റ്റേഷന് പരിസരത്ത് ഭീകരാന്തരീക്ഷം; സിനിമയല്ല, ഗുണ്ടാസംഘം ചെയ്തത്
എകെ 47 തോക്കിനു മുമ്പിൽ പൊലീസിനെ കിടുകിടാ വിറപ്പിച്ച് ഗുണ്ടാസംഘം. സിനിമയെ വെല്ലുന്ന രീതിയിലാണ് കൊലക്കേസുകളിലെ പ്രതിയും കൊടും ക്രിമിനലായ വിക്രം ഗുര്‍ജര്‍ എന്ന യുവാവിനെ ലോക്കപ്പില്‍നിന്ന്…
Read More » - 6 September
ശബരിമലയിലെ ഭരണകാര്യങ്ങൾ; വാര്‍ത്തകള്‍ നിഷേധിച്ച് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയില്‍ ഭരണകാര്യങ്ങളിലുള്‍പ്പെടെ നിയമനിര്‍മ്മാണം നടത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഭരണത്തിനായി അതോറിട്ടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ശബരിമലയിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം…
Read More » - 6 September
ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ദുരൂഹ അപകടമരണങ്ങൾ , കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ ആര് എസ് എസ് ബിജെപി പ്രവര്‍ത്തകരുടെ ദുരൂഹമരണങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. യുവ നേതാക്കളടക്കം നിരവധി പേര് തുടര്‍ച്ചയായി വാഹാനാപകടങ്ങളില്‍…
Read More » - 6 September
ഓഹരി വിപണിയിൽ ഉണർവ് : വ്യാപാരം നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ തന്നെ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയുടെ അവസാനത്തിൽ നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്സ് 337.35 പോയിന്റ് ഉയര്‍ന്ന് 36,981.77ലും നിഫ്റ്റി 98.30 പോയിന്റ് ഉയര്‍ന്ന് 10,946.20ലുമാണ് ഇന്ന്…
Read More » - 6 September
കൊച്ചിൻ ഷിപ്പ്യാഡിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡിൽ അവസരം. വിവിധ വിഭാഗങ്ങളിൽ പ്രോജക്ട് അസിസ്റ്റന്റ്, സൂപ്പർവൈസറി എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ട് വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രോജക്ട് അസിസ്റ്റന്റ്…
Read More » - 6 September
അനധികൃത ക്വാറികൾ തുറന്നു, കോടികളുടെ അഴിമതി; സർക്കാരിനെതിരെ തുറന്നടിച്ച് ചെന്നിത്തല
സർക്കാർ അനധികൃത ക്വാറികൾക്ക് അനുമതി നൽകിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ഭൂപതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തിയാണ് കോടികളുടെ അഴിമതി നടത്തിയത്.
Read More » - 6 September
സിനിമാ ടിക്കറ്റുകളിലെ വിനോദനികുതി: പ്രചാരണം തള്ളി സര്‍ക്കാര്‍
തിരുവനന്തപുരം•സിനിമാടിക്കറ്റുകളിൻമേൽ ഉണ്ടായിരുന്ന വിനോദനികുതി ഈടാക്കാനുള്ള തീരുമാനം സർക്കാർ നിർത്തിവെച്ചതായ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ വിഷയത്തിൽ കോടതി യാതൊരുവിധ സ്റ്റേയും ഏർപ്പെടുത്തിയിട്ടില്ല.…
Read More »