Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -9 September
ആശുപത്രി കിടക്കയിൽ നിന്ന് വീണ് രോഗിക്ക് ദാരുണാന്ത്യം
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കിടക്കയിൽ നിന്ന് വീണ് രോഗിക്ക് ദാരുണാന്ത്യം.
Read More » - 9 September
ദുരഭിമാനക്കൊല: എതിര്‍പ്പവഗണിച്ച് വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കള്‍ തലയറുത്ത് കൊന്നു
22 കാരിയെ മാതാപിതാക്കള്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയതായി സംശയം. ഹരിയാനയിലെ സോണിപതിലെ ഗോഹന ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ഋതു എന്ന പെണ്‍കുട്ടിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന്…
Read More » - 9 September
തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങള്‍ നേരിട്ട കേരളം വീണ്ടും അതിജീവനത്തിന്റെ പാതയിലാണ് : ലോകമെങ്ങുമള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രിയുടെ ഓണാശംസകള്‍
തിരുവനന്തപുരം: തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങള്‍ നേരിട്ട കേരളം വീണ്ടും അതിജീവനത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി മനുഷ്യമനസുകളുടെ ഒരുമ ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 9 September
വനിതയെ ചന്ദ്രനിലെത്തിക്കാൻ നാസയുടെ പദ്ധതി; പരിശീലകർ ഒരുക്കിയ ഗാനം തരംഗമാകുന്നു
മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ എത്തിച്ച നാസ ഇപ്പോള്‍ വീണ്ടും ഒരു വനിതയെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.
Read More » - 9 September
പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികളുടെ 300 കോടി രൂപയുമായി മാര്‍ക്കറ്റിംഗ് കമ്പനി എം.ഡി മുങ്ങി : മലയാളികള്‍ മണ്ടന്മാരെന്നും പറ്റിയ്ക്കാന്‍ എളുപ്പമാണെന്നും എം.ഡിയുടെ ഫോണ്‍ സംഭാഷണം
പാലക്കാട്: പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികളെ തട്ടിച്ച് കോടികളുമായി മാര്‍ക്കറ്റിംഗ് കമ്പനി ഉടമ മുങ്ങി. 300 കോടി രൂപയുമായാണ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ എം.ഡി സേലം സ്വദേശി രവികുമാര്‍ തായ്ലാന്റിലേക്ക്…
Read More » - 9 September
കോൺഗ്രസ് തർക്കം: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് കൂട്ടത്തോടെ നേതാക്കൾ ബിജെപിയിലേക്ക്
മഹാരാഷ്ട്രയില്‍ കോൺഗ്രസ് പാർട്ടിയിലെ രൂക്ഷമായ തർക്കത്തെത്തുടർന്ന് പ്രതിപക്ഷ നിരയില്‍ നിന്ന് കൂട്ടത്തോടെ നേതാക്കൾ ബിജെപിയിലേക്ക്.
Read More » - 9 September
പ്രശ്ന പരിഹാരം: മധ്യപ്രദേശ് കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി ചർച്ച നടത്തും
മധ്യപ്രദേശ് കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചർച്ച നടത്തും. ഇന്നും നാളെയുമായാണ് കൂടിക്കാഴ്ച.
Read More » - 9 September
ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പേരിലുള്ള ഫെയ്സ്ബുക്ക്-ട്വിറ്റര്‍ അക്കൗണ്ടുകള്‍ : വിശദീകരണവുമായി ഐഎസ്ആര്‍ഒ
ബെംഗളൂരു: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി നാം കേട്ടുകൊണ്ടിരിക്കുന്ന ഒന്നായിരുന്നു ഐഎസ്ആര്‍ഒ, ഇസ്രോ, വിക്രം ലാന്‍ഡര്‍. ഇതുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന്റെ ഓരോ വാക്കുകള്‍ക്കും കാതോര്‍ത്തിരിക്കുന്നവരാണ്…
Read More » - 9 September
കല്യാണ്‍ ജ്വല്ലേഴ്സ് പിടി മുറുക്കുന്നു; തെറ്റായ പ്രചരണം നടത്തിയ ഒരു പ്രതി കൂടി അറസ്റ്റിൽ
കല്യാണ്‍ ജൂവലേഴ്സിനെതിരെ അപകീർത്തികരമായ ആരോപണം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചതായാണ് സൂചന. സോഷ്യല്‍ മീഡിയയിലൂടെ കല്യാണ്‍…
Read More » - 9 September
വിവാഹേതര ലൈംഗിക ബന്ധം : 2018 ലെ സുപ്രീംകോടതിയുടെ വിധിയ്ക്കെതിരെ ഇന്ത്യന്‍ സൈന്യം : സുപ്രീംകോടതി വിധിയിലൂടെ ഇല്ലാതാകുന്നത് സൈന്യത്തിന്റെ സുപ്രധാന നിയമവും
ന്യൂഡല്‍ഹി : വിവാഹേതര ലൈംഗിക ബന്ധം കുറ്റമല്ല എന്ന 2018 ലെ സുപ്രീംകോടതി വിധിയ്ക്കെതിരെ ഇന്ത്യന്‍ സൈന്യം . വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന…
Read More » - 9 September
വാഹന വിപണി ദിനം പ്രതി താഴേക്ക്; വില്പനയില് വൻ കുറവ്
വാഹന വിപണി ദിനം പ്രതി താഴേക്കെന്ന് റിപ്പോർട്ട്. തുടര്‍ച്ചയായ പത്താം മാസമാണ് വാഹന വിപണിയില്‍ ഇടിവുണ്ടാകുന്നത്. കാര്‍ വില്പനയിലും തുടര്‍ച്ചയായ ഇടിവാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
Read More » - 9 September
കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാര്‍ക്ക് ഓണസമ്മാനം
കൊച്ചി• കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ നിന്നും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഓണസമ്മാനം നല്കുന്നു. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച സമ്മാന വിതരണം ഇന്ന് ഉച്ച…
Read More » - 9 September
മുത്തൂറ്റ് ഫിനാന്‍സിനെതിരെയുള്ള സമരം സംബന്ധിച്ച് സിഐടിയു
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിനെതിരെയുള്ള സമരം സംബന്ധിച്ച് സിഐടിയു നിലപാട് വ്യക്തമാക്കി രംഗത്തെത്തി. മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സമവായ…
Read More » - 9 September
സിഖ് വിരുദ്ധ കൂട്ടക്കൊല: കമൽ നാഥിനും പൂട്ട് വീണേക്കും, രാജി ആവശ്യപ്പെട്ട് അകാലി ദൾ
കോൺഗ്രസ് നേതാവ് പി ചിദംബരത്തെ ജയിലടച്ച ശേഷം കേന്ദ്ര ഏജൻസികൾ നോട്ടമിടുന്നത് മധ്യപ്രദേശ് മുഖ്യ മന്ത്രി കമൽ നാഥിനെതിരെയാണ്.1884 ലെ സിഖ് വിരുദ്ധ കലാപ കാലത്ത് കമൽ…
Read More » - 9 September
പാമ്പ് കടിയേറ്റാല്‍ മുറി വൈദ്യന്മാരായ വിഷവൈദ്യന്റെ അടുത്തേയ്ക്ക് പോകാതിരിയ്ക്കുക.. പാമ്പ് കടിയേറ്റ് മരിച്ച അനിഷ്മയുടെ മരണം എല്ലാവര്ക്കും പാഠമാകട്ടെ : കുറിപ്പ് വൈറലാകുന്നു
പാമ്പ് കടിയേറ്റാല്‍ മുറി വൈദ്യന്മാരായ വിഷവൈദ്യന്റെ അടുത്തേയ്ക്ക് പോകാതിരിയ്ക്കുക.. പാമ്പ് കടിയേറ്റ് മരിച്ച അനിഷ്മയുടെ മരണം എല്ലാവര്ക്കും പാഠമാകട്ടെ, കുറിപ്പ് വൈറലാകുന്നു പാമ്പ് കടിയേറ്റ വിദ്യാര്‍ഥിനിയുടെ മരണം…
Read More » - 9 September
സര്‍ക്കാര്‍ നീക്കത്തിന് പിന്തുണ: 370 ഡോക്ടര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
അഹമ്മദാബാദ്•ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി ഗുജറാത്തിൽ നിന്ന് 370 ഡോക്ടർമാർ ഞായറാഴ്ച ബിജെപിയിൽ ചേർന്നു.കേന്ദ്ര ആരോഗ്യ,…
Read More » - 9 September
നുഴഞ്ഞു കയറ്റം: പാക്കിസ്ഥാന്റെ ശ്രമം പാളി; സൈന്യം വീഡിയോ പുറത്തു വിട്ടു
പാക്കിസ്ഥാന്റെ നുഴഞ്ഞു കയറ്റ ശ്രമം പാളുന്ന വീഡിയോ സൈന്യം പുറത്തു വിട്ടു. പാകിസ്താന് ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. കൊല്ലപ്പെട്ട പാകിസ്താന് തീവ്രവാദികളെയും സൈനികോദ്യോഗസ്ഥരെയും…
Read More » - 9 September
ക്യാൻസർ രോഗം – കേരളത്തെ സഹായിക്കാമെന്ന് അമേരിക്കൻ ജനിത ഗവേഷണ കേന്ദ്രം
സാൻ ഡിയാഗോ –ക്യാൻസർ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതൽ ഗവേഷണങ്ങൾ നടത്താൻ കേരളത്തെ സഹായിക്കാൻ അമേരിക്കൻ ജനിതക ഗവേഷണ കേന്ദ്രം . തിരുവനന്തപുരം…
Read More » - 9 September
വിദേശത്തേയ്ക്ക് പോകാന്‍ അനുമതിയ്ക്കായി റോബര്‍ട്ട് വാദ്ര
ഡല്‍ഹി: വിദേശത്തേയ്ക്ക് പോകാന്‍ അനുമതിയ്ക്കായി റോബര്‍ട്ട് വാദ്ര. ബിസിനസ് ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകാന്‍ അനുമതി തേടിയാണ് റോബര്‍ട്ട് വദ്ര കോടതിയെ സമീപിച്ചത്. ഡല്‍ഹി റോസ് അവന്യൂ സി.ബി.ഐ…
Read More » - 9 September
മുന്‍ സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി•ഡല്‍ഹിയിലെ മുന്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി കാറില്‍ വച്ച് വെടിയേറ്റ് മരിച്ചു. ഉത്തര ഡല്‍ഹിയ്ക്ക് പുറത്തെ നരേലയിലാണ് സംഭവം. 44 കാരനായ വിരേന്ദര്‍ മാനാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ അഞ്ചുപേര്‍…
Read More » - 9 September
വിവാഹവീട്ടിലെ ഗാനമേളയ്ക്കിടയില്‍ എത്തി പരിചയപ്പെട്ട് ഫോണ്‍നമ്പറുകള്‍ കൈമാറി : കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് യുവാവും യുവതിയും ഒളിച്ചോടി
കോഴിക്കോട്: വിവാഹവീട്ടിലെ ഗാനമേളയ്ക്കിടയില്‍ എത്തി പരിചയപ്പെട്ട് ഫോണ്‍നമ്പറുകള്‍ കൈമാറി. പ്രണയത്തിലായതോടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് യുവാവും യുവതിയും ഒളിച്ചോടി. കോഴിക്കോട് കിനാലൂര്‍ സ്വദേശിയായ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ സ്വദേശി…
Read More » - 9 September
കൊട്ടാക്കമ്പൂര്‍ കേസ്: ഭൂമി സംബന്ധിച്ച രേഖകളെക്കുറിച്ച് ജോയ്സ് ജോര്‍ജ് പറഞ്ഞത്
കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കിയിരുന്നതായി മുൻ ഇടുക്കി എംപി ജോയ്സ് ജോർജ്. പട്ടയം റദ്ദാക്കുന്നതിനായി നിരത്തിയ കാരണങ്ങൾ അടിസ്ഥാന രഹിതമാണ്. നടപടികളെ നിയമപരമായി…
Read More » - 9 September
അതിശയിപ്പിക്കുന്ന നീക്കവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ; ചന്ദ്രനിൽ ‘ഫാക്ടറി’ നിർമ്മിച്ചേക്കും
ചന്ദ്രയാന്‍ 2 വിന്റെ ഭാഗിക വിജയത്തിനുശേഷം ഇന്ത്യന്‍ ശാസ്ത്രലോകത്ത് നിന്ന് ഉണ്ടാകാൻ പോകുന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് മുന്‍ ഡിആര്‍ഡിഓ ശാസ്ത്രജ്ഞന് എ.ശിവതാണു പിള്ള. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലേക്കുള്ള…
Read More » - 9 September
മുസ്ലിങ്ങള്‍ മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം : ഓണവും ക്രിസ്മസുമൊക്കെ മുസ്ലിങ്ങള്‍ ആഘോഷമാക്കരുത് , ഓണസദ്യ കഴിയ്ക്കരുത് : പ്രസംഗം വിവാദത്തില്‍
കോഴിക്കോട്: മുസ്ലിങ്ങള്‍ മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം , ഓണവും ക്രിസ്മസുമൊക്കെ മുസ്ലിങ്ങള്‍ ആഘോഷമാക്കരുതെന്ന് മതപ്രഭാഷകന് സിംസാറുല്‍ ഹഖ് ഹുദവി. ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ഇസ്മാം…
Read More » - 9 September
തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും മോദിയുടെ മറുപടി വന്നു; മകളുടെ വിവാഹത്തിന് ക്ഷണിച്ചയാൾ ശരിക്കും ഞെട്ടി
മറുപടി ലഭിക്കില്ലെന്ന വിശ്വാസത്തിൽ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച രാജശേഖരനെ ഞെട്ടിച്ചുകൊണ്ട് മോദിയുടെ മറുപടി വന്നു. വീട്ടുകാരെ അമ്പരിപ്പിച്ച് കൊണ്ടാണ് പ്രധാനമന്ത്രിയുടെ മറുപടി കത്ത് വന്നത്.
Read More »