Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -5 September
കോളേജിലെ ഓണാഘോഷം റോഡിലും : വിദ്യാര്‍ത്ഥികളുടെ ജീപ്പിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്
തിരുവനന്തപുരം : കോളേജ് വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം റോഡിലും. റോഡിലൂടെ നൂറിലധികം ബൈക്കും കാറും ഉള്‍പ്പെടെ നൂറിലധികം വണ്ടികളില്‍ ഘോഷയാത്ര നടത്തുന്നതിനിടെ വഴിയാത്രക്കാരായ അമ്മയേയും മകനേയും ഇടിച്ചിട്ടു. റോഡിലൂടെയുള്ള…
Read More » - 5 September
ആദ്യ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ പാകപ്പിഴയെന്ന് ആവർത്തിച്ച് മാധവ് ഗാഡ്ഗില്‍
മലപ്പുറം: സംസ്ഥാനത്ത് ഇക്കൊല്ലമുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്ന് പശ്ചിമഘട്ട പരിസ്ഥിതി പഠനത്തിന് നേതൃത്വം നല്കിയ മാധവ് ഗാഡ്ഗില്‍. വര്‍ഷങ്ങളായി പരിസ്ഥിതി ചൂഷണം നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്നാണ്…
Read More » - 5 September
കേരളത്തിലേയ്ക്ക് ബാലവേലയ്ക്കും ഭിക്ഷാടനത്തിനുമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളുടെ ഒഴുക്ക് : പിന്നില്‍ വന്‍ മാഫിയാ സംഘം
തിരുവനന്തപുരം : കേരളത്തിലേയ്ക്ക് ബാലവേലയ്ക്കും ഭിക്ഷാടനത്തിനുമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളുടെ ഒഴുക്കിനു പിന്നില്‍ വന്‍ മാഫിയാ സംഘമെന്ന് കണ്ടെത്തല്‍. തെരുവില്‍ നിന്നു കുട്ടികളെ കണ്ടെത്തിയാലും സംഘാംഗങ്ങള്‍ രക്ഷിതാക്കള്‍…
Read More » - 5 September
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നു; ജാഗ്രതാ നിര്‍ദേശം
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും. നിലവിലേതില്‍ നിന്നും രണ്ട് ഇഞ്ച് കൂടിയാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനായാണ്…
Read More » - 5 September
ശക്തിയേറിയ ഡോറിയന്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 20 ആയി
നാസു: കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെടുന്ന ശക്തിയേറിയ ഡോറിയന്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 20 ആയി. അറ്റ്ലാന്റിക്കില്‍ വീശിയടിച്ച ഡോറിയന്‍ ഞായറാഴ്ച വൈകുന്നേരമാണ് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ബഹാമസില്‍ പ്രവേശിച്ചത്.…
Read More » - 5 September
ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു കോൾ മനപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല : വി ടി ബൽറാം
പാലക്കാട് : കുസാറ്റിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകനെ പോലീസ് ജീപ്പിൽ കയറ്റിയ കളമശേരി എസ്.ഐ അമൃത് രംഗനെ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈൻ…
Read More » - 5 September
പ്രശസ്ത കഥകളി ആചാര്യൻ അന്തരിച്ചു
കോട്ടക്കല്‍: പ്രശസ്ത കഥകളി ആചാര്യൻ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (74) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖം കാരണം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് കോട്ടക്കലിൽ…
Read More » - 5 September
മഹാവിഷ്ണുവിന് പൂജ ചെയ്യുന്നതിന് മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏതൊരു പൂജാ കര്‍മങ്ങളും അതിന്റേതായ ചിട്ടവട്ടങ്ങള്‍ പാലിച്ചിരിക്കണം. തെറ്റായ രീതിയില്‍ ചെയ്താല്‍ അത് ഗുണഫലത്തിന് പകരം ദോഷഫലമായിരിക്കും ഉണ്ടാക്കുകയെന്നാണ് വിശ്വാസം. അതിനാല്‍ ഇവിടെ ത്രിമൂർത്തികളിൽ പ്രധാനിയും, മധ്യസ്ഥനുമായ…
Read More » - 4 September
70 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തി
മസ്ക്കറ്റ്•രാജ്യത്ത് നിയമ വിരുദ്ധമായി പ്രവേശിച്ച 70 ലേറെ പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്ത് നാടുകടത്തി. വിവിധ രാജ്യക്കാരായ 73 പേരെയാണ് കഴിഞ്ഞ ആഴ്ച അറസ്റ്റ്…
Read More » - 4 September
സൈബർ സുരക്ഷ ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി കേരള പോലീസ്
തിരുവനന്തപുരം: സൈബർ സുരക്ഷ ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികളുമായി കേരള പോലീസ്. ‘പ്രഫസർ പോയിന്റർ-ദി ആൻസർ ടു സൈബർ ഇഷ്യൂസ്’ എന്ന പേരിൽ പുതിയ സൈബർ സുരക്ഷ അവബോധ…
Read More » - 4 September
ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും
ഇടുക്കി: ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും. ഇതിനായുള്ള മൊബൈല്‍ ആപ്പിന്റെ പ്രകാശനവും പദ്ധതിയുടെ ഉദ്ഘാടനവും വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ…
Read More » - 4 September
സമ്പര്‍ക് ക്രാന്തി എക്സ്പ്രസിന് തീപ്പിടിച്ചു
ധര്‍ഭംഗ• സമ്പര്‍ക് ക്രാന്തി എക്സ്പ്രസിന്റെ ഒരു ബോഗിക്ക് തീപ്പിടിച്ചു. ബീഹാറിലെ ധര്‍ഭംഗയില്‍ വച്ചാണ് സംഭവം. യാത്രക്കാരെ മുഴുവന്‍ സുരക്ഷിതമായി ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കി. കൂടുതല്‍ വിവരങ്ങള്‍…
Read More » - 4 September
അതാണ് മറ്റ് എന്തിനേക്കാളേറെയും ഇന്ത്യന്‍ ടീമിന്റെ നഷ്ടം; ഇര്ഫാന് പത്താന്
മുംബൈ: ഇന്ത്യന്‍ ടീമിലെ ‘ഏറ്റവും പ്രധാനപ്പെട്ട താരം’ ജസ്പ്രീത് ബുമ്രയാണെന്ന് വ്യക്തമാക്കി മുന്‍ താരം ഇര്ഫാന് പത്താന്. ബുമ്ര കളിക്കാതിരിക്കുമ്പോള്‍ അതാണ് മറ്റ് എന്തിനേക്കാളേറെയും ഇന്ത്യന്‍ ടീമിന്റെ…
Read More » - 4 September
ആണവായുധ നയം; ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക് സൈന്യം
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക് സൈന്യം. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കിയതായി…
Read More » - 4 September
ബാല്‍ക്കണിയില്‍ തുണി ഉണക്കാനിട്ടാൽ പിഴ
മസ്ക്കറ്റ്: ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തുമെന്ന് മസ്ക്കറ്റ് മുനിസിപ്പാലിറ്റി. മസ്ക്കറ്റ് മുനിസിപ്പാലിറ്റി നിയമം ആര്‍ട്ടിക്കിള്‍ 14 പ്രകാരം കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് കുറ്റകരമാണ്.…
Read More » - 4 September
ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ നിന്നും വിട്ടയക്കുന്നവരിൽ മലയാളികളില്ല
ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോയിൽ നിന്നും വിട്ടയക്കുന്ന ജീവനക്കാരിൽ മലയാളികൾ ഇല്ല. കപ്പൽ അധികൃതരാണ് ബന്ധുക്കളെ ഈ വിവരം അറിയിച്ചത്. അഞ്ചു ഇന്ത്യക്കാർ…
Read More » - 4 September
രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മനാമ: ബഹ്റൈനില്‍ രണ്ട് ദിവസത്തെ ആശൂറഃ അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയാണ് സർക്കുലർ പുറത്തിറക്കിയത്. സെപ്തംബര്‍ 9, 10 ദിവസങ്ങളിലാണ് അവധി.…
Read More » - 4 September
പി.എസ്.സി പരീക്ഷാ ക്രമക്കേട് :ചോദ്യപേപ്പർ ലഭിച്ചത് എവിടെ നിന്നെന്ന് വെളിപ്പെടുത്തി അഞ്ചാം പ്രതി ഗോകുല്‍
തിരുവനന്തപുരം : പി.എസ്.സി പോലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുമായി അഞ്ചാം പ്രതിയും പോലീസ് ഉദ്യോഗസ്ഥനുമായ ഗോകുൽ. യൂണിറ്റിവേഴ്സിറ്റി കോളേജിൽ നിന്നുമാണ് ചോദ്യപേപ്പർ ലഭിച്ചതെന്നു ഇയാൾ…
Read More » - 4 September
വിഷപാമ്പുകളെ അയച്ച് പ്രധാനമന്ത്രി മോദിയേയും ഇന്ത്യക്കാരേയും കൊല്ലുമെന്ന് പാക് ഗായിക റാബി പിര്‍സാദ (വീഡിയോ)
ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പാക്കിസ്ഥാനില്‍ ഉയര്‍ന്ന രോഷത്തിന് പുതിയ മുഖം. രാഷ്ട്രീയക്കാരും ക്രിക്കറ്റര്‍മാരും ഒപ്പം കലാകാരന്മാരും ഇപ്പോൾ ഇന്ത്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റര്‍ ഇമ്രാന് ഖാനും…
Read More » - 4 September
33 ഹോട്ടലുകള്‍ക്ക് പിഴ: അഞ്ച് ഹോട്ടലുകൾ പൂട്ടിച്ചു- ഹോട്ടലുകളുടെ പട്ടിക കാണാം
കൊല്ലം• ഓണത്തോടനുബന്ധിച്ച് കൊല്ലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്ത 33 ഹോട്ടലുകൾ, മറ്റ് ഭക്ഷ്യോല്പാദക വിതരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും പിഴ ഈടാക്കി. അഞ്ച്…
Read More » - 4 September
കേരള മോഡല്‍ പരീക്ഷത്തട്ടിപ്പ് പൈലറ്റ് പരീക്ഷയിലും: എസ്.എഫ്.ഐ നേതാക്കളുടെ പാത പിന്തുടര്ന്ന് തട്ടിപ്പ് നടത്തിയ ആളിന് ആജീവനാന്ത വിലക്ക്
മുംബൈ: പരീക്ഷയില്‍ ക്രമക്കേട് കാണിച്ച പൈലറ്റിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൈലറ്റ് മെഹബൂബ് സമദാനിയ്ക്കാണ് ഡിജിസിഎ വിലക്ക്…
Read More » - 4 September
നട്ടെല്ലില്ലാത്ത ചില മാധ്യമങ്ങളെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുന്നു; രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ…
Read More » - 4 September
കണ്ണൂരിൽ നിന്നും ഈ ഗൾഫ് രാജ്യത്തേക്കുള്ള പ്രതിദിന സർവീസ് ഇൻഡിഗോ നിർത്തലാക്കുന്നു : പകരം സർവീസ് ആരംഭിക്കാനൊരുങ്ങി ഗോ എയർ
കുവൈറ്റ് സിറ്റി : കണ്ണൂരിൽ നിന്നും കുവൈറ്റിലേക്കുള്ള പ്രതിദിന സർവീസ് നിർത്തലാക്കി ഇൻഡിഗോ എയർലൈൻസ്. 30 മുതൽ സർവീസുണ്ടാകില്ലെന്നാണ് വിവരം. പകരമായി ഈ റൂട്ടിൽ 19ന് ഗോ…
Read More » - 4 September
സിന്ധിന് ആദ്യത്തെ ഹിന്ദു വനിതാ പോലീസ് ഉദ്യോഗസ്ഥ
സിന്ധിന് ആദ്യത്തെ ഹിന്ദു വനിതാ പോലീസ് ഉദ്യോഗസ്ഥ. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയി പുഷ്പ കോഹ്ലി എന്ന ഹിന്ദു യുവതിയാണ് നിയമിതയായത്. ജിയോ ന്യൂസ് ആണ് ഇക്കാര്യം…
Read More » - 4 September
തൊഴില്‍ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സമരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പരാജയപ്പെട്ടു. മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍…
Read More »