Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -5 September
ഊമയും ബധിരയുമായ യുവതിയെ വികലാംഗന് ബലാത്സംഗത്തിനിരയാക്കി
അഹമ്മദാബാദ് : ഊമയും ബധിരയുമായ യുവതിയെ വികലാംഗന് ബലാത്സംഗത്തിനിരയാക്കി . ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ശാരീരിക വൈകല്യമുള്ള മങ്കേഷ് ഭരദ്വജ് ആണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ശ്രീനത്നഗറില് താമസക്കാരനായ…
Read More » - 5 September
നഗ്നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു; മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതിക്ക് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം
മോഷണക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ യുവതിക്ക് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം. ഹരിയാനയിലെ ഗൂര്‍ഗോണ്‍ ്പോലീസ് സ്റ്റേഷനില്‍ വെച്ച് യുവതി മര്‍ദ്ദനത്തിനിരയായത്. യുവതിയെ നഗ്നയാക്കി ബെല്‍റ്റും ലാത്തിയും…
Read More » - 5 September
ആവേശമായി സിംഗപ്പൂര്‍ പൂരം
പൂരം ഒരു ശരാശരി മലയാളിക്ക് മനസ്സിലെ ഇഷ്ടമാണ്… ഒരിക്കലും കണ്ടിട്ടില്ലെങ്കിലും പോയിട്ടില്ലെങ്കിലും പൂരം മലയാളിക്ക് സ്വന്തം, എന്നാൽ തൃശ്ശൂർകാർക്ക് അത് വികാരമാണ്….. ചുറ്റുമുള്ള ലോകം നിറത്തിലും സ്വരത്തിലും…
Read More » - 5 September
‘ശ്രീനഗറിലെ സർക്കാർ ബംഗ്ളാവുകളിൽ ഇരുന്ന് വ്യാജവാർത്തകൾ പടച്ചു വിട്ടത് മതി,’ എൻഡിടിവി, റോയിട്ടേഴ്സ്, തുടങ്ങിയവർക്ക് ബംഗ്ളാവുകൾ ഒഴിയാൻ നോട്ടീസ്
ന്യൂഡൽഹി: ശ്രീനഗറിലെ സർക്കാർ ബംഗ്ലാവുകൾ കൈവശമുള്ള എൻഡിടിവി, റോയിട്ടേഴ്സ്, എപി മാധ്യമപ്രവർത്തകർ എന്നിവർ സ്ഥലം എത്രയും വേഗം ബംഗ്ളാവുകൾ ഒഴിയണമെന്ന് നോട്ടീസ്. പതിവ് പോലെ, കശ്മീർ പ്രസ്…
Read More » - 5 September
സംസ്ഥാനത്തെ ഗതാഗതനിയമലംഘനം : പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗതനിയമലംഘനം, പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് . മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഗതാഗതനിയമലംഘകര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് സംസ്ഥാനത്തിന്…
Read More » - 5 September
യുഎന്‍എ സാമ്പത്തീക തട്ടിപ്പ് കേസ് : ജാസ്മിന് ഷാ രാജ്യം വിട്ടെന്ന് സംശയം
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സാമ്പത്തീക തട്ടിപ്പ് കേസില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ രാജ്യം വിട്ടതായി സൂചന.യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന…
Read More » - 5 September
വീട് പൂട്ടിപ്പോകുന്നവര്‍ക്ക് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം : കേരളം ലക്ഷ്യമിട്ട് തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള സംഘം എത്താന്‍ സാധ്യത
തിരുവനന്തപുരം : ഓണാവധിക്കാലത്ത് വീട് പൂട്ടിപ്പോകുന്നവര്‍ക്ക് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള ഒരു വലിയ സംഘം കേരളത്തിനെ ലക്ഷ്യമിട്ട് എത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.…
Read More » - 5 September
വൈദ്യുത ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; ഒടുവില്‍ സംഭവിച്ചത്
വൈദ്യുത ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് നാട്ടുകാര്‍ക്കും അധികൃതര്‍ക്കും തലവേദനയായി. വയനാട് തിരുനെല്ലി പനവല്ലിയിലാണ് സംഭവം. 400 കിലോവാട്ട് വൈദ്യുതി പ്രവഹിക്കുന്ന ലൈനുകള്‍…
Read More » - 5 September
ബിജെപി മുസ്ലീങ്ങളുടെ നിത്യ ശത്രുവല്ല, നല്ല ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യും; സമസ്ത ഉന്നത നേതാവ്
തിരുവനന്തപുരം: മുസ്ലീങ്ങളുടെ നിത്യശത്രുവായി ബി.ജെ.പിയെ കാണുന്നില്ല, പകരം അവർ നല്ല ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമര്‍ ഫൈസി മുക്കം. ചില…
Read More » - 5 September
ആത്മഹത്യാ ശ്രമം നടത്തിയ ടീനേജ് പെൺകുട്ടിയിൽ നിന്നറിഞ്ഞത് ഞെട്ടിക്കുന്ന പീഡന പരമ്പര: മാളയിൽ ദമ്പതിമാര്‍ അറസ്റ്റില്‍
മാള: പത്തൊമ്പതുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ചെന്ന കേസില്‍ അന്നമനട സ്വദേശികളായ ദമ്പതിമാരെ പോലീസ് അറസ്റ്റുചെയ്തു. വാഴേലിപറമ്പില്‍ അനീഷ് കുമാര്‍ (45), ഭാര്യ നീതു (33) എന്നിവരെയാണ് ജില്ല റൂറല്‍…
Read More » - 5 September
ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള നാലു പേരെ ഇന്ത്യ കൊടുംഭീകരരായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള നാലു പേരെ ഇന്ത്യ കൊടുംഭീകരരായി പ്രഖ്യാപിച്ചു. ദാവൂദിനെ കൂടാതെ ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അഷര്‍, ലഷ്കറെ തയ്ബ സ്ഥാപകന്‍…
Read More » - 5 September
വിവിധ തസ്തികകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. ക്ലിനിക്കൽ പത്തോളജിസ്റ്റ്, ന്യൂട്രീഷനിസ്റ്റ്, കമ്പ്യൂട്ടർ ആൻഡ് സെക്ഷൻ അസിസ്റ്റന്റ്, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലാണ് ഒഴിവ്.…
Read More » - 5 September
പടക്ക നിർമാണശാലയിലെ സ്ഫോടനം : മരണസംഖ്യ ഉയരുന്നു
ഗുരുദാസ്പുർ: പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബട്ടാലയിലുള്ള വാൽമീകി ആശ്രമത്തിനു സമീപത്തെ ഫാക്ടറിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയിൽ ഇതുവരെ 23പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ട്.…
Read More » - 5 September
നിങ്ങള്‍ മക്കളെ തല്ലാറുണ്ടോ? എങ്കില്‍ ഇതൊന്നറിയൂ…
പല മാതാപിതാക്കളും കുട്ടികളെ തല്ലാറുണ്ട്. കുട്ടികള്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ക്ക് പോലും തല്ലുകയും ശകാരിക്കുകയും ചെയ്യണമെന്നും എങ്കിലേ അവര്‍ നല്ല കുട്ടികളായി വളരൂ എന്നുമാണ് പല രക്ഷിതാക്കളുടെയും…
Read More » - 5 September
പാലായില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന വിധിയാണ് പ്രതീക്ഷിക്കുന്നത്; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് ഛിന്നഭിന്നമാകും : കോടിയേരി ബാലകൃഷണന്
കോട്ടയം : പാലായില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന വിധിയാണ് മതനിരപേക്ഷ ജനത പ്രതീക്ഷിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പാലായില്‍ എല്‍ഡിഎഫ് നടത്തിയ…
Read More » - 5 September
ഇന്ത്യയ്ക്കിത് അഭിമാന മുഹൂര്‍ത്തം : ചന്ദ്രയാന്‍ ചരിത്രനിമിഷത്തിലേയ്ക്ക് : 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ലാന്‍ഡറില്‍ നിന്ന് ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും : ദേശീയ ചിഹ്നമായ അശോക ചക്രം ചന്ദ്രനില്‍ ഇന്ത്യന്‍ മുദ്രയായി പതിയും
തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാന്‍-2 ചരിത്രനിമിഷത്തിലേക്ക് . ഒരുദിവസം കൂടി കഴിഞ്ഞാല്‍ ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യയുടെ വിക്രം ലാന്‍ഡര്‍ നിലംതൊടും. ലാന്‍ഡറില്‍ നിന്ന് ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ മണ്ണിലൂടെ…
Read More » - 5 September
ലൈക്കുകളുടെ എണ്ണം ഇനി കാണാനാകില്ല : പുതിയ പരിഷ്കരണം നടപ്പാക്കാനൊരുങ്ങി ഫേസ്ബുക്ക്
ഇന്സ്റ്റഗ്രാമിന് പിന്നാലെ ലൈക്കുകളുടെ എണ്ണം മറയ്ക്കാനൊരുങ്ങി ഫേസ്ബുക്. ഡാറ്റ മൈനിംഗ് വിദഗ്ധന്‍ മാന്‍ച്യുന്‍ വോങ് ആണ് വിവരം ട്വീറ്റ് ചെയ്തത്. ലൈക്കുകളുടെ എണ്ണം ചില വ്യക്തികളെ മാനസികമായി…
Read More » - 5 September
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നു- കൈലാഷ് വിജയ്വര്ഗിയ
കൊല്‍ക്കത്ത: തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ്, അര്ജുന് സിംഗ് എന്നീ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ. പലതവണ…
Read More » - 5 September
യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസ് : ജാസ്മിന് ഷാ ഉള്‍പ്പെടെ 4പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
തിരുവനന്തപുരം : നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടത്തയെന്ന കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈം ബ്രാഞ്ച്. മുഖ്യ പ്രതി…
Read More » - 5 September
പൊലീസിന് നേരെ ബോംബറിഞ്ഞ് ഭാര്യയുമായ രക്ഷപ്പെട്ട ഗുണ്ട നേതാവ് അറസ്റ്റിലായി
തിരുവനന്തപുരം: പൊലീസിന് നേരെ ബോംബറിഞ്ഞ് ഭാര്യയുമായ രക്ഷപ്പെട്ട ഗുണ്ട നേതാവ് അറസ്റ്റിലായി. കൊച്ചുവേളി സ്വദേശിയായ ജാങ്കോ കുമാറെന്ന അനില്‍കുമാറിനെയാണ് പേട്ട സിഐ ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇംഗ്ലീഷ് ഇന്ത്യന്‍…
Read More » - 5 September
ജമ്മു കാശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കിയ നടപടി : കേന്ദ്ര സർക്കാരിനെ വീണ്ടും വിമര്‍ശിച്ച് ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയ നടപടിയിൽ കേന്ദ്ര സർക്കാരിനെ വീണ്ടും വിമര്‍ശിച്ച് കോൺഗ്രസ് എം.പി ശശി തരൂര്‍. കേന്ദ്ര സര്‍ക്കാര്‍…
Read More » - 5 September
മോഷണക്കേസില്‍ പ്രതിയായ നഗരസഭാ കൗണ്‍സിലര്‍ രാജിവച്ചു
പാലക്കാട്: മോഷണക്കേസില്‍ പ്രതിയായ ഒറ്റപ്പാലം നഗരസഭയിലെ കൗണ്‍സിലര്‍ രാജിവച്ചു. വരോട് വാര്‍ഡ് കൗണ്‍സിലറായിരുന്ന ബി സുജാതയാണ് രാജിവച്ചത്.കേസില്‍ പ്രതിചേര്‍ത്തപ്പോള്‍ ഇവരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ജൂണ്‍…
Read More » - 5 September
ശ്രീജിവിന്റെ മരണം കൊലപാതകം തന്നെ : സുപ്രീംകോടതിയെ സമീപിയ്ക്കാന്‍ തീരുമാനം : സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ കുറിച്ച് സഹോദരന് ശ്രീജിത്ത്
തിരുവനന്തപുരം: ശ്രീജിവിന്റെ മരണം കൊലപാതകം തന്നെയെന്ന് സഹോദരന് ശ്രീജിത്ത്. സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ ഒത്തുകളി നടന്നിട്ടുണ്ട്. പൊലീസ് കംപ്ലെയിന്റ് അതോറിട്ടി കസ്റ്റഡി മരണമാണെന്ന് കണ്ടെത്തിയ കേസാണ് ഇപ്പോള്‍…
Read More » - 5 September
ജോസ് ടോമിന് രണ്ടില കിട്ടുമോ? നാമനിര്‍ദേശ പത്രികയുടെ സൂഷ്മ പരിശോധന ഇന്ന്
പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് ഇന്ന് നിര്‍ണായക ദിനം. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ ഇന്ന് സൂക്ഷ്മ പരിശോധന നടത്തും. രണ്ടില ചിഹ്നമായി നല്‍കുന്നതിനെ…
Read More » - 5 September
പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയ പലരും പുലിവാല് പിടിച്ചു, ചിലർ മാപ്പ് പറഞ്ഞു തടിയൂരി
അബുദാബി: വിദേശരാജ്യങ്ങളില്‍ ഇരുന്നു സോഷ്യല്‍ മീഡിയയില്‍ മോശമായ വിധത്തില്‍ പോസ്റ്റിട്ടാല്‍ കേരളത്തിലെ പോലെ രക്ഷപെടാൻ സാധിക്കില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലുലു ഗ്രൂപ്പ് ഉടമ എംഎ…
Read More »