Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -5 September
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്ത് നിയമിക്കപ്പെടുന്നു എന്നതിൽ ഏറെ സന്തോഷം, ബി ജെ പിയെ പിന്തുണച്ച് സമസ്ത
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്ത് നിയമിക്കപ്പെടുന്നു എന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, ബി.ജെ.പി ഒരിക്കലും മുസ്ലീംങ്ങളുടെ നിത്യ ശത്രുവല്ലെന്നും സമസ്ത. നരേന്ദ്ര മോദി നല്ല ഭരണം…
Read More » - 5 September
സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അഭയാര്‍ഥി യുവാവിന്റെ ഭാര്യയായ യുവതി; ജീവിതത്തിൽ പണം ഒന്നുമല്ലെന്ന് വ്യക്തമാക്കുന്ന കഥയിങ്ങനെ
സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അഭയാര്‍ഥി യുവാവിന്റെ ഭാര്യയായ യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യൂറോപ്പിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ദിയുടെ സഹ ഉടമയും…
Read More » - 5 September
ഇന്ത്യയുടെ വക 100 കോടി ഡോളര്‍, കിഴക്കന്‍ ഏഷ്യയുടെ വികസനത്തില്‍ റഷ്യയുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കും;- നരേന്ദ്ര മോദി
കിഴക്കന്‍ ഏഷ്യയുടെ വികസനത്തില്‍ റഷ്യയുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ആദ്യ പടിയെന്നോളം റഷ്യക്ക് 100 കോടി ഡോളര്‍…
Read More » - 5 September
ഓണാഘോഷം : വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി.കെ.ടി.ജലീല്‍
തിരുവനന്തപുരം: കോളേജുകളിലെ ഓണാഘോഷം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി.കെ.ടി.ജലീല്‍. നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള വിദ്യാര്‍ത്ഥികളുടെ ഓണാഘോഷത്തില്‍ ജീപ്പിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിരുന്നു. അതേസമയം, കോളേജിന് പുറത്ത് ജീപ്പ് റാലിയും…
Read More » - 5 September
മൂത്തൂറ്റിനെതിരായ സിഐടിയു സമരത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍
മുത്തൂറ്റിനെതിരായ സിഐടിയു സമരത്തില്‍ കോടതി ഇടപെടല്‍. ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാരിനും പൊലീസിനും കോടതി നിര്‍ദേശം നല്കി. ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
Read More » - 5 September
ആശുപത്രിക്കെട്ടിടം നിര്‍മ്മിച്ച വകയില്‍ കിട്ടാനുള്ളത് ഒരു കോടിയോളം രൂപ; കണ്ണൂരില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കരാറുകാരന്റെ ആത്മഹത്യ
കണ്ണൂര്‍ ചെറുപുഴയില്‍ കെട്ടിടം കരാറുകാരന് ആത്മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ജോയ് ആണ് മരിച്ചത്. ചെറുപുഴയിലെ ആശുപത്രിക്കെട്ടിടം നിര്‍മ്മിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ്…
Read More » - 5 September
കായിക ഭരണത്തിൽ രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്ത തിന്മ; മുൻ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തൽ
കായിക ഭരണത്തിൽ രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്ത തിന്മയാണെന്ന് മുൻ താരവും സിലക്ടറുമായ ബിഷൻസിങ് ബേദി. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബേദിയുടെ പരാമർശം.
Read More » - 5 September
പാകിസ്ഥാന് വീണ്ടും ഭീകര ക്യാമ്പുകള്‍ തുറക്കാന്‍ സാധ്യത : അങ്ങനെയെങ്കില്‍ ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിനു തയ്യാര്‍ : കരസേനാ മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഇന്ത്യയോട് ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ പാകിസ്ഥാന് വീണ്ടും ഭീകരക്യാമ്പുകള്‍ തുറക്കാന്‍ സാധ്യത. അങ്ങനെയെങ്കില്‍ പാകിസ്ഥാനുമായി ഇന്ത്യയ്ക്ക് ഒരു യുദ്ധം കൂടി ചെയ്യേണ്ടി വരുമെന്ന് കരസേനാ മേധാവി ബിപിന്‍…
Read More » - 5 September
പാകിസ്ഥാന് വീണ്ടും തിരിച്ചടി : സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ക്ക് പൂട്ടു വീണു : ഇന്ത്യയ്ക്കെതിരെ ഇനി ആരും വ്യാജപ്രചരണം നടത്തരുതെന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ മേധാവികള്‍
ന്യൂഡല്‍ഹി: പാകിസ്ഥാന് ഇത് തിരിച്ചടികളുടെ കാലമാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ ഓണ്‍ലൈന്‍ വഴി വ്യാജപ്രചരണം നടത്തിയ പാകിസ്ഥാനിലെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ചു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നീ…
Read More » - 5 September
മുംബൈ നഗരത്തെ ദുരിതത്തിലാക്കി വീണ്ടും കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍, വിമാനങ്ങള്‍ റദ്ദാക്കി
ജനജീവിതം ദുരിതത്തിലാക്കി മുംബൈയില്‍ വീണ്ടും കനത്തമഴ. മഴയില്‍ നഗരം നഗരം ഒരിക്കല്‍ക്കൂടി വെള്ളക്കെട്ടിലമര്‍ന്നു. കനത്ത മഴ തുടരുന്നതിനാല്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും താളം തെറ്റി. 30 വിമാന…
Read More » - 5 September
വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും ആജീവാനന്തകാല സൗജന്യ കോളും .. രാജ്യത്ത് വീണ്ടും ജിയോ തരംഗം സൃഷ്ടിയ്ക്കാനൊരുങ്ങി ജിയോ ഫൈബര്‍ ഇന്നു മുതല്‍ എത്തുന്നു
മുംബൈ : രാജ്യത്ത് വീണ്ടും ജിയോ തരംഗം സൃഷ്ടിയ്ക്കാനൊരുങ്ങി ജിയോ ഫൈബര്‍ ഇന്നു മുതല്‍ എത്തുന്നു. വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും എക്കാലവും സൗജന്യ കോള്‍ നല്കുന്ന ലാന്‍ഡ്…
Read More » - 5 September
പിഎസ്സി പരീക്ഷാത്തട്ടിപ്പ് : ചോദ്യപേപ്പര്‍ പുറത്തെത്തിച്ചത് ആരെന്ന് പൊലീസിന് നിര്‍ണായക വിവരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ പിഎസ്സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷാത്തട്ടിപ്പ് സംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. പരീക്ഷ തുടങ്ങിയതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന്…
Read More » - 5 September
പാരസെറ്റാമോള്‍ ഗുളിക അപകടകാരിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടറുടെ കുറിപ്പ്
ഒരു ചെറിയ പനിയോ ജലദോഷമോ വന്നാല്‍ ഉടന്‍തന്നെ പാരസെറ്റാമോള്‍ കഴിക്കുന്നവരാണ് മിക്കവരും. എന്നാല്‍ അടുത്തിടെ പാരസെറ്റാമോളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. . അത്തരത്തില്‍…
Read More » - 5 September
സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കിയിട്ടും ശശി തരൂര്‍ എം.പിയുടെ ബിജെപിയോടും മോദിയോടുമുള്ള അനുമോദനങ്ങള്‍ തുടരുന്നു : തരൂരിന്റെ പ്രസ്താവനയില്‍ രൂക്ഷമായ എതിര്‍പ്പുമായി കെ.മുരളീധരന്
ന്യൂഡല്‍ഹി: ബിജെപിയ്ക്ക് അനുകൂലമായി വീണ്ടും സംസാരിച്ച ശശി തരൂര്‍ എ.പിയ്ക്കെതിരെ രൂക്ഷമായ വാക് പോരുമായി കെ.മുരളീധരന് എം.പി. ബിജെപിയുടെ പ്രധാന വിഷങ്ങളായ കശ്മീര്‍ ആര്‍ട്ടിക്കിള്‍ അയോധ്യ ക്ഷേത്രനിര്‍മാണം…
Read More » - 5 September
എസ്ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് : പാര്‍ട്ടിയുടെ അന്വേഷണം തൃപ്തികരം :അപമര്യാദയായി പെരുമാറിയത് ആരെന്ന് ഫോണിലൂടെ വ്യക്തം
കൊച്ചി: കളമശ്ശേരി എസ്ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയെന്ന് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്. പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ താനല്ല അപമര്യാദയായി പെരുമാറിയിരിക്കുന്നതെന്ന്…
Read More » - 5 September
പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീർ ഹുസൈൻ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍
അഡ്വ. എ ജയശങ്കര്‍ പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീർ ഹുസൈൻ. സിപിഐ(എം) കളമശേരി ഏരിയ സെക്രട്ടറി. ജനകീയ പ്രശ്നങ്ങളിൽ മുൻപിൻ നോക്കാതെ ഇടപെടും; പരിഹാരം കണ്ടെത്തും. രണ്ടു…
Read More » - 5 September
നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വന്‍ വരവേല്‍പ്പ് നല്കി കേരളം; സത്യപ്രതിജ്ഞ നാളെ
നിയുക്ത കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തലസ്ഥാന നഗരിയില്‍ വന്‍ വരവേല്‍പ്പ്. എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹത്തെ ഗാര്‍ഡ്…
Read More » - 5 September
കേരളം തീവ്രവാദികളുടെ പിടിയിലാകുന്നുവെന്നതിന് വ്യക്തമായ തെളിവ് : ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേയ്ക്ക് വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും എത്തിയ്ക്കുന്നു
കോഴിക്കോട്: കേരളം തീവ്രവാദികളുടെ പിടിയിലാകുന്നതായി വ്യകത്മായ തെളിവ് ലഭിച്ചു. ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേയ്ക്ക് വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും കടത്തുന്നുവെന്നാണ്…
Read More » - 5 September
‘അയോധ്യയില്‍ രാമക്ഷേത്രം ഉയരണം, ചരിത്രപരമായ വസ്തുതകള്‍ നല്കുന്ന സൂചനയതാണ്’; അയോധ്യ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍
മറ്റ് മതവിശ്വാസികളുടെ ആരാധനയ്ക്ക് മുടക്കം വരുത്താത്ത രീതിയില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പണികഴിപ്പിക്കണമെന്ന് ശശി തരൂര്‍ എം.പി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തും…
Read More » - 5 September
പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
കൊച്ചി•യുവ വ്യവസായി പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളൊഴികെ ബാക്കി എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. 9 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവനന്തപുരം സി.ബി.ഐ…
Read More » - 5 September
സുപ്രീംകോടതിയില്‍ നിന്ന് ചിദംബരത്തിന് വന്‍ തിരച്ചടി
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചിദംബരത്തിന് ഇപ്പോള്‍ ജാമ്യം…
Read More » - 5 September
പാലായില്‍ ഇത്തവണ രാഷ്ട്രീയ മാറ്റമുണ്ടാകും : ഇടതുപക്ഷത്തിന് അനുകൂല സാഹചര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
കോട്ടയം : പാലാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഎമ്മും, സംസ്ഥാന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. പാലായില്‍ ഇത്തവണ ഇടതുപക്ഷത്തിനവ് അനുകൂലമായി കാറ്റ് വീശുമെന്ന് കോടിയേരി…
Read More » - 5 September
താരിഗാമിയെ എയിംസിലേക്ക് മാറ്റും
ജമ്മു കശ്മീരില്‍ വിട്ടുതടങ്കലില്‍ കഴിയുന്ന സിപിഎം നേതാവ് മുഹമ്മദ്് യൂസഫ് താരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച…
Read More » - 5 September
പ്രളയബാധിതരായ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍
പ്രളയത്തില്‍ മുങ്ങിയ തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്.കേരളം, കര്‍ണ്ണാടകയുടെ വടക്കന്‍ മേഖലകള്‍, മഹാരാഷ്ട്രയുടെ തെക്കന്‍ മേഖലകള്‍ എന്നീ പ്രളയബാധിത…
Read More » - 5 September
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ട് നേതാക്കള്‍ ബി.ജെ.പിയില്‍
ന്യൂഡല്‍ഹി•മുതിര്‍ന്ന ടി.ഡി.പി നേതാവ് രേവുരി പ്രകാശ് റെഡ്ഡിയും മുന്‍ കോണ്‍ഗ്രസ് എം.പി ഡി.രവീന്ദര്‍ നയിക്കും ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ്…
Read More »