Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -5 September
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എത്തിയ പിജെ ജോസഫിന് നേരെ സദസ്സിൽ നിന്നും കൂവൽ ; പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഗോബാക്ക് വിളിച്ച് പ്രവർത്തകർ
കോട്ടയം: കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നം നല്കാൻ അനുവദിച്ചില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ യുഡിഎഫ്-കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദിയിൽ എത്തിയ പിജെ ജോസഫിന് നേരെ സദസ്സിൽ…
Read More » - 5 September
അതിര്‍ത്തിയില്‍ 2000 സൈനികരെ വിന്യസിച്ച് പാകിസ്ഥാന്, സുരക്ഷ ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ- പാക് ബന്ധം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നില്ക്കുമ്പോള് അതിര്‍ത്തിയില്‍ കൂടുതൽ പ്രകോപനവുമായി പാകിസ്ഥാന്റെ സൈനിക നീക്കം. പാക് അധീന കാശ്മീരിന് സമീപം…
Read More » - 5 September
യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യയ്ക്കും കുരുക്ക് മുറുകുന്നു
യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയെയും കേസിൽ പ്രതി ചേർത്തു. ക്രമക്കേടിൽ ഇവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.
Read More » - 5 September
ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ശശി തരൂര്‍ രംഗത്ത്
ഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ എംപി രംഗത്ത്. ഇത്തരത്തിലുള്ള വിനിയോഗം പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം…
Read More » - 5 September
രാജ്യത്തെ പലമേഖലകളിൽ യാത്ര ചെയ്യുമ്പോള്‍പോലും സാധാരണക്കാരന്റെ പ്രശ്നത്തിൽ ഇമ്രാൻ ഖാൻ തിരിഞ്ഞുനോക്കാറില്ല; ദരിദ്ര പാക്ക് പ്രധാന മന്ത്രിക്കെതിരെ ആസിഫാ സര്‍ദാരി രംഗത്ത്
പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെ ദരിദ്ര പാക്ക് പ്രധാന മന്ത്രിയെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകള്‍ ആസിഫ സര്‍ദാരി. രാജ്യത്തെ പലമേഖലകളിലും…
Read More » - 5 September
32000 ലിറ്റര്‍ മദ്യവുമായി വന്ന ടാങ്കറിൽ ലോറി ഇടിച്ചു : ലിറ്റർ കണക്കിന് മദ്യം റോഡിലേക്ക് ഒഴുകി
മാഞ്ചസ്റ്റര്‍: 32000 ലിറ്റര്‍ മദ്യവുമായി വന്ന ടാങ്കറിൽ ലോറി അപകടത്തിൽപ്പെട്ടതോടെ റോഡിലേക്ക് ഒഴുകിയത് ലിറ്റർ കണക്കിന് മദ്യം. മാഞ്ചസ്റ്റര്‍ നഗരത്തിനടുത്തുളള എം 6 പാതയിൽ ബുധനാഴ്ച വൈകുന്നേരം…
Read More » - 5 September
ഷർട്ട് ധരിക്കാതെ ഫോട്ടോ പോസ്റ്റ് ചെയ്ത വിരാട് കോഹ്ലിയോട് ട്രാഫിക് പിഴ അടച്ചോയെന്ന് ട്രോളന്മാർ
ഷർട്ട് ധരിക്കാതെ ഫോട്ടോ പോസ്റ്റ് ചെയ്ത വിരാട് കോഹ്ലിയെ ട്രോളി സോഷ്യൽ മീഡിയ. ട്രാഫിക് നിയമം ലംഘിച്ചാലുള്ള കനത്ത പിഴയും ചേര്‍ത്താണ് ട്രോളന്മാര് പോസ്റ്റില്‍ കമന്റുമായി രംഗത്തെത്തിയത്.…
Read More » - 5 September
ഇനിയുള്ള രണ്ടാഴ്ച ചിദംബരം തിഹാര്‍ ജയിലിലെ പ്രത്യേക സെല്ലില്‍
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ രണ്ട് ദിവസത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് മുന്‍ ധനമന്ത്രി പി ചിദംബരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്പെഷ്യല്‍…
Read More » - 5 September
പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; പിതാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ. പഞ്ചമഹാൽ ജില്ലയിലെ ഖോഗമ്മ താലൂക്കിലാണ് സംഭവം.
Read More » - 5 September
സംസ്ഥാനത്തിന്റെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ് : യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട കനത്ത മഴ പെയ്തേക്കും. മൺസൂൺ…
Read More » - 5 September
കശ്മീർ വിഷയത്തിൽ പ്രകോപനപരമായ ലഘു ലേഖ വിതരണം ചെയ്ത സിപിഎം നേതാവിനെതിരെ കേസ്
ന്യൂഡൽഹി : കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കലാപ ശ്രമം ഉണ്ടാക്കാൻ സിപിഎം ശ്രമമെന്നു ആരോപണം . കശ്മീരിലെ വിഘടനവാദികള്‍ക്ക് അനുകൂലമായി നോട്ടീസ് വിതരണം ചെയ്ത…
Read More » - 5 September
രാഷ്ട്രീയത്തിലിറങ്ങുമോ? നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ
ഗംഭീര തിരിച്ചുവരവ് നടത്തി സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിൽ അറിയപ്പെടുന്ന മഞ്ജു വാര്യർ. മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലിറങ്ങുമോയെന്ന് ആരാധകർ…
Read More » - 5 September
ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് വിഘടനവാദികൾ കൊല്ലപ്പെട്ടു
പഞ്ചാബില്‍ ഗ്രനേഡ് കുഴിച്ചിടുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് രണ്ട് വിഘടനവാദികൾ കൊല്ലപ്പെട്ടു.
Read More » - 5 September
അഴിമതി നടത്തിയവര്‍ ഒന്നിന് പുറകെ ഒന്നായി അഴിക്കുള്ളിലാകുമ്പോള്‍: ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചരങ്ങളും സംഭവിക്കാന്‍ പോകുന്നതും: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് എഴുതുന്നു
അഴിമതിക്കേസുകൾ കോൺഗ്രസുകാരെയും അവരുടെ ദല്ലാളന്മാരെയും വല്ലാത്ത പ്രതിസന്ധിയിലാക്കുന്നു. പുറത്ത് ജനങ്ങൾക്ക് മുന്നിൽ പറഞ്ഞുനിൽക്കാൻ പലർക്കുമാവുന്നില്ല എന്നതാണ് മറ്റൊരു കാര്യം. കേസിൽ കുടുങ്ങിയവർക്കൊപ്പം പാർട്ടിയും ഈ ഘട്ടത്തിൽ പ്രതീക്ഷിച്ചത്…
Read More » - 5 September
തമിഴ് നടന് സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയെന്നുള്ള പ്രചാരണം സത്യമോ?
തമിഴ് നടന് സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയെന്നുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. സൂര്യ ഒരു മുസ്ലിം പള്ളിയുടെ മുന്നില്‍ വന്നിറങ്ങി മുസ്ലിം മതസ്ഥര്‍ എന്ന് തോന്നിക്കുന്ന…
Read More » - 5 September
എഴുപത്തഞ്ചുകാരന്റെ യുവതികളായ ഭാര്യമാര്‍ തമ്മില്‍ അടിപിടി; ഒരു ഭാര്യയ്ക്ക് മൂന്നുമാസം ശിക്ഷ, കാരണമിങ്ങനെ
ദുബായ്: വീട്ടില്‍ വണ്ടി പാര്ക്കുചെയ്യുന്നതിനെച്ചൊല്ലി എഴുപത്തഞ്ചുകാരന്റെ യുവതികളായ ഭാര്യമാര്‍ തമ്മില്‍ അടിപിടി. ദുബായിലാണ് സംഭവം. ഒടുവിൽ ഒരു ഭാര്യയ്ക്ക് കോടതി മൂന്നുമാസത്തെ ശിക്ഷവിധിച്ചു. കോംറോസ് ദ്വീപുകാരനായ ബിസിനസുകാരന്റെ…
Read More » - 5 September
മോഹനന് വൈദ്യരുടെ ആശുപത്രിക്ക് പൂട്ടിട്ടു, കര്‍ശന നടപടികൾ തുടരുന്നു
മോഹനൻ വൈദ്യരുടെ കായംകുളത്തെ ആശുപത്രി കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അടച്ചു പൂട്ടി. അശാസ്ത്രിയമായ ചികിത്സാ രീതികൾ ആശുപത്രിയിൽ നടക്കുന്നു എന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ തുടർന്നാണ് നടപടി.
Read More » - 5 September
നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു ഐപിഎസുകാർ പഠിച്ചെങ്കിൽ എത്ര നന്നായേനെ; ടിപി സെൻകുമാർ
തിരുവനന്തപുരം: തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന് മറുപടി നൽകിയ എസ്ഐ അമൃത് രംഗനെ അഭിനന്ദിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാർ. ഫേസ്ബുക്ക്…
Read More » - 5 September
ജോസ് ടോമിന് രണ്ടില ചിഹ്നമില്ല
പാലാ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നലിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് വരണാധികാരി അറിയിച്ചു. കേരള കോൺഗ്രസിന്റെ ചെയർമാന്റെ അഭാവത്തിൽ പൂർണ്ണ അധികാരം…
Read More » - 5 September
ആരാധനാലയങ്ങൾ ആക്രമിക്കാൻ ഐ എസ് ഐ, ജമ്മു കാശ്മീരിൽ കലാപത്തിന് ആഹ്വനം; എന്തിനും തയ്യാറായി ഇന്ത്യ
പാക് ചാര സംഘടന ജമ്മു കശ്മീരിൽ സാമുദായിക കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. സാമദുദായിക സ്പർദ്ധ വളർത്തുന്നതിനായി താഴ് വരെയിലെ ആരാധനാലയങ്ങൾ ആക്രമിക്കാൻ ഭീകരർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ചില…
Read More » - 5 September
ഇന്ത്യയുമായി 14.5 ബില്ല്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ച് റഷ്യ; മോദി- പുടിൻ കൂടിക്കാഴ്ചയിൽ നടന്നത് തന്ത്രപ്രധാനമായ നീക്കങ്ങൾ
ന്യൂഡൽഹി: ഇന്ത്യയുമായി ആയുധ മേഖലയിൽ 14.5 ബില്ല്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ച് റഷ്യ. മോസ്കോയിൽ നടക്കുന്ന മോദി- പുടിൻ കൂടിക്കാഴ്ചയിലാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ അന്തർവാഹിനി നിർമ്മാണ…
Read More » - 5 September
പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ഡി.ജി.പി ആര്.ശ്രീലേഖയെ നിയമിച്ചു
പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ഡി.ജി.പി ആര്.ശ്രീലേഖയെ മന്ത്രിസഭാ യോഗം നിയമിച്ചു. നിലവിൽ സോഷ്യല്‍ പോലീസിംഗ് ആന്റ് ട്രാഫിക്കിന്റെ എ.ഡി.ജി.പിയാണ് ആർ.ശ്രീലേഖ
Read More » - 5 September
ഓണാഘോഷം അതിരുവിട്ടു; ഇരുചക്രവാഹന യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്
തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥികള്‍ നടുറോഡില്‍ നടത്തിയ ഓണാഘോഷത്തിനിടെ ഇരുചക്രവാഹന യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്. പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി നൂറോളം വണ്ടികളില്‍…
Read More » - 5 September
കുട്ടിയുടുപ്പിന് എന്താ കുഴപ്പം? മീര നന്ദനെ പിന്തുണച്ച് നടിമാർ രംഗത്ത്
നടിയും, മോഡലുമായ മീര നന്ദൻ കുട്ടിയുടുപ്പ് ഇട്ടത് സമൂഹ മാധ്യമങ്ങളിൽ വിവാദമാകുന്നതിനിടെ താരത്തെ പിന്തുണച്ച് നടിമാർ രംഗത്ത്. മോഡൽ കൂടിയായ മീര കുട്ടിയുടുപ്പിൽ എത്തിയ ചിത്രങ്ങൾക്ക് എതിരെ…
Read More » - 5 September
റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈയുമായി ബന്ധപ്പെട്ട വിവാദങ്ങളും സയേഷയുമായുള്ള പ്രണയവും; വെളിപ്പെടുത്തലുമായി ആര്യ
‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതും തുടർന്നുള്ള വിവാഹവും മൂലം ഏറെ വിവാദത്തിൽ അകപ്പെട്ട താരമാണ് ആര്യ. മാര്‍ച്ച് ഒമ്പതിന് ഹൈദരാബാദിലായിരുന്നു ആര്യയുടെയും സയേഷയുടെയും…
Read More »