Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -5 September
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പേരും ചിഹ്നവും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി
ഖത്തര്‍: 2022 ലോകകപ്പ് ഫുട്ബോളിന്റെ പേരും ചിഹ്നവുമുള്പ്പെടെ സ്വത്തുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകകപ്പിന്റെ പ്രാദേശിക സംഘാടക ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി.…
Read More » - 5 September
‘നല്ലത് ഭക്ഷിക്കൂ ഇന്ത്യ’ ക്യാമ്പയിൻ; ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാൻ പൗരന്മാരെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാറിന്റെ പദ്ധതി
‘നല്ലത് ഭക്ഷിക്കൂ ഇന്ത്യ’ എന്ന പേരിൽ ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാൻ പൗരമാരെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.
Read More » - 5 September
റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതിനെതിരേ പ്രതിഷേധം; എംഎല്‍എമാരെ ‘കൂളാക്കാൻ’ ജി സുധാകരന്റെ ശ്രമം
ആലപ്പുഴ: സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതിനെതിരേ പ്രതിഷേധിക്കുന്ന എംഎല്‍എമാരെ ‘കൂളാക്കാൻ’ മന്ത്രി ജി സുധാകരന്റെ ശ്രമം. മഴയും വെള്ളപ്പൊക്കവും ഫണ്ടില്ലാത്തതും ചൂണ്ടിക്കാട്ടി മന്ത്രി എല്ലാ നിയമസഭാ…
Read More » - 5 September
ഒഴുകിയെത്തിയത് പതിനായിരങ്ങൾ; യു എ ഇ യിലെ സഫാരി മാൾ നാടിന് സമർപ്പിച്ചു
യു എ ഇ യിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഉൾക്കൊള്ളുന്ന സഫാരി മാൾ നാടിന് സമർപ്പിച്ചു. ഷാർജ മുവൈലയിൽ 12 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള…
Read More » - 5 September
നിയുക്ത ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. വൈകിട്ട് മൂന്നു മണിക്കാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. പതിനഞ്ച് മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു.…
Read More » - 5 September
അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
കൊല്ലം: തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകളും 5 സെ.മി വീതമാണ് തുറന്നിരിക്കുന്നത്. 112.30 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. ജില്ലയുടെ കിഴക്കന്‍ മലയോര…
Read More » - 5 September
സർക്കാർ തിരിഞ്ഞു നോക്കുന്നില്ല; പ്ലാച്ചിമട സമരം ശക്തമാക്കാനൊരുങ്ങി സമര സമിതി
സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുന്ന പശ്ചാത്തലത്തിൽ പ്ലാച്ചിമട സമരം ശക്തമാക്കാനൊരുങ്ങി സമര സമിതി.
Read More » - 5 September
പൊലീസിനെതിരെ ഉയരുന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ചെവി കൊടുക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസ് സേനാംഗങ്ങള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന മാനസിക സംഘര്‍ഷവും ആത്മഹത്യാ പ്രവണതയും തടയുന്നതിനായി കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഉണ്ടാകണമെന്ന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല കൂട്ടായ്മയും സൗഹൃദാന്തരീക്ഷവും…
Read More » - 5 September
മഹീന്ദ്രയുടെ ജനപ്രിയ എസ് യു വി നിരത്തൊഴിയുന്നു
മഹീന്ദ്രയുടെ ജനപ്രിയ എസ് യു വി എന്ന പേരെടുത്ത ബൊലേറോ നിരത്തൊഴിയുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ.
Read More » - 5 September
വീടിന് അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍
ഹര്‍ദോ: വീട് നിര്‍മാണത്തിന് അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ആഭരണങ്ങളാണ് മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയതെന്നാണ്…
Read More » - 5 September
പതിനാലുകാരന് മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയും കൊലപ്പെടുത്തി
മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയും കൊലപ്പെടുത്തിയ പതിനാലുകാരന് അലബാമയിൽ അറസ്റ്റില്‍. പിതാവിനേയും മാതാവിനേയും, മൂന്ന് സഹോദരങ്ങളേയും പതിനാലുകാരൻ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അലബാമ ടെന്നിസ്സി അതിര്‍ത്തിയില്‍ ഹണ്ട്സ്വില്ലക്ക് സമീപം സ്ഥിതിചെയ്യുന്ന…
Read More » - 5 September
തിഹാറിലേക്ക് പോകുന്നതിനിടെ തന്റെ ആശങ്ക സമ്പദ് വ്യവസ്ഥയെ കുറിച്ചോർത്തെന്ന് ചിദംബരത്തിന്റെ പ്രതികരണം
ന്യൂഡല്‍ഹി: തനിക്ക് ജയിലില്‍ പോകുന്നതിലല്ല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചാലോച്ചിട്ടാണ് ആശങ്കയെന്ന് ചി. ചിദംബരം. സി.ബി.ഐ കോടതിയുടെ ഉത്തരവനുസരിച്ച് തിഹാര്‍ ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രതികരണം.…
Read More » - 5 September
ബൈക്കിൽ അനധികൃതമായി നാല് കോടി രൂപ കടത്താൻ ശ്രമം : മൂന്ന് പേർ പിടിയിൽ
ഭോപ്പാല്‍ : ബൈക്കിൽ അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി രൂപ പോലീസ് പിടിച്ചെടുത്തു. ബൈക്കിന് പുറകില്‍ പെട്ടികള്‍ക്കുള്ളില്‍ സീല്‍ ചെയ്ത നിലയിലായിരുന്നു പണം കണ്ടെത്തിയത്. സംഭവവുമായി…
Read More » - 5 September
പിഎസ്സി തട്ടിപ്പ്: ചോദ്യപേപ്പര്‍ പുറത്തെത്തിച്ചു നല്‍കിയത് പരീക്ഷാ സമയത്തു ഹാളിലുണ്ടായിരുന്ന വിദ്യാര്‍ഥി
തിരുവനന്തപുരം: പിഎസ്സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ചോദ്യപേപ്പര്‍ പരീക്ഷാ സമയത്തു ഹാളിലുണ്ടായിരുന്ന വിദ്യാര്‍ഥിയാണു പുറത്തു നല്‍കിയതെന്നു പോലീസിനു വിവരം ലഭിച്ചതായി സൂചന. ഈ വിദ്യാര്‍ഥി തന്നെയാണ് കേസില്‍…
Read More » - 5 September
സിസ്റ്റർ അഭയ കേസ്: ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊലീസ് സാക്ഷിയുടേതായി കാണിച്ച ഒപ്പ് വ്യാജം
സിസ്റ്റർ അഭയ കേസിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ ഒപ്പ് വ്യാജമാണെന്ന് മുപ്പതാം സാക്ഷി. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊലീസ് സാക്ഷിയുടേതായി കാണിച്ച ഒപ്പ് തന്റെതല്ലെന്നും വ്യാജമാണെന്നും കേസിലെ മുപ്പതാം സാക്ഷി…
Read More » - 5 September
ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമാണ് പാകിസ്ഥാന്; ഭാവിയെക്കുറിച്ച് പ്രായോഗിക കാഴ്ചപ്പാടുള്ള നേതാക്കളില്ലാത്തതാണ് പാകിസ്ഥാനിലെ ജനങ്ങളുടെ ഏറ്റവും വലിയ ശാപം :അമേരിക്കന്‍ മുന്‍ പ്രതിരോധ സെക്രട്ടറി
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമാണ് പാകിസ്ഥാന്. ആണവായുധ ശേഷിയും ഭീകരതയുടെ അതിപ്രസരവുമാണ് പാകിസ്ഥാനെ അപകടകാരിയാക്കുന്നതെന്നു അമേരിക്കന്‍ മുന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. 2001ലെ വേള്‍ഡ്…
Read More » - 5 September
അമേരിക്ക വ്യക്തമാക്കി,നാല് കുറ്റവാളികളെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിയെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
ജയ്ശെ മുഹമ്മദ് നേതാവ് മസ് ഉദ് അസ്ഹർ അടക്കം നാലു പേരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ഭരണകൂടത്തിന്റെ തീരുമാനത്തെ പിന്തുണക്കുന്നു.…
Read More » - 5 September
കീടനാശിനിയുടെ സാന്നിധ്യം, പ്രശസ്ത ബ്രാൻഡിലെ മുളകുപൊടി നിരോധിച്ചു
തൃശൂര്‍: ആച്ചി ബ്രാൻഡിന്റെ മുളക്പൊടി നിരോധിച്ചു. മുളകുപൊടിയുടെ സാമ്പിളില്‍ കീടനാശിനികളായ ഇത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നിരോധനം.തൃശൂര്‍ അസി. ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍…
Read More » - 5 September
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ശശി തരൂരിന്റെ പരാമർശം; ആദ്യം പുനര്‍നിര്‍മ്മിക്കേണ്ടത് എന്താണെന്ന് വ്യക്തമാക്കി വിടി ബൽറാം
കൊച്ചി: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞതായ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ്…
Read More » - 5 September
പുത്തുമലയിലെ ദുരന്തത്തിന് കാരണം സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന റിപ്പോർട്ട് തള്ളി മാധവ് ഗാഡ്ഗില്‍
കല്പറ്റ: വയനാട് പുത്തുമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിനെതിരെ പ്രൊഫ. മാധവ് ഗാഡ്ഗില്‍. ചെങ്കുത്തായ പ്രദേശത്തുണ്ടായിരുന്ന സ്വാഭാവിക…
Read More » - 5 September
ഓഹരി വിപണിയില്‍ നേട്ടം നില നിർത്താനായില്ല : വ്യാപാരം അവസാനിച്ചത് നേരിയ നഷ്ടത്തിൽ
മുംബൈ : ഇന്ന് നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നേരിയ നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 80.32 പോയിന്റ് താഴ്ന്ന് 36,644.42ലും, നിഫ്റ്റി 3.20 പോയിന്റ് താഴ്ന്ന് 10,847.90ലുമാണ്…
Read More » - 5 September
ചന്ദ്രയാൻ 2 : തത്സമയ പ്രക്ഷേപണത്തിനു നാഷണൽ ജിയോഗ്രാഫിക് ചാനൽ; ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയ്ക്കൊപ്പം നാസ ഗവേഷകരും
ന്യൂഡൽഹി ; ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തുന്ന സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം നാസ ഗവേഷകരും . ഒപ്പം വിദ്യാർഥികളും…
Read More » - 5 September
പൊന്നോണത്തെ വരവേല്‍ക്കാന്‍ മനോഹര ഗാനവുമായി കുഞ്ഞു ഗായകര്‍
ഓണം ആഘോഷങ്ങളുടെ നാളുകളാണ്. ഓരോ മലയാളിയും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അത്ത പൂക്കളവും ഓണപ്പാട്ടും ഇല്ലാതെ മലയാളികള്‍ക്ക് ഒണമില്ല. സ്കൂളും കോളേജും എന്ന് വേണ്ട എല്ലായിടവും ഓണപ്പാട്ടുകള്‍…
Read More » - 5 September
ദേശീയ ടീം പരിശീലക സ്ഥാനം രാജി വെക്കാനൊരുങ്ങുകയാണ് കോസ്റ്ററിക്കൻ പരിശീലകൻ ഗുസ്താവോ, വിചിത്രമായ കാരണം പുറത്ത്
പണി കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ദേശീയ ടീം പരിശീലക സ്ഥാനം രാജി വെക്കാനൊരുങ്ങുകയാണ് കോസ്റ്ററിക്കൻ പരിശീലകൻ ഗുസ്താവോ. പണി ചെയ്യാതെ ശമ്പളം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന്…
Read More » - 5 September
സോഷ്യൽ മീഡിയയിലൂടെയുള്ള പ്രണയവും ഒളിച്ചോട്ടവും തട്ടിപ്പും തുടർക്കഥയാകുന്നു; മാനഹാനി ഭയന്ന് പരാതിപ്പെടാൻ മടിക്കുന്നവരും ഏറെ
സോഷ്യൽ മീഡിയയിലൂടെയുള്ള പ്രണയവും ഒളിച്ചോട്ടവും തട്ടിപ്പും തുടർക്കഥയാകുന്നതായി റിപ്പോർട്ട്. അമ്പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്ത യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്ക്…
Read More »