Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -6 September
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ : ടോം മാണിയുടെ വീട്ടിലെ അടുക്കളക്കാരന് എന്ന് വിശേഷണം
പാലാ: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ. ടോം ജോസ് മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണെന്നും ആക്ഷേപം. നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും…
Read More » - 6 September
അമൃത് രംഗന് സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തി; ഒരു സാധാരണക്കാരന് ഈ എസ്ഐയെ എങ്ങനെ വിളിക്കുമെന്ന് സന്ദീപ് വാര്യര്‍
സിപിഎം നേതാവ് തന്നെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്തുവിട്ട എസ്ഐ അമൃത് രംഗനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് സംഭാഷണം പുറത്തുവിട്ടതിലൂടെ…
Read More » - 6 September
ഗതാഗത നിയമലംഘനം തടയാനുറച്ച് കേന്ദ്രം : നിയമലംഘനം കണ്ടെത്തിയാല്‍ കാര്‍-ഇരുചക്രവാഹനക്കാര്‍ക്ക് ഭീമമായ പിഴത്തുകയ്ക്കു പുറമെ ലൈസന്‍സും ഇനി മുതല്‍ കട്ട്
ന്യൂഡല്‍ഹി : ഗതാഗത നിയമലംഘനം തടയാനുറച്ച് കേന്ദ്രം , നിയമലംഘനം കണ്ടെത്തിയാല്‍ കാര്‍-ഇരുചക്രവാഹനക്കാര്‍ക്ക് ഭീമമായ പിഴത്തുകയ്ക്കു പുറമെ ലൈസന്‍സും ഇനി മുതല്‍ കട്ട്. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍…
Read More » - 6 September
അടുത്ത മണ്ഡലകാലമെത്താറായി; മുന്നറിയിപ്പുമായി ബിന്ദു അമ്മിണി രംഗത്ത്
അടുത്ത മണ്ഡലകാലം എത്താറായെന്നും ആത്മാഭിമാനമുള്ള സ്ത്രീകള്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിരിക്കുമെന്നും വ്യക്തമാക്കി ബിന്ദു അമ്മിണി. സുപ്രീം കോടതി വിധി വന്നിട്ട് ഒരു വര്‍ഷമാകുന്നുവെന്നും എന്നാല്‍ ശബരിമലയില്‍ പോകാനെത്തിയ സ്ത്രീകളെ…
Read More » - 6 September
മില്‍മ പാലിന് വില കൂടും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ കൂട്ടും. കൂട്ടുന്ന വിലയില്‍ 83.75 ശതമാനവും കര്ഷകന് ലഭിക്കും.…
Read More » - 6 September
കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
തിരുവനന്തപുരം : കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സത്യവാചകം…
Read More » - 6 September
തീഹാര്‍ ജയിലിലെ തന്റെ ആദ്യ ദിവസം അസ്വസ്ഥനായി ചിലവഴിച്ച് ചിദംബരം; പുറത്ത് നടക്കാനും മറ്റ് തടവുകാരോട് സംസാരിക്കാനും അനുമതി
ന്യൂഡല്‍ഹി: തീഹാര്‍ ജയിലിലെ തന്റെ ആദ്യ ദിവസം അസ്വസ്ഥനായി ചിലവഴിച്ച് പി.ചിദംബരം. ജയിലില്‍ സാധാരണ തടവുകാര്‍ക്ക് നല്കുന്ന സൗകര്യങ്ങളല്ലാതെ വി.ഐ.പി പരിഗണനയൊന്നും ചിദംബരത്തിന് നല്‍കില്ലെന്ന് അതികൃതർ വ്യക്തമാക്കിയിരുന്നു.…
Read More » - 6 September
അതിര്‍ത്തിക്കും ഭാഷയ്ക്കും മതത്തിനും വിശ്വാസത്തിനും സംസ്കൃതിക്കും അപ്പുറത്ത് മാനവസ്നേഹത്തിന്റെ കെടാവിളക്കുകളായ ഉസൈമിയും ജിതേഷും നമ്മുടെ കണ്ണുകള്‍ ഈറനണിയിക്കുമ്പോള്‍
അഞ്ജു പാര്‍വതി പ്രഭീഷ് അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി ! ഈ സൗദി അറേബ്യക്കാരന്‍ ജിതേഷ് എന്ന മലയാളി യുവാവിനു ഭൂമിയിലവതരിച്ച ദൈവത്തിന്റെ…
Read More » - 6 September
വിലയേറിയ സോഫയില്‍ ഇരിയ്ക്കാതെ മറ്റെല്ലാവരേയും പോലെ സാധാരണ കസേര ചോദിച്ചു വാങ്ങി ഇരുന്നും മോദി റഷ്യയില്‍ താരമായി
വ്ളാദിവസ്തോക്: അഞ്ചാമത് കിഴക്കന്‍ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.വിലയേറിയ സോഫയില്‍ ഇരിയ്ക്കാതെ മറ്റെല്ലാവരേയും പോലെ സാധാരണ കസേര ചോദിച്ചു വാങ്ങി …
Read More » - 6 September
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ മുന്നേറ്റം
പാലക്കാട്: കോട്ടായി ഐഎച്ച്ആർഡി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ മുന്നേറ്റം. മാഗസിൻ എഡിറ്റർ, ആർട്സ് ക്ലബ് സെക്രട്ടറി, ജോ. സെക്രട്ടറി, കംപ്യൂട്ടർ അസോസിയേഷൻ റെപ്രസെന്ററ്റീവ്, ഇലക്ടോണിക്സ്…
Read More » - 6 September
ശ്രീജീവിന്റെ മരണം : സിബിഐ റിപ്പോര്‍ട്ടില്‍ സിജെഎം കോടതിയുടെ നിലപാട് കുടുംബത്തിന് അനുകൂലം
തിരുവനന്തപുരം: ശ്രീജീവിന്റെ മരണം ആത്മഹത്യ തന്നെയെന്ന സിബിഐ റിപ്പോര്‍ട്ട് സിജെഎം കോടതി മടക്കി. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സഹോദരന് ശ്രീജിവിന്റെ മരണം ആത്മഹത്യയെന്നാണ് സിബിഐയുടെ…
Read More » - 6 September
മുഹ്സിന ഫോണ്‍ വഴി പുരുഷന്മാരുമായി പരിചയത്തിലാകും, കാണണമെന്ന് പറയും; പിന്നീട് സംഭവിക്കുന്നത്
കല്പകഞ്ചേരി: ഫോണ്‍ വഴി പുരുഷന്മാരുമായി പരിചയത്തിലാവുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ രണ്ട് പേര് പൊലീസ് പിടിയില്‍. കുറുക ഇരുമ്പുഴി വീട്ടില്‍ സലീം (32), ഓമച്ചപ്പുഴ നരക്കടവത്ത്…
Read More » - 6 September
സംസ്ഥാനത്ത് ഇന്ന് തുറക്കുന്നത് മൂന്ന് ഡാമുകളുടെ ഷട്ടറുകള്‍; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് മൂന്ന് ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. മഴയും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 35 സെന്റിമീറ്ററില്‍…
Read More » - 6 September
കെ കരുണാകരന് സ്മാരക ആശുപത്രി നിര്‍മ്മിച്ച വകയില്‍ പണം കിട്ടാനുള്ള കരാറുകാരൻ ജീവനൊടുക്കിയ നിലയിൽ: പരാതിയുമായി ബന്ധുക്കൾ
ചെറുപുഴ: കണ്ണൂരില്‍ കെ കരുണാകരന് സ്മാരക ആശുപത്രി കെട്ടിടം നിര്‍മ്മിച്ച കരാറുകാരന് മരിച്ച നിലയില്‍. ആശുപത്രി നിര്‍മ്മിച്ച വകയില്‍ ഇദ്ദേഹത്തിന് 1.4 കോടി രൂപ കിട്ടാനുണ്ടായിരുന്നു. ഇതില്‍…
Read More » - 6 September
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇനി ഈയൊരു മാര്‍ഗം മാത്രം : പുതിയ മാര്‍ഗം പരീക്ഷിയ്ക്കാനുറച്ച് അധികൃതര്‍
റാസല്‍ഖൈമ : റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇനി ഈയൊരു മാര്‍ഗം മാത്രം, പുതിയ മാര്‍ഗം പരീക്ഷിയ്ക്കാനുറച്ച് അധികൃതര്‍, യുഎഇ എമിറേറ്റിലാണ് പുതിയ പരീക്ഷണം ആരംഭിയ്ക്കുന്നത്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇനി…
Read More » - 6 September
അണപ്പല്ലുകൊണ്ട് ഇറുമ്മുകയും മുൻപല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരെ കുറിച്ച് കെഎം മാണിയുടെ പ്രതിശ്ചായ പറയുന്നത്
കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിജെ ജോസഫിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. പാലായില്‍ ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കുന്നു. ചില…
Read More » - 6 September
പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന പാകിസ്ഥാനിൽ എയിഡ്സും പടരുന്നു
ലാഹോർ: പട്ടിണിയും പരിവെട്ടവുമായി കഷ്ടപ്പെടുന്ന പാക്കിസ്ഥാനില്‍ എയിഡ്സ് രോഗവും പടരുന്നതായാണ് അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് വലിയ തോതിൽ…
Read More » - 6 September
‘പഴയതായാലും വേണ്ടില്ല, ഇന്ത്യയുടെ മുന്നിൽ ആളാവണം’ 36 ‘ആക്രി’ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി പാക്കിസ്ഥാന്
ലാഹോര്‍: പാക്കിസ്ഥാനിലെ പ്രതിസന്ധി വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. ദരിദ്ര രാഷ്ട്രമായി മാറുമ്പോഴും പാകിസ്താന്റെ യുദ്ധക്കൊതി മാറുന്നില്ലെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇന്ത്യയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ യുദ്ധ വിമാനം…
Read More » - 6 September
പ്രശസ്ത എഴുത്തുകാരൻ അന്തരിച്ചു
മുംബൈ: പ്രശസ്ത എഴുത്തുകാരൻ കിരൺ നഗാർക്കർ (77) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഈ ആഴ്ച ആദ്യം മസ്തിഷ്ക്ക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം…
Read More » - 6 September
മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസനിധി തട്ടിയെടുക്കാന്‍ ശ്രമം : കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വ്യാജ വിലാസമുണ്ടാക്കി മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേയ്ക്കു വരുന്ന പണം തട്ടിയെടുക്കാന്‍ ശ്രമം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയയ്ക്കേണ്ട ഔദ്യോഗിക യു.പി.ഐ വിലാസത്തോട് സാദൃശ്യമുള്ള…
Read More » - 6 September
യുഎസ് ഓപ്പൺ ടെന്നീസ് : സെമിയിൽ കടന്ന് റാഫേൽ നദാൽ
ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നീസിൽ സെമിയിൽ കടന്ന് റാഫേൽ നദാൽ. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനിയന്‍ താരം ഡീഗോ ഷ്വാര്‍ട്സ്മാനെ രണ്ട്…
Read More » - 6 September
പാക് ബലൂചിസ്ഥാനില്‍ ഇരട്ട ബോംബ് സ്ഫോടനം; സുരക്ഷ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
കോട്ട,ബലൂചിസ്ഥാന്‍:പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. അപകടത്തില്‍ പത്തോളം പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ക്വാട്ടയിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനി ഓഫീസിന്റെ സമീപത്തായിരുന്നു ആദ്യത്തെ…
Read More » - 6 September
ബ്രെക്സിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പാര്‍ലമെന്റില്‍ മൂന്നാംതവണയും ദയനീയ തോല്‍വി
ലണ്ടന്‍: ബ്രെക്സിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പാര്‍ലമെന്റില്‍ മൂന്നാംതവണയും ദയനീയ തോല്‍വി . ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് പാര്‍ലമെന്റില്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടത്. പാര്‍ലമെന്റിന്റെ…
Read More » - 6 September
ആയിരം രൂപ പിഴ അടയ്ക്കുന്നവര്‍ക്ക് പൊലീസിന്റെ ‘വമ്പന്‍’ ഓഫര്‍ ഇങ്ങനെ
പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 1000 രൂപയാണ് പിഴ. 100 രൂപയില്‍ നിന്നാണ് 1,000 രൂപയായി വര്‍ദ്ധിപ്പിച്ചത്. പിഴ വര്‍ദ്ധിപ്പിച്ചതോടെ ചിലരില്‍ അത്…
Read More » - 6 September
മാളയിൽ ടീനേജ് പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു പെൺവാണിഭം നടത്തിയ സംഭവം, മുഖ്യപ്രതി അറസ്റ്റില്‍
മാള: അഷ്ടമിച്ചിറ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. വാടാനപ്പള്ളി സ്വദേശി ചിറയത്ത് ചന്ദ്രമോഹന് (71) ആണ് അറസ്റ്റിലായത്. ഇയാളാണ് ഒന്നാംപ്രതി. കഴിഞ്ഞ ദിവസം ദമ്പതിമാരായ അന്നമനട…
Read More »