Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -6 September
ലത മങ്കേഷ്ക്കര്‍ ഇനി ഇന്ത്യയുടെ രാഷ്ട്രപുത്രി
ന്യൂഡല്‍ഹി: ലത മങ്കേഷ്ക്കര്‍ ഇനി ‘ഇന്ത്യയുടെ രാഷ്ട്രപുത്രി’. ഇന്ത്യന്‍ സിനിമാ പിന്നണിഗാന രംഗത്തിന് ഏഴു പതിറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ച് ലത മങ്കേഷ്ക്കര്‍ക്ക് രാഷ്ട്രപുത്രി പദവി നൽകാൻ…
Read More » - 6 September
ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ; ചിത്രങ്ങൾ പകർത്തിയതെങ്ങനെയെന്നുള്ള രഹസ്യം പുറത്ത്
ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലിരുന്ന് ശാസ്ത്രജ്ഞന്മാർ പകർത്തിയ ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്. ഇവർ ഡോറിയാന്റെ വഴിയും ശക്തിയുമൊക്കെ നിരീക്ഷിച്ച് കൃത്യമായ വിവരങ്ങള്‍ ആണ് ഭൂമിയിലേയ്ക്ക് കൈമാറുന്നത്.
Read More » - 6 September
അല്‍ക്ക ലാംബെ പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്ക ലാംബെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ഡല്‍ഹി ചാന്ദിനി ചൌക്കില്‍ നിന്നുള്ള എം.എല്‍.എയായ അല്‍ക്ക വെള്ളിയാഴ്ചയാണ് ആം ആദ്മി പാര്‍ട്ടി പ്രാഥമിക…
Read More » - 6 September
മറ്റുള്ളവരെ പേടിയുള്ളതുകൊണ്ടാണ് നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത്; വിമർശനവുമായി പി സി ജോര്‍ജ്
പാലാ: ജോസ് ടോമിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്. കെ എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണ് അവരുടെ സ്ഥാനാര്‍ത്ഥി ജോസ് ടോമെന്നും മറ്റുള്ളവരെ പേടിയുള്ളതുകൊണ്ടാണ് നിഷയുടെ…
Read More » - 6 September
ചങ്കിടിപ്പോടെ പാക്കിസ്ഥാൻ, ഇന്ത്യൻ അതിർത്തിക്കു ചുറ്റും സംരക്ഷണത്തിന്റെ ഉരുക്കു കോട്ട സൃഷ്ടിക്കാൻ കരുത്തനായ ഹീറോ വരുന്നു; ആദ്യ ചിത്രങ്ങൾ പുറത്ത്
പാക്കിസ്ഥാന് ചങ്കിടിപ്പ് സമ്മാനിച്ചുകൊണ്ട് ഇന്ത്യൻ അതിർത്തിക്കു ചുറ്റും സംരക്ഷണത്തിന്റെ ഉരുക്കു കോട്ട സൃഷ്ടിക്കാൻ കരുത്തനായ ഹീറോ റഫേൽ ഈ മാസം എത്തും. ഈ മാസം 20 ന്…
Read More » - 6 September
സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച പോലീസുകാരനെ തടഞ്ഞ് നാട്ടുകാർ; ഒടുവിൽ സംഭവിച്ചതിങ്ങനെ
പുതിയ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതോടെ നിയമലംഘനവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പിടിയിലാകുന്നത്. പിഴത്തുക വര്‍ധിപ്പിച്ചതോടെ പലര്‍ക്കും ലഭിക്കുന്ന പിഴ സ്വന്തം വാഹനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ്.…
Read More » - 6 September
ഭാരത മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് രാജ്യത്തിനെതിരെ പ്രവർത്തിച്ചു; പീപ്പിള്‍സ് മൂവ്മെന്റ് നേതാവിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി
ഭാരത മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് രാജ്യത്തിനെതിരെ പ്രവർത്തിച്ച പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി.
Read More » - 6 September
പട്ടിയുടെ കയ്യില്‍ കിട്ടിയ മുഴുവന്‍ തേങ്ങപോലെ ഒരു റാങ്കുമായി ഇരിക്കുമ്പൊഴാണ് ഒരു ഫോണ്‍- ഡോ. നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ അഞ്ചിന് മുടങ്ങാതെ കുറച്ച് അദ്ധ്യാപകര്‍ക്ക് കാര്ഡുകളയയ്ക്കാറുണ്ടായിരുന്നുവെന്ന് പറഞ്ഞു തുടങ്ങുന്ന ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അധ്യാപകരുടെ മഹത്വത്തെ കുറിച്ച് വിവരിക്കുന്നു. തന്റെ…
Read More » - 6 September
രണ്ടില, പി ജെ ആണ് ശരി; കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സി.എഫ് തോമസ് നിലപാട് വ്യക്തമാക്കി
പാലാ ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാതിരുന്ന പി.ജെ ജോസഫിന്റെ തീരുമാനം ശരിയായിരുന്നെന്ന് കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സി.എഫ് തോമസ്.
Read More » - 6 September
ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ഒരു മാസം; കശ്മീര്‍ താഴ്വരയിലെ ജനങ്ങൾ മോദിക്ക് ജയ് വിളിക്കുമ്പോൾ ലോക രാഷ്ട്രങ്ങളുടെ കണ്ണിലെ കരടായി പാക്കിസ്ഥാൻ
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ഒരു മാസം പിന്നിടുമ്പോൾ കശ്മീര്‍ താഴ്വരയിലെ ജനങ്ങൾ നരേന്ദ്ര മോദിക്ക് ജയ് വിളിക്കുന്നു. ഓഗസ്റ്റ് 5-നാണ് ആര്‍ട്ടിക്കിള്‍…
Read More » - 6 September
അഡല്‍റ്റ് മൂവീസിന് ബ്ലൂ ഫിലിം എന്ന പേര് വന്നതെങ്ങനെ?
ബ്ലൂ ഫിലിം എന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. പോണ് സിനിമകളെ അല്ലെങ്കില്‍ അഡല്‍റ്റ് മൂവീസിനെ വിളിക്കുന്നതാണ് ബ്ലൂ ഫിലിം എന്ന്. ഇന്റര്‍നെറ്റില്‍ എവിടെ തിരഞ്ഞാലും ഇന്ന് ബ്ലു ഫിലിമുകള്‍…
Read More » - 6 September
43 പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്•ഒമാനി നിയമങ്ങള്‍ ലംഘിച്ചതിന് 43 പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. തെക്കന്‍ ബതിന ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ…
Read More » - 6 September
സ്വര്‍ണ വില കുത്തനെ താഴ്ന്നു
കൊച്ചി: സ്വര്‍ണ വില താഴ്ന്നു. പവന് റിക്കാര്‍ഡ് വില രേഖപ്പെടുത്തിയശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയും ഇന്നുമായി പവന് 640 രൂപയുടെ കുറവാണു ഉണ്ടായിരിക്കുന്നത്.…
Read More » - 6 September
ജനാധിപത്യത്തിന് വിമർശനം; യുവ ഐഎഎസ് ഓഫീസര്‍ കര്‍ണാടകയില്‍ രാജിവെച്ചു
ജനാധിപത്യ വ്യവസ്ഥയെ ശക്തമായി വിമർശിച്ച് യുവ ഐഎഎസ് ഓഫീസര്‍ കര്‍ണാടകയില്‍ രാജിവെച്ചു.
Read More » - 6 September
കൊളംബോ സ്ഫോടനം : നിര്‍ണായക തെളിവ് തേടി പൊലീസ് : ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ ഏഴ് പേരെ കാണാതായതില്‍ ദുരൂഹത
കൊളംബോ : ശ്രീലങ്കയെ മാത്രമല്ല ലോകത്തെതന്നെ ഞെട്ടിച്ച് ഈസ്റ്റര്‍ ദിനത്തില്‍ നടന്ന കൊളംബോ സഫോടന പരമ്പരയില്‍ നിര്‍ണായക തെളിവ് തേടി പൊലീസ്. സ്ഫോടനത്തില്‍ നിന്നു രക്ഷപ്പെട്ട് ആശുപത്രിയില്‍…
Read More » - 6 September
വ്യാജമരുന്ന് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക്…
Read More » - 6 September
സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളുടെ കൂറ് മാറ്റം സിബിഐയ്ക്ക് തലവേദനയാകുന്നു : കൂറുമാറിയത് മഠത്തിലെ ജീവനക്കാരി : അഭയ കൊല്ലപ്പെട്ട ദിവസം അസ്വഭാവികമായി ചിലത് കണ്ടിരുന്നുവെന്ന മൊഴിയാണ് തിരുത്തിയത്
തിരുവനന്തപുരം: സിബിഐയ്ക്ക് തലവേദനയായി സിസ്റ്റര്‍ അഭയ കേസിലെ സാക്ഷികളുടെ കൂറുമാറ്റം. വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ…
Read More » - 6 September
കൊച്ചിയിലെ ഗതാഗത കുരുക്ക്: ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരുടെ സേവനവും ഇല്ല
ഗതാഗത കുരുക്കിൽ വലയുകയാണ് കൊച്ചി. ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരുടെ സേവനവും ലഭ്യമല്ലെന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. കുണ്ടന്നൂരില്‍ കനത്ത ഗതാഗതക്കുരുക്ക് തുടരുകയാണ്.
Read More » - 6 September
പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയില്‍ പൂക്കളമിട്ട് വേറിട്ട പ്രതിഷേധം : ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്തു
കൊച്ചി : സംസ്ഥാനത്ത് മഴ കനത്തതോടെ റോഡുകളുടെ അവസ്ഥ കൂടുതല്‍ ശോചനീയമായി. രണ്ട് ദേശീയ പാതകളിലടക്കം മിക്കയിടത്തും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് . റോഡുകളിലെ കുഴികളില്‍പ്പെട്ട് നിരവധിപേരുടെ…
Read More » - 6 September
റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രിക്കാന്‍ സ്ഥലത്ത് എട്ട് ഫയര്‍ ടെന്ഡറുകളെത്തി. READ ALSO: സംസ്ഥാനത്തെ റോഡുകളുടെ…
Read More » - 6 September
സംസ്ഥാനത്തെ റോഡുകളുടെ ശോചനാവസ്ഥയ്ക്കു കാരണം ആരെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്
ആലപ്പുഴ: സംസ്ഥാനത്തെ ാേഡുകളുടെ ശോചനാവസ്ഥയ്ക്കു കാരണം ആരെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് രംഗത്ത്. തന്റെയോ തന്റെ വകുപ്പിന്റേയോ കുറ്റമല്ല. ഞാനോ എന്റെ വകുപ്പോ വിചാരിച്ചതു…
Read More » - 6 September
പഴശ്ശിയുടെ യുദ്ധം കമ്പനി കാണാന്‍ ഇരിക്കുന്നതെ ഉള്ളു; ലവ് ആക്ഷന്‍ ഡ്രാമയെക്കെതിരെ പോസ്റ്റിട്ടവരുടെ സ്ക്രീന്‍ഷോട്ടുകളുമായി അജു വര്‍ഗീസ്
നിവിന്‍ പോളി നായകനായി ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രം ലവ് ആക്ഷന്‍ ഡ്രാമയെക്കെതിരെ പോസ്റ്റിട്ടവരുടെ സ്ക്രീന്‍ഷോട്ടുകളുമായി അജു വര്‍ഗീസ് രംഗത്ത്. വേറെ വേറെ ഐഡി പക്ഷെ…
Read More » - 6 September
പള്ളിത്തര്‍ക്ക കേസ് : സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ ഹൈക്കോടതി ജഡ്ജിയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് സുപ്രീം കോടതി : സുപ്രീംകോടതി വിധി കേരളം നിരന്തരമായി ലംഘിക്കുന്നു
ന്യൂഡല്‍ഹി: കണ്ടനാട് പള്ളിത്തര്‍ക്ക കേസില്‍ കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിക്കും കേരള ചീഫ് സെക്രട്ടറിക്കും സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. പള്ളിത്തര്‍ക്കത്തില്‍ തല്‍സ്ഥിതി തുടരാനുള്ള കേരള…
Read More » - 6 September
ഔസേപ്പച്ചന് പഴയ കളി പുറത്തെടുത്തു, ജോസ് മോനെ മലര്‍ത്തിയടിച്ചു എന്നാണ് മാധ്യമ ഭാഷ്യം- പരിഹാസവുമായി അഡ്വ. ജയശങ്കര്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പാര്‍ട്ടി ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വന്നതില്‍ പ്രതികരണവുമായി അഡ്വ. എ. ജയശങ്കര്‍. മാണിസാറിന്റെ തട്ടകമായ പാലായില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു ചിഹ്നം നിഷേധിച്ചു കൊണ്ട് ഔസേപ്പച്ചന് പഴയ…
Read More » - 6 September
മരട് മുനിസിപാലിറ്റിയ്ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം
ന്യൂഡല്‍ഹി : ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാത്തത് സംബന്ധിച്ച് മരട് മുനിസിപാലിറ്റിയ്ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഫ്ളാറ്റുകള്‍ രണ്ടാഴ്ചയ്ക്കകം പൊളിക്കണമെന്നാണ് സുപ്രിംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 20 നകം ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ്…
Read More »