Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -4 September
കണ്ണൂരിൽ നിന്നും ഈ ഗൾഫ് രാജ്യത്തേക്കുള്ള പ്രതിദിന സർവീസ് ഇൻഡിഗോ നിർത്തലാക്കുന്നു : പകരം സർവീസ് ആരംഭിക്കാനൊരുങ്ങി ഗോ എയർ
കുവൈറ്റ് സിറ്റി : കണ്ണൂരിൽ നിന്നും കുവൈറ്റിലേക്കുള്ള പ്രതിദിന സർവീസ് നിർത്തലാക്കി ഇൻഡിഗോ എയർലൈൻസ്. 30 മുതൽ സർവീസുണ്ടാകില്ലെന്നാണ് വിവരം. പകരമായി ഈ റൂട്ടിൽ 19ന് ഗോ…
Read More » - 4 September
സിന്ധിന് ആദ്യത്തെ ഹിന്ദു വനിതാ പോലീസ് ഉദ്യോഗസ്ഥ
സിന്ധിന് ആദ്യത്തെ ഹിന്ദു വനിതാ പോലീസ് ഉദ്യോഗസ്ഥ. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയി പുഷ്പ കോഹ്ലി എന്ന ഹിന്ദു യുവതിയാണ് നിയമിതയായത്. ജിയോ ന്യൂസ് ആണ് ഇക്കാര്യം…
Read More » - 4 September
തൊഴില്‍ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സമരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പരാജയപ്പെട്ടു. മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍…
Read More » - 4 September
ഓഹരി വിപണിയിൽ ആശ്വാസം : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ : ഓഹരി വിപണിയിൽ ആശ്വാസം. ഇന്ന് വ്യാപാരം നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചിക സെന്‍സെക്സ് 161.83 പോയിന്റ് ഉയര്‍ന്ന് 36,724.74ലും,ദേശീയ ഓഹരി സൂചികയായ നിഫ്റ്റി…
Read More » - 4 September
അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ റിമാൻഡ് ചെയ്തു
ന്യൂ ഡൽഹി : കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്ത കർണ്ണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ റിമാൻഡ് ചെയ്തു. ഈ മാസം 13 വരെയാണ്…
Read More » - 4 September
ഗണേശോത്സവ പരിപാടിക്കിടെ യുവാവിനെ അക്രമികൾ കുത്തിക്കൊന്നു
മംഗളൂരു: ഗണേശോത്സവ പരിപാടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു. പുത്തൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംപ്യയിലെ മെര്ള രമേശിന്റെ മകന് കാര്‍ത്തിക് സുവര്‍ണയാണ് മരിച്ചത്. മൂന്നംഗ സംഘം കാര്‍ത്തിക്കിനെ…
Read More » - 4 September
കാശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി
മോസ്കോ: കാശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് പറയാതെ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്താനില്‍ ശക്തവും സുസ്ഥിരവും…
Read More » - 4 September
ഓണം പ്രമാണിച്ച് വ്യാപക റെയ്ഡ്: 44 ഹോട്ടലുകള്‍ പൂട്ടിച്ചു; 1,316 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
തിരുവനന്തപുരം•ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശനമായ ഭക്ഷ്യസുരക്ഷാ പരിശോധന നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹോട്ടലുകളിലും…
Read More » - 4 September
അമിത് ഷായ്ക്ക് ശസ്ത്രക്രിയ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷായ്ക്ക് കഴുത്തിന് ശസ്ത്രക്രിയ നടത്തി. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. കഴുത്തിന് പിറകിലായി ചെറിയ…
Read More » - 4 September
യു.എസ് ഓപ്പണില്‍ നിന്നും ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പുറത്ത്
ന്യൂയോർക്ക് : യു.എസ് ഓപ്പണില്‍ വമ്പൻമാർക്ക് അടിപതറുന്നു. ക്വാര്‍ട്ടർ പോരാട്ടത്തിൽ ലോക മൂന്നാം നമ്പര്‍ താരം റോജർ ഫെഡറർ പുറത്തായി. 78-ാം റാങ്കിലുള്ള ഗ്രിഗോര്‍ ദിമിത്രോവാണ് ഇതിഹാസ…
Read More » - 4 September
നാളെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ നാളെ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലർട്ട്…
Read More » - 4 September
അമ്പലപ്പുഴ പാല്‍പ്പായസം തോംസണ്‍ ബേക്കറിയില്‍: ഒടുവില്‍ മാപ്പുപറഞ്ഞു തലയൂരി
തിരുവല്ല•പ്രസിദ്ധമായ അമ്പലപ്പുഴ പായസമെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പായസം വില്പനയുമായി ബേക്കറി. തിരുവല്ലയിലെ തോംസണ്‍ ബേക്കറിയാണ് അമ്പലപ്പുഴ പായസമെന്ന പേരില്‍ ദിവസങ്ങളായി പായസം വില്പന നടത്തി വന്നത്. തോംസണ്‍…
Read More » - 4 September
അവര്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതിന്റെ കാരണം എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്? വിമർശനവുമായി ശശി തരൂർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു വോട്ട് ചെയ്തിരുന്നവരെല്ലാം ബിജെപിയിലേക്ക് പോയെന്ന വിമർശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഞാന്‍ മോദിയെ സ്തുതിക്കുകയല്ല ചെയ്തത്. 2014, 2019 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു 19…
Read More » - 4 September
പൊലീസുകാരെ നിരീക്ഷിക്കാൻ സിഐടിയു വിന്റെ വാട്സ് ആപ്പ് ഗ്രൂപ്പ് ; ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ : ക്വാറി മാഫിയകളെ സഹായിക്കാനും , പൊലീസുകാരെ നിരീക്ഷിക്കാനുമായി കണ്ണൂരിൽ സി ഐ ടി യു വിന്റെ വാട്സ് ആപ്പ് ഗ്രൂപ്പ് എന്നാരോപണം . കണ്ണൂർ…
Read More » - 4 September
പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം : 16 പേർക്ക് ദാരുണാന്ത്യം
അമൃത്സര്‍: പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 16 പേർക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ഗുര്‍ദാസ്പൂരിൽ ബട്ടാല പ്രദേശത്തെ ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 10 പേർക്ക് പരിക്കേറ്റു. സ്ഫോടനമുണ്ടായ കെട്ടിടത്തിനുള്ളില്‍ 50…
Read More » - 4 September
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് : വിശദമായ ഫലം കാണാം
തിരുവനന്തപുരം• തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് 15 ഉം എല്‍.ഡി.എഫ് 11 ഉം ബി.ജെ.പി 1 ഉം സീറ്റുകള്‍ നേടി. സംസ്ഥാനത്തെ 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍…
Read More » - 4 September
ബോംബെ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ നിർമ്മാതാവ് ശ്രീറാം അന്തരിച്ചു
ചെന്നൈ : പ്രശസ്ത തമിഴ്സിനിമാ നിര്‍മാതാവ് എസ് ശ്രീറാം (60)അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മണിരത്നം സംവിധാനം ചെയ്ത…
Read More » - 4 September
ജനങ്ങൾക്ക് നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്; മുഖ്യമന്ത്രി
തിരുവനന്തപുരം: വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി ജനങ്ങൾക്ക് നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്…
Read More » - 4 September
ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികളടക്കമുള്ള 7 ജീവനക്കാരെ ഉടൻ വിട്ടയക്കും
ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോയിലെ ഏഴ് ജീവനക്കാരെ ഉടൻ വിട്ടയക്കുമെന്നു റിപ്പോര്‍ട്ട്. ഇതിൽ മലയാളികള്‍ അടക്കം അഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. കപ്പലിലെ ജീവനക്കാരുമായോ…
Read More » - 4 September
എന്റെ ഇക്കാക്ക മരിച്ചതല്ല, മോഹനന് എന്ന കൊലയാളി കൊന്നതാണ്; മോഹനന് വൈദ്യർക്കെതിരെ ആരോപണവുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ
കോഴിക്കോട്: വ്യാജവൈദ്യന് മോഹനന് നായര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ സച്ചു ആയിഷ. എന്റെ ഇക്കാക്കയെ മോഹനന് എന്ന കൊലയാളി കൊന്നതാണെന്നും എന്റെ അക്കുക്കാക്കയും…
Read More » - 4 September
“ടെസ്റ്റെഴുതി പാസായതാണ്, പേടിച്ചു ജീവിക്കാന്‍ പറ്റില്ല’; സിപിഎം ഏരിയ സെക്രട്ടറിയോട് എസ്ഐയുടെ വാക്കുകൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ
കൊച്ചി: എസ്ഐയ്ക്കു സിപിഎം നേതാവിന്റെ ഭീഷണിയും , എസ്ഐയുടെ മാസ് മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിറഞ്ഞ കൈയടിയോടെയാണ് ഒട്ടും വിട്ടുകൊടുക്കാതെ സംസാരിച്ച കളമശേരി എസ്ഐ അമൃത…
Read More » - 4 September
ശാന്തമായ കാശ്മീരിലേക്ക് ഭീകരരെ കയറ്റാൻ സർവ്വ തന്ത്രവും പയറ്റി പാകിസ്ഥാൻ
ന്യൂഡല്‍ഹി: കശ്മീരിലേക്ക് ഭീകരരെ കയറ്റാന്‍ പാക്കിസ്ഥാന് എല്ലാ തന്ത്രവും പയറ്റുകയാണെന്നും ഇന്ത്യന്‍ സൈന്യം. കശ്മീര്‍ താഴ്വരയില് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് ഭീകരരെ ഇറക്കുമതി ചെയ്യുകയാണെന്നും ലഫ്.ജനറല്‍ കെ.ജെ.എസ്.ധില്ലന്…
Read More » - 4 September
ബ്രേക്ക് ഡൗണായ കണ്ടെയ്നര്‍ ലോറി റോഡിലിട്ട് ഡ്രൈവർ രാജസ്ഥാനിലേക്ക് മുങ്ങി; കൊച്ചിയിൽ ഗതാഗതക്കുരുക്ക്
കൊച്ചി: ബ്രേക്ക് ഡൗണായ കണ്ടെയ്നര്‍ ലോറി റോഡിലിട്ട് ഡ്രൈവർ രാജസ്ഥാനിലേക്ക് മുങ്ങി. കൊച്ചിയിലാണ് സംഭവം. മൂത്തകുന്നം കുര്യാപ്പിള്ളി വളവില്‍ ഈ ലോറി വൻ ഗതാഗത തടസമാണ് ഉണ്ടാക്കിയത്.…
Read More » - 4 September
ഡാം തുറന്നു
തിരുവനന്തപുരം: വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍…
Read More » - 4 September
ഓണക്കാലത്ത് 2000 പഴം-പച്ചക്കറി വിപണികൾ
ഓണക്കാലത്ത് 2000 പഴം-പച്ചക്കറി വിപണികൾ സംസ്ഥാനത്തുടനീളം സജ്ജമാക്കുമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പറഞ്ഞു. ഓണവിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്റ്റംബർ അഞ്ച്) വൈകിട്ട് 5.30ന് തിരുവനന്തപുരം പാളയം ഹോർട്ടിക്കോർപ്പ്…
Read More »