Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -2 September
കശ്മീരിനെ ഒരു പട്ടാളക്യാമ്പാക്കി; 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ പ്രകാശ് കാരാട്ട്
കോഴിക്കോട്: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാജ്യത്ത് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം പാടില്ലെന്ന ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായാണ്…
Read More » - 2 September
എല്‍.കെ അദ്വാനിയെ വിമാനത്താവളത്തില്‍ വച്ച് അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി•സ്വകാര്യ സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ വിമാനത്താവളത്തില്‍ വച്ച് അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ലോഞ്ചില്‍ വച്ചാണ് ഇരുവരും…
Read More » - 2 September
മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റായി ഹെയ്ദി സാദിയ; അഭിനന്ദനവുമായി കെകെ ശൈലജ ടീച്ചര്‍
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയെ അഭിനന്ദിച്ച് കെകെ ശൈലജ ടീച്ചര്‍. കൈരളി ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തകയായി ഹെയ്ദി ചുവടുവെച്ചിരിക്കുന്നത്. ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും…
Read More » - 2 September
ഇന്ത്യയുടെ ആണവ നയത്തില്‍ മാറ്റം വന്നേക്കാമെന്ന രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ ആദ്യം അണുവായുധം ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി ഇമ്രാൻ ഖാൻ. ആണവായുധങ്ങള്‍ ആദ്യം പ്രയോഗിക്കില്ല എന്ന ഇന്ത്യയുടെ ആണവ…
Read More » - 2 September
ബോട്ടിന് തീപ്പിടിച്ചു; 33 പേര് കൊല്ലപ്പെട്ടതായി സംശയം
കാലിഫോര്‍ണിയ•ദക്ഷിണ കാലിഫോര്‍ണിയ തീരത്ത് ഡൈവ് ബോട്ടിന് തീപ്പിടിച്ച് 33 പേര് കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി കോസ്റ്റ് ഗാര്‍ഡ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും തീയില്‍ നിന്നും…
Read More » - 2 September
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറന്റ്
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറന്റ്. ഭാര്യ ഹസിന് ജഹാന് നല്കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് കൊല്‍ക്കത്തയിലെ അലിപോര്‍ സി.ജെ.എം കോടതി അറസ്റ്റ്…
Read More » - 2 September
രണ്ടരക്കോടിയുടെ ലഹരിമരുന്നു കടത്താൻ ശ്രമം : യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ
കോഴിക്കോട്: രണ്ടരക്കോടിയുടെ ലഹരിമരുന്നു കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ കുഞ്ഞിപ്പള്ളി മുല്ലാലി വീട്ടിൽ ജാബിറിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. 530 ഗ്രാം…
Read More » - 2 September
ലൈംഗിക ആവശ്യങ്ങളോട് വിസമ്മതിച്ചതിനാൽ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു; വെളിപ്പെടുത്തലുമായി പ്രമുഖ നടി
നിര്‍മ്മാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോട് വിസമ്മതിച്ചതിനാൽ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതായി ഹോളിവുഡ് താരം താന്‍ഡി ന്യൂട്ടന്. എന്നാല്‍ ആ തീരുമാനത്തില്‍ തനിക്ക് നഷ്ടബോധമില്ലെന്നും അടുത്തിടെയാണ് തന്റെ കരിയറിനെ ഇത്…
Read More » - 2 September
മഹീന്ദ്രയുടെ ജനപ്രിയവാഹനത്തിന്റെ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കി ഉദയ്പുര്‍ രാജകുമാരന്
മഹാറാണ പ്രതാപിന്റെ പിന്തുടർച്ചക്കാരനായ ഉദയ്പുര്‍ രാജകുമാരന് ലക്ഷ്യരാജ് സിങ്ങ് മേവാര്‍ മഹീന്ദ്രയുടെ ജനപ്രിയവാഹനം ഥാറിന്റെ ലിമിറ്റഡ് എഡിഷന് മോഡലായ ഥാര്‍ 700 സ്വന്തമാക്കി.
Read More » - 2 September
സർക്കാർ മെഡിക്കൽ കോളേജിൽ താത്കാലിക നിയമനം
കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 45,000 രൂപ. പ്രായപരിധി 40 വയസ്സ്. എം.ബി.ബി.എസ് യോഗ്യതയുള്ള…
Read More » - 2 September
പ്രധാനമന്ത്രി ചായവിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാകുന്നു
മെഹ്സാന: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്ത് ചായവിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. ചായക്കടയില്‍ പോകുമ്പോള്‍ രാജ്യത്തിന്റെ…
Read More » - 2 September
ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക : സുരക്ഷ മുന്നറിയിപ്പ്
ലണ്ടന്‍:മൊബൈലിലും,കംപ്യൂട്ടറിലും ഗൂഗിള്‍ ക്രോം സെര്‍ച്ച് ബ്രൗസർ ഉപയോഗിക്കുന്നവർക്ക് സുരക്ഷ മുന്നറിയിപ്പ്. ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയേറ്റിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വിപണിയിലെ മുന്‍തൂക്കം തന്നെയാണ് ക്രോമിന്റെ സൈബര്‍…
Read More » - 2 September
കാമുകൻ പണം നൽകിയില്ല, കാമുകിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
കാമുകൻ പണം നൽകാത്തതിനാൽ കാമുകിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച ഫ്രഞ്ച് പൗരൻ അറസ്റ്റിൽ. പ്രമുഖ സ്വകാര്യ കമ്പനിയിലെ മാനേജരാണ് ഇദ്ദേഹം. ദുബായിലാണ് സംഭവം.
Read More » - 2 September
പ്രധാനമന്ത്രിയുടെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനമെന്ന ആഹ്വാനത്തെ പിന്തുണച്ച് പ്ലാസ്റ്റിക്കും മണലും ഉപയോഗിച്ച് ഗണേശ ശില്‍പ്പം നിർമ്മിച്ച് പ്രമുഖ കലാകാരന്
ഭുവനേശ്വര്‍: വ്യത്യസ്തമായൊരു ഗണേശ രൂപം തീർത്ത് പ്രമുഖ കലാകരാന് സുദര്ശന് പട്നായിക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനമെന്ന ആഹ്വാനത്തെ പിന്തുണച്ച് പ്ലാസ്റ്റിക്കും മണലും ഉപയോഗിച്ചാണ് ഗണേശ ശില്‍പ്പം…
Read More » - 2 September
അഭയ കേസ്: ഫാദർ കോട്ടൂര്‍ സിസ്റ്റർ സ്റ്റെഫിയുമായി ഭാര്യാ-ഭര്ത്താക്കന്മാരെ പോലെ ജീവിതം നയിച്ചിരുന്നെന്ന് കുറ്റസമ്മതം
സിസ്റ്റര്‍ അഭയക്കേസില്‍ മുഖ്യപ്രതി കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷിമൊഴി. ഫാദര്‍ തോമസ് എം കോട്ടൂര്‍ കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷി കോടതിയില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലാണ്…
Read More » - 2 September
തനിക്കെതിരായ സിവിൽ കേസ് കോടതി തള്ളിയെന്നു തുഷാർ വെള്ളാപ്പള്ളി
ദുബായ് : ചെക്ക് കേസിൽ നാസില്‍ അബ്ദുല്ല തനിക്കെതിരായി നൽകിയ സിവിൽ കേസ് കോടതി തള്ളിയെന്നു തുഷാർ വെള്ളാപ്പള്ളി. ഇന്ന് വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 2 September
നോർക്കയുടെ ഇടപെടൽ : ഷാർജയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് കുഞ്ഞ് അടിമയെ നാളെ നാട്ടിലെത്തിക്കും
തിരുവനന്തപുരം•ഷാർജയിൽ ജോലിക്കിടെ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം ആശ്രാമം സ്വദേശി മുഹമ്മദ് കുഞ്ഞ് അടിമയെ ചൊവ്വാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ നോർക്ക റൂട്ട്സ് മുഖേന…
Read More » - 2 September
മോഹനന് വൈദ്യര്‍ക്കെതിരെ കൂടുതൽ പരാതികൾ
തിരുവനന്തപുരം: മോഹനന് വൈദ്യര്‍ക്കെതിരെ കൂടുതൽ പരാതികൾ. സോഷ്യൽ മീഡിയ വഴി അമിത അവകാശവാദങ്ങളിലൂടെ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ ചികിത്സിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്യാപ്സ്യൂൾ കേരളയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ…
Read More » - 2 September
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ; സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ദിഗ്വിജയ് സിംഗ് ശ്രമിക്കുന്നുവെന്ന് ആരോപണം
ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് ശ്രമിക്കുന്നതായി സംസ്ഥാന വനം മന്ത്രി ഉമംഗ് സിംഗ്ര്‍ ആരോപിച്ചു. ഇക്കാര്യം…
Read More » - 2 September
കാണികളെ ആവേശത്തിമിര്പ്പിലാഴ്ത്തി നെഹ്രുട്രോഫി വള്ളംകളി കാനഡയിലും അരങ്ങേറി
കാണികളെ ആവേശത്തിമിര്പ്പിലാഴ്ത്തി കേരളത്തിനുപുറമേ നെഹ്രുട്രോഫി വള്ളംകളി കാനഡയിലും അരങ്ങേറി.
Read More » - 2 September
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ്
ആദൂര്‍•മക്കളെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയ യുവതി തിരിച്ചെത്തിയില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. കാനത്തൂര്‍ പയോലത്തെ മധുസൂദനന്റെ ഭാര്യ ശശിരേഖ (34)യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മക്കളെ സ്കൂളിലാക്കാന്‍ പോയ…
Read More » - 2 September
‘രണ്ടില’ ഇല്ലാത്ത പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിയെ കുറ്റപ്പെടുത്തി അഗസ്തി
പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ലഭിക്കാത്തതിന് കാരണമായത് ജോസ് കെ മാണിയുടെ പിടിവാശിയാണെന്ന് കേരളാ കോൺഗ്രസ് നേതാവ് ഇ ജെ അഗസ്തി. രണ്ടില അനുവദിക്കണമെങ്കിൽ പാർട്ടി ചെയർമാനായി…
Read More » - 2 September
പേപ്പാറ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രതാ നിർദേശം
നെടുമങ്ങാട്: കനത്ത മഴയിൽ നെടുമങ്ങാട് പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 107.2 മീറ്ററായി ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇനിയും ഉയർന്നാൽ അണക്കെട്ടിന്റെ…
Read More » - 2 September
ക്രമക്കേട്: മൂന്ന് വര്‍ഷത്തെ പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ക്രമക്കേട് കേസില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി ക്രൈം ബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്സി സെക്രട്ടറിക്ക് കത്തയക്കും.…
Read More » - 2 September
73 കാരനായ ഡോക്ടറെ ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 21 പേർ പിടിയിൽ
ഗുവാഹത്തി: 73 കാരനായ ഡോക്ടറെ ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 21 പേർ പിടിയിൽ. ആസ്സാമിലെ ടിയോക് തേയിലത്തോട്ടത്തിൽ കഴിഞ്ഞ ശനിയാഴ്ച 250 പേരടങ്ങുന്ന സംഘമാണ് ഡോക്ടര്‍…
Read More »