Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -28 August
ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന നിലയിലേയ്ക്കാണ് രാജ്യം നീങ്ങുന്നത് : വിമര്‍ശനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന നിലയിലേയ്ക്കാണ് രാജ്യം നീങ്ങുന്നതെന്ന വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങളുടെ…
Read More » - 28 August
കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം: സൈന്യം കശ്മീര്‍ വിടണം
കൊല്ലം•ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിടണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്സ്ആപ്പ് നമ്പരിലേക്കാണ് സന്ദേശം എത്തിയത്. പാകിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82…
Read More » - 28 August
രാജ്യത്തെ ക്രിമിനൽ നടപടി ചട്ടങ്ങളിലും, ശിക്ഷാ നിയമങ്ങളിലും സമൂലമായ ഉടച്ചുവാർക്കൽ അനിവാര്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
രാജ്യത്തെ ക്രിമിനൽ നടപടി ചട്ടങ്ങളിലും, ശിക്ഷാ നിയമങ്ങളിലും സമൂലമായ ഉടച്ചുവാർക്കൽ അനിവാര്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊലീസ് സംവിധാനങ്ങളിലും, കുറ്റാന്വേഷണ രീതികളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന്…
Read More » - 28 August
ഐ എൻ എക്സ് മീഡിയ കേസ്: വാദം പൂർത്തിയായില്ല, തൽസ്ഥിതി തുടരുമെന്ന് കോടതി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതും ചിദംബരത്തെ റിമാൻഡ് ചെയ്തതും ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദംനടന്നു. വാദം പൂർത്തിയാകാത്തതിനാൽ, ചിദംബരത്തെ എൻഫോഴ്സ്മെന്റ്…
Read More » - 28 August
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ലാറ്റിന്‍ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള പര്യടനം അവസാന ഘട്ടത്തിൽ
ന്യൂഡല്‍ഹി•പെറു, ഡൊമിനിക്കൻ റിപ്പബ്ലിക്, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള 8 ദിവസം നീണ്ടു നിൽക്കുന്ന ശ്രീ വി മുരളീധരന്റെ പര്യടനം പെറു, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ പൂർത്തിയാക്കി…
Read More » - 28 August
മോദി പ്രശംസ ; കെപിസിസിയ്ക്ക് നൽകിയ വിശദീകരണത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചിട്ടില്ലെന്നു ശശി തരൂർ എംപി. കെപിസിസിക്ക് നല്കിയ വിശദീകരണത്തിലാണ് തന്റെ നിലപാട് ശശി തരൂര്‍ വ്യക്തമാക്കിയത്. മോദി സ്തുതിപാഠകനായാണ് തന്നെ ചിത്രീകരിച്ചത്.…
Read More » - 28 August
ഇന്ത്യയുടെ മിഗ് 25 നോട് പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ എഫ് 16എ എസ് വിമാനങ്ങൾക്ക് കഴിയുമോ? പിന്നീട് പാക്കിസ്ഥാനിൽ സംഭവിച്ചത് ഒരു ശബ്ദ വിസ്ഫോടനം; മുൻ പ്രതിരോധ മന്ത്രിയുടെ ഓർമ്മകൾ
ഇന്ത്യയുടെ മിഗ് 25 നോട് പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ എഫ് 16എ എസ് വിമാനങ്ങൾക്ക് ഒരിക്കലും കഴിയില്ലെന്ന് പാക്കിസ്ഥാൻ മുൻ പ്രതിരോധ മന്ത്രി ഗോഹർ അയൂബ് ഖാൻ.
Read More » - 28 August
കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പിതാവിന് ദാരുണമായ അന്ത്യം
മനോഹരമായ കടല്‍ത്തീരത്ത് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് പിതാവിന് ദാരുണാന്ത്യം. സ്കോട്ടിഷ് ദ്വീപായ എറിസ്കേയിലെ ഒരു കടല്‍ത്തീരത്ത് കളിക്കുന്നതിനിടെയാണ് 37 കാരനായ ജെയിംസ് സ്മിത്തിന് ജീവന്…
Read More » - 28 August
മാണി സി കാപ്പൻ ഇടതു സ്ഥാനാർഥി : ഔദ്യോഗികമായി പ്രഖ്യാപിച്ചു
കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.സി.പിയുടെ മാണി സി കാപ്പൻ ഇടതു സ്ഥാനാർഥി. എൻസിപിയുടെ തീരുമാനം ഇടത് മുന്നണി അംഗീകരിച്ചതോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക…
Read More » - 28 August
പിണറായി സർക്കാരിന് ശബരിമല വിധി നടപ്പാക്കാൻ കാട്ടിയ ആർജ്ജവം ഓർത്തഡോക്സ് സഭ വിധിയുടെ കാര്യത്തിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് കാതോലിക്ക ബാവ
പിണറായി വിജയൻ സർക്കാരിന് ശബരിമല വിധി നടപ്പാക്കാൻ കാട്ടിയ ആർജ്ജവം ഓർത്തഡോക്സ് സഭ വിധിയുടെ കാര്യത്തിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക…
Read More » - 28 August
ഇന്ത്യക്കെതിരെ യുദ്ധത്തിനു സാധ്യതയെന്ന് പാക് മന്ത്രി
ഇസ്ലാമാബാദ് : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിൽ പാകിസ്താന് നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കെതിരെ യുദ്ധത്തിനു സാധ്യതയെന്ന പ്രസ്താവനയുമായി പാക് റെയില്‍വേ…
Read More » - 28 August
സൗദിയിലേക്ക് തൊടുത്തുവിട്ട ബോംബ് ഘടിപ്പിച്ച ഡ്രോണുകൾ തകർത്തു
റിയാദ് : സൗദിയിൽ ജനവാസ കേന്ദ്രത്തിലേക്ക് വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. യെമനിൽനിന്നു ഹൂതികൾ ഖമീസ് മുഷൈതിനെയും അൽ ജൗഫിനെയും ലക്ഷ്യമാക്കി തൊടുത്തു വിട്ട 2 ഡ്രോണുകളാണ്…
Read More » - 28 August
ഇന്ത്യന്‍ മതേതരത്വത്തിന്റേയും പുരോഗമന ചിന്താഗതിയുടേയും അടയാളമായിരുന്ന താങ്കളുടെ മുത്തച്ഛനെ പോലെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കണം; രാഹുല്‍ ഗാന്ധിയെക്കുറിച്ച് പാക്ക് മന്ത്രിയുടെ അഭിപ്രായം ഇങ്ങനെ
ആശയക്കുഴപ്പമുള്ളതിനാൽ നിലപാടിൽ ഉറച്ചുനിൽക്കാത്ത ആളാണ് രാഹുൽ ഗാന്ധിയെന്ന് പാക്ക് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈന്. കശ്മീര്‍ വിഷയത്തില്‍ രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയതോടെയാണ് പാക്ക് മന്ത്രി വിമർശനവുമായി എത്തിയത്.
Read More » - 28 August
ലാഭകരമായി നടത്തിക്കൊണ്ടുപോകുന്ന ഒരു സ്ഥാപനം കൂടി പൂട്ടിച്ചു കേരളത്തില്‍ നിന്നും ഓടിക്കാന്‍ സി.ഐ.ടി.യു
ഐ.എം ദാസ് തൊഴിലാളി സമരം ശക്തമായതോടെ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളം വിടുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റിന്റെ ചില ശാഖകള്‍ കേന്ദ്രീകരിച്ച് സമരം നടക്കുന്നത്. സമരക്കാര്‍…
Read More » - 28 August
കുത്തൊഴുക്കില്‍ പെട്ട് പതിനൊന്നുകാരന്; കണ്ടുനിന്ന വില്ലേജ് ഓഫീസര്‍ രക്ഷകനായി
കോതമംഗലം: കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയ തോട്ടിലെ കുത്തൊഴുക്കില്‍ വീണ പതിനൊന്നുകാരനെ രക്ഷപ്പെടുത്തിയത് വില്ലേജ് ഓഫീസര്‍. കോതമംഗലത്ത് വാരപ്പെട്ടിയിലാണ് സംഭവം. ചെറുവട്ടൂര്‍ പള്ളിപടിക്ക് സമീപത്തുകൂടി ഒഴുകുന്ന മരക്കനായി തോട്ടില്‍…
Read More » - 28 August
റെയില്‍വേ സ്റ്റേഷനിൽ പാടിയ പാട്ട് ലോകം കേട്ടു, പണത്തിലധിഷ്ഠിതമാണ് എല്ലാ ബന്ധങ്ങളും എന്നു തെളിയിക്കുന്ന റാണു മൊണ്ടാലിന്റെ കഥ
കൊല്‍ക്കത്തയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വെറുതെ ഒരു പാട്ടുപാടി പ്രശസ്തയായിരി ക്കുകയാണ് റാണു മൊണ്ടാല്‍. തന്റെ പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് റാണുവിന്റെ ജീവിതം മാറിമറിഞ്ഞത്.…
Read More » - 28 August
ജാതിയുടെ പേരില്‍ മകളെ വിധവയാക്കിയ അച്ഛനും ചേട്ടനുമൊക്കെയാണ് ഇപ്പോഴും മിക്കവരുടെയും മാതൃകാപുരുഷന്മാര്- ഡോ. ഷിംന
കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായ കെവിന് വധക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവും മൊത്തം 4.85 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അര്‍ഹിച്ച ശിക്ഷയെന്നാണ്…
Read More » - 28 August
ഗോകുലം ഗോപാലന്റെ മകന് ഗള്‍ഫ് രാജ്യത്ത് അറസ്റ്റില്‍
ദുബായ്•പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലന് സാമ്പത്തിക കുറ്റകൃത്യത്തിന് യു.എ.ഇയില്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി രമണി നല്കിയ ചെക്ക് കേസിലാണ് അറസ്റ്റ്. വന്‍ തുകയുടെ…
Read More » - 28 August
പാലാ ഉപതിരഞ്ഞെടുപ്പ് : ഇടത് മുന്നണി സ്ഥാനാർത്ഥിയെ തീരുമാനിച്ചു : ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്
കോട്ടയം :പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ തന്നെ മത്സരിക്കും. എൽ.ഡി.എഫ് യോഗത്തിൽ എൻസിപി തീരുമാനത്തിന് അംഗീകാരം നൽകി.ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് നടക്കും.…
Read More » - 28 August
സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് പൊറുതിമുട്ടി ഈ പ്രമുഖ ഫിനാന്‍സ് കമ്പനി കേരളം വിടുന്നു; കാരണം ഇങ്ങനെ
പ്രമുഖ ഫിനാന്‍സ് കമ്പനിയായ മൂത്തൂറ്റ് ഫിനാന്‍സ് സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് കേരളം വിടുന്നു. ആദ്യപടിയായി കേരളത്തിലെ 300 ബ്രാഞ്ചുകളാണ് പൂട്ടുന്നത്. ഇതോടെ മൂവായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.…
Read More » - 28 August
ഞെട്ടിക്കുന്ന ബാലബലി: പെറുവിൽ ബലി നൽകപ്പെട്ട കുട്ടികളുടെ കണക്ക് പുറത്തു വിട്ട് പുരാവസ്തു വകുപ്പ്
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ 227 കുട്ടികളെ ബാലബലി ചെയ്തതായി പുരാവസ്തു വകുപ്പ്. ഇവിടെ നിന്നും 4 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പെറുവിന്റെ വടക്കൻ…
Read More » - 28 August
നൂറടി താഴ്ചയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, ഒരു പ്രദേശത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കരിങ്കല്‍ ക്വാറി; പ്രതിഷേധവുമായി നാട്ടുകാര്‍
തൃശ്ശൂര്‍ കുഞ്ഞാലിപ്പാറയിലുളള കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ക്വാറിയില്‍ കെട്ടി നിര്‍ത്തിയ വെള്ളം പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കോടശ്ശേരി മലയില്‍ പ്രവര്‍ത്തിക്കുന്ന എടത്താടന്‍…
Read More » - 28 August
പ്രവര്‍ത്തകര്‍ക്ക് കൈകൊടുക്കുന്നതിനിടെ അപ്രതീക്ഷിതമായി രാഹുലിന് ചുംബനം- വീഡിയോ
കല്‍പ്പറ്റ: മഴക്കെടുതി ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നതിനിടയില്‍ അപ്രതീക്ഷിത സംഭവം. രാഹുല്‍ഗാന്ധിയെ പ്രവര്ത്തകന് പെട്ടെന്ന് കേറി ചുംബിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് രാഹുലിനെ ചുംബിച്ചത്.…
Read More » - 28 August
കടുത്ത മത്സരവും തളര്‍ച്ചയും മറികടക്കാന്‍ ഉൽപ്പന്നങ്ങളുടെ വില കുറച്ച് ഹിന്ദുസ്ഥാന്‍ യുണിലിവര്‍
ന്യൂഡല്‍ഹി: ഉത്പന്നങ്ങളുടെ വിലകുറച്ച് ഹിന്ദുസ്ഥാന്‍ യുണിലിവര്‍. ലക്സ്, ലൈഫ്ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയിൽ നാലുശതമാനം മുതല്‍ ആറുശതമാനംവരെയാണ് കുറച്ചത്. 20,960 കോടിയുടെ കുളിസോപ്പ് വിപണിയില്‍ ലൈഫ്ബോയ്,…
Read More » - 28 August
പാലായില്‍ പടയൊരുക്കം തുടങ്ങി; ഇടതുസ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്
പാലാ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന് മത്സരിക്കും. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനമെടുത്തു. യോഗത്തില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നില്ല.…
Read More »