Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -28 August
ഞെട്ടിക്കുന്ന ബാലബലി: പെറുവിൽ ബലി നൽകപ്പെട്ട കുട്ടികളുടെ കണക്ക് പുറത്തു വിട്ട് പുരാവസ്തു വകുപ്പ്
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ 227 കുട്ടികളെ ബാലബലി ചെയ്തതായി പുരാവസ്തു വകുപ്പ്. ഇവിടെ നിന്നും 4 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പെറുവിന്റെ വടക്കൻ…
Read More » - 28 August
നൂറടി താഴ്ചയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, ഒരു പ്രദേശത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കരിങ്കല്‍ ക്വാറി; പ്രതിഷേധവുമായി നാട്ടുകാര്‍
തൃശ്ശൂര്‍ കുഞ്ഞാലിപ്പാറയിലുളള കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ക്വാറിയില്‍ കെട്ടി നിര്‍ത്തിയ വെള്ളം പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കോടശ്ശേരി മലയില്‍ പ്രവര്‍ത്തിക്കുന്ന എടത്താടന്‍…
Read More » - 28 August
പ്രവര്‍ത്തകര്‍ക്ക് കൈകൊടുക്കുന്നതിനിടെ അപ്രതീക്ഷിതമായി രാഹുലിന് ചുംബനം- വീഡിയോ
കല്‍പ്പറ്റ: മഴക്കെടുതി ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നതിനിടയില്‍ അപ്രതീക്ഷിത സംഭവം. രാഹുല്‍ഗാന്ധിയെ പ്രവര്ത്തകന് പെട്ടെന്ന് കേറി ചുംബിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് രാഹുലിനെ ചുംബിച്ചത്.…
Read More » - 28 August
കടുത്ത മത്സരവും തളര്‍ച്ചയും മറികടക്കാന്‍ ഉൽപ്പന്നങ്ങളുടെ വില കുറച്ച് ഹിന്ദുസ്ഥാന്‍ യുണിലിവര്‍
ന്യൂഡല്‍ഹി: ഉത്പന്നങ്ങളുടെ വിലകുറച്ച് ഹിന്ദുസ്ഥാന്‍ യുണിലിവര്‍. ലക്സ്, ലൈഫ്ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയിൽ നാലുശതമാനം മുതല്‍ ആറുശതമാനംവരെയാണ് കുറച്ചത്. 20,960 കോടിയുടെ കുളിസോപ്പ് വിപണിയില്‍ ലൈഫ്ബോയ്,…
Read More » - 28 August
പാലായില്‍ പടയൊരുക്കം തുടങ്ങി; ഇടതുസ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്
പാലാ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന് മത്സരിക്കും. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനമെടുത്തു. യോഗത്തില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നില്ല.…
Read More » - 28 August
ഗര്‍ഭനിരോധന ഉറകള്‍ വഴിമുടക്കികളായി മാറുന്ന ഒരു പ്രദേശവും തലസ്ഥാന നഗരിയില്‍
തലസ്ഥാനത്ത് കവടിയാറുള്ള കക്കോട് നിവാസികളുടെ വഴി മുടക്കുകയാണ് ഗര്‍ഭനിരോധന ഉറകള്‍. ഗര്‍ഭനിരോധന ഉറകളുടെ പുറത്തുകൂടി നടന്നു വേണം ഇവര്‍ക്ക് സിറ്റിയിലെത്താന്‍. ആരെങ്കിലും ഉപയോഗിച്ച് വലിച്ചെറിയുന്ന ഒന്നോ രണ്ടോ…
Read More » - 28 August
മഞ്ഞുമൂടിയ കാലവസ്ഥ; യുഎഇയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: മഞ്ഞുമൂടിയ കാലാവസ്ഥയെ തുടര്‍ന്ന് യുഎഇയിലെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറഞ്ഞതെന്നും മഞ്ഞ് കണക്കിലെടുത്ത് ഗതാഗത…
Read More » - 28 August
പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെ പ്രതികരിച്ച രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് എക്കാലവും ഇത് തന്നെയാണ് പറഞ്ഞിരുന്നതെന്നും കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും ശശി…
Read More » - 28 August
ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം; പുതിയ ഓഫറുമായി എയര്‍ ഇന്ത്യ
ഗള്‍ഫ് മേഖലയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനയാത്രകള്‍ക്ക് പുതിയ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. 269 ദിര്‍ഹം മുതല്‍ യാത്രാ ടിക്കറ്റുകള്‍ ലഭ്യമാകും. മൂന്ന് ദിവസത്തേക്കാണ് ഈ ഓഫര്‍.…
Read More » - 28 August
യുഎഇ വിസ കാലാവധി തീരുകയാണോ…ടെന്‍ഷനടിക്കേണ്ട കൃത്യമായ വിവരങ്ങള്‍ ഇതാ
നിങ്ങളുടെ യുഎഇ റസിഡന്‍സ് വിസ കാലഹരണപ്പെടാന്‍ പോകുകയാണോ? വിസയുടെ രീതി അനുസരിച്ച് ഓരോ രണ്ട് വര്‍ഷത്തിലൊരിക്കലോ മൂന്ന് വര്‍ഷത്തിലൊരിക്കലോ യുഎഇ നിവാസികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നമാണിത്.…
Read More » - 28 August
വിക്ടോറിയാ ജൂബിലി ടെര്‍മിനല്‍ ഹാള്‍ അടിമത്തത്തിന്റെ ചിഹ്നം; അയ്യങ്കാളിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യണമെന്ന് സന്ദീപ് വചസ്പതി
തിരുവനന്തപുരത്തുള്ള വിക്ടോറിയാ ജൂബിലി ടെര്‍മിനല്‍ ഹാള്‍ അടിമത്തത്തിന്റെ ചിഹ്നം ആണെന്നും അത് അയ്യങ്കാളിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യണമെന്നും വ്യക്തമാക്കി സന്ദീപ് വചസ്പതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 28 August
രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശമുണ്ട്; സീതാറാം യെച്ചൂരിക്ക് സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ കശ്മീരില്‍ പോകാമെന്ന് സുപ്രീം കോടതി, നിബന്ധനകള്‍ ഇങ്ങനെ
ജമ്മു കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച…
Read More » - 28 August
ഗണപതി ഹോമത്തെയും ദൈവവിശ്വാസത്തെയും തള്ളി പറയുകയും ക്ഷേത്ര നടയില്‍ പോയി കൈകൂപ്പി നില്‍ക്കുകയും ചെയ്യുന്ന ‘കപടപള്ളി ‘അല്ലാ ഞാന്‍- കടകംപള്ളിക്കെതിരെ സി കൃഷ്ണകുമാര്‍
തിരുവനന്തപുരം: പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പഴമ്പുള്ളിയില്‍ ചന്ദ്രികക്ക് നിര്‍മ്മിച്ചു നല്കിയ വീടിന്റെ ‘താക്കോല്‍ കൈമാറല്‍ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തുവെന്ന ബിജെപി സംസ്ഥാന സെക്രട്ടറി സി…
Read More » - 28 August
കശ്മീര്‍ വിഷയം; കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിം കോടതി ഉടന്‍ പരിഗണിക്കില്ല
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഉടന്‍ പരിഗണിക്കില്ല. തീരുമാനം ചോദ്യം ചെയ്തുള്ള എട്ട് ഹര്‍ജികളാണ് സുപ്രിം കോടതിയ്ക്ക്…
Read More » - 28 August
കുവൈത്തിലെ താമസസ്ഥലത്ത് മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
കുവൈത്തിലെ അബ്ബാസിയയിലെ ഫ്ലാറ്റില്‍ ഒന്‍പതു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പുലിയൂര് പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീര്‍ത്ഥയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
Read More » - 28 August
തുഷാറിനെതിരെ കുരുക്ക് മുറുകുന്നു; സ്വദേശിയുടെ ജാമ്യത്തില്‍ പുറത്തു കടക്കാന്‍ സാധ്യതയില്ല; അറബ് പത്രങ്ങളിലെ വാര്‍ത്തയെക്കുറിച്ച് കുറിപ്പ്
ചെക്ക് തട്ടിപ്പു കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള കുരുക്ക് മുറുകുന്നു. അറബ് പത്രങ്ങളിലും തുഷാറിനെതിരെ വാര്‍ത്തകള്‍ വന്നതോടെ സ്വദേശിയുടെ ജാമ്യത്തില്‍ പുറത്തു കടക്കാനുള്ള സാധ്യതയില്ല. ആദല്‍…
Read More » - 28 August
സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ ‘ബൈബിൾ’ മാര്‍ഗവുമായി സിബിഐ
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ ‘ബൈബിൾ’ മാര്‍ഗവുമായി സിബിഐ. സാക്ഷികളെക്കൊണ്ട് കോടതി മുറിയില്‍ ബൈബിള്‍ തൊട്ട് പ്രതിജ്ഞ ചൊല്ലിക്കാനാണ് സിബിഐയുടെ നീക്കം. അഭയ…
Read More » - 28 August
മോദിയാണ് ശരിയെന്ന് ബോധ്യപ്പെടുമ്പോള്‍ വിളിച്ചു പറയാന്‍ തരൂര്‍മാരുണ്ടാകും; മോദിയെ പ്രശംസിക്കുന്ന ദേശീയനേതാക്കളെ കെപിസിസി എന്ത് ചെയ്യും
രാഷ്ട്രീയക്കാരനായാല്‍ ഏത് സന്ദര്‍ഭത്തിലും എതിരാളിയെ എതിര്‍ക്കണമെന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വികൃതമുഖമാണ് ശശി തരൂര്‍ എംപി പൊളിച്ചുമാറ്റാന്‍ നോക്കിയത്. കോണ്‍ഗ്രസുകാരനായതുകൊണ്ട് എപ്പോഴും കോണ്‍ഗ്രസ് സ്തുതി നടത്തുക എന്ന പരമ്പരാഗത…
Read More » - 28 August
കശ്മീർ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അനുകൂലിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് പാകിസ്ഥാന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഇക്കാര്യത്തിൽ എന്നല്ല മറ്റൊരു വിദേശ രാജ്യവും…
Read More » - 28 August
കട്ടപ്പന സ്വദേശിയുടെ ആത്മഹത്യ; ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: മുന്‍ ദേവികുളം കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹോദര പുത്രന് ആണ് പരാതിയുമായി രംഗത്തെത്തിയത്. ബന്ധുക്കള്‍ ഭൂമി…
Read More » - 28 August
വാഹന രജിസ്ട്രേഷന് തട്ടിപ്പ്; ഫഹദ് ഫാസിലിനും അമല പോളിനുമെതിരായ കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിലപാട് ഇങ്ങനെ
കൊച്ചി: വാഹന രജിസ്ട്രേഷന് തട്ടിപ്പു കേസില്‍ സിനിമാ താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇരുവര്‍ക്കുമെതിരെയുള്ള കേസ് ഒഴിവാക്കി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്…
Read More » - 28 August
കാർ തിരിക്കുമ്പോൾ കാറിന് ചുറ്റും കളിച്ചു നടന്ന് കുഞ്ഞ്; ഒടുവിൽ അപകടം, മുന്നറിയിപ്പുമായി ഒരു വീഡിയോ
വീട്ടുമുറ്റത്തിട്ട് കാർ തിരിക്കുമ്പോൾ കുഞ്ഞ് കാറിന് സമീപത്തേക്ക് ഓടിയെത്തുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ചർച്ചയാകുന്നു. കുട്ടികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ. കാർ…
Read More » - 28 August
മാനസിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കി, താമസം വൃത്തിഹീനമായ ഇടുങ്ങിയ മുറികളില്‍; കോഴിക്കോട് അഗതിമന്ദിരത്തിന് പൂട്ടുവീണതിങ്ങനെ
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട്ടെ പുല്ലൂരാംപാറയില്‍ പ്രവര്‍ത്തിച്ചിരുന്ന അഗതി മന്ദിരം പൂട്ടി. സാമൂഹ്യനീതി വകുപ്പിന്റെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തിലാണ്…
Read More » - 28 August
ആമസോൺ വനമേഖലയിൽ വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്ന് നിഗമനം
ബ്രസീലിയ: ആമസോൺ വനമേഖലയിൽ വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്ന് നിഗമനം. മഴ പെയ്യുന്നുണ്ടെങ്കിലും തീ അണയ്ക്കാൻ കഴിയുംവിധം ശക്തമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. ശക്തമായ മഴയ്ക്കായി ഒക്ടോബർ…
Read More » - 28 August
മദ്രസ അദ്ധ്യാപകനെ വഴിയോരക്കച്ചവടക്കാര്‍ മര്‍ദ്ദിച്ച് കൊന്നു; കാരണം ഇതാണ്
വഴിയോരക്കച്ചവടക്കാര്‍ ചേര്‍ന്ന് മദ്രസ അദ്ധ്യാപകനെ മര്‍ദ്ദിച്ച് കൊന്നു. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഹെഡ്ഫോണിന്റെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇയാളെ രണ്ട് വഴിയോരക്കച്ചവടക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ…
Read More »