Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -28 August
പിണറായി വിജയന് വേണ്ടപ്പെട്ടവര്‍ക്കെല്ലാം പാരിതോഷികം നല്‍കുകയാണെന്ന് രമേശ് ചെന്നിത്തല
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടപ്പെട്ടവര്‍ക്കെല്ലാം പാരിതോഷികം നല്‍കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജാക്കന്മാര് പട്ടും വളയും നല്‍കുന്നപോലെയാണ് മുഖ്യമന്ത്രി വേണ്ടപ്പെട്ടവര്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നതെന്നും…
Read More » - 28 August
നിങ്ങള്‍ക്കറിയാമോ? ഈ ഭക്ഷണങ്ങള്‍ ഡെങ്കിപ്പനിയെ തടയും
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികളില്‍ ഡെങ്കിപ്പനി മുന്‍പന്തിയിലാണ്. എന്നാല്‍ ഭക്ഷണത്തില്‍ ഇത്തിരി ശ്രദ്ധവെച്ചാല് ഡെങ്കിപ്പനിയെ തുരത്താം. രോഗ പ്രതിരോധശേഷി കുറയുന്നതാണ് പലപ്പോഴും എളുപ്പത്തില്‍ ഡെങ്കിപ്പനി പിടിപെടാന്‍…
Read More » - 28 August
ഹിന്ദി സംസാരിക്കുന്നയാള്‍ തീവണ്ടിയില്‍ നിന്നും തള്ളിതാഴെയിട്ടു; 12 മണിക്കൂര്‍ ഗുരുതര പരിക്കുകളോടെ പാളത്തിന് സമീപം കിടന്ന യുവാവിന്റെ ദാരുണാനുഭവം ഇങ്ങനെ
കൊല്ലം: തീവണ്ടിയില്‍ നിന്നു വീണ യുവാവ് 12 മണിക്കൂര്‍ ഗുരുതര പരിക്കുകളോടെ പാളത്തിന് സമീപം കിടന്നു. പരവൂര്‍ നെടുങ്ങോലം കൂനയില്‍ ചരുവിളപുത്തന്‍വീട്ടില്‍ മുരുകേശന്റെ മകന് രാജു(31)വിനാണ് ദുരനുഭവം.…
Read More » - 28 August
ഇന്ത്യ- പാക് പ്രശ്നങ്ങള്‍ക്ക് ജി 7 ഉച്ചകോടിയില്‍ ട്രംപിന്റെ ഇടപെടല്‍ കൊണ്ടുണ്ടായ നേട്ടങ്ങള്‍ വിശദമാക്കി യുഎസ്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുഎസ് പ്രസിഡന്റ് ഡൊണ്ള്ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ ജി7 ഉച്ചകോടിയുടെ സുപ്രധാന നേട്ടങ്ങളില്‍ ഒന്നാണെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി…
Read More » - 28 August
കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്…
Read More » - 28 August
യാത്രക്കാര്‍ ശ്രദ്ധിക്കുക; ഈ റൂട്ടില്‍ മൂന്നുദിവസം തീവണ്ടിയോടില്ല
മംഗളൂരു: തീവണ്ടി യാത്രക്കാര്‍ ശ്രദ്ധിക്കുക. കനത്തമഴയില്‍ കൊങ്കണ്‍ പാതയില്‍ (മംഗളൂരുവിനടുത്ത്) മണ്ണിടിഞ്ഞു വീഴുന്നത് തുടരുന്നതിനാല്‍ ഇതുവഴി മൂന്നുദിവസം വണ്ടിയോടില്ല. ജോക്കട്ടെ-പടീല് സ്റ്റേഷനുകള്‍ക്കിടയില്‍ കുലശേഖരയില്‍ 23-ന് പുലര്‍ച്ചെയാണ് പാളത്തിലേക്ക്…
Read More » - 28 August
പിഎസ്സിയുടെ ലൈബ്രേറിയൻ റാങ്ക് ലിസ്റ്റിലും അട്ടിമറി
തിരുവനന്തപുരം: പിഎസ്സിയുടെ കോമൺ പൂൾ ലൈബ്രേറിയൻ ഗ്രേഡ് നാല് നിയമനത്തിലും അട്ടിമറി. ഒരു മാർക്ക് കിട്ടിയ ഉദ്യോഗാർഥിയും ലൈബ്രേറിയൻ പരീക്ഷയിൽ തസ്തിക മാറ്റം വഴിയുള്ള വിഭാഗത്തിൽ റാങ്ക്…
Read More » - 28 August
ഐഎന്‍എക്സ് മീഡിയ കേസ്; ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം
ഐഎന്‍എക്സ് മീഡിയക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍…
Read More » - 28 August
താങ്കളുടെ പാര്‍ട്ടിയില്‍ ഇനിയും അവസര സേവകര്‍ എത്രപേര്‍ ബാക്കിയുണ്ട്? – മുല്ലപ്പള്ളിയോട് എഎ റഹീം
മോദി സ്തുതിയുമായെത്തിയ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത്തരക്കാര്‍ അവസര സേവകരാണ് എന്ന നിലയില്‍ പ്രതികരിച്ച കെപിസിസി അധ്യക്ഷനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.…
Read More » - 28 August
വയനാടിന്റെ വികസനം; ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി എം.പി വായനാട്ടിലെത്തി. വയനാടിന്റെ വികസനത്തിനായി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ഭിന്നത മാറ്റിവെക്കണമെന്നും…
Read More » - 28 August
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന; പൂഞ്ച് മേഖലയില്‍ വെടിവെയ്പ്പ്
ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് പാകിസ്ഥാന് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിച്ച് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറര…
Read More » - 28 August
രാഹുൽ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ
ഇസ്ലാമാബാദ്: ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ വാദങ്ങൾ ചൂണ്ടിക്കാട്ടി ഐക്യ രാഷ്ട്രസഭയെ സമീപിച്ച് പാകിസ്ഥാൻ. കശ്മീരിൽ ജനങ്ങൾ മരിക്കുകയാണെന്ന കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വ്യാജ വാദംചൂണ്ടിക്കാട്ടിയാണ്…
Read More » - 28 August
യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ പദ്ധതി; ഇനി ഈ ട്രെയിനുകളില്‍ യാത്രചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ 25% കുറവ്
യാത്രക്കാരുടെ എണ്ണം കുറഞ്ഞ ട്രെയിനുകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി ടിക്കറ്റ് നിരക്കില്‍ ഡിസ്കൗണ്ട് നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ശതാബ്ദി എക്സ്പ്രസ്, തേജസ്, ഗതിമാന്‍ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ…
Read More » - 28 August
ബാല്‍ക്കണിയില്‍ തലകീഴായി യോഗ ചെയ്തു; ആറാം നിലയിൽ നിന്ന് താഴെ വീണ് യുവതി ഗുരുതരാവസ്ഥയില്‍
സാന്‍ പെഡ്രോ: ആറാം നിലയിലെ ബാല്‍ക്കണിയില്‍ യോഗാഭ്യാസം നടത്തിയ 23കാരി 80 അടി താഴ്ചയിലേക്ക് വീണ് ഗുരുതരാവസ്ഥയില്‍. മെക്സിക്കോയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് അലക്സ. വടക്കുകിഴക്കന്‍ മെക്സിക്കനിലെ ന്യൂവയിലാണ്…
Read More » - 28 August
പാലാ ഉപതെരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ ഇടത് മുന്നണി, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്
പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനമെടുക്കാനായി എന്‍സിപിയും യോഗം ചേരും. ഈ യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക. പാലായില്‍ ഇടതുമുന്നണിക്കായി…
Read More » - 28 August
പ്രീവെഡ്ഡിംഗ് ഷൂട്ടിംഗ് മൂലം പോലീസ് ഉദ്യോഗസ്ഥൻ വിവാദത്തിൽ; സംഭവമിങ്ങനെ
ജയ്പൂര്‍: പ്രീവെഡ്ഡിംഗ് ഷൂട്ടിംഗ് മൂലം പോലീസ് ഉദ്യോഗസ്ഥൻ വിവാദത്തിൽ. ധന്‍പത് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വീഡിയോ മൂലം പുലിവാല് പിടിച്ചിരിക്കുന്നത്. ധന്പതിന്റെയും കിരണ്‍ എന്ന പെണ്‍കുട്ടിയുടേയും പ്രീ…
Read More » - 28 August
പുൽവാമയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഗ്രാമീണരുടെ മൃതദേഹം കണ്ടെത്തി
ശ്രീനഗര്‍: പുൽവാമയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ രണ്ട് ഗ്രാമീണരുടെ മൃതദേഹം കണ്ടെത്തി. പുൽവാമ സ്വദേശികളായ ഖാദർ കോലി, മസ്ദൂർ കോലി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ്…
Read More » - 28 August
ഗ്ലൗസ് അണിഞ്ഞെന്ന് കരുതി വിക്കറ്റ് കീപ്പറാകില്ല; പന്തിനെതിരെ വിമർശനം
ബെംഗളൂരു: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടി20യും ഏകദിനവും കളിച്ചെങ്കിലും തന്റെ സ്വതസിദ്ധമായ ഫോമിലേക്കെത്താന്‍ ഋഷഭ് പന്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പന്തിനെ മാറ്റണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍…
Read More » - 28 August
സാവദിയെ ഉപമുഖ്യമന്ത്രിയാക്കിയതിനെതിരെ സിദ്ധരാമയ്യ
ബംഗളൂരു: നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ടതിന്റെ പേരില്‍ നടപടി നേരിട്ട ലക്ഷ്മണ് സാവദിയെ ഉപമുഖ്യമന്ത്രിയാക്കിയതിന് എതിരേ വിമർശനവുമായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട…
Read More » - 28 August
കേരളത്തിന്റെ അതിവേഗ റെയില്‍പാത പദ്ധതിയ്ക്ക് മൂന്നാഴ്ചയ്ക്കകം കേന്ദ്രാനുമതി
തിരുവനന്തപുരം: നാലുമണിക്കൂറില്‍ തിരുവനന്തപുരത്തെ കാസര്കോട്ടുമായി ബന്ധിപ്പിക്കുന്ന സെമി-ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്ക് മൂന്നാഴ്ചയ്ക്കകം കേന്ദ്രാനുമതി ലഭിക്കും. പദ്ധതിയുടെ പഠനറിപ്പോര്‍ട്ടും അലൈന്മെന്റും സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ച് റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. കേന്ദ്രാനുമതി…
Read More » - 28 August
മെഡിക്കൽ ഓഫീസർ ഒഴിവ്
ജില്ലയിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ (മോഡേൺ മെഡിസിൻ) തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുളളവർ സർട്ടിഫിക്കറ്റ് സഹിതം ആഗസ്റ്റ് 29…
Read More » - 28 August
രാജ്യത്ത് ഓണ്‍ലൈന്‍വഴിയുള്ള നിയമനം : കണക്കുകള്‍ പുറത്തുവിട്ട് അധികൃതര്‍
മുംബൈ: രാജ്യത്ത് ഓണ്‍ലൈന്‍വഴിയുള്ള നിയമനം, കണക്കുകള്‍ പുറത്തുവിട്ട് അധികൃതര്‍. രാജ്യത്ത് ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ വഴിയുള്ള നിയമനങ്ങളില്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് ഇടിവുണ്ടായതായി റിപ്പോര്‍ട്ട്.…
Read More » - 28 August
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സ്പൈസ് ജെറ്റ്
അബുദാബി : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സ്പൈസ് ജെറ്റ് . ഓണം പ്രമാണിച്ച് കൊച്ചിയില്‍നിന്നു ദുബായിലേക്കും തിരിച്ചും കൂടുതല്‍ വിമാനസര്‍വീസുമായി സ്പൈസ് ജെറ്റ് അധിക സര്‍വീസ് ആരംഭിച്ചു.…
Read More » - 28 August
എലിപ്പനിക്കെതിരെ കര്‍ശന ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
പ്രളയത്തിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ കര്‍ശന ജാഗ്രത വേണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രളയത്തില്‍ വെള്ളക്കെട്ടില്‍ ഇറങ്ങിയവരും വീട്ടില്‍ വെള്ളം കയറിയവരും ശുചീകരകണ…
Read More » - 28 August
ജമ്മു കാശ്മീരിൽ ഭീകരർ രണ്ട് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ശ്രീനഗർ : ജമ്മു കാശ്മീരിൽ ഭീകരർ രണ്ട് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പുൽവാമ സ്വദേശികളായ ഖാദർ കോലി, മസ്ദൂർ കോലി എന്നിവരെയാണ് കൊലപ്പെടുത്തിയത്. വാർത്താ ഏജൻസി…
Read More »