Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -31 August
താങ്ക്യു കൊച്ചി, പി.ഡബ്ല്യു.ഡി & കോര്പ്പറേഷന് : എല്ലാം അധികൃതരുടെ പുണ്യം : യുവാവിന്റെ പ്രതിഷേധം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
കൊച്ചി: താങ്ക്യു കൊച്ചി, പി.ഡബ്ല്യു.ഡി & കോര്പ്പറേഷന് .. എന്റെ ജീവിതം ധന്യമായി, എല്ലാം അധികൃതരുടെ പുണ്യം . യുവാവിന്റെ വേറിട്ട പ്രതിഷേധമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതോടെ…
Read More » - 31 August
ഭാരത മണ്ണിൽ ആക്രമണങ്ങൾ നടത്താൻ തെരുവിലിറങ്ങണമെന്ന പാകിസ്ഥാന്റെ അഭിപ്രായം പുച്ഛിച്ച് തള്ളി; കശ്മീരി യുവാക്കൾ കൂട്ടത്തോടെ ഇന്ത്യൻ സേനയിൽ
ഭാരത മണ്ണിൽ ആക്രമണങ്ങൾ നടത്താൻ തെരുവിലിറങ്ങണമെന്ന പാകിസ്ഥാന്റെ അഭിപ്രായം പുച്ഛിച്ച് തള്ളിയിരിക്കുകയാണ് കശ്മീരിലെ യുവാക്കൾ. ഇന്ത്യയാണ് തങ്ങളുടെ എല്ലാമെന്ന് പറഞ്ഞ് 575 യുവാക്കളാണ് കശ്മീരിലെ വിവിധ ഭാഗങ്ങളിൽ…
Read More » - 31 August
തിരുവനന്തപുരം-മംഗളൂരു ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍
തിരുവനന്തപുരം•ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ 11 ന് തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് ഓണം സ്പെഷ്യല്‍ സുവിധ ട്രെയിനും സെപ്റ്റംബര്‍ 10, 12 തീയതികളില്‍ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഓണം…
Read More » - 31 August
ചില കന്യാസ്ത്രീ മഠങ്ങളിലെങ്കിലും വഴിവിട്ട ബന്ധങ്ങള്‍ നടക്കുന്നുണ്ട്.. അത് പുറംലോകം അറിഞ്ഞതിലുള്ള വൈരാഗ്യമാണ് തന്നോട് കാണിച്ചത് : തുറന്നു പറഞ്ഞ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
തിരുവനന്തപുരം: ചില കന്യാസ്ത്രീ മഠങ്ങളിലെങ്കിലും വഴിവിട്ട ബന്ധങ്ങള്‍ നടക്കുന്നുണ്ട്.. അത് പുറംലോകം അറിഞ്ഞതിലുള്ള വൈരാഗ്യമാണ് തന്നോട് കാണിച്ചതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. താനൊരിക്കലും സന്യാസജീവിതത്തെ വെറുത്തിട്ടില്ല, സന്യാസം…
Read More » - 31 August
ബിറ്റ്കോയിൻ ഇടപാട്; മലയാളി യുവാവിന് ദാരുണാന്ത്യം
ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. ഡെറാഡൂണിലാണ് കൊല നടന്നത്. ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് കൊലയാളികൾ സ്ഥലം വിടുകയായിരുന്നു. 485 കോടി…
Read More » - 31 August
ഇതാണ് കേരളത്തിലെ ആദ്യവിധവാ സൗഹൃദനഗരസഭ : അപ്രതീക്ഷിതദുരന്തത്തില്‍ ഇനി അവര്‍ തളരില്ല
ഇടുക്കി: സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ നഗരസഭയായി കട്ടപ്പനയെ പ്രഖ്യാപിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. അനില്‍കുമാറാണ് കേരളത്തിലെ ആദ്യത്തെ വിധവാസൊഹൃദനഗരസഭയായി കട്ടപ്പനയെ പ്രഖ്യാപിച്ചത്. ALSO…
Read More » - 31 August
സിപിഎം രണ്ട് വള്ളത്തില്‍ കാലിട്ട് സഞ്ചരിക്കുന്നവര്‍ : തനിക്ക് സിപിഎമ്മുമായോ പാര്‍ട്ടിക്കാരുമായോ ബന്ധമില്ല : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിന്ദു അമ്മിണി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചിലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സി.പി.എം നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ബിന്ദു അമ്മിണി രംഗത്ത് എത്തിയിരിക്കുന്നത്. സിപിഎം…
Read More » - 31 August
നെഹ്റു ട്രോഫി വള്ളംകളിയില്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നടുഭാഗം ചുണ്ടൻ ജേതാക്കൾ
ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം അറുപത്തിഏഴാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കിയത് കരുത്തനായ നടുഭാഗം ചുണ്ടന്. രണ്ടാം സ്ഥാനം ചമ്പക്കുളം ചുണ്ടന് സ്വന്തമാക്കി. കാരിച്ചാല്‍ ചുണ്ടനാണ് മൂന്നാം…
Read More » - 31 August
മന്ത്രി ശൈലജ ടീച്ചര്‍ക്ക് പുരസ്കാരം
തിരുവനന്തപുരം•ദീപിക എക്സലന്‍സ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിക്കും. സെപ്റ്റംബര്‍ 3-ാം തീയതി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ദീപിക സ്ത്രീധനം…
Read More » - 31 August
ക്ലബ് ഫുട്ബോൾ: ഒസസൂനയുടെ ഗ്രൗണ്ടിൽ മൂന്നാം റൗണ്ട് മത്സരത്തിൽ കരുതി ബാഴ്സലോണ
സ്പാനിഷ് ലീഗിൽ ബാഴ്സലോണ മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങും. ഒസസൂനയാണ് എതിരാളികൾ. ഒസസൂനയുടെ ഗ്രൗണ്ടിലാണ് മത്സരം.
Read More » - 31 August
സംസ്ഥാനത്ത് ഇനി മുതല്‍ ഡ്രൈവിംഗ് കര്‍ശനമാക്കുന്നു : കുട്ടികള്‍ വാഹനം ഓടിയ്ക്കുന്നത് സംബന്ധിച്ച് കേരള പൊലീസിന്റെ പുതിയ അറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതല്‍ ഡ്രൈവിംഗ് കര്‍ശനമാക്കുന്നു. കുട്ടികള്‍ വാഹനം ഓടിയ്ക്കുന്നത് സംബന്ധിച്ച് കേരള പൊലീസിന്റെ പുതിയ അറിയിപ്പ് നിലവില്‍ വന്നു. കുട്ടികള്‍ വാഹനം ഓടിച്ചാല്‍…
Read More » - 31 August
പാലാ ഇടതുമുന്നണി സ്ഥാനാർത്ഥി നിസ്സാരക്കാരനല്ല; മാണി സി കാപ്പന്റെ പേരിലുള്ള കേസുകൾ ഇവയാണ്
പാലായിലെ എൽ ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനെതിരെയുള്ളത് അഞ്ച് വണ്ടിച്ചെക്ക് കേസുകൾ. ദിനേശ് മേനോൻ എന്നയാളാണ് നാല് കേസുകള്‍ നല്‍കിയിത്. ഒരു കേസ് കോട്ടയം…
Read More » - 31 August
കുടുംബ വഴക്ക്; മകനെ കൊന്നതിനു ശേഷം യുവതി ചെയ്തത്
ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി രണ്ടര വയസുള്ള തന്റെ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നതിനു ശേഷം തൂങ്ങി മരിച്ചു. യുവതിയും ഭർത്താവും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Read More » - 31 August
കേരളത്തിൽ നിന്ന് 30 അധിക വിമാനങ്ങള്‍; തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ അഞ്ച് വിമാനങ്ങള്‍: മുഖ്യമന്ത്രിക്ക് വിമാനക്കമ്പനികളുടെ ഉറപ്പ്
തിരുവനന്തപുരം•വിമാനക്കമ്പനികൾ അടുത്ത ശൈത്യകാല ഷെഡ്യൂൾ തീരുമാനിക്കുമ്പോൾ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പ്രതിദിനം മുപ്പത് വിമാന സർവീസുകൾ കൂടുതലായി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വിമാനക്കമ്പനി…
Read More » - 31 August
സിനിമ പ്രേക്ഷകര്‍ക്ക് തിരിച്ചടിയായി സര്‍ക്കാര്‍ തീരുമാനം : സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക്
തിരുവനന്തപുരം: സിനിമ പ്രേക്ഷകര്‍ക്ക് തിരിച്ചടിയായി സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക്…
Read More » - 31 August
പീഡനത്തിന് സിഐയ്ക്കെതിരെ പരാതി : പരാതി നല്കിയ യുവതിയെ സിഐ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു
തൃശൂര്‍ : സിഐ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി നല്കി. പരാതിയെ തുടര്‍ന്ന് സസ്പെന്‍ഷനിലായ സിഐ യുവതിയെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. തൃശൂര്‍ തിരുവില്വാമലയിലാണ് സംഭവം. തനിക്കെതിരെ…
Read More » - 31 August
2500 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കനാല്‍ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നു : കനാലില്‍ വലിയ വിള്ളലുകള്‍
ജാര്‍ഖണ്ഡ്: 2500 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കനാല്‍ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നു. കനാലില്‍ വലിയ വിള്ളലുകളും കണ്ടെത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡിലാണ് സംഭവം. ജാര്‍ഖണ്ഡിലെ ഗിരിഡിഹ്,…
Read More » - 31 August
നേരത്തെ ബ്രിട്ടന് പിടിച്ചെടുത്ത ശേഷം വിട്ടയച്ച ഈ കപ്പൽ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി
നേരത്തേ ബ്രിട്ടന് പിടിച്ചെടുത്ത ശേഷം വിട്ടയച്ച അഡ്രിയാന്‍ ഡര്യ വണ്ണിനെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി. സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി. നേരത്തെ ബ്രിട്ടന് പിടിച്ചെടുത്ത…
Read More » - 31 August
തരൂര്‍-താരാര്‍ ദുബായ് സംഗമം: ശശി തരൂര്‍ അഴിയാക്കുരുക്കിലേക്ക്
മോദി സ്തുതിയുടെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അതിനിശിതമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന എംപി ശശി തരൂര്‍ ഒരുവിധം അതില്‍ നിന്ന് തലയൂരി വന്നതേയുള്ളു. അതിനിടെ ഡെമോക്ലാസിന്റെ…
Read More » - 31 August
കാമുകനൊപ്പം പതിനേഴാം വയസ്സില്‍ ഇറങ്ങിപ്പോയി; രണ്ടുവര്‍ഷത്തിനിപ്പുറം പ്രിയതമന്റെ കൈകൊണ്ട് ദാരുണാന്ത്യം
കോട്ടയം: 17 -ാം വയസില്‍ പ്രണയിച്ചയാളുടെ കൂടെ വീട് വിട്ടിറങ്ങി ഒടുവില്‍ 2 വര്‍ഷത്തിനു ശേഷം അയാളുടെ കൈകൊണ്ട് മരണവും. ചങ്ങനാശേരി കറുകച്ചാലിലാണ് യുവതി വാടകവീട്ടില്‍ തലയ്ക്ക്…
Read More » - 31 August
പാളത്തിലെ തടസ്സം നീക്കി; ദക്ഷിണ റെയില്‍വേ അറിയിച്ചത്
മണ്ണിടിഞ്ഞ് പാളത്തില്‍ വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ട കൊങ്കണ്‍ പാതയിലൂടെ വണ്ടികള്‍ ഓടിത്തുടങ്ങി. വൈകിട്ട് 4.20 ഓടെ നിസാമുദ്ദീന്‍ - എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഇതുവഴി…
Read More » - 31 August
സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന പദം ഇത്ര അപമാനമോ ? സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം : സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന പദം ഇത്ര അപമാനമോ ? സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സിപിഎം…
Read More » - 31 August
കശ്മീരിൽ നിന്നും സൈന്യത്തെ പിൻ വലിച്ചാൽ മാത്രം ഇന്ത്യയുമായി ചർച്ച, നിലപാട് മാറ്റി ഇന്ത്യയോട് കേണ് പാക്കിസ്ഥാൻ
ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ ഇന്ത്യയോട് കേണ് പാക്കിസ്ഥാൻ. വീണ്ടും ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് പാക്ക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി.
Read More » - 31 August
വിവാഹം ആഢംബരമാക്കി അനാവശ്യമായി ധൂര്‍ത്തടിക്കുന്നവര്‍ക്ക് ഈ പ്രവാസി മാതൃകയാകുന്നു
പെരുമ്പിലാവ് : വിവാഹം ആഢംബരമാക്കി അനാവശ്യമായി ധൂര്‍ത്തടിക്കുന്നവര്‍ക്ക് ഈ പ്രവാസി മാതൃകയാകുന്നു. മകളുടെ വിവാഹത്തോടൊപ്പം നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള 10 യുവതികളുടെ വിവാഹവും നടത്തി കൊടുത്താണ് ഈ…
Read More » - 31 August
മുന്‍ മുഖ്യമന്ത്രി ബി.ജെ.പിയിലേക്ക്
മുംബൈ•മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെ ഈയാഴ്ച ബി.ജെ.പിയില്‍ ചേരും. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ശേഷം റാണെ ബി.ജെ.പി പിന്തുണയോടെ രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. റാണയുടെ ‘മഹാരാഷ്ട്ര സ്വാഭിമാന്‍…
Read More »