Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -26 August
പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം
കുവൈറ്റ് : പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം . കുവൈറ്റിലെ പ്രവാസികള്‍ക്കാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന പ്രവാസികളെ…
Read More » - 26 August
മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാര്‍ നിയമനം : ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫ്രോളജി) തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് 31ന് ഇന്റർവ്യൂ നടക്കും. നിയമനകാലാവധി ഒരു വർഷം.…
Read More » - 25 August
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേയ്ക്ക് : ഏറ്റവും തന്ത്രപ്രധാനമായ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി : ഇന്ത്യ ജി-7 രാഷ്ട്രങ്ങളില്‍ അംഗമല്ലെങ്കിലും ഫ്രാന്‍സിന്റെ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജ-7 ഉച്ചകോടിയില്‍ പങ്കെടുക്കും. ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 25 August
ഒമാനിൽ വാഹനാപകടം : അഞ്ചു പേർക്ക് ദാരുണാന്ത്യം
വിദേശിക്ക് സാരമായി പരിക്കേറ്റു. വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
Read More » - 25 August
പാലാ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥിയാകുമോ എന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ജോസ്.കെ.മാണി
കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ഇനി എല്ലാവരും ഉറ്റു നോക്കുന്നത് പാലയിലേയ്ക്കാണ്. കേരള കോണ്‍ഗ്രസില്‍ നിന്ന് ആരായിരിയ്ക്കും സ്ഥാനാര്‍ത്ഥി എന്നതിനെ കുറിച്ച് ചൂട്…
Read More » - 25 August
ഇരട്ടിയിലധികം വെള്ളം തുറന്നുവിട്ട് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ പ്രതികാര നടപടി : പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ : സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം
ഛണ്ഡീഗഢ്: ഇരട്ടിയിലധികം വെ ള്ളം തുറന്നുവിട്ട് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ പ്രതികാര നടപടി. ഇതോടെ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഫിറോസ്പുര്‍ ജില്ലയിലുള്ള ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക…
Read More » - 25 August
ക്ഷേത്രത്തില്‍ സ്ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു
ചെന്നൈ•തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ തിരുപോരൂരിന് സമീപം മേനംപത്തിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഗംഗൈ അമ്മന്‍…
Read More » - 25 August
ദുബായിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
ദുബായ് : വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കഴിഞ്ഞ 26 വർഷമായി ഫുജൈറയിൽ വ്യാപാരിയായിരുന്ന മലപ്പുറം തിരൂർ പൂക്കയിൽ മൊയ്തീൻകുട്ടി–കുഞ്ഞീമ ദമ്പതികളുടെ മകൻ ഇസ്മായിൽ വാഴപ്പാട്ട്(46)ആണ് മരിച്ചത്. …
Read More » - 25 August
സിസ്റ്റര്‍ അഭയ കേസ് : മരിച്ചുപോയ നൈറ്റ് വാച്ച്മാന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് : ഫാ പുതൃക്കയില്‍ അര്‍ദ്ധരാത്രി മതിലു ചാടി എത്തുന്നതിന് ഏകദൃക്സാക്ഷി
തിരുവനന്തപുരം; സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസിന്റെ സാക്ഷിവിസ്താരം തിരുവനന്തപുരം സിബിഐ കോടതിയില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിയ്ക്കും. കേസില്‍ 177 സാക്ഷികളാണ്. ഇതില്‍ മരിച്ചുപോയ…
Read More » - 25 August
മണ്ണിടിച്ചില്‍ : ട്രെയിനുകള്‍ റദ്ദാക്കി : പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും
തിരുവനന്തപുരം: മണ്ണിടിച്ചിലിനെ തുടർന്ന് പാലക്കാട് ഡിവിഷനില്‍ തിങ്കളാഴ്ച നാലു ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കൊച്ചുവേളി-ലോകമാന്യ തിലക് സൂപ്പര്‍ഫാസ്റ്റ്, കൊച്ചുവേളി-ചണ്ഡീഗഡ്, തിരുനെല്‍വേലി-ജാംനഗര്‍, എറണാകുളം-മഡ്ഗാവ് എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.…
Read More » - 25 August
തെരഞ്ഞെടുപ്പില്‍ ഞങ്ങളെ തോല്‍പ്പിച്ചു .. എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത് ? ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നവരാണ് പാര്‍ട്ടി : എന്നിട്ടും ഞങ്ങളെ തിരിഞ്ഞ് കുത്തിയെന്ന് മന്ത്രി.ഇ.പി.ജയരാജന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഞങ്ങളെ തോല്‍പ്പിച്ചു. : എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത് ? ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നവരാണ് പാര്‍ട്ടി . എന്നിട്ടും ഞങ്ങളെ തിരിഞ്ഞ് കുത്തിയെന്ന്…
Read More » - 25 August
റോഡിന്റെ നിറം നീലയാക്കി ഗൾഫ് രാജ്യം : കാരണമിങ്ങനെ
ദോഹ : റോഡിന്റെ നിറം നീലയാക്കി ഖത്തർ. ചൂട് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കറുപ്പ് നിറത്തിലുള്ള റോഡ് നീല നിറത്തിലേക്ക് മാറ്റിയുള്ള പരീക്ഷണം ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് (Ashghal)…
Read More » - 25 August
വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ : മൃതദേഹം കണ്ടത് തുണിയില്‍ പൊതിഞ്ഞ നിലയില്‍
കൊല്‍ക്കത്ത: വീടിനടുത്തുള്ള ഇടവഴിയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ തുണിയില്‍ പൊതിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. കൊല്‍ക്കത്തയിലാണ് അതിദാരുണമായ കൊലനടന്നത്. സാംബ ചക്രബര്‍ത്തി (47)…
Read More » - 25 August
ദുബായിലെ വ്യഭിചാര കേന്ദ്രത്തില്‍ പോയ കച്ചവടക്കാരന് കിട്ടിയത് എട്ടിന്റെ പണി; എത്തിയത് വിസിറ്റ് വിസയില്‍
ദുബായ്•ദുബായിലെ ഒരു ഫ്ലാറ്റിലെ വേശ്യാലയത്തില്‍ ലൈംഗിക ബന്ധത്തിന് പോയ കാര്‍ കച്ചവടക്കാരന്റെ 50,000 ദിര്‍ഹം (ഏകദേശം 9.73 ലക്ഷം ഇന്ത്യന്‍ രൂപ) കൊള്ളയടിക്കപ്പെട്ടു. വ്യഭിചാരത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന്…
Read More » - 25 August
ലോകാവസാനത്തെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന് : സൂര്യന് അവസാനിയ്ക്കും
തിരുവനന്തപുരം: ലോകാവസാനത്തെ കുറിച്ചും ഭൂമിയുടെ അവസാനത്തെ കുറിച്ചും ഏറെ നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന് . ഭൂമിയുടെ അവസാനം എന്നായിരിക്കുമെന്നതിനെക്കുറിച്ച് നിരവധി വിശ്വാസങ്ങളും പ്രവചനങ്ങളും വന്നിരുന്നു.…
Read More » - 25 August
ജോലിയില്‍ കൂടുതല്‍ ശ്രദ്ധ : ജീവനക്കാർക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി ഗൂഗിൾ
ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവനക്കാർക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി ഗൂഗിൾ. തൊഴിലിടത്തില്‍ ജോലിക്കാരുടെ പ്രകടനം മോശമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അനാവശ്യമായിട്ടുള്ള ചര്‍ച്ചകളും പരിപാടികളും ഒഴിവാക്കി…
Read More » - 25 August
തീവ്രവാദ ബന്ധം സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശിയെ വിട്ടയച്ചു
കൊച്ചി : തീവ്രവാദ ബന്ധം സംശയിച്ച് പോലീസ് ശനിയാഴ്ച് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെ വിട്ടയച്ചു. നിരപരാധിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഒപ്പം…
Read More » - 25 August
നാസില്‍ അബ്ദുള്ളയും തുഷാറും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളിയതായി സൂചന
ദുബായ് : വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നാസില്‍ അബ്ദുള്ളയും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളിയതായി സൂചന. ചര്‍ച്ച പരാജയപ്പെടാനുണ്ടായ കാരണം തുഷാര്‍…
Read More » - 25 August
വൈറലായി മാറിയ ഉണ്ണിക്കണ്ണന്; സത്യാവസ്ഥ വെളിപ്പെടുത്തി വൈഷ്ണവ
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് പിന്നാലെ, കൃഷ്ണനായി വേഷമിട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വൈഷ്ണവ കെ. സുനില്‍ എന്ന പെണ്‍കുട്ടിയാണ് കണ്ണന്റെ വേഷമണിഞ്ഞത്…
Read More » - 25 August
ലോക ബാഡ്മിന്റൺ കിരീടം നേടിയ പി.വി സിന്ധുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ പി വി സിന്ധുവിന് അഭിനന്ദനങ്ങൾ.
Read More » - 25 August
കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം തുടങ്ങിയ ചീളുകേസുകളൊന്നും ഡിവൈഎഫ്ഐ ഏറ്റെടുക്കില്ല ആമസോണ്‍ വനത്തിലെ തീപ്പിടിത്തത്തിലാണ് സഖാക്കളുടെ ശ്രദ്ധ : പരിഹാസവുമായി വി.ടി.ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം : കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം തുടങ്ങിയ ചീളുകേസുകളൊന്നും ഡിവൈഎഫ്ഐ ഏറ്റെടുക്കില്ല. ഇപ്പോള്‍ ആഗോള പ്രശ്നത്തിലാണ് ശ്രദ്ധ. ആമസോണ്‍ വനത്തിലെ തീപ്പിടിത്തവും അതുമൂലമുള്ള…
Read More » - 25 August
പാലാ ഉപതെരഞ്ഞെടുപ്പ് ; ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും കേരളത്തില്‍ അത് ചരിത്രമാകുമെന്നു മുല്ലപ്പള്ളി
തിരുവനന്തപുരം : പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. യുഡിഎഫ് ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും യുഡിഎഫ് വലിയ…
Read More » - 25 August
ബി.ജെ.പി നേതാവിന്റെ മകനെ ലണ്ടനില്‍ കാണാതായി
ഖമ്മം/തെലങ്കാന•ഖമ്മം ബി.ജെ.പി അധ്യക്ഷന്‍ സന്നെ ഉദയ് പ്രതാപിന്റെ മകന് സന്നെ ഹര്‍ഷയെ ലണ്ടനില്‍ വച്ച് കാണാതായതായി റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്ത ലണ്ടന്‍ പോലീസ് ഇയാള്‍ക്കായി തെരച്ചില്‍…
Read More » - 25 August
ദക്ഷിണ റെയില്‍വേയില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
ദക്ഷിണ റെയില്‍വേയില്‍ തൊഴിലവസരം. ലെവല്‍ വണ്‍ വിഭാഗത്തിലെ ട്രാക്ക് മാന്‍, ഹെല്‍പ്പര്‍ (ട്രാക്ക് മെഷീന്), ഹെല്‍പ്പര്‍ (ടെലി), ഹെല്‍പ്പര്‍ (സിഗ്നല്‍), പോയിന്റ്സ് മാന്‍-ബി (എസ്.സി. പി), ഹെല്‍പ്പര്‍…
Read More » - 25 August
“ചെന്നിത്തല പഠിപ്പിക്കേണ്ട കാര്യമില്ല”, ശശി തരൂർ തിരിച്ചടിച്ചു, മോദിയെ പുകഴ്ത്തിയാൽ കോൺഗ്രസിൽ നിലനിൽക്കാൻ പറ്റില്ലേ? നേതാക്കൾ പറയുന്നതിങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ശശി തരൂരിനെ കുറ്റപ്പെടുത്തിയ ചെന്നിത്തലയ്ക്ക് തിരിച്ചടി. തന്നെ ചെന്നിത്തല പഠിപ്പിക്കാൻ വരേണ്ടെന്നാണ് ശശി തരൂർ പ്രതികരിച്ചത്.
Read More »