Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -25 August
കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം തുടങ്ങിയ ചീളുകേസുകളൊന്നും ഡിവൈഎഫ്ഐ ഏറ്റെടുക്കില്ല ആമസോണ്‍ വനത്തിലെ തീപ്പിടിത്തത്തിലാണ് സഖാക്കളുടെ ശ്രദ്ധ : പരിഹാസവുമായി വി.ടി.ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം : കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം തുടങ്ങിയ ചീളുകേസുകളൊന്നും ഡിവൈഎഫ്ഐ ഏറ്റെടുക്കില്ല. ഇപ്പോള്‍ ആഗോള പ്രശ്നത്തിലാണ് ശ്രദ്ധ. ആമസോണ്‍ വനത്തിലെ തീപ്പിടിത്തവും അതുമൂലമുള്ള…
Read More » - 25 August
പാലാ ഉപതെരഞ്ഞെടുപ്പ് ; ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും കേരളത്തില്‍ അത് ചരിത്രമാകുമെന്നു മുല്ലപ്പള്ളി
തിരുവനന്തപുരം : പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. യുഡിഎഫ് ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും യുഡിഎഫ് വലിയ…
Read More » - 25 August
ബി.ജെ.പി നേതാവിന്റെ മകനെ ലണ്ടനില്‍ കാണാതായി
ഖമ്മം/തെലങ്കാന•ഖമ്മം ബി.ജെ.പി അധ്യക്ഷന്‍ സന്നെ ഉദയ് പ്രതാപിന്റെ മകന് സന്നെ ഹര്‍ഷയെ ലണ്ടനില്‍ വച്ച് കാണാതായതായി റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്ത ലണ്ടന്‍ പോലീസ് ഇയാള്‍ക്കായി തെരച്ചില്‍…
Read More » - 25 August
ദക്ഷിണ റെയില്‍വേയില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
ദക്ഷിണ റെയില്‍വേയില്‍ തൊഴിലവസരം. ലെവല്‍ വണ്‍ വിഭാഗത്തിലെ ട്രാക്ക് മാന്‍, ഹെല്‍പ്പര്‍ (ട്രാക്ക് മെഷീന്), ഹെല്‍പ്പര്‍ (ടെലി), ഹെല്‍പ്പര്‍ (സിഗ്നല്‍), പോയിന്റ്സ് മാന്‍-ബി (എസ്.സി. പി), ഹെല്‍പ്പര്‍…
Read More » - 25 August
“ചെന്നിത്തല പഠിപ്പിക്കേണ്ട കാര്യമില്ല”, ശശി തരൂർ തിരിച്ചടിച്ചു, മോദിയെ പുകഴ്ത്തിയാൽ കോൺഗ്രസിൽ നിലനിൽക്കാൻ പറ്റില്ലേ? നേതാക്കൾ പറയുന്നതിങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ശശി തരൂരിനെ കുറ്റപ്പെടുത്തിയ ചെന്നിത്തലയ്ക്ക് തിരിച്ചടി. തന്നെ ചെന്നിത്തല പഠിപ്പിക്കാൻ വരേണ്ടെന്നാണ് ശശി തരൂർ പ്രതികരിച്ചത്.
Read More » - 25 August
കേരളം വീണ്ടും തിരഞ്ഞെടുപ്പ് ലഹരിയിലേക്ക് : കേരള കോൺഗ്രസുകാർക്ക് ഇത് തലവേദന തന്നെ: പാലാ ഉപതിരഞ്ഞെടുപ്പ് എല്ലാ മുന്നണികൾക്കും നിർണ്ണായകം : മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
കേരളത്തിൽ മറ്റൊരു നിയമസഭാ ഉപതിരഞ്ഞെടുപ്പിന് കൂടി വേദിയൊരുങ്ങുന്നു; പാലാ മണ്ഡലത്തിൽ. കെഎം മാണിയുടെ മരണത്തെ തുടർന്ന് നടക്കുന്ന വോട്ടെടുപ്പ് അടുത്തമാസം 23 നാണ്. യുഡിഎഫിനും ഇടതു മുന്നണിക്കും…
Read More » - 25 August
ഖത്തറിൽ സ്വർണ്ണം കടത്താൻ ശ്രമം : വിദേശികൾ പിടിയിൽ
ദോഹ : ഖത്തറിൽ നിന്നും സ്വർണ്ണം കടത്താൻ ശ്രമിച്ച വിദേശികൾ പിടിയിൽ. 7 ഏഷ്യൻ സ്വദേശികളാണ് അറസ്റ്റിലായത്. സ്വർണ്ണം പൗഡർ രൂപത്തിലാക്കിയായിരുന്നു കടത്താൻ ശ്രമിച്ചത്. 10ലക്ഷം റിയാൽ…
Read More » - 25 August
കശ്മീരില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം : സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് കശ്മീര്‍ ഗവര്‍ണര്‍
ന്യൂഡല്‍ഹി: കശ്മീരില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് കശ്മീര്‍ ഗവര്‍ണര്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവിരുദ്ധമാണ്. കശ്മീരില്‍ മരുന്നുകള്‍ക്കും അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ലെന്ന്…
Read More » - 25 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു : ഇന്ത്യക്ക് ചരിത്ര നേട്ടം
ബാസൽ : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു. കലാശപ്പോരിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് പി വി സിന്ധു ചരിത്രം…
Read More » - 25 August
കശ്മീരിൽ ഇനി ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയർന്ന് പാറിപ്പറക്കും
സംസ്ഥാനത്തിനുണ്ടായിരുന്ന പതാക കശ്മീരില്‍ നിന്ന് ഏകദേശം പൂര്‍ണമായും എടുത്ത് മാറ്റി. ഇതോടെ കശ്മീരിലെ സിവില്‍ സെക്രട്ടേറിയേറ്റിന് മുകളില്‍ ഇനി ത്രിവര്‍ണ്ണ പതാക പാറിപ്പറക്കും.
Read More » - 25 August
പ്രളയത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായത്തിന് ആരും അപേക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് : അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള പുതിയ മാര്‍ഗം സ്വീകരിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം : പ്രളയത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായത്തിന് ആരും അപേക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള പുതിയ മാര്‍ഗം സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിനായി റവന്യൂപഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന…
Read More » - 25 August
ബഹ്റൈനില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
മനാമ: ബഹ്റൈനിലെ മനാമയിൽ ഇരുനൂറു വര്‍ഷ പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായായി…
Read More » - 25 August
വിമാനം വട്ടമിട്ട് പറന്നു, രാഹുല്‍ഗാന്ധിക്കും, കോൺഗ്രസ് നേതാക്കൾക്കും ആകാശത്തും പ്രതിസന്ധിയോ? പൈലറ്റ് കാരണം വെളിപ്പെടുത്തി
രാഹുല്‍ഗാന്ധിക്കും, കോൺഗ്രസ് നേതാക്കൾക്കും ആകാശത്തും പ്രതിസന്ധിയാണോയെന്ന് സമൂഹ മാധ്യമങ്ങളിൽ ചിലരെങ്കിലും കുറിച്ചത് ചർച്ചയായി. വിമാനം വട്ടമിട്ട് പറന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.
Read More » - 25 August
ഡല്‍ഹിയിലെ ബസുകളില്‍ ഇനി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല : മലയാളി നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പുതിയ ഉത്തരവ് ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബസുകളില്‍ ഇനി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല , മലയാളി നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പുതിയ ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങി. ക്ലസ്റ്റര്‍ ബസുകളിലെ…
Read More » - 25 August
ആദ്യ മുത്തലാഖ് കേസിലെ പരാതിക്കാരിയെ വധിക്കുമെന്ന് ഭീഷണി; പിതാവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് സംഭവിച്ചത്
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസിലെ പരാതിക്കാരിയെ വധിക്കുമെന്ന് മുന്‍ഭര്‍ത്താവ്. ഇത് സംബന്ധിച്ച് യുവതി പരാതി നൽകി. പിതാവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ…
Read More » - 25 August
പാലാ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇദ്ദേഹമാകുമോ?
കോട്ടയം•പാല ഉപതെരഞ്ഞെടുപ്പില്‍ മാണി സി.കാപ്പന് വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്ഥിയകുമെന്നു റിപ്പോര്‍ട്ട്. നേരത്തെ, പാല സീറ്റ് എന്‍.സി.പിയില്‍ നിന്ന് ഏറ്റെടുക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ല.…
Read More » - 25 August
യു എ ഇയുടെ പരമോന്നത പുരസ്കാരം പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് നൽകിയതിൽ പ്രതിഷേധിച്ച് പാക് സെനറ്റർ യു എ ഇ സന്ദർശനം റദ്ദാക്കി
ഇസ്ലാമാബാദ്: യു എ ഇയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരം ഓഡര്‍ ഓഫ് സയീദ്’ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയതിൽ പ്രതിഷേധിച്ച് പാക് സെനറ്റർ സയീദ് സഞ്ജ്രാണി…
Read More » - 25 August
ഓണം എത്തും മുമ്പെ പച്ചക്കറിയ്ക്ക് പൊന്നും വില : വില ഇനിയും ഉയരും
തിരുവനന്തപുരം : ഓണം എത്തും മുമ്പെ പച്ചക്കറിയ്ക്ക് പൊന്നും വില. പച്ചക്കറികള്‍ക്കെല്ലാം വില ഉയര്‍ന്നതോടെ സാധാരണക്കാര്‍ ആശങ്കയിലാണ്. . ഇഞ്ചിക്ക് വില 280 ഉം, വെളുത്തുള്ളി വില 120…
Read More » - 25 August
“ചിലര്‍ എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു. അതും കുറച്ച് സംശയത്തോടെ തന്നെയായിരുന്നു. മോദിജി നിങ്ങള്‍ സംസാരിച്ചത് ഹിന്ദിയിലാണ്. എന്നാല്‍ ബെയര്‍ ഗ്രില്‍സിന് ഹിന്ദി അറിയുകയുമില്ല”, ഡിസ്കവറി മാന്‍ വേഴ്സസ് വൈല്‍ഡിലെ ആ രഹസ്യം പ്രധാനമന്ത്രി പങ്കുവെയ്ക്കുന്നു
ഡിസ്കവറി ചാനലിലെ 'മാന്‍ വേഴ്സസ് വൈല്‍ഡ്' എന്ന പരിപാടിയിലെ ആശയവിനിമയ രഹസ്യം പ്രധാന മന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തി.
Read More » - 25 August
പാര്‍ട്ടി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
കൊല്‍ക്കത്ത•ബൈക്കിലെത്തിയ അക്രമികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ദ്വാന്‍ ജില്ലയിലാണ് സംഭവം. മരിച്ചയാളുടെ കുടുംബം അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് കൌണ്‍സിലറായ…
Read More » - 25 August
ദേശീയ പാതയിൽ ബസ് മറിഞ്ഞ് അപകടം
റായ്പൂർ : ദേശീയ പാതയിൽ ബസ് മറിഞ്ഞ് അപകടം. ഛത്തീസ്ഗഢിലെ കുറുദിനു സമീപം ദേശീയ പാത 30ൽ ഇന്ന് 24 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് നിയന്ത്രണം വിട്ട്…
Read More » - 25 August
തരൂരിന്റെ മോദി സ്തുതി : അതൃപ്തി അറിയിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍.. വേണമെങ്കില്‍ ബിജെപിയിലേയ്ക്ക് പോകാം
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണപാടവത്തെ ശശി തരൂര്‍ എം.പി പ്രശംസിച്ച് ട്വീറ്റ് എഴുതിയ സംഭവത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷം. കോണ്‍ഗ്രസിന്റെ ചെലവില്‍ ആരും മോദിയെ…
Read More » - 25 August
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച മുൻനിലപാട് മാറ്റാതെ ശശി തരൂര്‍ എംപി
ന്യൂ ഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച മുൻനിലപാട് മാറ്റാതെ ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ല. തന്നെപ്പോലെ മോദിയെ എതിര്‍ത്ത…
Read More » - 25 August
അരുൺ ജയ്റ്റ്ലിക്ക് യമുനാ തീരത്ത് അന്ത്യ വിശ്രമം; രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകൾ ജയ്റ്റ്ലിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി തടിച്ചുകൂടി
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിക്കു ഡല്‍ഹി നിഗം ബോധ്ഘട്ടില് അന്ത്യ വിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങില്‍. രാഷ്ട്രീയ സാമൂഹിക…
Read More » - 25 August
പാലാ ഉപതെരഞ്ഞെടുപ്പ് : കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി
തിരുവനന്തപുരം: പാലായിലെ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. പാലാ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് അദ്ദേഹം അറിയിച്ചു.…
Read More »