Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -22 August
ആന്റിഗ്വ ടെസ്റ്റ്: കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മുന്നേറുന്നു
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മുന്നേറുന്നു. എന്നാൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.
Read More » - 22 August
ജനങ്ങളെ ഭീഷണിപ്പെടുത്താനോ സ്ഥാപനങ്ങളെ തകര്‍ക്കാനോ രാജീവ് ശ്രമിച്ചിട്ടില്ല; സോണിയ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച വലിയ വിജയം രാജീവ് ഗാന്ധി ഉപയോഗിച്ചിട്ടില്ലെന്ന് സോണിയ ഗാന്ധി. രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്ഷിക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ്…
Read More » - 22 August
യുഎഇയിൽ ശക്തമായ മഴ പെയ്തു : ആലിപ്പഴ വര്‍ഷവുമുണ്ടായി : വീഡിയോ
ഷാര്‍ജ: യുഎഇയിൽ ശക്തമായ മഴ. ഷാര്‍ജ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച കനത്ത മഴ പെയ്തത്. ആലിപ്പഴ വര്‍ഷവുമുണ്ടായി. ഷാര്‍ജയിലെ മരുഭൂമിയില്‍ ആലിപ്പഴ വര്‍ഷം വെള്ളപ്പൊക്കത്തിനും…
Read More » - 22 August
ഇരട്ട ഹൃദയമുള്ള അവൻ വരുന്നു; റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ രാജ്നാഥ് സിങ്ങും, എയര്‍ ചീഫ് മാര്‍ഷലും പാരീസിലേക്ക്
ഇന്ത്യന്‍ വ്യോമസേന കാത്തിരിക്കുന്ന ഇരട്ട ഹൃദയമുള്ള റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ രാജ്നാഥ് സിങ്ങും, എയര്‍ ചീഫ് മാര്‍ഷലും അടുത്ത മാസം പാരീസിലേക്ക് പോകും. ഇതുസംബന്ധിച്ചുള്ള സ്ഥിരീകരണം കേന്ദ്ര…
Read More » - 22 August
റണ്‍വേയില്‍ യുവാവ്; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ: വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറിയ യുവാവ് പിടിയിൽ. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. സ്പൈസ്ജെറ്റിന്റെ എസ്ജി 634 മുംബൈ-ബെംഗളൂരു വിമാനം റൺവെയിൽ നിന്ന് പറന്നുയരുന്നതിന് തൊട്ട് മുൻപായിരുന്നു സംഭവം.…
Read More » - 22 August
പിഎസ്സി പരീക്ഷ ക്രമക്കേട് കേസ് : പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
തിരുവനന്തപുരം : പിഎസ്സി കോൺസ്റ്റബിള്‍ പരീക്ഷ ക്രമക്കേട് കേസിൽ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വിശ്വാസ വഞ്ചന, ക്രിമിനൽ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…
Read More » - 22 August
കെവിന് വധക്കേസ് വിധി; കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ്
കോട്ടയം: കെവിന് വധക്കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ട സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ്. ചാക്കോ മുഖ്യസൂത്രധാരനായിട്ടും വെറുതെ വിട്ടത് ശരിയായില്ലെന്നും…
Read More » - 22 August
ചെക്ക് കേസ്: തുഷാറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം;- ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍
ചെക്കുകേസിൽ യൂ എ ഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് ബിഡിജെഎസ് പാർട്ടി സംസ്ഥാന കൗണ്‍സില്‍. ബിഡിജെഎസ് അധ്യക്ഷനെതിരെയുള്ള കേസിൽ നിജസ്ഥിതി ജനങ്ങൾക്ക് ഉടൻ…
Read More » - 22 August
സൗദിക്ക് നേരെ രണ്ടുതവണ ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം
റിയാദ്: സൗദിക്ക് നേരെ രണ്ടുതവണ ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം. യെമനിലെ അംറാന്‍ പ്രവിശ്യയില്‍ നിന്ന് വ്യാഴാഴ്ച ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച രണ്ട്…
Read More » - 22 August
മോദിയുടെ ഭരണ മാതൃക മോശമെന്ന് പറയാനാവില്ല , മോദിയുടെ പ്രവൃത്തികളെ എല്ലായ്പോഴും തള്ളിക്കളയേണ്ട കാര്യമില്ല: മുതിർന്ന കൊണ്ഗ്രെസ്സ് നേതാവ് ജയറാം രമേശ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മോദിയെ എല്ലായ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണ മാതൃക പൂര്‍ണമായും…
Read More » - 22 August
ഫേസ്ബുക്ക് പോസ്റ്റുകള്‍ നിരീക്ഷിച്ച് കാശുണ്ടാക്കുന്ന ഉദ്യോഗാർത്ഥികൾ; ഇവരുടെ ശമ്പളം ഞെട്ടിക്കുന്നത്
ഫേസ്ബുക്കില്‍ നമ്മൾ ഇടുന്ന പോസ്റ്റുകൾ നിരീക്ഷിക്കാനും ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ ഉണ്ട്. ഇവർ വാങ്ങുന്ന വാര്‍ഷിക ശമ്പളം 2,50,000 രൂപവരെയാണ്.
Read More » - 22 August
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്
ബെംഗലൂരു:ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ ഐ. എസ്.ആര്.ഒ പുറത്ത് വിട്ടു. ചന്ദ്രോപരിതലത്തില്‍ നിന്ന് 2650 കിലോമീറ്റര്‍ അകലെ നിന്ന് വിക്രം ലന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളാണ്…
Read More » - 22 August
പാക്കിസ്ഥാന് തിരിച്ചടി; യുഎഇ നരേന്ദ്ര മോദിയ്ക്ക് ഗംഭീര സ്വീകരണമൊരുക്കുന്നത് ഇമ്രാൻ ഖാൻ കാണേണ്ടി വരും
പാക്കിസ്ഥാന് തിരിച്ചടിയായി മോദിക്ക് യൂ എ ഇയുടെ ആദരവ്. ഇന്ത്യയുമായുള്ള സൗഹൃദമാണ് വലുതെന്ന് വ്യക്തമാക്കിയ യു എ ഇ . പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അപേക്ഷകൾ…
Read More » - 22 August
ഫേസ്ബുക്കിന്റെ മോഡറേഷന് വിഭാഗത്തിലെ ജീവനക്കാർക്കും ലഭിക്കുന്നത് തുച്ഛമായ ശമ്പളമെന്ന് പരാതി
ഫേസ്ബുക്കിന്റെ മോഡറേഷന് വിഭാഗത്തിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമെന്ന് പരാതി. മുൻപ് മാസം 8000 രൂപയായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെ ഇത് 20,000 രൂപയായി ഉയര്‍ത്തി.…
Read More » - 22 August
തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചന, തുഷാറിന്റെ അറസ്റ്റുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നും ശ്രീധരന് പിള്ള
തിരുവനന്തപുരം: തുഷാറിന്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്നും അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ…
Read More » - 22 August
ഇന്ത്യക്ക് 36 റഫാൽ വിമാനങ്ങൾ കൂടി വാഗ്ദാനം ചെയ്ത് ഫ്രാൻസ്; ആശങ്കയോടെ പാകിസ്ഥാൻ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് പകരാൻ 36 റഫാൽ വിമാനങ്ങൾ കൂടി വാഗ്ദാനം ചെയ്ത് ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ…
Read More » - 22 August
മുത്തങ്ങയില്‍ ബസിൽ നിന്ന് എക്സൈസിന്റെ വന്‍ കുഴല്‍പ്പണവേട്ട
കല്‍പ്പറ്റ: മുത്തങ്ങ ചെക്പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച 80 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേരെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ രാവിലെ…
Read More » - 22 August
ഞങ്ങള്‍ കയറ്റി അയച്ച സാധനങ്ങളെക്കാള്‍ ഭാരമുണ്ടിതിന്; ലോറി മടങ്ങി വന്നപ്പോള്‍ കോഴിക്കോട് നിന്നും കൊടുത്തയച്ച സമ്മാനത്തിന് നന്ദി അറിയിച്ച് തിരുവനന്തപുരം മേയർ
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് 85 ലോഡ് സാധനങ്ങള്‍ ദുരന്തബാധിത മേഖലകളിലേക്ക് അയച്ച തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന് വലിയ പിന്തുണയാണ് ആളുകൾക്കിടയിൽ നിന്നും ലഭിച്ചത്. ഇപ്പോള്‍…
Read More » - 22 August
സംസ്ഥാനത്ത് വീണ്ടും ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്
തിരുവനന്തപുരം: ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പാറ ഖനനം നിർത്തിയെങ്കിലും സംസ്ഥാനത്ത് വീണ്ടും ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മുതിർന്ന നേതാവുമായ…
Read More » - 22 August
ബാലക്കോട്ട് ആക്രമണത്തിന് ശേഷം ആദ്യമായി പാക് വ്യോമപാത വഴി മോദി പറന്നു
ദില്ലി: ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാക് വ്യോമാതിര്‍ത്തി വഴി സഞ്ചരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കായാണ് മോദി ഇന്ത്യ വിട്ടത്. ഫെബ്രുവരി 26ന്…
Read More » - 22 August
ക്രിക്കറ്റ് കളിയായാലും ,കാര്യമായാലും പാകിസ്ഥാൻ ഇന്ത്യയെ കണ്ടുപഠിക്കണം;-മുൻ പാക് ക്രിക്കറ്റ് താരം
ക്രിക്കറ്റ് കളിയായാലും ,കാര്യമായാലും പാകിസ്ഥാൻ ഇന്ത്യയെ കണ്ടുപഠിക്കണമെന്ന് മുൻ പാക് ക്രിക്കറ്റ് താരം റമീസ് രാജ.
Read More » - 22 August
നളിനിയുടെ പരോള്‍ കാലാവധി നീട്ടി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ പരോള്‍ കാലാവധി നീട്ടി. പരോള്‍ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെ മൂന്നാഴ്ചത്തേക്കാണ് മദ്രാസ് ഹൈക്കോടതി പരോൾ നീട്ടിയിരിക്കുന്നത്. മകളുടെ വിവാഹത്തില്‍…
Read More » - 22 August
കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി
എഞ്ചിനീയറിംഗ് ബിരുധാരികൾക്ക് സുവർണ്ണാവസരം. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലെ ജൂനിയർ എൻജിനിയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ,…
Read More » - 22 August
ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല : ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നു ഇമ്രാന്ഖാന്. ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ആണാവയുധം കൈവശമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 22 August
മാനേജർക്കെതിരെ ബലാത്സംഗ കേസ്; സഹ പ്രവർത്തകന്റെ ഭാര്യയോട് ഇയാൾ ചെയ്തത് ഇങ്ങനെ
നാഗ്പൂരിൽ സഹ പ്രവർത്തകന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിന് സ്ഥാപനത്തിലെ മാനേജർക്കെതിരെ കേസ് ഫയൽ ചെയ്തു. നാഗ്പൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മെഡിക്കൽ കമ്പനി മനേജരായ മോഹിദ് താഹിർ…
Read More »