Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -22 August
കൊല്‍ക്കത്ത തെരുവിലൂടെ മോദിയ്ക്ക് പഠിക്കാന്‍ ശ്രമിക്കുന്ന ദീദിയുടെ നാടകം
കൊല്‍ക്കത്ത: ചായ വിറ്റു നടന്ന കുട്ടിക്കാലജീവിതം ഓര്‍മിച്ച് താന്‍ താഴേത്തട്ടിലുള്ളവനാണെന്ന് പല സന്ദര്‍ഭങ്ങളിലും മോദി അഭിമാനത്തോടെ പറയാറുണ്ട്. പശ്ചിമബംഗാളില്‍ മോദിയുടെ പ്രധാന എതിരാളിയായ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക്…
Read More » - 22 August
ഇപ്പോള്‍ ചോദിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ്? ഏതൊരു പൗരനും സര്‍ക്കാരിനോട് ചോദിയ്ക്കാന്‍ ഹൃദയം നൊന്ത് കാത്തിരിക്കുന്ന വാക്കുകളുമായി ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
സർക്കാരിന്റെ ദുരിതാശ്വാസനിധിയെക്കുറിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏതൊരു പൗരനും സര്‍ക്കാരിനോട് ചോദിക്കാനാഗ്രഹിക്കുന്ന ചില ചോദ്യങ്ങളുമായി താര എന്ന യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രളയ പുനര്‍നിര്‍മാണത്തിന്…
Read More » - 22 August
ഐഎൻഎക്സ് മീഡിയ അഴിമതിക്കേസ് : പി ചിദംബരത്തെ സിബിഐ കോടതിയിൽ ഹാജരാക്കി : വാദം ആരംഭിച്ചു
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റിലായ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ ഡൽഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയിൽ…
Read More » - 22 August
പാലാരിവട്ടം മേല്‍പ്പാലം അഴിമതി : മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് നിര്‍ണായക വിവരങ്ങള്‍ നല്കി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് സംശയത്തിന്റെ നിഴലില്‍. മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസിലേക്ക്…
Read More » - 22 August
വിശ്വാസത്തിന്റെ മറവിലുള്ള കള്ളക്കളികൾ പുറത്ത്; സിസ്റ്റർ മറിയം ത്രേസ്യ വിശുദ്ധയാകുമ്പോൾ മനുഷ്യക്കടത്തിലൂടെ നിരവധിപേർ ഈ രാജ്യത്തേക്ക്
കേരളത്തിൽ നിന്ന് വൻ സംഘം വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്നു. സിസ്റ്റർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ മറവിലാണ് മനുഷ്യക്കടത്ത് നടത്തുന്നത്. നിരവധി പേരെ ഇറ്റലിയിലേക്ക് കടത്താനാണ് സംഘം…
Read More » - 22 August
വിദ്യാര്‍ത്ഥി വീട്ടില്‍ നിന്നിറങ്ങിയിരുന്നത് പ്രാക്ടിക്കല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ്; ഹോട്ടല്‍ മുറിയിലും വീട്ടിലും കാറിലും അധ്യാപികയുമായി സെക്സ്: ഒടുവില്‍ അധ്യാപിക പിടിയിലായപ്പോള്‍
അലബാമ•വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപണം നേരിടുന്ന മുന്‍ അലബാമ ഹൈസ്കൂള്‍ അധ്യാപികയെ പുറത്താക്കി. ഇരയായ വിദ്യാര്‍ത്ഥി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. ഇപ്പോള്‍ 31 വയസുകാരിയായ കോര്‍ട്ട്നി…
Read More » - 22 August
സ്ത്രീയ്ക്ക് ആദ്യമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട അവളുടെ പുരുഷനെ മറക്കാനാകില്ല.. എന്നാല്‍ തിരിച്ചും ഒരു ആണിന് അങ്ങനെയാണോ ? തീര്‍ച്ചയായും വായിക്കണം ആരുടേയും കണ്ണ് നനച്ചുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവം
തിരുവനന്തപുരം : സ്ത്രീയ്ക്ക് ആദ്യമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട അവളുടെ പുരുഷനെ മറക്കാനാകില്ല.. എന്നാല്‍ തിരിച്ചും ഒരു ആണിന് അങ്ങനെയാണോ ? ആരുടേയും കണ്ണ് നനച്ചുപോകുന്ന ഒരു പെണ്‍കുട്ടിയുടെ…
Read More » - 22 August
തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം
ചെക്ക് കേസിനെ തുടര്‍ന്ന് അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയുടെ ഇടപെടലാണ് മോചനത്തിന് സഹായിച്ചത്. അജ്മാന് കോടതിയില്‍ ജാമ്യത്തുക…
Read More » - 22 August
സിപിഎം പ്രതികാര നടപടി അവസാനിപ്പിക്കുന്നില്ല, യുഡിഎഫിനു വോട്ട് ചെയ്തത് തെറ്റ്; പി.കെ.രാഗേഷിന് പിടി വീണു
പ്രതികാര നടപടികൾ അവസാനിപ്പിക്കാതെ സിപിഎം മുന്നോട്ട്. മേയർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിനെതിരെയാണ് ഇപ്പോൾ പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.
Read More » - 22 August
പിഎസ്സി പരീക്ഷാത്തട്ടിപ്പ് : ഉന്നതബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും.. രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി : ഉന്നതബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും.. സംസ്ഥാനത്തെ പിഎസ്സി തട്ടിപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. എസ്എഫ്ഐ മുന്‍ നേതാക്കള്‍ പ്രതികളായ പിഎസ് സി പരീക്ഷാ…
Read More » - 22 August
തുഷാറിന്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചന : അഡ്വ.പി.എസ് ശ്രീധരൻ പിള്ള
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ് ദുരുപദിഷ്ടമെന്നും രാഷ്ട്രീയ പകപോക്കലെന്നും സംശയിക്കുന്നതായി ബിജെപിയുടെയും എൻഡിഎയെയുടെയും സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്ശ്രീധരൻ പിള്ള.…
Read More » - 22 August
മദ്യലഹരിയില്‍ പോലീസിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിച്ചു; ഒടുവില്‍ യുവാക്കള്‍ പിടിയിലായതിങ്ങനെ
മലഹരിയില് പോലീസ് വയര്‍ലെസ് സെറ്റ് മോഷ്ടിച്ച് സന്ദേശമയച്ച യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈ പോരൂരിലെ ഒരു ഐടി കമ്പനി ജീവനക്കാരായ വരുണ്‍രാജ് (25), അജിത് (25) എന്നിവരാണ് വയര്‍ലെസ്…
Read More » - 22 August
രാജ്യവ്യാപകമായി ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന ഹിന്ദു പാകിസ്ഥാന് വിവാദ പരാമര്‍ശം : ശശി തരൂര്‍ എം.പിയ്ക്ക് താത്ക്കാലിക ആശ്വാസം
കൊല്‍ക്കത്ത; രാജ്യവ്യാപകമായി ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന ഹിന്ദു പാകിസ്ഥാന് വിവാദ പരാമര്‍ശത്തില്‍ ശശി തരൂര്‍ എം.പിയ്ക്ക് താത്ക്കാലിക ആശ്വാസം . ശശി തരൂരിനെതിരെയുള്ള അറസ്റ്റ് വാറണ്ട്…
Read More » - 22 August
തനിയ്ക്ക് ഇന്ദ്രാണി മുഖര്‍ജിയെ അറിയില്ല : കേസ് രാഷ്ട്രീയപ്രേരിതം : ചോദ്യം ചെയ്യലിനിടെ ചിദംബരം വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : ഐ.എന്‍.എക്സ് കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെ. തനിയ്ക്ക് ഇന്ദ്രാണി മുഖര്‍ജിയെ അറിയില്ല, കേസ് രാഷ്ട്രീയപ്രേരിതമാണ്…
Read More » - 22 August
തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍; ജാമ്യത്തിനായി യുസഫലി ഇടപെടുന്നു
ചെക്ക് കേസിനെ തുടര്‍ന്ന് അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ഉടന്‍ ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന. തുഷാറിന്റെ ജാമ്യത്തിനായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ഇടപെട്ടതായാണ് വിവരം.…
Read More » - 22 August
എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവം : എസ്ഐയ്ക്കെതിരെ നടപടി
കൊച്ചി : എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്ഐയ്ക്ക് എതിരെ നടപടിയെടുത്തു. മേലുദ്യോഗസ്ഥന്റെ പീഡനത്തെതുടര്‍ന്ന് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് എസ്.ഐയ്ക്കെതിരെ നടപടിയെടുത്തത്. ആരോപണ വിധേയനായ എസ്ഐയെ…
Read More » - 22 August
കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു; ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാന്‍ അനുമതി നല്കി ജില്ലാ കളക്ടറുടെ ഉത്തരവ്. കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത…
Read More » - 22 August
ശിവസേനാ നേതാവ് രാജ്താക്കറെയ്ക്കെതിരെയും എന്‍ഫോഴ്സ്മെന്റ് കുരുക്ക് മുറുകുന്നു
മുംബൈ: ശിവസേനാ നേതാവ് രാജ്താക്കറെയ്ക്കെതിരെയും എന്‍ഫോഴ്സ്മെന്റ് കുരുക്ക് മുറുകുന്നു. ചോദ്യം ചെയ്യലിനായി രാജ്താക്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെത്തി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവും, അന്തരിച്ച ശിവസേന സ്ഥാപകന്‍…
Read More » - 22 August
ഒറീസയ്ക്ക് സാധിക്കുമെങ്കില്‍ നമുക്കും കഴിയും; പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന് മോഹന്‍ലാല്‍
പ്രളയം തുടര്‍ക്കഥയാവുമ്പോള്‍ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടന് മോഹന്‍ലാല്‍. ബ്ലോഗിലൂടെയാണ് പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം പങ്കുവെച്ചത്. രണ്ട് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നാം മാറേണ്ടതുണ്ടെന്നും, പണം…
Read More » - 22 August
ശാസ്ത്രജ്ഞരെ ഭീതിയിലാഴ്ത്തി തമോഗര്‍ത്തത്തില്‍ നിന്നും പുറത്തേയ്ക്ക് വരുന്നത് ഇന്‍ഫ്രാറെഡ് മിന്നലുകള്‍
ബഹിരാകാശത്തു നിന്നും ശാസ്ത്രജ്ഞരെ അത്ഭുതവും ഒപ്പം ഭീതിയിലാഴ്ത്തുകയും ചെയ്ത് പുതിയ കണ്ടുപിടുത്തം. ആകാശഗംഗയിലെ തമോഗര്‍ത്തത്തില്‍ നിന്നും വരുന്നത് ഇന്‍ഫ്രാറെഡ് മിന്നലുകള്‍. തമോഗര്‍ത്തത്തിലെ രഹസ്യങ്ങള്‍ നമുക്ക് ഇന്നും അജ്ഞാതമാണ്.…
Read More » - 22 August
കെവിന് കൊലക്കേസ്; ചാക്കോ ജോണിനെ വെറുതെ വിട്ടതിന്റെ കാരണം ഇതാണ്
: കെവിന് കൊലക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ ഉള്‍പ്പെടെ നാല് പ്രതികളെ കോടതി വെറുതെ വിട്ടു. നീനുവിന്റെ സഹോദരനും കേസിലെ മുഖ്യപ്രതിയുമായ ഷാനു ചാക്കോ ഉള്‍പ്പെടെ…
Read More » - 22 August
തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് : വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുന്നു : കേന്ദ്ര സഹായവും എം.എ യൂസഫലിയുടെ സഹായവും തേടി കുടുംബം
തിരുവനന്തപുരം: യുഎഇയില്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെടുന്നു. ചെക്കു കേസിലാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. തുഷാറിന്റെ മോചനത്തിനായി…
Read More » - 22 August
ഇന്ത്യയുടെ വീരനായകന് കോക്പിറ്റില്‍ തിരിച്ചെത്തി; യുദ്ധവിമാനം പറത്തി അഭിനന്ദന്
ആറു മാസക്കാലം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ സൂപ്പര്‍ ഹീറോ അഭിനന്ദന് വര്ധമാന് കോക്പിറ്റില്‍ തിരിച്ചെത്തി. രാജസ്ഥാനിലെ വ്യോമസേനയുടെ ബേസില്‍ വച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം മിഗ്…
Read More » - 22 August
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ : വായ്പ നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് ചെയര്മാന് : പലരും വായ്പ എടുക്കുന്നത് കൃഷിയ്ക്കല്ല : ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ, വായ്പ നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് ചെയര്മാന് ആര്.എ.ശങ്കരനാരായണന്. സ്വര്ണപ്പണയത്തിന്മേല് കാര്‍ഷിക വായ്പ നല്കുന്നതില് വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.. നാലുശതമാനം പലിശനിരക്കിലാണ്…
Read More » - 22 August
ശ്രീറാം ഉള്‍പ്പെട്ട വാഹനാപകടം : വിരലടയാള പരിശോധനാഫലം പുറത്ത്
തിരുവനന്തപുരം•സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ട കേസിലെ വിരലടയാള പരിശോധനാഫലം പുറത്ത്. കാറിന്റെ സീറ്റ് ബെല്റ്റിലുള്ളത് ശ്രീറാമിന്റെ വിരലടയാളം തന്നെയാണെന്നാണ്…
Read More »