Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -22 August
വിമാനത്തില്‍ ശുചിമുറിയിലേക്കുള്ള വഴി മുടക്കി യാത്രക്കാരന്റെ നിസ്കാരം ; പരാതിപ്പെട്ടയാള്‍ക്ക് മര്‍ദ്ദനം- വീഡിയോ
വിമാനത്തിനുളളില്‍ നിസ്കരിക്കുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു. വിമാനത്തിന്റെ ശുചിമുറിക്ക് മുന്പില് മറ്റ് യാത്രക്കാരുടെ വഴി മുടക്കിയായിരുന്നു ഇയാളുടെ പ്രാര്‍ത്ഥന. ഇത് യാത്രക്കാരിലൊരാള്‍ പൈലറ്റിനെ അറിയിച്ചു. എന്നാല്‍ ഇതില്‍…
Read More » - 22 August
ദളിത് വിഭാഗക്കാര്‍ വര്‍ഷങ്ങളായി ആരാധിച്ചുവന്ന ക്ഷേത്രം തകര്‍ത്തു : വന്‍ പ്രതിഷേധം : നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി
ന്യൂഡല്‍ഹി: ദളിത് വിഭാഗക്കാര്‍ വര്‍ഷങ്ങളായി ആരാധിച്ചുവന്ന ക്ഷേത്രം തകര്‍ത്തു . ഇതോടെ ഡല്‍ഹിയില്‍ വന്‍ വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രക്ഷോഭകര്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സംഭവങ്ങളെ തുടര്‍ന്ന്…
Read More » - 22 August
കെവിന് വധക്കേസ്: കോടതി വിധി ഇങ്ങനെ
കോട്ടയം•കെവിന് വധക്കേസില്‍ 14 പ്രതികളില്‍ 10 പേര് കുറ്റക്കാരാണെന്ന് കോടതി. 1,2,3,4,6,7,8,9,11,12 പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തി. നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ കുറ്റക്കാരനല്ലെന്ന് കോടതി.…
Read More » - 22 August
‘ഇതാ ആ സുന്ദരി’; സണ്ണി ലിയോണ്‍ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 'പ്രെറ്റി വുമണ്‍ മൊമെന്റ്' എന്ന അടിക്കുറുപ്പോടെ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.…
Read More » - 22 August
ദുബായ് വിമാനത്താവളം വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ് : ദുബായ് വിമാനത്താവളം വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ വരുന്ന ശനിയാഴ്ച ദുബായ് വിമാനത്താവളത്തില്‍ വലിയ തിരക്കായിരിയ്ക്കും അനുഭവപ്പെടുക. ഏകദേശം 73,000 യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തില്‍…
Read More » - 22 August
രാവിലെ എഴുന്നേറ്റ് കാപ്പി കുടിച്ച ശേഷം കിടക്കാന്‍ പോയ പോലീസുകാരിയെ പിന്നീട് കണ്ടത് തൂങ്ങി മരിച്ചനിലയില്‍: വിവാഹിതയായത് ആറുമാസം മുന്‍പ്; ഞെട്ടല്‍
പത്തനംതിട്ട•പോലീസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി ഹണി രാജാണ് (27) ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ നിന്നും ഡ്യൂട്ടി…
Read More » - 22 August
‘അന്നേ ഞാന്‍ നിങ്ങളെ വിലയിരുത്തിയതാണ്’; ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിന് മറുപടിയുമായി സിസ്റ്റര്‍ ലൂസിയുടെ കുറിപ്പ്
തനിക്കെതിരെ അപവാദപ്രചരണം നടത്തിയ വൈദികന് ജോസഫ് പുത്തന്‍പുരക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു വൈദികനായ ജോസഫ് പുത്തന്‍പുരക്കല്‍ സിസ്റ്റര്‍…
Read More » - 22 August
വിവാഹ പന്തല്‍ ഒരുങ്ങേണ്ട വിട്ടുമുറ്റത്ത് ഉയര്‍ന്നത് ഷമീറിന്റെ അവസാനയാത്രയ്ക്ക് :ആഘോഷത്തോടെ ആ ഒത്തുചേരല്‍ അവസാനിച്ചത് ദുരന്തത്തില്‍
കയംകുളം : വിവാഹ പന്തല്‍ ഒരുങ്ങേണ്ട വിട്ടുമുറ്റത്ത് ഉയര്‍ന്നത് ഷമീറിന്റെ അവസാനയാത്രയ്ക്ക് :ആഘോഷത്തോടെ ആ ഒത്തുചേരല്‍ അവസാനിച്ചത് ദുരന്തത്തില്‍. അടുത്ത മാസം 8 നായിരുന്നു ഷമീറിന്റെ വിവാഹം…
Read More » - 22 August
നിയമസഭയില്‍നിന്ന് കാണാതായ കമ്പ്യൂട്ടറുകളും എ.സി.കളും മുന്‍ സ്പീക്കറുടെ വസതിയില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭ മന്ദിരത്തില്‍നിന്ന് കാണാതായ കമ്പ്യുട്ടറുകളും എയര്‍കണ്ടീഷണറുകളും ഫര്‍ണ്ണീച്ചറുകളും മുന്‍ സ്പീക്കറുടെ വസതിയിലേക്ക് കടത്തിയതായി റിപ്പോര്‍ട്ട്. മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ…
Read More » - 22 August
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ സുപ്രീം കോടതി വെറുതെ വിട്ടതിന്റെ കാരണം ഇതാണ്
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റിനെ സുപ്രീം കോടതി വെറുതെ വിട്ടു. വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍…
Read More » - 22 August
‘മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായും മോദിയും പേടിക്കില്ല’; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കെ സുരേന്ദ്രന്
തിരുവനന്തപുരം: അഴിമതിക്കാരെല്ലാം കുടുങ്ങുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായ്ക്കും മോദിക്കും പേടിക്കാനില്ലെന്നും കോണ്‍ഗ്രസിലെ നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്നും കെ സുരേന്ദ്രന്.…
Read More » - 22 August
ചിദംബരത്തിന്റെ അറസ്റ്റ് ശരിയാണെന്ന് സൂചന നല്കി രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ ട്വീറ്റിലൂടെ ശശി തരൂര്‍ എം.പിയുടെ ഒളിയമ്പ്
ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തിനെതിരായ നടപടിയെ ശരിയാണെന്ന് സൂചന നല്കി രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ ട്വീറ്റിലൂടെ ശശി തരൂര്‍ എം.പിയുടെ ഒളിയമ്പ് .…
Read More » - 22 August
പൊണ്ണത്തടി കുറയ്ക്കാം പട്ടിണി കിടക്കാതെ; ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ…
അമിതവണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ആഹാരശീലങ്ങളും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളുമൊക്കെയാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. ശരീരഭാരം കുറയ്ക്കാന്‍ പലതരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുണ്ട്. പട്ടിണി കിടന്ന്…
Read More » - 22 August
തുഷാറിനെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്. ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പൊലീസിനെ കൊണ്ട് പിടിപ്പിച്ചത്. നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് തന്നെ ജാമ്യം…
Read More » - 22 August
യൂണിവേഴ്സിറ്റി ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദേശം നല്കി അധികൃതര്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റ് ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി സര്‍ക്കുലര്‍ പുറത്തിറങ്ങി . കേരള സര്‍വ്വകലാശാലയാണ് വിചിത്രനിര്ദേശങ്ങള് സര്‍ക്കുലര്‍വഴി ജീവനക്കാര്‍ക്ക് നല്‍കിയത്. . ഓഫീസിലെ രഹസ്യങ്ങള്‍ പുറത്തുപോകരുതെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നുമാണ്…
Read More » - 22 August
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഇല്ലാക്കഥകൾ മെനഞ്ഞവരുടെ പരിപാടിയിൽ മോദിപങ്കെടുക്കരുതെന്ന് പ്രവർത്തകർ: മനോരമ കോണ്‍ക്ലേവില്‍ മോദി എത്തുമോയെന്ന് ആകാംഷയോടെ കേരളം
കൊച്ചി: മനോരമയുടെ കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നതിനെ കുറിച്ചുള്ള പരസ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഓഗസ്റ്റ് 30 മോദിയാകും കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയെന്നാണ് മനോരമ അറിയിച്ചത്. ഡല്‍ഹിയില്‍…
Read More » - 22 August
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തെ കുറിച്ച് വ്യവസായ പ്രമുഖന് ഡോ.ബി.ആര്.ഷെട്ടി
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തെ കുറിച്ച് വ്യവസായ പ്രമുഖന് ഡോ.ബി.ആര്.ഷെട്ടി. ഇന്ത്യയും യുഎഇയിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായതിനു പിന്നില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.…
Read More » - 22 August
തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിലേക്ക് വഴിയൊരുക്കിയ സാഹചര്യങ്ങള്‍ ഇങ്ങനെ
ദുബായ്: ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ അജ്മാനിലെ ജയിലിലാണ്. ചെക്ക് കേസിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടാണ് തുഷാര്‍ അജ്മാന് പോലീസിന്റെ പിടിയിലായതെന്നാണ് സൂചന. ബിസിനസ്…
Read More » - 22 August
റോഡിൽ നിന്ന് ലഭിച്ച പരസ്യം കണ്ട് മസാജിന് പോയ പ്രവാസിക്ക് സംഭവിച്ച ഞെട്ടിക്കുന്ന അനുഭവം : അഞ്ച് യുവതികള്‍ക്ക് യുഎഇയില്‍ ശിക്ഷ
ദുബായ്: റോഡില്‍ നിന്ന് ലഭിച്ച കാര്‍ഡിലെ നമ്പറില്‍ ബന്ധപ്പെട്ട് മസാജിനായി ചെന്ന പ്രവാസിയെ കൊള്ളയടിച്ച കേസില്‍ യുവതിക്ക് ശിക്ഷ വിധിച്ചു. മസാജ് സെന്ററെന്ന പേരില്‍ ഫോണ്‍ നമ്പര്‍…
Read More » - 22 August
ബിജെപിയില്‍ പുതുതായി ചേര്‍ന്നത് കോടികണക്കിന് പേര് : കേരളത്തില്‍ പ്രതീക്ഷിയ്ക്കാത്ത നേട്ടം
ന്യൂഡല്‍ഹി: രാജ്യത്ത് ബി.ജെ.പിയില്‍ പുതുതായി ചേര്‍ന്നത് കോടിക്കണക്കിന് ജനങ്ങള്‍. നാല് കോടിയോളം ജനങ്ങളാണ് ഇത്തവണ ബിജെപിയിലേയ്ക്ക് അംഗത്വം എടുത്തത്. അതുകൊണ്ടുതന്ന മെമ്പര്‍ഷിപ്പ് കാമ്പെയിനില്‍ ബിജെപി റെക്കാഡ് നേട്ടമാണ്…
Read More » - 22 August
പി ചിദംബരത്തിന് പിന്നാലെ ചിദംബരത്തിന്റെ ഭാര്യയ്ക്കും മകൻ കാര്‍ത്തിക്കും തിരിച്ചടി, മുന്‍കൂര്‍ ജാമ്യമില്ല
ദില്ലി: ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റ കുടുംബത്തിനു മറ്റൊരു കേസിലും തിരിച്ചടി. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ചിദംബരത്തിന്റെ…
Read More » - 22 August
ഭാരം വെറും 360ഗ്രാം, ജീവിക്കാനുള്ള സാധ്യത ഒരു ശതമാനം, എന്നിട്ടും കാശ്വി മടങ്ങി വന്നു; ഇത് അതിജീവനത്തിന്റെ കഥ
ജനിച്ചു വീഴുമ്പോള്‍ ആ പെണ്‍കുഞ്ഞിന് കൈപ്പത്തിയോളം മാത്രം വലിപ്പമേ വലിപ്പമുണ്ടായിരുന്നുള്ളൂ. ഭാരം വെറും 360 ഗ്രാം. ഒന്നു കരയാന്‍ കഴിയാതെ, ശ്വസിക്കാന്‍ പോലുമാകാതെ പിറന്നുവീണ ആ കുഞ്ഞ്…
Read More » - 22 August
‘ഹൗഡി മോദി’ ഉച്ചക്കോടി രജിസ്ട്രേഷന്റെ കണക്ക് ആരെയും അമ്പരപ്പിയ്ക്കും
ഹൂസ്റ്റണ്‍ : അമേരിക്കയിലെ ഹൂസ്റ്റണില്‍ സെപ്റ്റംബറില്‍ നടക്കുന്ന ‘ഹൗഡി മോദി’ ഉച്ചക്കോടി രജിസ്ട്രേഷന്റെ കണക്ക് ആരെയും അമ്പരപ്പിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുന്ന സാമുദായിക ഉച്ചക്കോടിയുടെ ‘ഹൗഡി…
Read More » - 22 August
അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
അജ്മാന്: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച് അറസ്റ്റിലായത്. തുഷാർ ഇപ്പോൾ ജയിലിൽ…
Read More » - 22 August
ആമസോണിന്റെ ഏറ്റവും വലിയ കെട്ടിടം ഇന്ത്യയിലെ ഈ നഗരത്തില്‍
ഹൈദരാബാദ്: ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ കെട്ടിടം ഇന്ത്യയില്‍. ഹൈദരാബാദിലാണ് ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ ക്യാമ്പസ് കെട്ടിടം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. അമേരിക്കക്ക് പുറത്ത് ആമസോണിന് സ്വന്തമായുള്ള…
Read More »