Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -20 August
ദുരിതാശ്വാസത്തുക സംബന്ധിച്ച് ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തം : 300 കോടിയുടെ കുറവ് : തെളിവുകള്‍ നിരത്തി ബിജെപി
കൊച്ചി: ദുരിതാശ്വാസത്തുക സംബന്ധിച്ച് ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തം, 300 കോടിയുടെ കുറവ് .. തെളിവുകള്‍ നിരത്തി ബിജെപി. സാലറി…
Read More » - 20 August
കേരളീയ കരകൗശല ഉത്പന്നങ്ങള്‍ ഇനി ലോകത്തെവിടെ നിന്നും സ്വന്തമാക്കാം
കേരള കരകൗശല വികസന കോര്‍പറേഷന്റെ ഉത്പന്നങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി ഇ പി ജയരാജന് നിര്‍വ്വഹിച്ചു.
Read More » - 20 August
പാകിസ്ഥാനെതിരെ യുദ്ധത്തിനും തയ്യാര്‍, ഇന്ത്യ പൂര്‍ണസജ്ജം; വെളിപ്പെടുത്തലുകളുമായി രഹസ്യയോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്
പാകിസ്ഥാനിലെ ബാലാകോട്ടില്‍ വ്യോമസേന ആക്രമണം നടത്തിയതിന് പിന്നാലെ കരയുദ്ധത്തിനും ഇന്ത്യ സജ്ജരായിരുന്നെന്ന് വെളിപ്പെടുത്തല്‍. കരസേനാ മേധവി ജനറല്‍ ബിപിന്‍ റാവത്ത് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നതായും പാകിസ്ഥാന് കരയുദ്ധത്തിന്…
Read More » - 20 August
ആദ്യം കണ്ടത് തലമുടി പിന്നെ കണ്ടെത്തിയത് തല മാത്രം : പേടിപ്പെടുത്തുന്ന ദൃശ്യം കണ്ടതോടെ ഉണ്ണിയ്ക്ക് പിന്നെ പിടിച്ചുനില്‍ക്കാനായില്ല മനോനില തെറ്റി ഓടി
മലപ്പുറം: ആദ്യം കണ്ടത് തലമുടി പിന്നെ കണ്ടെത്തിയത് തല മാത്രം , പേടിപ്പെടുത്തുന്ന ദൃശ്യം കണ്ടതോടെ ഉണ്ണിയ്ക്ക് പിന്നെ പിടിച്ചുനില്‍ക്കാനായില്ല മനോനില തെറ്റി ഓടി . ഇത്…
Read More » - 20 August
പുതിയ സ്കൂട്ടറും വാങ്ങി അജിത യാത്രയായത് മരണത്തിലേക്ക്- ദാരുണാന്ത്യം നടന്നത് ഇങ്ങനെ
തിരുവനന്തപുരം: ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. മണക്കാട് ഭഗവതിവിലാസം രഞ്ജിത്തിന്റെ ഭാര്യ അജിത (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ജഗതിക്കു സമീപം ഇടപ്പഴഞ്ഞിയിലാണ് അപകടം…
Read More » - 20 August
കണ്ണീര്‍ഭൂമിയായി കവളപ്പാറ: കണ്ടെത്താനുള്ള 13 പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു
ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെയും ഫയര്‍ഫോഴ്സിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. 20തോളം മണ്ണ്മാന്തി യന്ത്രങ്ങള്‍…
Read More » - 20 August
മോദിയുമായി സംസാരിച്ച ശേഷം ട്രംപ് ഇമ്രാൻ ഖാനെ വിളിച്ചു, നാവടക്കണമെന്ന് നിർദ്ദേശം
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം ഉടൻ തന്നെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും സംസാരിച്ചു. ഇത്തവണ പരുഷമായാണ് സംസാരിച്ചതെന്നാണ് റിപ്പോർട്ട്.…
Read More » - 20 August
വംശീയ പരാമര്‍ശം: സാക്കീര്‍ നായ്കിനെതിരെ നടപടികളുമായി മലേഷ്യ
വര്‍ഗീയ പരമാര്‍ശം വിവാദമായ സാഹചര്യത്തില്‍ വിവാദ പ്രഭാഷകന്‍ സാക്കീര്‍ നായിക്കിനെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്തു. ഇന്ത്യയിലെ മുസ്്ലിംകളെ അപേക്ഷിച്ച് നൂറു മടങ്ങ് അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ടെന്ന…
Read More » - 20 August
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി : മരിച്ചത് അച്ഛനും അമ്മയും മകളും
വൈപ്പിന്‍; ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബത്തെയാണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പുതുവൈപ്പ് ആനക്കാരന് വീട്ടില്‍…
Read More » - 20 August
പ്രളയദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിയ്ക്കാതെ ചീഫ്സെക്രട്ടറി പൊതുപരിപാടിയില്‍ പങ്കെടുത്തു : ചീഫ്സെക്രട്ടറിയക്കെതിരെ രൂക്ഷ വിമര്‍ശനം
കോഴിക്കോട് : പ്രളയദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിയ്ക്കാതെ ചീഫ്സെക്രട്ടറി പൊതുപരിപാടിയില്‍ പങ്കെടുത്തു, ചീഫ്സെക്രട്ടറിയക്കെതിരെ രൂക്ഷ വിമര്‍ശനം . ചീഫ്സെക്രട്ടറി ടോം ജോസിനെതിരെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട്…
Read More » - 20 August
354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ അറസ്റ്റിൽ
ന്യൂഡൽഹി: കോൺഗ്രസിന് കൂടുതൽ തിരിച്ചടി നൽകി 354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ കമൽ നാഥിന്റെ മരുമകൻ രത്തുൽ പുരി അറസ്റ്റിലായി.ബാങ്ക് ഓഫ് ഇന്ത്യയെ 354.51…
Read More » - 20 August
ചൈന പ്രതിസന്ധിയില്‍ : അമേരിക്കയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ ഇടിവ്
വാഷിംഗ്ടണ്‍: അമേരിക്കയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ചൈന പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സമ്പദ് വ്യവസ്ഥ താഴേയ്ക്ക് പോയതായാണ് റിപ്പോര്‍ട്ടിലുള്ളത്. അമേരിക്കയുടെ ശക്തമായ നയങ്ങള്‍മൂലം 20ലക്ഷം തൊഴിലവസരങ്ങളാണ് ചുരുങ്ങിയ…
Read More » - 20 August
ഭാര്യയെഴുതിയ പ്രേമലേഖനം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് ബിജിപാല്‍
വിടപറഞ്ഞ ഭാര്യയുടെ ഓര്‍മ്മകളിലാണ് സംഗീതസംവിധായകന് ബിജിപാല്‍. ഭാര്യ ശാന്തിയെക്കുറിച്ചുള്ള ഓര്‍മകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ശാന്തി എഴുതിയ പ്രണയലേഖനവും പങ്കുവെച്ചിട്ടുണ്ട്. ”അവിടവിടെ എഴുതിയൊളിപ്പിച്ച അരുളുകള്. ലയത്തിലെത്തിയ പ്രേമലിഖിതങ്ങള്‍”…
Read More » - 20 August
ശത്രുക്കളെ നേരിടാൻ വായു സേന കൂടുതല്‍ കരുത്തരാകുന്നു, റഫാലിനൊപ്പം കൂടുതൽ സുഖോയി യുദ്ധവിമാനങ്ങളും എത്തുന്നു’
ന്യൂഡല്‍ഹി: വ്യാമ സേനയ്ക്ക് കരുത്ത് കൂട്ടാന്‍ സുഖോയ് യുദ്ധവിമാനങ്ങള്‍ വാങ്ങും. പഴക്കം ചെന്ന ജാഗ്വര്‍ വിമാനങ്ങളുടെ എന്ജിന് നവീകരിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച്, പകരം പുതിയ സുഖോയ് 30…
Read More » - 20 August
ജയിലില്‍ പ്രതികള്‍ക്ക് ‘പി എസ് സി പരീക്ഷ’ മാര്‍ക്ക് പൂജ്യം: എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പെട്ടുപോയത് ഇങ്ങനെ
തിരുവനന്തപുരം : പിഎസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന് ആര്. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന് എ.എന്‍.നസീമും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാൻ ആവുന്നത് ശ്രമിച്ചിരുന്നു.…
Read More » - 20 August
ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു : ദൃശ്യങ്ങള്‍ പുറത്ത്
മഞ്ചേശ്വരം: ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം;, ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. കാസര്‍കോട് മഞ്ചേശ്വരത്താണ് സംഭവം. മംഗളൂരു രൂപതയുടെ കീഴിലുള്ള ക്രിസ്ത്യന്‍ പള്ളിക്ക് നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആക്രമണം…
Read More » - 20 August
ത്രിവര്‍ണ പതാക വലിച്ചുകീറിയ ശേഷം ‘ഉശിരുണ്ടെങ്കില്‍ തിരിച്ചു പിടിക്ക്’ എന്ന് പാക് അനുകൂലികൾ : മാധ്യമ പ്രവർത്തക ചെയ്തത്
ലണ്ടന്‍: കാശ്മീര്‍ വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥക്കിടെ ഇതിന്റെ പ്രതിഫലനങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലും പ്രതിഫലിക്കുകയാണ്. ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധമാണ്…
Read More » - 20 August
മഹാരാഷ്ട്രയില്‍ പ്രളയ ദുരിതം നേരിടുന്നവര്‍ക്ക് കേന്ദ്രത്തിന്റെ സഹായം
മുംബൈ : പ്രളയ ദുരിതം നേരിടുന്നവര്‍ക്ക് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ നേരിട്ടുള്ള സഹായത്തിന് അര്‍ഹരായിരിക്കുന്നത്. തകര്‍ന്ന വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍…
Read More » - 20 August
രാഖി ധരിച്ച് മകന് ക്ലാസ്സില്‍ ഇരിക്കണമെങ്കില്‍ ക്ലാസ്സ് ടീച്ചര്‍ക്ക് കത്ത് നല്‍കേണ്ട അവസ്ഥ- പിതാവിന്റെ കുറിപ്പ്
തൃശൂര്‍: രാഖി ധരിച്ച് മകന് ക്ലാസ്സില്‍ ഇരിക്കണമെങ്കില്‍ ക്ലാസ്സ് ടീച്ചര്‍ക്ക് കത്ത് നല്‍കേണ്ട അവസ്ഥയെന്ന് പിതാവ്. കുര്യാച്ചിറ സെന്റ് ജോസഫ് മോഡല്‍ ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ രാഖി അഴിപ്പിച്ചതായി…
Read More » - 20 August
32 കാശ്മീരി വിദ്യാര്‍ത്ഥിനികളെ സുരക്ഷിതമായി വീട്ടിലെത്തിച്ചത് സിഖ് വംശജര്‍
പൂനെ : കാശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് പൂനെയില്‍ കുടുങ്ങിയ 32 കാശ്മീരി വിദ്യാര്‍ത്ഥിനികളെ സുരക്ഷിതമായി വീട്ടിലെത്തിച്ചത് സിഖ് വംസജരാണ്. പൂനെയില്‍ പഠിക്കുന്ന കാശ്മിരി പെണ്‍കുട്ടികളെയാണ്…
Read More » - 20 August
സൈന്യത്തിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു, ഷെഹല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്റെ പരാതി
സൈന്യത്തിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് പാര്‍ട്ടി നേതാവായ ഷെഹല റാഷിദിനെതിരെ പരാതി. സൈനികര്‍ രാത്രിയില്‍ വീടുകളില്‍ അതിക്രമിച്ചുകയറി ആളുകളെ…
Read More » - 20 August
കനത്ത മഴയിലും മണ്ണിച്ചിലിലും കുടുങ്ങിയ മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി
മണാലി; കനത്ത മഴയിലും മണ്ണിച്ചിലിലും കുടുങ്ങിയ മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ സിസുവില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട ഒരു സംഘത്തെയാണ് മണാലിയില്‍ എത്തിച്ചത്. താത്കാലിക…
Read More » - 20 August
ജി സുധാകരന്റെ ‘സന്നിധാനത്തിലെ കഴുത’ യ്ക്ക് ബദലായി ‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’ എന്ന പേരില്‍ ഫേസ്ബുക്കില്‍ കവിതയെഴുതിയ ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്
ആലപ്പുഴ: സിപിഎം പ്രവര്ത്തകന് ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയ വിഷയത്തില്‍ മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ കവിതയെഴുതി പ്രതികരിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിയെ മറ്റൊരു സംഭവത്തില്‍ പ്രതിയാക്കി. ഓമനക്കുട്ടന് വിഷയത്തില്‍…
Read More » - 20 August
വ്യാജ രസീത് ബുക്കുമായി പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം തട്ടിപ്പ് : ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: വ്യാജ രസീത് ബുക്കുമായി പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം തട്ടിപ്പ് നടത്തിയ ആള് അറസ്റ്റിലായി. മാലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍…
Read More » - 20 August
പിതാവിനെ കൊലപ്പെടുത്തിയ പതിനഞ്ചുകാരിയായ മകള്‍ അറസ്റ്റില്‍
ബംഗളൂരു: പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പതിനഞ്ചുകാരിയായ മകള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്ത് ബന്ധം ചോദ്യം ചെയ്തു പിതാവ് മകളെ മര്‍ദ്ദിച്ചിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി പിതാവിനെ കൊലപ്പെടുത്തുകയും മൃതദേഹം…
Read More »