Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -19 August
ദുബായിൽ കപ്പലിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നു ശേഖരം പിടികൂടി
ദുബായ് : കപ്പലിൽ കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്നു ശേഖരം പിടികൂടി. ജബൽ അലിയിൽ വാഹന സ്പെയർ പാർട്സുകളിൽ ഒളിപ്പിച്ചുവച്ച നിലയിൽ 2.5 കോടി ദിർഹം വിലമതിക്കുന്ന…
Read More » - 19 August
എ.ബി.വി.പി-എസ്.എഫ്.ഐ സംഘര്‍ഷം: ഒരാള്‍ക്ക് പരിക്ക്
തിരുവനന്തപുരം•തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജില്‍ എ.ബി.വി.പി-എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ എസ്.എഫ്.എ നേതാവിന് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും ആറ്റിങ്ങല്‍ ഏര്യാ പ്രസിഡന്റുമായ വിഷ്ണു രാജിനാണ് തലക്ക്…
Read More » - 19 August
ദുരിതാശ്വാസ ക്യാമ്പ് : ചില സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
കോട്ടയം : ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ചില സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ കവിയൂർ ഗവണ്മെന്റ് എൽ പി എസ്, കോട്ടയം താലൂക്കില്‍ അയര്‍ക്കുന്നം…
Read More » - 19 August
- 19 August
ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ് : വാക്ക്-ഇൻ-ഇന്റർവ്യൂ
ഇടുക്കി ജില്ലയിലെ വിവിധ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ഒഴിവുള്ള ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 21 ന് രാവിലെ 10.30…
Read More » - 19 August
ടെലികോം മേഖലയിൽ വന്‍ തിരിച്ചടി : ഐഡിയയ്ക്കും വോഡഫോണിനും11 ലക്ഷത്തോളം വരിക്കാരെ നഷ്ടമായി
വന്‍ തിരിച്ചടി നേരിട്ട് രാജ്യത്തെ ടെലികോം മേഖല. ജൂണ്‍ മാസത്തിലെ ട്രായിയുടെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വരിക്കാരുണ്ടായിരുന്ന വോഡഫോണ്‍-ഐഡിയ കമ്പനികള്‍ക്ക് 30 ദിവസത്തിനിടെ 11.45 ലക്ഷം…
Read More » - 19 August
വിമാനത്തിൽ തീ : അടിയന്തരമായി നിലത്തിറക്കി
ന്യൂ ഡൽഹി : തീ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. എയർ ഇന്ത്യയുടെ ന്യൂ ഡൽഹി – ജയ്പൂർ അലയൻസ് എയർ(9X 643) വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ…
Read More » - 19 August
മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും ഉടമകളാക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ
മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും എൻജിന്റേയും ഉടമസ്ഥരാക്കി അവരെ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ടാഗോർ തിയേറ്ററിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ കായിക…
Read More » - 19 August
വനമേഖലയില്‍ പ്രളയ ദുരിതം അനുഭവിക്കുന്നര്‍ക്ക് സഹായവുമായി എത്തിയ സേവാ ഭാരതിയുടെ വാഹനങ്ങള്‍ തടഞ്ഞ് വനംവകുപ്പ് : ഉപരോധത്തിന് ഒടുവിൽ കളക്ടര്‍ ഇടപെട്ടു
പ്രളയ ദുരിതം അനുഭവിക്കുന്ന വനമേഖലയില്‍ സാധനങ്ങളുമായി എത്തിയ സേവാഭാരതിയുടെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു. ഇടുക്കി വളളക്കടവ് ചെക്ക് പോസ്റ്റിൽ രാവിലെ 11 മണിയോടെയാണ് സംഭവം. പ്രളയത്തില്‍ ഒറ്റപ്പെട്ടു…
Read More » - 19 August
യുവ ദമ്പതികള്‍ ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കി
ആഗ്ര•വിവാഹിതരായ യുവ ദമ്പതികള്‍ ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ALSO READ:പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു കോസി കലാന് പോലീസ് സ്റ്റേഷന് പരിധിയിലെ…
Read More » - 19 August
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈറ്റ് : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു.മലപ്പുറം പൊന്നാനി സ്വദേശി ഷാജ്മോന്‍ (40) ആണ് മരിച്ചത്. ഫര്‍വാനിയ ബ്ലോക്ക് രണ്ടില്‍ സഹോദരന്റെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം…
Read More » - 19 August
പി.എസ്.സി പരീക്ഷ ക്രമക്കേട് : ഒടുവിൽ പ്രതികൾ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം : പി.എസ്.സി സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് സമ്മതിച്ച് യൂണിവേഴ്സിറ്റി വധകേസ് പ്രതികളും, മുൻ എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും. ക്രൈം ബ്രാഞ്ചിന്റെ…
Read More » - 19 August
പതിനൊന്ന് ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തിയ സംഭവം, പുനഃപരിശോധിക്കണമെന്ന ഉത്തരവിന് സ്റ്റേ
കൊച്ചി: പതിനൊന്ന് ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിച്ച് തസ്തിക തിരിച്ച് നല്കാന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ…
Read More » - 19 August
പെണ്‍കുട്ടിയെ വേശ്യാവൃത്തിയിലേക്ക് നയിച്ചത് മാതാവ്, 60 കാരന് കാഴ്ചവച്ചു, സ്വന്തം സഹോദരന് ബലാത്സംഗവും ചെയ്തു: അഞ്ച് പേര് പിടിയില്‍
മുംബൈ• കൗമാരക്കാരിയായ പെണ്‍കുട്ടിയെ വേശ്യാവൃത്തിയിലേക്ക് നയിക്കുകയും ബലാത്സംഗത്തിനിരയാക്കുയും ചെയ്ത കേസില്‍ മാതാവും, സഹോദരനും, ‘ഭര്‍ത്താവും’ ഉള്‍പ്പടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. 2018 ഏപ്രിലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാവ്…
Read More » - 19 August
ആലുവയില്‍ സെയിൽസ് ഗേളിനെ വാടകവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍
ആലുവ: ആലുവയിലെ താമസസ്ഥലത്ത് കഴുത്തില്‍ കുരുക്കിട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി(19)യുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി…
Read More » - 19 August
മുൻ രാജ്യസഭാ എംപിമാർക്ക് കേന്ദ്രത്തിന്റെ നോട്ടീസ്
ന്യൂഡൽഹി : മുന്‍ രാജ്യസഭാ എംപിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനുള്ള നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമായും ല്യൂട്ടെണ്സ് സോണിലെ ബംഗ്ലാവുകള്‍ ഒഴിയാനാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയാന്‍…
Read More » - 19 August
ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് : രണ്ടാം റൗണ്ടിലേക്ക് കുതിച്ച് മലയാളിതാരം എച്ച് എസ് പ്രണോയ്
ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് മലയാളിതാരം എച്ച് എസ് പ്രണോയ്. ഫിൻലൻഡ് താരം ഏതു ഹെയ്നോയെ ഒന്നിനെതിരെ രണ്ട് ഗെയ്മുകൾക്ക് പ്രണോയ് തോൽപ്പിച്ചത്. ആദ്യ…
Read More » - 19 August
മധ്യപ്രദേശിൽ കോൺഗ്രസിന് കാലിടറുന്നു, ബിജെപിയെ പുകഴ്ത്തി കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരേ സമയം കോണ്‍ഗ്രസും ബിജെപിയും കുരുക്കില്‍. ബിജെപിയുടെ ക്യാമ്പയിനെ പുകഴ്ത്തി സംസ്ഥാന ഉപാധ്യക്ഷന്‍ സംസാരിച്ചത് നേതാക്കളെ അമ്പരിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി നേതാക്കളെ കൂറുമാറ്റുന്ന പ്രവർത്തനങ്ങൾ…
Read More » - 19 August
കേന്ദ്ര സേനകളില്‍ അവസരം : എന്‍.ഡി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി
അവസാന തീയതി : സെപ്റ്റംബര്‍ 3
Read More » - 19 August
സ്വയംഭോഗം ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവധി നല്കി കമ്പനി
സ്വയംഭോഗം ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചുകൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു കമ്പനി. യു.കെ ആസ്ഥാനമായ ഒരു ലൈംഗിക കളിപ്പാട്ട കമ്പനിയാണ് ജീവനക്കാര്‍ക്ക് സ്വയംഭോഗം ചെയ്യാന്‍ വര്‍ഷത്തില്‍ നാല്…
Read More » - 19 August
തരുണ്‍ തേജ്പാലിന് തിരിച്ചടി, പീഡനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന് തിരിച്ചടി. തനിക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കണമെന്ന് തേജ്പാലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.…
Read More » - 19 August
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ 11 കിലോ സ്വര്‍ണ്ണവുമായി നാലുപേരെ ഡിആർഐ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂർ മൊകേരി സ്വദേശി അംസീർ, വയനാട് പൊഴുതാന സ്വദേശി…
Read More » - 19 August
പരിക്കേറ്റ പുള്ളിപ്പുലിയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചു; ഒടുവിൽ നടന്നതിങ്ങനെ
കൊൽക്കത്ത: പരിക്കേറ്റ് കിടക്കുകയായിരുന്ന പുള്ളിപ്പുലിയുടെ ചിത്രം മൊബൈലില്‍ പകർത്താൻ ശ്രമിച്ചയാൾക്ക് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്ക്. പരിക്കേറ്റ പുലിയെ കാണാന്‍ നിരവധിപേരെത്തി പ്രകോപനം സൃഷ്ടിച്ചതോടെയാണ് പുലി പ്രകോപിതനായി ആക്രമണം…
Read More » - 19 August
ട്വിറ്ററിലൂടെ വിവാദ പരാമർശം : ഷഹല റഷീദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: ട്വിറ്ററിലൂടെ വിവാദ പരാമർശം നടത്തിയ സാമൂഹിക പ്രവര്‍ത്തകയും ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവുമായ ഷഹല റഷീദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി. രാജ്യത്ത്…
Read More » - 19 August
പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ്
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്കി. നേരത്തെ എല്‍ഡിഎഫ് മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്റെ പിന്തുണയോടെ…
Read More »