Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -19 August
മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു
ലഖ്നൗ: മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന ഭാര്യയോട് ഭർത്താവ് ചെയ്തത് കൊടും ക്രൂരത . ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. യു.പിയിലെ ശ്രാവസ്തി ജില്ലയില്‍…
Read More » - 19 August
ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് ഒരു വർഷത്തേക്ക് റദ്ദാക്കി. ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ്…
Read More » - 19 August
കൊന്ന് കത്തിച്ച ശേഷം ഭാര്യയെ കാണാനില്ലെന്ന് കഥ മെനഞ്ഞ് ഭർത്താവ്
ബെംഗളൂരു: കൊന്ന് കത്തിച്ച ശേഷം ഭാര്യയെ കാണാനില്ലെന്ന് കഥ മെനഞ്ഞ് ഭർത്താവ്. ബെംഗളൂരുവിലാണ് സംഭവം. ആഗസ്റ്റ് 12 നാണ് സംഭവം. ശിൽപയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കലേഷ്, സഹോദരൻ…
Read More » - 19 August
റബ്കോ വായ്പ : മുന്‍ നിലപാട് തിരുത്തി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : കേരളാ ബാങ്കിന്റെ രൂപീകരണത്തിനായി റബ്കോ അടക്കമുള്ള സ്ഥാപനങ്ങളുടെ വായ്പാകുടിശ്ശിക അടച്ചുതീര്‍ത്ത സർക്കാർ നടപടിയിൽ മുന്‍ നിലപാട് മാറ്റി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബാങ്കുകളിലെ ബാധ്യത…
Read More » - 19 August
കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടന്‍ എത്തുമെന്ന് കടകംപള്ളി സുരേന്ദ്രന്
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടന്‍ എത്തുമെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍…
Read More » - 19 August
പാകിസ്ഥാനികള്‍ നിസ്സഹായരും ജീവിതം മടുത്തവരെന്നും അദ്നന് സ്വാമി
പാകിസ്ഥാനികള്‍ക്ക് ജീവിതം മടുത്തെന്ന് പാക് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ഗായകന് അദ്നന് സ്വാമി. ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാകിസ്ഥാനികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയാണെന്നും അടിസ്ഥാനപരമായി നിസ്സഹായരാണെന്നും…
Read More » - 19 August
പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം ഉപയോഗിക്കേണ്ട വിധം
തിരുവനന്തപുരം•മഴ ശമിച്ചതോടെ ക്യാമ്പുകളില്‍ കഴിയുന്ന പലരും വീടുകളിലേക്ക് പോകാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയമായതിനാല്‍ ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധി പ്രതിരോധമാണ്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ…
Read More » - 19 August
യുഎഇയിൽ വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ് : 25 പേർ പിടിയിൽ
ഇതിനായി ഉപയോഗിച്ച ഫോണുകളും സിം കാർഡുകളും കണ്ടെടുത്തു.
Read More » - 19 August
ആനവണ്ടിയല്ല ഞങ്ങള്‍ക്കിത് സ്നേഹവണ്ടി; അവശ്യസാധനങ്ങളുമായി നിലമ്പൂരിലേക്ക് ആനവണ്ടികളും
‘പ്രളയം നിലമ്പൂരിനൊരു കൈത്താങ്ങ്’ എന്ന പേരില്‍ പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയും ഒരു സംഘം ആനവണ്ടിപ്രേമികളും. ഇവര്‍ സംയുക്തമായി ശേഖരിച്ച അവശ്യസാധനങ്ങള്‍ ആനവണ്ടിയിലാക്കി വയനാട്ടിലെയും നിലമ്പൂരെയും…
Read More » - 19 August
വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക മാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ
തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ കെഎസ്ഇബി ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്ത തുക മാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ. വൈദ്യുതി ബോർഡ് ജീവനക്കാരിൽ നിന്ന് പിരിച്ച 130 കോടി രൂപ വായ്പയെടുത്ത്…
Read More » - 19 August
നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് പിക്കപ്പ് വാന്‍ മറിഞ്ഞു : ഏഴ് പേര്‍ക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് പിക്കപ്പ് വാന്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് കക്കോടിക്കടുത്ത് പയിമ്പ്രയിലാണ് അപകടം ഉണ്ടായത്.…
Read More » - 19 August
ഇന്‍സ്റ്റാഗ്രാമിനും വാട്ട്സ്ആപ്പിനും ‘പുതിയ പേരുകള്‍’ : ഫെയ്സ്ബുക്ക് വക്താവ് വെളിപ്പെടുത്തുന്നു
വാട്ട്സ്ആപ്പിനും ഇന്‍സ്റ്റാഗ്രാമിനും ഏറ്റവും പുതിയ പതിപ്പ് എത്തിയെന്ന് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്ക് വക്താവ് പറഞ്ഞു. ചിലപ്പോള്‍ അത് പുതിയ പേരിലായിരിയ്ക്കും അത് അറിയപ്പെടാന്‍ പോകുന്നതെന്നും അദ്ദേഹം…
Read More » - 19 August
കെപിസിസി പുന:സംഘടനയില്‍ അതൃപ്തി അറിയിച്ച് കെ മുരളീധരന്
തിരുവനന്തപുരം: കെപിസിസി പുന: സംഘടനയില്‍ എതിര്‍പ്പുമായി കെ മുരളീധരന്. മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഭാരവാഹികളായി ആരുടെ പേരും നിര്‍ദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി മുരളീധരന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി…
Read More » - 19 August
കുത്തിയിരിപ്പ് സമരവുമായി കൊച്ചി മേയര്‍, പിന്തുണച്ച് ഹൈബി ഈഡൻ
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനാവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയാണെന്ന് ആരോപിച്ച് ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി കൊച്ചി മേയർ…
Read More » - 19 August
പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് ഉള്‍വനത്തിലെ ആദിവാസികള്‍ വഴിയും വെളിച്ചവുമില്ലാതെ കഷ്ടപ്പെടുന്നത് മൂവായിരത്തോളം പേര്
പൂയംകുട്ടി: പെട്ടെന്ന് ശ്രദ്ധ പതിയുന്നതും എത്തപ്പെടാന്‍ സൗകര്യമുള്ളതുമായ പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും ദുരിതങങ്ങളും വാര്‍ത്താ ശ്രദ്ധ നേടുമ്പോള്‍ പെരുമഴയില്‍ പ്രളയവും ഉരുള്‍പൊട്ടലുമായി കഷ്ടപ്പെടുകയാണ് വനവാസികള്‍. പൂയംകൂട്ടി ഉള്‍വനത്തില്‍ കഴിയുന്ന…
Read More » - 19 August
ജനം പ്രാര്‍ത്ഥിക്കുന്നതും സ്വപ്നം കാണുന്നതും പാക് അധീന കശ്മീരിന്റെ സംയോജനമെന്ന് കേന്ദ്രമന്ത്രി
പതിറ്റാണ്ടുകളിലായി പാകിസ്ഥാനും ചൈനയും കണ്ണുവച്ചിരുന്ന കശ്മീരിനെ ഒറ്റ ദിവസം കൊണ്ട് പൂര്‍ണമായും ഇന്ത്യയുടേതാക്കിയ തീരുമാനത്തിന് പിന്നാലെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പാക് അധീന കശ്മീരിനെയാണ്. പാക് അധിനിവേശ…
Read More » - 19 August
സഹായിക്കാൻ ഇത്ര താത്പര്യം എന്താ എന്ന് ചോദിച്ചപ്പോൾ മനസ് നിറച്ച് അവന്റെ മറുപടി; പ്രളയ ദുരിതബാധിതര്‍ക്കുള്ള സഹായം അഭ്യർത്ഥിച്ചപ്പോൾ ലഭിച്ച ഒരു ഫോൺകോളിനെ കുറിച്ച് നടന് ധനേഷ് ആനന്ദ്
പ്രളയ ദുരിതബാധിതര്‍ക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റിന് മറുപടിയായി ലഭിച്ച ഫോൺ കോളിനെക്കുറിച്ച് വ്യക്തമാക്കി നടന് ധനേഷ് ആനന്ദ്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. എന്താ അനിയാ സഹായിക്കാന്‍…
Read More » - 19 August
ആലുവയില്‍ 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മടങ്ങിയ നിലയില്‍ : കൊലപാതകമെന്ന് സംശയം
ആലുവ:ആലുവയില്‍ 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മടങ്ങിയ നിലയില്‍ കണ്ടെത്തിയതിനാല്‍ കൊലപാതകമെന്ന് സംശയം . പറവൂര്‍ കവല വിഐപി ലൈനിലെ…
Read More » - 19 August
രഞ്ജന്‍ ഗോഗോയില്‍ നിന്നും സ്വര്‍ണ മെഡല്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ എല്‍.എല്‍.എം ആദ്യ റാങ്ക് നേടിയ വിദ്യാര്‍ഥിനി
ഡല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയില്‍ നിന്നും സ്വര്‍ണ മെഡല്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ എല്‍.എല്‍.എം ആദ്യ റാങ്ക് നേടിയ വിദ്യാര്‍ഥിനി സുര്‍ഭി കര്‍മ്മ. ഡല്‍ഹിയിലെ നാഷണല്‍…
Read More » - 19 August
എല്ലാം മറന്നുറങ്ങണോ ഇന്ത്യയിലേക്ക് പോരൂ; സുഖമായി ഉറങ്ങുന്നവരുള്ള രാജ്യങ്ങളില്‍ ഇന്ത്യയും സൗദിയും മുന്നില്‍
നല്ല സുഖമായി ഉറങ്ങുന്നകാര്യത്തില് മറ്റെല്ലാവരെയും പിന്തള്ളി ഇന്ത്യ ഒന്നാമത്. അതിശയകരമായ മുന്നേറ്റമാണ് ഇക്കാര്യത്തില്‍ ഇന്ത്യ പുലര്‍ത്തുന്നത്. ഏറ്റവും നന്നായി വിശ്രമിക്കുകയും സുഖമായി ഉറങ്ങുകയും ചെയ്യുന്ന ജനങ്ങളുള്ള രാജ്യങ്ങളില്‍…
Read More » - 19 August
കെഎസ്ഇബി സാലറി ചാലഞ്ച് വഴി പിരിച്ചെടുത്തത് 136 കോടി : എന്നാല്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത് വളരെ കുറഞ്ഞ തുക : സര്‍ക്കാറിനെ വെട്ടിലാക്കി വിവാദവെളിപ്പെടുത്തല്‍ പുറത്തുവന്നു
തിരുവനന്തപുരം: സാലറി ചാലഞ്ച് വഴി പിരിച്ചെടുത്ത 136 കോടിയില്‍ 10 കോടി മാത്രം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി , സര്‍ക്കാറിനെ വെട്ടിലാക്കി കെ.എസ്.ഇ.ബിയുടെ വിവാദവെളിപ്പെടുത്തല്‍. 2018 ല്‍…
Read More » - 19 August
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് വധഭീഷണി; മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് വധഭീഷണിയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചു. പാകിസ്ഥാന ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ഇമെയിലിലാണ് ആഗസ്റ്റ് 16ന് ഇന്ത്യന്‍ താരങ്ങളെ…
Read More » - 19 August
വഫ ഫിറോസിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നത് സംബന്ധിച്ച് പുതിയ തീരുമാനം : ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് പറയുന്ന ന്യായീകരണം ഇങ്ങനെ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ട രാമന് ഐ.എസ് ഓടിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ,വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നത് സംബന്ധിച്ച്…
Read More » - 19 August
സാക്കിർ നായിക്കിന് മുന്നറിയിപ്പുമായി മലേഷ്യൻ പ്രധാനമന്ത്രി
സാക്കിർ നായിക്കിന് മുന്നറിയിപ്പുമായി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദ്. വംശീയ പ്രസംഗത്തിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് സക്കീറിന്റെ ശ്രമമെന്നും ജനങ്ങൾക്കിടയിൽ വംശീയ വിദ്വേഷം ഉണ്ടാക്കിയാൽ മലേഷ്യയിൽ നിന്ന്…
Read More » - 19 August
ഇന്ത്യ-പാക്ക് അതിര്‍ത്തിയിലേയ്ക്ക് യുദ്ധസജ്ജസേന : ഇന്ത്യയുടെ പുതിയ നടപടിയില്‍ പാകിസ്ഥാന് ഭീതിയില്‍
ന്യൂഡല്‍ഹി : ഇന്ത്യ-പാക്ക് അതിര്‍ത്തിയിലേയ്ക്ക് യുദ്ധസജ്ജസേന . ഇന്ത്യയുടെ പുതിയ നടപടിയില്‍ പാകിസ്ഥാന് ഭീതിയിലായിരിക്കുകയാണ്. അതിര്‍ത്തി മേഖലകളിലേയ്ക്കുള്ള യുദ്ധസജ്ജമായ കരസേനാ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പ് –…
Read More »