Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -19 August
കശ്മീരിന്റ പ്രത്യേകപദവി റദ്ദാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ പ്രകടനം
ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ പ്രകടനം. ഭാരതീയ ജനതാപാർട്ടിയുടെ വിദേശകാര്യവകുപ്പ് ചുമതലയുള്ള ഡോക്ടർ വിജയ് ചൌതായ്വാല പ്രകടനത്തെ അഭിസംബോധന…
Read More » - 19 August
ഓണത്തിന് നാട്ടിലേയ്ക്ക് വരുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ ഉറപ്പ്
ന്യൂഡല്‍ഹി : ഓണത്തിന് നാട്ടിലേയ്ക്ക് വരുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ ഉറപ്പ് . അവധിക്കാല സീസണില്‍ വിദേശത്തു നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തി…
Read More » - 19 August
സീറ്റ് ബെല്‍റ്റിട്ട ശേഷം പോയാല്‍ മതി; പോലീസ് വാഹനം തടഞ്ഞുനിർത്തി പോലീസുകാരെക്കൊണ്ട് സീറ്റ് ബെൽറ്റ് ധരിപ്പിക്കുന്ന യുവാവ്, വീഡിയോ വൈറൽ
ആലപ്പുഴ: സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാത്തവര്‍ക്ക് ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. വാഹനം ഓടിക്കുന്നയാള്‍ ഉള്‍പ്പെടെയുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന…
Read More » - 19 August
മുത്തലാഖ് നിരോധിക്കാത്തതിനു പിന്നിലുണ്ടായിരുന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കാത്തതിനു പിന്നിലുണ്ടായിരുന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഇത്രയും നാള് മുത്തലാഖ് എന്ന…
Read More » - 19 August
233 യാത്രക്കാരുമായി പറന്ന റഷ്യന്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പക്ഷിയിടിച്ച് തകര്‍ന്നു; പിന്നീട് സംഭവിച്ചത്
റഷ്യന്‍ വിമാനം പക്ഷിയിടിച്ച് രണ്ട് എന്‍ജിനുകളും തകരാറിലായതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. 233 യാത്രക്കാരുമായി ക്രൈമിയയിലേക്കു പുറപ്പെട്ട വിമാനം പക്ഷിയിടിച്ച് രണ്ട് എന്‍ജിനുകളും തകരാറിലായതിനെ തുടര്‍ന്ന് ചോളപ്പാടത്താണ്…
Read More » - 19 August
ബഷീറിന്റെ മരണത്തിന് കാരണമായ അപകടം; വഫയുടെ കാർ പരിശോധിക്കാൻ പൂനെയിൽ നിന്നുള്ള സംഘം
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ കാർ അപകടക്കേസിലെ പ്രധാന തെളിവായ കാർ പരിശോധിക്കാൻ പൂനെയില്‍ നിന്നുള്ള സംഘം എത്തുന്നു. ക്രാഷ് ഡേറ്റ അടക്കമുള്ളവ പരിശോധിക്കുവാനാണ്…
Read More » - 19 August
ഭീകരാക്രമണം : ലക്ഷ്യമിടുന്നത് വിവാഹചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ക്കൂട്ടത്തെ
കാബൂള്‍: ഭീകരര്‍ ആക്രമണത്തിനായി ലക്ഷ്യം വെയ്ക്കുന്നത് വിവാഹചടങ്ങുകളെയെന്ന് റിപ്പോര്‍ട്ട്. അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങിനിടെ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 63 പേരായിരുന്നു.. പരിക്കേറ്റവരില്‍…
Read More » - 19 August
മഠത്തിനടുത്തുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാന്‍ ശ്രമം : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പൂട്ടിയിട്ടു
മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് മാനന്തവാടി കാരയ്ക്കാമല മഠത്തില്‍ പൂട്ടിയിട്ടതായും പരാതി ഉണ്ട്. ഇന്ന് രാവിലെ 6മണിയോടുകൂടി പള്ളിയില്‍…
Read More » - 19 August
അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് വിശ്വഹിന്ദു പരിഷത്
അയോധ്യ: അയോധ്യയിലെ ഭൂമിതര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നതിനിടെ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി.) നേതൃത്വത്തില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള കല്ലുകള്‍ ഒരുക്കിത്തുടങ്ങി. രാമക്ഷേത്രത്തിന്റെ താഴത്തെനിലയുടെ നിര്‍മാണത്തിനുള്ള ഏകദേശം 70…
Read More » - 19 August
വിവാഹിതനായ കാമുകനൊപ്പം ഒളിച്ചോടിയ മകള്‍ക്ക് നാടുമുഴുവന്‍ ആദരാഞ്ജലി പോസ്റ്റര്‍ പതിപ്പിച്ച് അമ്മ
ചെന്നൈ: അയൽവാസിയായ കാമുകനൊപ്പം ഒളിച്ചോടി പോയതിന്റെ ദേഷ്യത്തില്‍ അമ്മ നാടുമുഴുവന്‍ മകള്‍ക്ക് ആദരാഞ്ജലി പോസ്റ്റ് അർപ്പിച്ചു. തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതി എന്ന അമ്മയാണ് മകൾ…
Read More » - 19 August
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് സിബിഐയില്‍ നിന്ന് തിരിച്ചടി
മധ്യപ്രദേശ് : മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് സിബിഐയില്‍ നിന്ന് തിരിച്ചടി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന് രത്തുല്പുരിയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.…
Read More » - 19 August
സ്വന്തമായി വാങ്ങിയ 25 സെന്റില്‍ 20 സെന്റ് 5 പേര്‍ക്ക് നല്‍കാനൊരുങ്ങി ജിജി- സഹപാഠിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
സംസ്ഥാനത്ത് പ്രളയക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഒരാളാണ് ജിജി. ആകെയുള്ള 25 സെന്റ് സ്ഥലത്തില്‍ നിന്നും 20 സെന്റ് സ്ഥലം 5 കുടുംബങ്ങള്‍ക്ക്…
Read More » - 19 August
കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഉറച്ച പിന്തുണയുമായി അറബ് ലോകം : അധോലോക നായകൻ ദാവൂദിനെ പൂട്ടാനും ഉറച്ച് ഇന്ത്യ
ന്യൂഡൽഹി: കാശ്മീര്‍ അടക്കമുള്ള നിര്‍ണ്ണായ വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണയാണ് അറബ് ലോകം നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ലക്ഷ്യമിട്ട് പാക്കിസ്ഥാന് നടത്തിയ നീക്കമെല്ലാം പൊളിഞ്ഞിരുന്നു. ഇന്ത്യയിലേക്ക്…
Read More » - 19 August
സിറോ മലബാര്‍ സഭയുടെ 11 ദിവസം നീളുന്ന നിര്‍ണായക സിനഡ് ഇന്ന് കൊച്ചിയില്‍
കൊച്ചി: സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡിന് ഇന്ന് തുടക്കം. 11 ദിവസം നീളുന്ന സിനഡ് കൊച്ചിയിലാണ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍…
Read More » - 19 August
500 തോക്കും ഒന്നരലക്ഷം വെടിയുണ്ടയും വാങ്ങാനൊരുങ്ങി കേരളാപൊലീസ്
തിരുവനന്തപുരം: കേരളാപോലീസിന് 500 ഇന്‍സാസ് തോക്കും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങുന്നു. കേരളാപൊലീസിന് കരുത്തേകന്‍ 3.48 കോടി രൂപ ചെലവഴിച്ചാണ് തോക്കുകള്‍ വാങ്ങുന്നത്. പുതിയ കണ്ണീര്‍വാതകഷെല്ലുകളും ഗ്രനേഡുകളും…
Read More » - 19 August
പ്രധാനമന്ത്രി മോദി ഭൂട്ടാനിൽ നിന്ന് നേരെ പോകുന്നത് അബുദാബിയിലേക്ക്, കാത്തിരിക്കുന്നത് യുഎഇയുടെ പരമോന്നത ബഹുമതി
ന്യൂഡല്‍ഹി: ഭൂട്ടാന്റെ മനം കവർന്ന സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി നേരെ പോകുന്നത് അബുദാബിയിലേക്ക്. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി മോദി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും.…
Read More » - 19 August
ദുരിതാശ്വാസ നിധിയിലേയ്ക്കെത്തുന്നത് ജനങ്ങളുടെ പണമാണ് ആ കോടികള്‍ എവിടെപ്പോകുന്നു ?
കൊച്ചി : ഏതൊരു സാധാരണക്കാരനും ചിന്തിച്ച അതേരീതിയിലാണ് നടന് ധര്‍മജനും ചിന്തിച്ചതെന്ന് നടന് ജോജു. ദുരിതാശ്വാസ നിധിയിലേയ്ക്കെത്തുന്നത് കോടികള്‍ എവിടെപ്പോകുന്നു ? :, സഹായം ആവശ്യക്കാര്‍ക്ക് എത്തുന്നില്ല…
Read More » - 19 August
‘ഇസ്രയേല്‍ യുദ്ധക്കൊതിയന്മാരല്ല, പ്രകോപിപ്പിച്ചാൽ വിവരമറിയും’പലസ്തീന് മുന്നറിയിപ്പുമായി നെതന്യാഹു
ജറുസലം: പലസ്തീന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ യുദ്ധക്കൊതിന്മാരല്ല. എന്നാല്‍, ആവശ്യമായി വന്നാല്‍ ഏത് നീക്കത്തിനും സജ്ജമാണ്- നെതന്യാഹു വ്യക്തമാക്കി. ഗാസ മുനമ്പിൽ…
Read More » - 19 August
‘ഉപ്പും മുളകിലെ’ ആ എപ്പിസോഡ് എടുത്ത് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
സംസ്ഥാനത്ത് പ്രളയക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നിരവധി പേരാണ് നാനാ ഭാഗങ്ങളില്‍ നിന്നും എത്തുന്നത്. ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങള്‍ എത്തിച്ചും തങ്ങള്‍ക്കാവുന്നവിധം സഹായങ്ങള്‍ നല്‍കിയും നിരവധി പേര്…
Read More » - 19 August
ഗള്‍ഫിലേയ്ക്കുള്ള ടിക്കറ്റ് നാലിരട്ടിയായി വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍
തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനക്കമ്പനികളുടെ തീരുമാനം. ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെയാണ് കൂട്ടിയിരിക്കുന്നത്. ദമാം, കുവൈറ്റ്്…
Read More » - 19 August
സാറ്റലൈറ്റ് ഫോണ്‍ വഴി പാകിസ്താനിലേക്ക് വിളിച്ചയാള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍ വഴി പാകിസ്താനിലേക്ക് വിളിച്ചയാള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. കഴിഞ്ഞദിവസം ബെംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.വിധാന്‍സൗധ, മെട്രോ- റെയില്‍വേ…
Read More » - 19 August
കോട്ടയത്ത് ബക്കറ്റിൽ മനുഷ്യന്റെ വന്‍കുടല്‍, ചെറുകുടല്‍, കരള്‍, പിത്താശയം, വൃക്കകള്‍ തുടങ്ങിയ മനുഷ്യ അവയവങ്ങൾ !! രണ്ടുപേര്‍ അറസ്റ്റില്‍
കോട്ടയം: ചാലാകരി പാടത്ത് മനുഷ്യശരീരഭാഗങ്ങള് ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍, മൃതദേഹം എംബാം ചെയ്തശേഷം സ്വകാര്യ ആശുപത്രിയില്‍നിന്ന് സംസ്കരിക്കാന്‍ നല്കിയ ഉദരഭാഗങ്ങളാണിതെന്ന് കണ്ടെത്തി.കോട്ടയം…
Read More » - 19 August
ഉത്തരേന്ത്യയില്‍ കനത്ത മഴ : മലയാളികള്‍ സുരക്ഷിതര്‍ : മരണ സംഖ്യ ഉയരുന്നു
ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ കനത്ത മഴ, ഇതോടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്.…
Read More » - 19 August
പാക്കിസ്ഥാന് പതാക തലകീഴാക്കി കാണിച്ചു, ഇന്ത്യയുടെ പതാക ശരിയായി പ്രദര്‍ശിപ്പിച്ചു; ബുര്‍ജ് ഖലീഫക്കെതിരെ പാക്കിസ്ഥാനികളുടെ പ്രതിഷേധം
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാൽ…
Read More » - 19 August
സംസ്ഥാനത്ത് ഇനി പെരുമഴക്കാലം : കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ മഹാമാരിയും വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും ഉണ്ടാകും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി പെരുമഴക്കാലം , കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ മഹാമാരിയും വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും ഉണ്ടാകും . കൃത്യമായ ഇടവേളകളിലെ ചെറുമഴകള്‍ക്കു പകരം നാശം…
Read More »