Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -13 August
നെടുങ്കണ്ടം കസ്റ്റഡി മരണം : എസ്ഐയ്ക്ക് ജാമ്യം
കൊച്ചി; നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ എസ്ഐയ്ക്ക് ജാമ്യം. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐ കെ.എ സാബുവിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ഉരുട്ടി കൊലപ്പെടുത്തിയ…
Read More » - 13 August
പെയ്തൊഴിഞ്ഞ് പേമാരി; എറണാകുളത്ത് വെള്ളമിറങ്ങിത്തുടങ്ങി
ദിവസങ്ങളായി പെയ്തിരുന്ന കനത്ത മഴയ്്ക്ക് നേരിയ ആശ്വാസം. ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന എറണാകുളം ജില്ലയിലെ പല മേഖലയിലും ചെറിയ തോതില്‍ മഴ തുടരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പലയിടങ്ങളിലും…
Read More » - 13 August
കാന്‍സര്‍ മരുന്നുകളടക്കമുള്ള ജീവന്-രക്ഷാമരുന്നുകള്‍ക്ക് നികുതി ഒഴിവാക്കണം : ആവശ്യവുമായി ഗായകന് യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘടന ഹൈക്കോടതിയില്‍
കൊച്ചി: കാന്‍സര്‍ മരുന്നുകളടക്കമുള്ള ജീവന്-രക്ഷാമരുന്നുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന: ആവശ്യവുമായി ഗായകന് യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘടന ഹൈക്കോടതിയില്‍. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി.…
Read More » - 13 August
മാരകായുധങ്ങളുമായി വീട്ടിലെത്തിയ കള്ളന്മാരെ നേരിട്ട വൃദ്ധദമ്പതികളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ചെന്നൈ: സിനിമയെ വെല്ലും രംഗങ്ങളാണ് തിരുനെല്‍വേലി കടയം കല്യാണിപുരത്ത് കഴിഞ്ഞ ദിവസം രാത്രി നടന്നത്. മാരകായുധങ്ങളുമായി വീട്ടില്‍ കവര്‍ച്ചയ്ക്ക് എത്തിയ മോഷ്ടാക്കളെ വൃദ്ധ ദമ്പതികള്‍ അടിച്ചോടിക്കുന്ന ആക്ഷന്‍…
Read More » - 13 August
നൃത്തം ചെയ്യാം, പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കിയാല് മതിയെന്ന് പെണ്‍കുട്ടി; ഇത് മരിക്കാത്ത മനുഷ്യത്വത്തിന്റെ പ്രതീകമെന്ന് സോഷ്യല്‍ മീഡിയ
സംസ്ഥാനം പ്രളയക്കെടുതിയിലേക്ക് വീഴുമ്പോള്‍ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണ് മനസില്‍ നന്മ വറ്റാത്ത ഒരു കൂട്ടം ആളുകള്‍. തങ്ങളാലാല്‍ കഴിയുന്ന സഹായം പ്രളയബാധിതര്‍ക്കു വേണ്ടി ചെയ്യുകയാണ് ഓരോരുത്തരും. കാന്‍സര്‍ രോഗിയായ…
Read More » - 13 August
അനസിന്റെ കാന്‍സര്‍ ബാധിതനായ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ സഹായം
തിരുവനന്തപുരം : അനസിന്റെ കാന്‍സര്‍ ബാധിതനായ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ സഹായം. മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ച അനസിനാണ്…
Read More » - 13 August
മിനിമം ബാലന്‍സ്; ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് കോടികള്‍
അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയ ശേഷം ബാങ്കുകള്‍ ഈയിനത്തില്‍ ഈടാക്കിയത് ഏകദേശം 10000 കോടിയോളം രൂപ. രാജ്യത്തെ 22 പ്രമുഖബാങ്കുകളാണ് ഇടപാടുകാരില്‍ നിന്നും…
Read More » - 13 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ട് ദിവസം കൊണ്ട് കിട്ടിയ തുകയുടെ കണക്ക് ആരെയും അമ്പരപ്പിയ്ക്കും
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ട് ദിവസം കൊണ്ട് കിട്ടിയ തുകയുടെ കണക്ക് ആരെയും അമ്പരപ്പിയ്ക്കും. പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടു ദിവസം കൊണ്ടെത്തിയത് രണ്ടരക്കോടി രൂപയാണ്.…
Read More » - 13 August
ഗായകന് ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു
കൊച്ചി: സിനിമാ പിന്നണി ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന് അന്തരിച്ചു. 46 വയസായിരുന്നു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. ശ്രീലത ക്യാന്‍സര്‍…
Read More » - 13 August
ലഡാക്കിനു സമീപം പാക്കിസ്ഥാന് പോര്‍വിമാനങ്ങള്‍, പ്രകോപനവുമായി പാകിസ്ഥാൻ
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്. ലഡാക്കിന് സമീപമുള്ള സ്കര്‍ദു ബെയ്സ് ക്യാംപിലേക്ക് പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ ഉള്‍പ്പടെയുള്ള യുദ്ധോപകരണങ്ങള്‍ വിന്യസിക്കുന്നതായി…
Read More » - 13 August
സോന്‍ഭദ്ര കൂട്ടക്കൊല; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഇന്ന് പ്രിയങ്ക ഗാന്ധി വീണ്ടും സന്ദര്‍ശിക്കും
സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും സന്ദര്‍ശിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി ഉംഭ ഗ്രാമത്തിലേക്ക് പോകാന്‍ കഴിഞ്ഞ മാസം…
Read More » - 13 August
വെള്ളം കയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് എസ്ബിഐയുടെ അറിയിപ്പ്
കൊച്ചി: വെള്ളം കയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് എസ്ബിഐയുടെ അറിയിപ്പ് . ശക്തമായ മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് പലയിടത്തും വെള്ളം കയറിയ സാഹചര്യത്തിലാണ് അറിയിപ്പുമായി എസ്ബിഐ രംഗത്ത് എത്തിയത്.…
Read More » - 13 August
കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയും മമതയും പാകിസ്ഥാൻ അനുഭാവികൾ, അവർ ഞങ്ങൾക്കൊപ്പമെന്ന് തെളിവുകളുമായി പാകിസ്ഥാൻ
ഇസ്ലാമബാദ്: പാകിസ്ഥാൻ രാഷ്ട്രീയനേതാവിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു. ഇന്ത്യയിൽ കോൺഗ്രസ്സും കമ്യൂണിസ്റ്റ് പാർട്ടിയും പാകിസ്താന് അനുകൂലമാണെന്നും അവർ തങ്ങൾക്കൊപ്പമാണെന്നും തെളിവുകൾ നിരത്തിയാണ് പാകിസ്താൻ രാഷ്ട്രീയനേതാവും പത്രപ്രവർത്തകനുമായ മുഷാഹിദ്…
Read More » - 13 August
മലമുകളില്‍ ചതുപ്പ് നിറഞ്ഞ വലിയ ജലാശയവും ഗര്‍ത്തവും : ഉരുള്‍പ്പൊട്ടല്‍ ഭീഷണി : നൂറുകണക്കിന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
വയനാട്: മലമുകളില്‍ ചതുപ്പ് നിറഞ്ഞ ജലാശയം കണ്ടെത്തി. കുറിച്യര്‍മലയുടെ മുകളിലാണ് ജലാശയം കണ്ടെത്തിയിരിക്കുന്നത്. ശക്തമായ മഴയിവാണ് ചെളി നിറഞ്ഞ ജലാശയം രൂപപ്പെട്ടത്. ഇതോടെ മലയടിവാരത്തുള്ള നൂറുകണക്കിന് കുടുംബങ്ങളെ…
Read More » - 13 August
മൂവായിരത്തോളം ഇസ്ലാംമത വിശ്വാസികള്‍ ബിജെപിയിലേക്ക്
ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ മൂവായിരത്തോളം മുസ്ലിംകള് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ബിജെപി രാജ്യസഭാ എംപി ടിജി വെങ്കടേഷിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം നേടിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 13 August
രാഹുലിനെന്താ കൊമ്പുണ്ടോ? ഒരു യഥാർത്ഥ ജനപ്രതിനിധി അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ളവരോടൊപ്പമാണ് ഉണ്ടാവേണ്ടത്, ദന്തഗോപുരത്തിലല്ല : മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറലാകുന്നു
രാഹുലിനെതിരെ പോസ്റ്റിട്ട മാധ്യമ പ്രവർത്തകനെതിരെ യുഡിഎഫ് പ്രവർത്തകരുടെ സൈബർ ആക്രമണം. ഇതോടെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനിൽ നമ്പ്യാർ എന്ന മാധ്യമപ്രവർത്തകൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:…
Read More » - 13 August
കശ്മീര്‍ വിഷയത്തില്‍ തിരിച്ചടി നേരിട്ട പാകിസ്താന് ഇന്ത്യ-സൗദി അറേബ്യ രാജ്യങ്ങളില്‍ നിന്നും മറ്റൊരു കനത്ത പ്രഹരം
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ തിരിച്ചടി നേരിട്ട പാകിസ്താന് ഇന്ത്യ-സൗദി അറേബ്യ രാജ്യങ്ങളില്‍ നിന്നും മറ്റൊരു പ്രഹരം. ഇന്ത്യയിലെ റിലയന്‍സ് ഗ്രൂപ്പുമായി സൗദി അരാംകോ കരാറൊപ്പിട്ടതാണ് പാകിസ്താന്…
Read More » - 13 August
മകന്റെ ചികിത്സയ്ക്കായി മാറ്റിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കി; ഹൃദയം തൊടുന്ന കുറിപ്പുമായി ഒരച്ഛന്
തന്റെ കുഞ്ഞിന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് ഒരു പിതാവ്. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മഴക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരെ…
Read More » - 13 August
ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു
ബില്‍വാര: രാജ്യത്ത് വീണ്ടും പ്രതിമ തകര്‍ക്കല്‍. രാജസ്ഥാനില്‍ ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ക്കപ്പെട്ടു. ഞായറാഴ്ച രാത്രിയോടെ ബില്‍വാര ജില്ലയിലെ ഷാപുര നഗരത്തിലുള്ള…
Read More » - 13 August
തങ്ങള്‍ക്ക് വധഭീഷണിയുണ്ട്.. തങ്ങളെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതികള്‍
തിരുവനന്തപുരം: തങ്ങള്‍ക്ക് വധഭീഷണിയുണ്ട്.. തങ്ങളെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതികള്‍. വധഭീഷണി മാത്രമല്ല ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടെന്ന് ഇവര്‍ പറയുന്നു.ഈ…
Read More » - 13 August
പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ താന്‍ പിന്നീട് കഴിഞ്ഞത് ഹിമാലയത്തിൽ : ഡിസ്കവറി ചാനലിൽ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ താന്‍ പിന്നീട് കഴിഞ്ഞത് ഹിമാലയത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോയായ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി.…
Read More » - 13 August
കേരള സര്‍ക്കാരിന് ഇനി ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധി; എ. സമ്പത്ത് ഇന്ന് ചുമതലയേല്‍ക്കും
കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ഡോ. എ സമ്പത്ത് ഇന്ന് ചുമതല ഏല്ക്കും. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് സമ്പത്തിന് പ്രത്യേക…
Read More » - 13 August
കശ്മീരിന്റെ പേരിൽ റാലി നടത്തിയ പാകിസ്ഥാനികൾക്കും ബംഗ്ളാദേശികൾക്കും എതിരെ നടപടിയെടുത്ത് ഈ ഗൾഫ് രാജ്യം
കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ബഹ്റിനിൽ പ്രതിഷേധ റാലി നടത്തിയ പാകിസ്താനികൾക്കും ബംഗ്ലാദേശികൾക്കുമെതിരെ അധികൃതർ നടപടിയെടുത്തു.ഈദ് പ്രാർത്ഥനയ്ക്ക് ശേഷമാണ് ഇവർ നിയമവിരുദ്ധമായി തെരുവിലിറങ്ങിയത്. തുടർന്ന് ബഹ്റിൻ ഇന്റീരിയർ…
Read More » - 13 August
എന്‍ജിനിയറിംഗിന് കുട്ടികളില്ല : കോളേജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
ബെംഗളൂരു: എന്‍ജിനിയറിംഗിന് ചേരാന്‍ വിദ്യാര്‍ത്ഥികളില്ല. കര്‍ണാടകത്തില്‍ സ്വകാര്യ എന്‍ജിനിയറിങ് കോളേജുകള്‍ ഇപ്പോള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. സ്വകാര്യ കോളേജുകളിലെ…
Read More » - 13 August
കെവിന് കേസില്‍ നാളെ വിധി പറയും; മകന് നീതി ലഭിക്കുന്നതും കാത്ത് ഒരച്ഛന്
കേരളത്തെ നടുക്കിയ കെവിന് കൊലക്കേസില്‍ വിധി നാളെ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി വിധി പറയുന്നത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി…
Read More »