Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -15 July
പകരക്കാരെ വെച്ച് പരീക്ഷയെഴുത്ത്, തട്ടിപ്പും തിരിമറിയും വേറെ, പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്തല്‍ പതിവ്; വെളിപ്പെടുത്തലുമായി മുന്‍ എസ്എഫ്ഐ നേതാവ്
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പകരക്കാരെ നിയോഗിച്ചാണു പരീക്ഷ എഴുതുന്നതെന്നും പെണ്‍കുട്ടികളുടെ സ്വര്‍ണമാല വാങ്ങി പണയം വച്ചു തട്ടിപ്പു നടത്തുന്നതു പതിവാണെന്നും എസ്എഫ്ഐ വഞ്ചിയൂര്‍…
Read More » - 15 July
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു; നടന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി
മുന്‍ കാമുകനായ നടനെതിരെ പീഡനാരോപണവുമായി നടി. 2017 ല്‍ ഒരു ഷൂട്ടിനിടെ പരിചയപ്പെട്ട 34കാരനായ നടന്, താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് നടിയുമായി പ്രണയത്തിലാവുകയും പിന്നീട് ബലമായി…
Read More » - 15 July
ടിക് ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
ന്യൂ ഡല്‍ഹി: ചൈനീസ് സാമൂഹിക മാധ്യ ആപ്ലീക്കേഷനുകളായ ടിക് ടോക്, ഹെലോ എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്.ജെ.എം) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഇത്തരം…
Read More » - 15 July
ഓണ്‍ലൈനായി വാങ്ങിയ ബിരിയാണിയില്‍ പുഴു, പരിശോധനയില്‍ പഴകിയ ഇറച്ചി; ഹോട്ടല്‍ അടപ്പിച്ചു
ഊബര്‍ ഈറ്റ്സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. കവടിയാറിലെ ലാമിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനായി വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തെ…
Read More » - 15 July
ഒരു പാര്‍ട്ടിയോടും അനുഭാവമില്ലാത്ത ഞങ്ങള്‍ പെണ്‍കുട്ടികള്‍ പോലും വാവിട്ടു കരഞ്ഞുപോയി- യൂണിവേഴ്സിറ്റി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ കുറിപ്പ്
യുണിവേഴ്സ്റ്റി കോളജിലെ കത്തികുത്ത് സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഇത്തരം കലാപങ്ങളൊന്നുമില്ലാതിരുന്ന കലാലയകാലത്തെക്കുറിച്ച് ഓര്‍ക്കുകയാണ് മലയാളം അധ്യാപികയായ കെ.ആര്.ശ്രീല. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ശ്രീല തോളില്‍…
Read More » - 15 July
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്: പ്രതികള്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: യൂണിവേശ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലു കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നസീമും കുറ്റം…
Read More » - 15 July
യൂണിവേഴ്സിറ്റി കോളേജില്‍ മുഖം മിനുക്കാന്‍ എസ്.എഫ്.ഐ; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സ്വന്തം പ്രവര്‍ത്തകനെ തന്നെ കുത്തി പേരുദോഷമുണ്ടാക്കിയ ഭാരവാഹികള്‍ക്ക് പകരം യൂണിവേവ്സിറ്റി കോളേജില്‍ കൂടുതല്‍ പെണ്‍കുട്ടികലെ ഉള്‍പ്പെടുത്തി എസ്.എഫ്.ഐ പുതിയ യൂണിറ്റ് തുടങ്ങും. ക്ലാസ് തുടങ്ങിയാല്‍ ഉടന്‍…
Read More » - 15 July
പ്രളയത്തിൽ നേപ്പാളിലെ മരണസംഖ്യ 65 കടന്നു
കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 65 കടന്നു.മുപ്പതോളം പേരെ ഇനിയും കണ്ടെചീഫ് ഓഫ് ത്താനുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പലഭാഗത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.…
Read More » - 15 July
ദളിത് യുവതിയെ പീഡിപ്പിച്ചു: ആറ് പോലീസുകാര്‍ക്കെതിരെ കേസ്
ജയ്പൂര്‍: ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ ആറ് പോലീസുകാര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാനിലാണ് സംഭവം. ഭര്‍തൃ സഹോദരനെ കൊലപ്പെടുത്തിയെന്നും ഇതേ പോലീസുകാര്‍ക്കെതിരെ പീഡനത്തിനിരയായ യുവതി പരാതി നല്‍കിയിട്ടുണ്ട്. ജൂലൈ…
Read More » - 15 July
ചാച്ചാ നെഹ്റു മദ്രസയ്ക്ക് സമീപം വിദ്യാര്‍ത്ഥികള്‍ക്കായി അമ്പലം പണിയാനൊരുങ്ങി സല്‍മ അന്‍സാരി
അലീഗഢ് : മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നടത്തുന്ന മദ്രസയ്ക്കുള്ളില്‍ പള്ളിക്കൊപ്പം ക്ഷേത്രവും നിര്‍മിക്കുന്നു. അലീഗഢില്‍ പ്രവര്‍ത്തിച്ചു വരുന്ന ചാച്ചാ…
Read More » - 15 July
സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രമുള്ള ഷർട്ട് ധരിച്ചത് വിവാദമായി
വാഷിംഗ്ടൺ : സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രമുള്ള ഷർട്ട് ധരിച്ചതിന്റെ പേരിൽ യു.എസ്.കോൺഗ്രസ് അംഗത്തിന്റെ സഹായിക്കുനേരെ കടുത്ത വിമർശനം. റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നും തീവ്ര വലതുപാർട്ടിയിൽ നിന്നുമാണ് എതിർപ്പ്…
Read More » - 15 July
കേരള യൂണിവേഴ്സിറ്റി വധശ്രമക്കേസ്: പ്രതികള്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളേജിലെ സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥിയ കുത്തി പരിക്കേള്‍പ്പിച്ച കേസിലെ പ്രതികളെ സസ്പെന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതികള്‍ക്ക് ഉള്‍പ്പെടെ ആറു പേര്‍ക്കാണ് സസ്പെന്ഷന്. ആറ് വിദ്യാര്‍ത്ഥികളേയും അനിശ്ചിത…
Read More » - 15 July
ഫ്ളിപ്കാര്‍ട്ടിന് പിറകേ ഫോണ്‍ പേ; ഇന്ത്യയില്‍ വമ്പന്‍ നേട്ടംകൊയ്ത് വാള്‍മാര്‍ട്ട്
ഫ്ലിപ്കാര്‍ട്ട് ഏറ്റെടുക്കലിലൂടെ വമ്പന്‍ ലോട്ടറിയടിച്ച് അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഏറ്റെടുക്കലില്‍ ഒരുലക്ഷം കോടിയിലധികം രൂപയാണ് ഒരു വര്‍ഷം മുമ്പ് വാള്‍മാര്‍ട്ട് മുടക്കിയത്.…
Read More » - 15 July
ചികിത്സയിലിരിക്കെ രോഗി മരിച്ചു ; ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം
മുംബൈ: ചികിത്സയിലിരിക്കെ രോഗി മരിച്ചുവെന്ന കാരണത്താൽ ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം.മഹാരാഷ്ട്രയിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെയാണ് രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്. രോഗി മരിച്ചതോടെ പതിനഞ്ചോളം ബന്ധുകള്‍ ചേര്‍ന്ന്…
Read More » - 15 July
കനത്ത മഴ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ദുരിതത്തില്‍
തുടര്‍ച്ചയായ മൂന്നാം ദിവസവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ തുടരുന്നു. മഴ ശക്തമായതോടെ അസമില്‍ ശനിയാഴ്ച ഒരാള്‍കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അസമിലെ…
Read More » - 15 July
ശിവരഞ്ജിത്തിന്റെ വീട്ടില്‍ പരീക്ഷയെഴുതുന്ന പേപ്പര്‍ കണ്ടെത്തിയ സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയ്ക്കുനേരെ നടന്ന വധ ശ്രമ കേസില്‍ മുഖ്യപ്രതിയായ ശിരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പരീക്ഷ എഴുതുവാനുള്ള പേപ്പര്‍ കണ്ടെത്തിയ സംഭവത്തില്‍…
Read More » - 15 July
മൂന്ന് തവണ മാറ്റിവെച്ച മകളുടെ വിവാഹം നടത്താൻ 9 വർഷങ്ങൾക്ക് ശേഷം മോഹനൻ നാട്ടിലെത്തി
ചങ്ങനാശേരി : മൂന്ന് തവണ മാറ്റിവെച്ച മകളുടെ വിവാഹം നടത്താൻ 9 വർഷങ്ങൾക്ക് ശേഷം മോഹനൻ നാട്ടിലെത്തി. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി മോഹനന് നാരായണന് കഴിഞ്ഞ…
Read More » - 15 July
അഴിഞ്ഞാട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അധ്യാപികയ്ക്ക് മാനസിക പീഡനവും സമ്മര്‍ദവും; എസ്എഫ്ഐക്കെതിരെ പരാതിയുമായി അധ്യാപിക
കളമശേരി : എസ്എഫ്ഐയുടെ മാനസിക പീഡനം മൂലം സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് കളമശേരി ഗവ.പോളിടെക്നിക് കോളജിലെ അധ്യാപിക കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് പരാതി നല്കി.…
Read More » - 15 July
വൈകിയോട്ടം പതിവാകുന്നു; എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ആറുമാസത്തിനിടെ കൃത്യമായി ഓടിയത് 67 ദിവസം
യാത്രക്കാര്‍ ഏറെയുള്ള വൈകിട്ടത്തെ എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കഴിഞ്ഞമാസം കൃത്യസമയത്ത് ഓടിയത് ആകെ മൂന്നു ദിവസം മാത്രം. റെയില്‍വേ ഔദ്യോഗികമായി നല്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഇ- ട്രെയിന്‍…
Read More » - 15 July
ഉള്‍നാടുകളും ഗ്രാമപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഹഷീഷ് മാഫിയ; എറണാകുളത്ത് മാത്രം പിടികൂടിയത് 6 കിലോ ഹഷീഷും 7.5 കിലോ ചരസും
കൊച്ചി : കേരളത്തിലെ ഉള്‍നാടുകളും ഗ്രാമപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഹഷീഷ് മാഫിയ പിടിമുറുക്കുന്നു.നേപ്പാളില്‍നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന ഹഷീഷ് ഓയിലിന് കേരളത്തില്‍ സമീപകാലത്ത് ഉപഭോക്താക്കളേറിയെന്ന് എക്സൈസ് അധികൃതര്‍…
Read More » - 15 July
കര്‍ണാടക പ്രതിസന്ധി: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയെന്ന് വിമത എംഎല്‍എമാരുടെ കത്ത്
ബെംഗുളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. വിമത എംഎല്‍എമാരെ അനുനയിപ്പിാക്കാനുള്ള കോണ്‍ഗ്രസിന്റെ എല്ലാ ശ്രമങ്ങളും പാളിച്ചയില്‍. ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുവെന്നു കാണിച്ച് വിമത എംഎല്‍എമാര്‍ പോലീസിന്…
Read More » - 15 July
ഐഎസ് ബന്ധം; റെയ്ഡിൽ തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടില്‍ നാലിടങ്ങളിലായി നടന്ന എന്‍ഐഎ പരിശോധനയില്‍ രണ്ട് പേര് അറസ്റ്റില്‍. ഇസ്ലാമിക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരുടെ വസതികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍…
Read More » - 15 July
ലേലത്തിനൊരുങ്ങി ദലൈലാമയുടെ ലാന്‍ഡ് റോവര്‍
ടിബറ്റന്‍ ആത്മീയ ആചാര്യനായിരുന്ന 14-ാം ദലൈ ലാമ ഉപയോഗിച്ചിരുന്ന ലാന്‍ഡ് റോവര്‍ ലേലത്തിനൊരുങ്ങുന്നു. ലാന്‍ഡ് റോവര്‍ സീരീസ് ഐഐഎ എന്ന ഈ വാഹനം 1966 മുതല്‍ 1976…
Read More » - 15 July
ഹിമാചലില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് അപകടം: മരിച്ച സൈനികരുടെ എണ്ണം ആറായി
ധര്‍മ്മശാല: ഹിമാചലിലെ സോളനില്‍ കനത്ത മഴയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ ഏഴു പേര് സൈനികരാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 10…
Read More » - 15 July
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു ; വിശ്വാസവോട്ടെടുപ്പില്‍ ഇന്ന് തീരുമാനം
ബംഗളൂരു: കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കർണാടകത്തിൽ വിശ്വാസവോട്ടിന്റെ തീയ്യതി സംബന്ധിച്ച് ഇന്ന് തീരുമാനമാകും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി നിയമസഭാ കാര്യോപദേശക സമിതി യോഗം രാവിലെ ചേരും.…
Read More »