Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -15 July
വയറു നിറയെ ഭക്ഷണവും കീശനിറയെ കാശും; മത്സരത്തില്‍ സമ്മാനമടിച്ച് യുവാവ്
പാലക്കാട് : തീറ്റമല്‍സരം പലതുണ്ടെങ്കിലും കുറഞ്ഞസമയത്തിനുളളില്‍ ബിരിയാണി തിന്നുന്നവരെ കണ്ടെത്താന്‍ പാലക്കാട്ടൊരു മല്‍സരം നടന്നു. തീറ്റക്കാരുടെ തിരക്കു കാരണം നാലു ഘട്ടങ്ങളെടുത്തു മല്‍സരം പൂര്‍ത്തിയാക്കാന്‍. ഒരു കിലോ…
Read More » - 15 July
എല്ലാ കോളേജുകളിലും കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എസ്എഫ്ഐയെ പിരിച്ചുവിടുകയാണ് വേണ്ടത്-അബ്ദുള്ളക്കുട്ടി
കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് സംഭവത്തില്‍ എസ്എഫ്ഐയെ നിശിതമായി വിമര്‍ശിച്ച് എപി അബ്ദുള്ളക്കുട്ടി രംഗത്തെത്തി. എസ്എഫ്ഐ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന് ഓഫ് ഇഡിയറ്റ്സ് ആയി മാറിയെന്ന്…
Read More » - 15 July
യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് റൂമിലും ഉത്തരക്കടലാസുകള്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴസിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും പരീക്ഷ എഴുതുന്ന പേപ്പര്‍ കണ്ടെത്തിയതിനു പിന്നാലെ യൂണിയന് റൂമിലും ഉത്തരക്കടലാസുകള്‍…
Read More » - 15 July
റോഡിൽ എല്‍ ഇ ഡി സംവിധാനം ഏര്‍പ്പെടുത്തുന്നു; ആദ്യഘട്ട പരീക്ഷണം പ്ലാമൂട്ടില്‍
തിരുവനന്തപുരം: റോഡുകളില്‍ ട്രാഫിക് സിഗ്നല്‍ ലംഘനം തടയാനും ഗതാഗതം സുരക്ഷിതമാക്കാനും എല്‍.ഇ.ഡി സംവിധാനവുമായി അധികൃതർ. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പരീക്ഷണം പ്ലാമൂട്ടിൽ നടത്തി. ഓണ്‍ റോഡ് എല്‍.ഇ.ഡി.…
Read More » - 15 July
അബോര്ഷന് നിയമവിധേയമാക്കണമെന്ന് ഹര്‍ജി
അബോര്ഷന് നിയമവിധേയമാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. മൂന്ന് സ്ത്രീകളാണ് ഇത് സംബന്ധിച്ച ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനോട് രാജ്യത്തെ പരമോന്നത കോടതി നിലപാടറിയിക്കണമെന്ന്…
Read More » - 15 July
പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ
കൊച്ചി: പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി അനുവദിച്ചത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ പോകുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മാസപൂജ സമയത്ത് പമ്പയിലേയ്ക്ക് വാഹനങ്ങള്‍…
Read More » - 15 July
യൂണിവേഴ്സിറ്റി കോളേജ് അക്രമം; കൊല്ലാനുറച്ച് തന്നെ കുത്തി, റിമാന്‍ഡ് റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അഖില്‍ ചന്ദ്രനെ കുത്തിയത് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചെന്ന് പൊലീസ്. എസ്. എഫ്. ഐ യൂണിറ്റ് സെക്രട്ടറി…
Read More » - 15 July
യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് ഓഫീസിന് പൂട്ടുവീണു
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് ഓഫീസ് ഒഴിപ്പിക്കുമെന്ന് കോളേജ് വിദ്യാഭ്യസ അഡീഷണല്‍ ഡയറക്ടര്‍ സുമ അറിയിച്ചു. യൂണിയന് ഓഫീസ് ഒഴിപ്പിച്ച് അത് ക്ലാസ് മുറിയായി പ്രവര്‍ത്തിപ്പിക്കുമെന്നും…
Read More » - 15 July
പട്ടാപ്പകല്‍ നടുറോഡിലിട്ട് ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി
മുംബൈ: പട്ടാപ്പകല്‍ ബിജെപി പ്രവര്‍ത്തകനെ നടുറോഡിലിട്ട് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ യവത്മാലിലാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൊലപാതകം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ്…
Read More » - 15 July
സൈന്യം 60കാരനെ വെടിവെച്ച് കൊന്നു; സംഭവത്തില്‍ ബിഎസ്എഫിന്റെ വിശദീകരണം ഇങ്ങനെ
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ സൈന്യം വെടിവച്ച് കൊന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരനാണ് ഇയാളെന്നാണ് സംശയം. ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിര്‍ത്തിയിലാണ്…
Read More » - 15 July
കര്‍ണാടക പ്രതിസന്ധി: വിശ്വാസ വോട്ടില്‍ തീരുമാനം ഇങ്ങനെ
ബെംഗുളൂരു: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴച വിശ്വസ വോട്ട് നടത്താന്‍ തീരുമാനം. ഇന്ന് രാവിലെ നടന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിയമസഭാ കാര്യോപദേശക…
Read More » - 15 July
യൂണിവേഴ്സിറ്റി കോളേജ് സംഭവം: ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത സീല്‍ വ്യാജം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത സീല്‍ വ്യാജം. ശിവരഞ്ജിത്തിന്റെ…
Read More » - 15 July
കാമുകന്റെ ക്രൂരത, യുവതിയുടെ തല അടിച്ച് തകര്‍ത്ത് കൊന്നു; കാരണം ഇതാണ്
നാഗ്പൂര്‍ : അന്യപുരുഷന്മാരുമായി ബന്ധം ആരോപിച്ച് പത്തൊന്‍പതുകാരിയായ മോഡലിനെ കൊലപ്പെടുത്തിയ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂര്‍ സ്വദേശിയായ ഖുശി പരിഹാര്‍ എന്ന…
Read More » - 15 July
70-തിന്റെ നിറവില്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അല്‍ മക്തൂം
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് എഴുപതാം ജന്മദിനം. അദ്ദേഹത്തിന്റെ അഭിനിവേശവും കാഴ്ചപ്പാടുമാണ് താന്‍…
Read More » - 15 July
ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ബന്ധുക്കളുടെ കൂട്ടായ ആക്രമണം
മുംബൈ: കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ക്ക് നേരൈ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജ്യം മുഴുവനുമുള്ള ഡോക്ടര്‍മാര്‍ സമരത്തിനിരങ്ങിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ മുംബൈയിലും രോഗിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ഡോക്ടര്‍മാരെ ആക്രമിച്ചതായി…
Read More » - 15 July
മകളുടെ കാമുകനെ കൊലപ്പെടുത്തി; സംഭവം പുറത്താകുമെന്ന ഭയത്തില്‍ മകളെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം വെടിവെച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍
കാമുകനെ കൊലപ്പെടുത്തിയ വിവരം പുറത്തുപറയുമെന്ന് ഭയന്ന് മകളെ ക്രൂരമായി മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ച മാതാപിതാക്കള്‍ പിടിയിലായി. പതിനെട്ടുകാരിയായ പെണ്‍കുട്ടി മാരകമായി കുത്തേറ്റും വെടിയേറ്റും മരണാസന്നയായി കിടന്ന സംഭവത്തിലാണ് അറസ്റ്റ്.…
Read More » - 15 July
സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ സാമ്പിള്‍ നല്‍കിയില്ല; കാരണം ഇതാണ്
മുംബൈ: ലൈംഗിക പീഡനകേസില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല. കോടതി നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി…
Read More » - 15 July
ഇതാണ് രാജ്യസ്നേഹം; ‘ഉറി ‘ കണ്ട് സേനയില്‍ ചേര്‍ന്ന ചെറുപ്പക്കാരന്റെ ഹൃദയസ്പര്‍ശിയായ സന്ദേശം ഇങ്ങനെ
ചില സിനിമകള്‍ രസിപ്പിക്കുന്നു, മറ്റുള്ളവ പ്രചോദനം നല്കുന്നു. വിക്കി കൗശലിന്റെ ‘ഉറി’ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടും. ഈ സിനിമ കണ്ടതിന് ശേഷം ഇന്ത്യന്‍ നാവികസേനയില്‍ ചേര്‍ന്ന ഒരു 31…
Read More » - 15 July
വധശ്രമക്കേസ് പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവം: അപാകതയെന്ന് ട്രൈബ്യൂണല്‍
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ അപാകതയെന്ന് ട്രൈബ്യൂണല്‍. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഇടപെടല്‍. വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പങ്കെടുത്ത് കെപിഎല്‍…
Read More » - 15 July
തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോകല്‍; ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും രക്ഷിച്ചു
അലഹബാദ് ഹൈക്കോടതി പരിസരത്തു നിന്നും തട്ടിക്കൊണ്ടുപോയ ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും പോലീസ് രക്ഷിച്ചു. ബിജെപി എംഎല്‍എയുടെ മകള്‍ ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവിലാണ്…
Read More » - 15 July
ഉഭയ കക്ഷി ചര്‍ച്ച ഫലം കാണുന്നു; കര്‍താര്‍പുര്‍ ഇടനാഴിയെ കുറിച്ച് ഇന്ത്യ പാക് തീരുമാനം ഇങ്ങനെ
ലഹോര്‍ : കര്‍താര്‍പുര്‍ ഇടനാഴിയുടെ നിര്‍മാണവും നടത്തിപ്പും സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും ധാരണയിലേക്ക്. 80% പ്രശ്നങ്ങളും ഇന്നലെ വാഗയില്‍ നടന്ന രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ പരിഹരിച്ചുവെന്ന് പാക്ക്…
Read More » - 15 July
കേരളത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് പ്രഖ്യാപിക്കുമോ? കൂടുതല്‍ വിവരങ്ങള്‍ക്കായി കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം
സംസ്ഥാനം കനത്ത വൈദ്യുത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡ്ങ്ങ് പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാന്‍ കെഎസ്ഇബിയുടെ ഉന്നതല യോഗവും ഇന്ന്…
Read More » - 15 July
ശിവരഞ്ജിത്തിന്റെ വീട്ടില്‍ പരീക്ഷ പേപ്പര്‍ കണ്ടെത്തിയ സംഭവം: പ്രതികരണവുമായി വൈസ് ചാന്‍സിലര്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പരീക്ഷ എഴുതുന്ന പേപ്പര്‍ കണ്ടെത്തിയത് ഗൗരവതരമെന്ന് കേരള യൂണിവേഴ്സിറ്റി വെസ്…
Read More » - 15 July
‘അതേ ഈ മനുഷ്യനൊപ്പമാണ് എന്റെ ഇനിയുള്ള ജീവിതം’- രഹസ്യ വിവാഹം പരസ്യമാക്കി പൂജ ബത്ര
പൂജ ബത്രയും നവാബ് ഷായും രഹസ്യമായി വിവാഹിതരായി എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. വധുവിന്റെ അലങ്കരിച്ച കൈയുടെ വീഡിയോ നവാബ് ഷാ ഷെയര്‍ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്തരത്തിലൊരു…
Read More » - 15 July
ഗോശാലയിലെ പശുക്കള്‍ ചത്തു: വെറ്റെനറി ഓഫീസര്‍ അടക്കം എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ലഖ്നൗ: ഗോശാലയിലെ ഫശുക്കള് ചത്തതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കം എട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്പെന്‍ഡ് ചെയ്തു. മിര്‍സാപുരിലെ…
Read More »