Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -14 May
സംസ്ഥാനത്ത് മണ്‍സൂണ്‍ മഴ എത്തുന്നു; ഇത്തവണ ലഭ്യമാകുന്നത് ശരാശരിയിലും താഴെ
തിരുവനന്തപുരം: ജൂണ്‍ നാലിന് കേരളത്തില്‍ ഈ വര്‍ഷത്തെ മണ്‍സൂണ്‍ മഴക്കാലം തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റ്. സാധാരണ ജൂണ്‍ ഒന്നിനാണ് മഴ എത്തേണ്ടതെങ്കിലും മൂന്ന്…
Read More » - 14 May
ഒമാനിൽ ഈ തസ്തികകളില്‍ പ്രവാസികള്‍ക്ക് വിലക്ക്; വിസ നിരോധനം തുടങ്ങും
മസ്കത്ത്: ഒമാനില്‍ സീനിയര്‍ മാനേജ്മെന്റ് തസ്തികകളില്‍ പ്രവാസികള്‍ക്ക് വിലക്ക്. രാജ്യത്ത് സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മാന്‍പവര്‍ മന്ത്രാലയം വിസ നിരോധനം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ തസ്തികയിലുള്ള…
Read More » - 14 May
അമേരിക്കയ്ക്ക് പിന്നാലെ ചൈനയും ഇറക്കുമതി തീരുവ കൂട്ടി : ജൂണ്‍ ഒന്നുമുതല്‍ 5140 ഉല്പന്നങ്ങളുടെ നികുതി വര്‍ധന പ്രാബല്യത്തില്‍ വരും
വാഷിംഗ്ടണ്‍ : ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി അമേരിക്ക-ചൈന വ്യാപാര യുദ്ധം. വ്യാപാര യുദ്ധം മുറുകിയതോടെ അമേരിക്കയ്ക്ക് പിന്നാലെ ചൈനയും ഇറക്കുമതി തീരുവ കൂട്ടി. ഇതോടെ ജൂണ്‍ ഒന്നുമുതല്‍ 5140…
Read More » - 14 May
നിര്‍ദോഷകരമായ കമന്റിനെ വളച്ചൊടിച്ചു; ഇവരൊന്നും സഖാവ് എന്നവാക്കിന് അര്‍ഹരല്ല; വിഷയത്തില്‍ പ്രതിഭ എംഎല്‍എയുടെ നിലപാട്
കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട കായംകുളം എഎല്‍എ യു പ്രതിഭ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി
Read More » - 14 May
പൊലീസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മണല്‍ മാഫിയ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ : സംഘത്തിന് തോക്ക് കൈമാറിയത് ഡോണ്‍ തസ്ലിമാണെന്ന് വിവരം
കാസര്‍ഗോഡ് : പൊലീസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മണല്‍ മാഫിയ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. സംഘത്തിന് തോക്ക് കൈമാറിയത് ഡോണ്‍ തസ്ലിമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം .…
Read More » - 14 May
ഇവരാണ് ഇതുവരെയുള്ള ഐ പി എൽ എമർജിങ് പ്ലേയർ അവാർഡ് സ്വന്തമാക്കിയ താരങ്ങൾ
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാവി വാഗ്ധാനങ്ങളാകാൻ സാധ്യതയുള്ള കളിക്കാരെയാണ് ഐ പി എല്ലിൽ എമർജിങ് പ്ലേയർ അവാർഡിനു പരിഗണിക്കുക. ഇത്തവണത്തെ ഐ പി എൽ സീസൺ അവസാനിച്ചപ്പോൾ എമേർജിങ്…
Read More » - 14 May
5ജിയെച്ചൊല്ലി തമ്മിലടിച്ച് പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍; 5ജി തരംഗങ്ങള്‍ കാന്‍സറിന് കാരണമാകുമോ ?
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 5ജി രാജ്യത്താകമാനം വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ പ്രധാനനഗരങ്ങളിലെല്ലാം 5ജി ലഭ്യമാണ്. ആ രാജ്യത്തിന്റെ എല്ലാക്കോണിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ അവസരത്തില്‍ തന്നെയാണ് 5ജിയെച്ചൊല്ലി…
Read More » - 14 May
സംസ്ഥാനത്തെ ആധാര്‍ സേവനങ്ങള്‍ തകരാറില്‍; കാരണം ഇതാണ്
സംസ്ഥാനത്തെ ആധാര്‍ സേവനങ്ങള്‍ തകരാറില്‍
Read More » - 14 May
മന്ത്രി എം.എം മണി വെള്ളം കുടിക്കുമോ? മണി പ്രതിയായ വധക്കേസില്‍ ഹൈക്കോടതിയുടെ പുതിയ നടപടി ഇങ്ങനെ
തിരുവനന്തപുരം•മന്ത്രി എം എം മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്തു. കൊല്ലപ്പെട്ട ബേബിയുടെ സഹോദരൻ എ പി…
Read More » - 14 May
യുഎഇയില്‍ ശസ്ത്രക്രിയക്കിടെ ഇന്ത്യക്കാരി മരിച്ച സംഭവം; അന്വേഷണം തുടങ്ങി
ദുബായ്: ദുബായിൽ ശസ്ത്രക്രിയക്കിടെ ഇന്ത്യക്കാരി മരിച്ച സംഭവത്തില്‍ ഹെല്‍ത്ത് അതോരിറ്റി (ഡിഎച്ച്എ) അന്വേഷണം തുടങ്ങി. ബെറ്റീസ് കേക്ക് ടെയ്ല്സിലൂടെ അറിയപ്പെട്ട മുംബൈ സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ…
Read More » - 14 May
യു.എ.യില്‍ ജോലിയ്ക്കിടെ ഗുരുതര പരിക്കേറ്റ പ്രവാസിയ്ക്ക് വന്‍തുക നഷ്ടപരിഹാരം
അബുദാബി : യു.എ.യില്‍ ജോലിയ്ക്കിടെ ഗുരുതര പരിക്കേറ്റയാള്‍ക്ക് 1.5 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം കൊടുക്കാന്‍ വിധി. യു.എ.ഇയിലെ നിര്‍മാണകമ്പനിയിലെ ജീവനക്കാരനായ പ്രവാസി യുവാവിനാണ് 1.5 മില്യണ്‍ ദിര്‍ഹം…
Read More » - 14 May
കോടികളുടെ തട്ടിപ്പ് കേസില്‍ പ്രതിയുടെ ചിത്രം തെറ്റായി അച്ചടിച്ചു; നിയമപോരാട്ടത്തിനൊരുങ്ങി അധ്യാപിക
ആലുവ: ഛത്തീസ്ഗഡിലെ കോടികളുടെ ഭക്ഷ്യസുരക്ഷാ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തയില്‍ തെറ്റായി തന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ ആലുവയിലെ കോളേജ് അധ്യാപിക നിയമനടപടിയുമായി രംഗത്ത്. രേഖാ നായരെന്ന പ്രതിയുടെ ചിത്രത്തിന്…
Read More » - 14 May
മസ്കറ്റിൽ കാറില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ദാരുണാന്ത്യം
ഒമാൻ : മസ്കറ്റിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുടുങ്ങിയ രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മസ്കത്തില് നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള ജഅലാന്‍ ബനീ ബുഅലിയിലായിരുന്നു സംഭവം. മൂന്നും…
Read More » - 14 May
നാം മുന്നോട്ട് കൈരളിക്ക് : വിശദീകരണവുമായി പബ്ലിക് റിലേഷൻസ് വകുപ്പ്
തിരുവനന്തപുരം• മുഖ്യമന്ത്രിയുടെ പ്രതിവാസ ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടിന്റെ നിര്‍മ്മാണ ചുമതല കൈരളി ചാനലിന് നല്കിയ സംഭവത്തില്‍ വിശദീകരണവുമായി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് .…
Read More » - 14 May
എല്ലാം വെറും ആരോപണങ്ങള്‍ മാത്രം; റഫാല്‍ വിമാനങ്ങളുടെ എണ്ണം കുറച്ചതിന്റെ കാരണം വ്യക്തമാക്കി നിതിന്‍ ഗഡ്കരി
റഫാല്‍ കരാറില്‍ വിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക പരിഗണനകള്‍ മുന്നില്വച്ചെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 126 വിമാനങ്ങള്‍ വാങ്ങാനുള്ള ശേഷി കേന്ദ്രസര്ക്കാറിനുണ്ടായിരുന്നു, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും ആവശ്യം…
Read More » - 14 May
വീടിന്റെ ജപ്തി നടപടികള്‍ക്കിടെ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു സംഭവത്തില്‍ മകള്‍ക്ക് ദാരുണാന്ത്യം : ബാങ്ക് നടപടി വിവാദത്തില്‍
തിരുവനന്തപുരം: വീടിന്റെ ജപ്തി നടപടികള്‍ക്കിടെ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു സംഭവത്തില്‍ മകള്‍ക്ക് ദാരുണാന്ത്യം . ഇതോടെ ബാങ്ക് നടപടി വിവാദത്തിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ ഞെട്ടിച്ച…
Read More » - 14 May
ലൈംഗികബന്ധത്തിന് തടസ്സമായി; മാതാപിതാക്കള്‍ കുഞ്ഞിനെ കൊന്നതെങ്ങനെയെന്ന് വെളിപ്പെടുത്തല്‍
ബേണ്‍വുഡ്(ഇംഗ്ലണ്ട്): രണ്ട്മാസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കള്‍ കൊന്നതിന്റെ കാരണം കണ്ടെത്തി. ലൈംഗികബന്ധത്തിന് തടസ്സമാണെന്നറിഞ്ഞ് കുഞ്ഞിനെ മാതാപിതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഞ്ഞുണര്‍ന്ന് കരഞ്ഞപ്പോള്‍…
Read More » - 14 May
ശാന്തിവനം പദ്ധതി അട്ടിമറിച്ചത് ആര്‍ക്കു വേണ്ടി; എഐവൈഎഫ് ആരോപണം ഇങ്ങനെ
കൊച്ചി: ശാന്തിവനം പദ്ധതിയുടെ രൂപരേഖ മാറ്റിയത് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്റെ മക്കള്‍ക്ക് വേണ്ടിയെന്ന് എഐവൈഎഫ് ആരോപണം. ഇക്കാര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കും പരാതി…
Read More » - 14 May
ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സാധിക്കില്ല, പ്രതിപക്ഷ കക്ഷികൾ അകൽച്ചയിലും; കോൺഗ്രസ് ആശങ്കയിൽ
ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ സാധിക്കില്ലെന്ന ആഭ്യന്തര സർവേ ഫലത്തെ തുടർന്ന് കോൺഗ്രസിനുള്ളിൽ ആശങ്ക. ഇതോടെ ബി ജെ പിയെ പുറത്താക്കി അധികാരം പിടിക്കാമെന്നും രാഹുലിനെ പ്രധാന മന്ത്രിയാക്കാമെന്നുമുള്ള…
Read More » - 14 May
സൗദിയുടെ കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ആരെന്ന് യു.എ.ഇ അന്വേഷണം തുടങ്ങി : ആക്രമിച്ചത് ആരെന്ന് വ്യക്തമായാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
അബുദാബി : സൗദിയുടെ കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ആരെന്ന് യു.എ.ഇ അന്വേഷണം തുടങ്ങി . ഫുജൈറ തീരത്ത് വെച്ച് കപ്പലുകളെ ആക്രമിച്ചത് ആരെന്ന് വ്യക്തമായാല്‍ ശക്തമായ…
Read More » - 14 May
യൂറോപ്പിന് ശേഷം ജപ്പാനും കൊറിയയും സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി
യൂറോപ്പ് പര്യടനത്തിന് ശേഷം മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാനും കൊറിയയും സന്ദർശിക്കും. ഇതിനുള്ള പ്രാരംഭ നടപടികൾ മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിക്കഴിഞ്ഞു.വെള്ളപ്പൊക്കം നിയന്ത്രിക്കല്‍, വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനം,…
Read More » - 14 May
കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം; മക്കള്‍ നീതി മയ്യം ഓഫിസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു
ചെന്നൈ: കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തെ തുടർന്ന് മക്കള്‍ നീതി മയ്യം ഓഫിസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള…
Read More » - 14 May
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതി പിടിയിൽ
മാനന്തവാടി : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മാനന്തവാടി ജെസ്സി കുബണൂര്‍ കെഎസ് സുരജിത്ത് (19) ആണ്…
Read More » - 14 May
മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ച് മോദി
ന്യൂഡല്‍ഹി: മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പച്ചി-മരുമകന് കൂട്ടുക്കെട്ടിലുള്ളവരുടതിനേക്കാള് കൂടുതല്‍ കാലം ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന ആളാണ് താനെന്ന് മോദി പറഞ്ഞു. എന്നാല്‍ താന്‍ ഒരിക്കല്‍ പോലും ജാതി…
Read More » - 14 May
ഇറാന് താക്കീതുമായി യു എസ് ബോംബർ വിമാനങ്ങൾ പേർഷ്യൻ ഉൾക്കടലിനു മുകളിൽ
അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറാന് സമീപം പേർഷ്യൻ ഉൾക്കടലിനു മുകളിൽ പ്രതിരോധ പറക്കൽ നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായി വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയോടെയാണ്…
Read More »