Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -13 May
ശക്തമായ ഭൂചലനം
പനാമ സിറ്റി: പനാമയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ അനുഭവപ്പെട്ടത്. പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമില്ലെന്നാണ് സൂചന.
Read More » - 13 May
ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് മുഖ്യമന്ത്രി സന്ദർശിച്ചു
ആംസ്റ്റര്‍ഡം: ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക പ്രശസ്തയായ ആന്‍ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആന്‍ ഫ്രാങ്ക് ഹൗസ്.…
Read More » - 13 May
ലോകകപ്പ് നേടാനുള്ള അനുകൂല സാഹചര്യങ്ങളുള്ള ടീം ഏതാണെന്ന് വ്യക്തമാക്കി സുനിൽ ഗാവസ്കർ
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിന് സാധ്യത കല്പിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ടീമിനുണ്ടാകുമെന്നും രണ്ടു വര്‍ഷത്തിനിടെ…
Read More » - 13 May
മംഗള കര്‍മ്മങ്ങളില്‍ വെറ്റിലയുടെ പ്രാധാന്യം
മംഗള കര്‍മ്മങ്ങളില്‍ എന്നും ഒഴിവാക്കാനാവാത്ത ഒന്നാണ് വെറ്റില. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മി ദേവിയും മധ്യഭാഗത്ത് സരസ്വതിയും വെറ്റിലയുടെ ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും വെറ്റിലയുടെ കോണുകളില്‍ ശിവനും…
Read More » - 13 May
മനുഷ്യക്കടത്ത് : സൗദിയുടെ തീരുമാനം ഇങ്ങനെ
റിയാദ്: സൗദിയില്‍ മനുഷ്യക്കടത്ത് സംബന്ധിച്ച് പുതിയ തീരുമാനം ഇങ്ങനെ. മനുഷ്യക്കടത്തില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ നല്‍കാനാണ് തീരുമാനം. കേസില്‍പെട്ടാല്‍ പത്തു ലക്ഷം റിയാല്‍ വരെ പിഴ ലഭിയ്ക്കും.…
Read More » - 13 May
ഒമാനില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ കഴിയുന്ന നിയമം ഉടന്‍
മസ്കറ്റ്: ഒമാനില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ കഴിയുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുന്നു. ഇതോടെ രാജ്യത്ത് കൂടുതല്‍ വിദേശ നിക്ഷേപം എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍. ഒമാന്റെ സാമ്പത്തിക…
Read More » - 13 May
വളാഞ്ചേരി പീഡന കേസ് : മന്ത്രി.കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു : ഷംസുദീനുമായുള്ള മന്ത്രിയുടെ ഏതുതരം ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയും
വളാഞ്ചേരി : വളാഞ്ചേരി പീഡന കേസ് : മന്ത്രി.കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു . ഷംസുദീനുമായി മന്ത്രിയ്ക്ക് ഏതുതരം ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയും രംഗത്ത് എത്തി.…
Read More » - 13 May
ആവേശപ്പോരിൽ ചെന്നൈയ്ക്ക് അടിപതറി : നാലാം കിരീടമണിഞ്ഞ് മുംബൈ ഇന്ത്യൻസ്
ഈ ജയത്തോടെ നാല് തവണ ഐപിഎൽ കിരീടം നേടുന്ന ടീമെന്ന നേട്ടം മുംബൈ സ്വന്തമാക്കി
Read More » - 12 May
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ മകള്‍ ഇന്ദുജ നായര്‍ ഒളിവില്‍
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി ഒളിവില്‍. ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. മുന്‍ മന്ത്രി വിഎസ്…
Read More » - 12 May
ബധിരനും മൂകനുമായ ആളെ കാട്ടാനകള്‍ ചവിട്ടി കൊലപ്പെടുത്തി
രാജാക്കാട്• ചിന്നക്കനാലില്‍ ബധിരനും മൂകനുമായ ആദിവാസിയെ കാട്ടാനകള്‍ ചവിട്ടി കൊലപ്പെടുത്തി. ആദിവാസി കുടിയിലെ താമസക്കാരനായ എസ്.കൃഷ്ണനാണ് (45) മരിച്ചത്. ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ കൃഷിയിടത്തില്‍ നടുകയായിരുന്ന കൃഷ്ണനെ…
Read More » - 12 May
ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ തയ്യാറെടുത്ത് ടിവിഎസ്
നൂറു കിലോമീറ്റര്‍ വേഗതയെത്താന്‍ വെറും 5.1 സെക്കന്‍ഡുകള്‍ കൊണ്ട് സാധിക്കും.
Read More » - 12 May
ഇറാന്റെ ഈ വ്യവസായങ്ങളെയും ഉപരോധത്തിന്റെ പരിധിയില്‍പെടുത്തി യുഎസ് : ഇരു രാജ്യങ്ങള്‍ തമ്മിലുളള സംഘര്‍ഷം കനക്കുന്നു
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലിത് വലിയ സ്വാധീനം വഹിക്കുന്നു.
Read More » - 12 May
ശ്രീലങ്കയില്‍ പള്ളികള്‍ക്ക് നേരെ കല്ലേറ്
കൊളംബോ: പള്ളികള്‍ക്ക് നേരെ കല്ലേറ്. ശ്രീലങ്കയിലാണ് സംഭവം. ചിലാവ് നഗരത്തില്‍ മുസ്ലിങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് മസ്ലിം പള്ളിയ്ക്ക് നേരെ കല്ലേറ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച…
Read More » - 12 May
വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി
രണ്ട് ഘട്ടങ്ങളിലായാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ട് ദിവസങ്ങളിലായി നാല് ടീമുകള്‍ക്ക് പരിശീലനം നല്‍കും. 100 പേര് അടങ്ങുന്നതാണ് ഒരു ടീം.
Read More » - 12 May
- 12 May
യുവാവിനെതിരെ യുവതിയുടെ ക്വട്ടേഷന്‍ : സംഘം യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി
കൊച്ചി: യുവാവിനെതിരെ യുവതിയുടെ ക്വട്ടേഷന്‍. സംഘം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കുകയും യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ടാക്സി ഡ്രൈവറായ കുട്ടമശേരി സ്വദേശി കൊടവത്ത് വി…
Read More » - 12 May
പള്ളിയിൽ ഭീകരാക്രമണം : ആറു പേര് കൊല്ലപ്പെട്ടു
കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ പള്ളികള്‍ക്കു നേരെ മൂന്നാമത്തെ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്
Read More » - 12 May
ആര്.എസ്.എസ് നേതാവ് വെട്ടേറ്റു മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍
അഞ്ചല്‍• കൊല്ലം ജില്ലയിലെ അഞ്ചലിന് സമീപം മണ്ണൂര്‍ വെളുന്തറയില് ആര്.എസ്.എസ് നേതാവ് വെട്ടേറ്റു മരിച്ചു. ആര്.എസ്.എസ് നേതാവായ കമലനാണ് മരിച്ചത്. ഗുരുതരമായി വെട്ടേറ്റ കമലനെ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും…
Read More » - 12 May
സംസ്ഥാനത്തെ സിപിരിറ്റ് വ്യവസായം കൊഴുക്കുന്നത് കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് : നിയന്ത്രണം തൃശൂര്‍ ലോബിയ്ക്കും
പാലക്കാട് : സംസ്ഥാനത്തെ സിപിരിറ്റ് വ്യവസായം കൊഴുക്കുന്നത് കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച. ഇതിന്റെ നിയന്ത്രണം തൃശൂര്‍ ലോബിയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്. ചിറ്റൂരിലെ സിപിഎം മുന്‍ പ്രാദേശിക നേതാവ് അത്തിമണി അനിലിന്റെ…
Read More » - 12 May
ഇംഗ്ലീഷ് പ്രീമിയർ കിരീടം കൈവിടാതെ മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലണ്ട് : ഇംഗ്ലീഷ് പ്രീമിയർ കിരീടം കൈവിടാതെ മാഞ്ചസ്റ്റർ സിറ്റി. സീസണിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രൈറ്റനെ പരാജയപ്പെടുത്തിയാണ് കിരീടം ഉറപ്പിച്ചത്. 38 കളിയിൽ…
Read More » - 12 May
മുഖഭംഗികൂട്ടാൻ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തിയ യുവതി അബോധാവസ്ഥയിൽ; പരാതിയുമായി ബന്ധുക്കൾ
ദുബായ്:മുഖഭംഗികൂട്ടാൻ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തിയ യുവതി അബോധാവസ്ഥയിൽ , മൂക്കിന്റെ സൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ 24കാരി അബോധാവസ്ഥയിലായ സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്കി. ശസ്ത്രക്രിയ നടത്തിയ ഫസ്റ്റ്…
Read More » - 12 May
സി.ആര്.പി.എഫ് ക്യാംപിന് സമീപം ഇരട്ട സ്ഫോടനം
ഭുവനേശ്വര്‍•ഒഡിഷയിലെ സി.ആര്.പി.എഫ് ക്യാംപിന് സമീപം ഇരട്ട സ്ഫോടനം. കലാഹാണ്ടിയിലെ ക്യാംപിന് സമീപമാണ് സംഭവം. ആദ്യ സ്ഫോടനം തൃലോചന് പുരി ക്യാംപിനു സമീപവും രണ്ടാമത്തെത്തേത് അംബാഗുഡ ചൗക്കിന് സമീപവുമാണ്…
Read More » - 12 May
കെ.എം.മാണിയുടെ മരണത്തില്‍ രാഷട്രീയം കളിച്ചു : ജോസ് കെ.മാണിക്കെതിരെ ആരോപണവുമായി പി.സി.ജോര്‍ജ്
മാണിഗ്രൂപ്പിനെ പിരിച്ചുവിടണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. മാണിഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.
Read More » - 12 May
ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് അടച്ച വ്യോമപാത; പാകിസ്താന്റെ പുതിയ തീരുമാനം ഇപ്രകാരം
ലാഹോര്‍: വ്യോമപാതയിൽ പുത്തൻ തീരുമാനവുമായി പാകിസ്ഥാൻ, ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് പാകിസ്താന് അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് പാകിസ്താന്. പാക് വ്യോമയാന മന്ത്രാലയ…
Read More » - 12 May
സിപിഎം നേരിട്ടത് അവസാന തെരഞ്ഞെടുപ്പ് : ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റേത് കൊലച്ചതി : സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ടത് അവസാന തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള . ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റേത് കൊലച്ചതിയായിരുന്നുവെന്നും അദ്ദേഹം…
Read More »