Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -11 May
വോട്ടര്‍ പട്ടികയിലെ വെട്ടിനിരത്തല്‍; കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് ഉമ്മന്‍ ചാണ്ടി
വോട്ടര്‍ പട്ടികയില്‍ വെട്ടിനിരത്തല്‍ നടന്നുവെന്ന് പറയുന്നത് പരാജയ ഭീതികൊണ്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളിക്കളയുന്നുവെന്നും 23ന് ഫലം വരുമ്പോള്‍ അത് കാണാമെന്നും ഉമ്മന്‍…
Read More » - 11 May
മലക്കപ്പാറയില്‍ കടുവ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
തൃശൂര്‍: ചാലക്കുടി മലക്കപ്പാറയില്‍ കടുവയുടെ ആക്രമണം. ചണ്ടന്‍തോട് വനമേഖലയില്‍ ആണ് കടുവയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പെരുമ്പാറ കോളനിയിലെ തങ്കപ്പന്റെയാണ് ശരീരവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശരീര…
Read More » - 11 May
ക്രൈസ്തവ സംരക്ഷണ സേന രൂപീകരണത്തില്‍ പ്രതികരിച്ച് ശ്രീധരന് പിള്ള
കൊച്ചി: ക്രൈസ്തവ കൂട്ടായ്മയ്ക്കായി വിവിധ സഭകളുടെ പിന്തുണ ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു. ക്രൈസ്തവര്‍ നേരിടുന്ന ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും…
Read More » - 11 May
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്: തീരുമാനത്തില്‍ അയഞ്ഞ് ജില്ലാ കളക്ടര്‍
തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ അനുമതി. തെച്ചിക്കോട്ടുകാവിനെ ഉപാധികളോടെ പൂര വിളംബരത്തിന് എഴുന്നള്ളിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. നാളെ…
Read More » - 11 May
മുടിവളരാന്‍ മാത്രമല്ല കറ്റാര്‍ വാഴ; അറിഞ്ഞിരിക്കാം ഈ ഗുണങ്ങള്‍ കൂടി
ഇന്ന് വിപണിയില്‍ സുലഭമായ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യം നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. അതില്‍ മിക്കതിലും കറ്റാര്‍വാഴയുടെ സാന്നിധ്യം ഉണ്ടാകും എന്നാണ് അവകാശപ്പെടുന്നത്. കറ്റാര്‍വാഴയ്ക്ക് ഒട്ടേറെ ഗുണങ്ങള്‍…
Read More » - 11 May
അമ്മയുടെ കണ്മുന്നില് ആറുവയസുകാരനെ തെരുവുനായകള്‍ കടിച്ചു കൊന്നു
ഭോപ്പാല്‍: അരഡസനോളം തെരുവുനായകള്‍ ആറുവയസുകാരനെ ക്രൂരമായി കടിച്ചു കൊന്നു. സ്വന്തം അമ്മയുടെ കണ്മുന്നില് വെച്ചായിരുന്നു സംഭവം. സഞ്ജു എന്ന ആറു വയസുകാരനാണ് വെള്ളിയാഴ്ച വൈകിട്ട് തെരുവ് നായ്ക്കളുടെ…
Read More » - 11 May
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കി; രണ്ട് പേര് അറസ്റ്റില്‍
എടവനക്കാട്: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ രണ്ട് പേര് അറസ്റ്റില്‍. എടവനക്കാട് മായാ ബസാര്‍ എടമുറ്റത്ത് അന്‍സാര്‍ (28), ചാത്തങ്ങാട് വടക്കേക്കര കളത്തിപ്പറമ്പ് ഇന്‍ഷാദ് (30)…
Read More » - 11 May
വല്ലാര്‍പാടത്ത് റിംഗ് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ കായല്‍ നികത്തല്‍; പ്രദേശവാസികള്‍ക്കെതിരെയും ആരോപണം
വല്ലാര്‍പാടം ദ്വീപിന് ചുറ്റും റിംഗ് റോഡ് എന്നപേരിലാണ് നിര്‍മ്മാണം നടക്കുന്നത്. എന്നാല്‍ മുളവുകാട് പഞ്ചായത്ത് ഇങ്ങനെയൊരു റോഡ് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. ടണ്‍…
Read More » - 11 May
ലുക്ക്ഔട്ട് നോട്ടീസിനൊടുവില് മലയാളി ലണ്ടനില്‍ കീഴടങ്ങി
ലണ്ടന്‍: ഇംഗ്ലണ്ടില്‍ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തി മുങ്ങിനടന്ന മലയാളി ഒടുവില്‍ പൊലീസിന് കീഴടങ്ങി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അപ്പു സതീശന് എന്നയാളാണ് പൊലീസിന് കീഴടങ്ങിയത്. മലയാളിയെന്ന് സംശയിക്കുന്നയാളുടെ…
Read More » - 11 May
ചൂര്‍ണിക്കര വ്യാജ രേഖ കേസ്: നിര്‍ണായക മൊഴികള്‍ പുറത്ത്
ചൂര്‍ണിക്കര വ്യജ രേഖ കേസില്‍ അറസ്റ്റിലായ റവന്യു വകുപ്പി് ഉദ്യാഗസ്ഥന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്ത്. വ്യാജ രേഖ ഉണ്ടാക്കുന്നതിനായി 30,000 രൂപ കൈപ്പെറ്റിയെന്നാണ് വിവരം. കേസില്‍ അറസ്റ്റിലായ…
Read More » - 11 May
കാണാതായ യുവസംവിധായകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; മരണത്തില്‍ ദുരൂഹത
അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന് അരുണ്‍ വര്‍മ (27)യാണ് മരിച്ചത്. അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിനു പിന്‍ഭാഗത്തെ റെയില്‍പ്പാളത്തിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. അരുണിന്റെ…
Read More » - 11 May
പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല, പണയം വെച്ചാല്‍ എത്ര കിട്ടും; വീഡിയോ വൈറലാവാന്‍ യുവാവ് ചെയ്ത്
ഫ്ളോറിഡ: ഇന്ന് എല്ലാവര്ക്കും സോഷ്യല്‍ മീഡിയയിലൂടെ താരമാകാനാണ് ആഗ്രഹം. അത്തരമൊരു ആഗ്രഹത്തിന്റെ പുറത്ത് യുവാവ് ചെയ്തത് ഏവരെയും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഏഴരമാസം പ്രായമായ കുഞ്ഞിനെ കടയുടെ വില്പന…
Read More » - 11 May
ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങി ബിജെപി
കൊച്ചി: ബജെപി ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളിലേക്കിറി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേന രൂപീകരിക്കുന്നത്. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ബിജെപിയുടെ ഭാഗമായ…
Read More » - 11 May
വികസനം വേണം; ശാന്തിവനം പദ്ധതിയില്‍ നിന്ന് കെഎസ്ഇബി പിന്മാറില്ലെന്ന് എം.എം മണി
ശാന്തിവനത്തിനകത്തു കൂടി വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്മാറാന് നിലവില്‍ കെഎസ്ഇബിക്ക് കഴിയില്ലെന്ന് വൈദ്യുത മന്ത്രി എം.എം മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റം…
Read More » - 11 May
ലൈംഗികവും അശ്ലീല ചുവയുള്ളതുമായ ഉള്ളടക്കം; ഈ ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളിലെ ഉള്ളടക്കം നിയന്ത്രിക്കണം എന്നാവിശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ആമസോണ്‍, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാര്‍ മുതലായ ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളില്‍ സെന്‍സര്‍ ചെയ്യാത്ത,…
Read More » - 11 May
കോണ്‍ഗ്രസിനോട് വിവേചനം: തെരഞ്ഞെടുപ്പു കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍
ന്യൂഡല്‍ഹി: വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിനോട് വിവേചനം കാണിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ഏകപക്ഷീയമായ സമീപനം കമ്മീഷന് കൈകൊള്ളരുത്.…
Read More » - 11 May
ഭീതി പരത്തി എബോള; കോംഗോയ്ക്ക് മുന്നറിയിപ്പുമായി ലോക ആരോഗ്യ സംഘടന
കിന്‍ഷാസാ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനായില്ലെങ്കില്‍ എബോള വൈറസ് ബാധയെ പ്രതിരോധിക്കാനാവില്ലെന്ന് ആരോഗ്യ സംഘടന കോംഗോയ്ക്ക് മുന്നറിയിപ്പ് നല്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ സായുധ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന…
Read More » - 11 May
ദുബായ് പോലീസിനെ കണ്ട് പഠിക്കണം; ഡിജിപി ദുബായിലേക്ക്
ദുബായ് പോലീസ് സ്റ്റേഷനിലെ സാങ്കേതിക വിദ്യകള്‍ കണ്ടുപഠിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ദുബായിലേക്ക്. ലോക്നാഥ് ബെഹ്്റയും പാലക്കാട് കെഎപി ll ബറ്റാലിയന് കമന്‍ഡാന്റ് ദേബേഷ്…
Read More » - 11 May
ബംഗാളില്‍ തൃണമൂല്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി അമിത് ഷായുടെ ഓപ്പറേഷന് 20 പ്ലസ് ഏറ്റെടുത്ത് നേതാക്കള്‍
കൊല്‍ക്കത്ത: 2014-ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിന് വലിയ പ്രാധാന്യമൊന്നും ബിജെപി നേതൃത്വം നല്‍കിയിരുന്നില്ല. എന്നിട്ടും കിട്ടി, രണ്ടു സീറ്റ്. അന്ന് രണ്ടു റാലികളില്‍ മാത്രം പങ്കെടുത്ത നരേന്ദ്രമോദി ഇത്തവണ…
Read More » - 11 May
12ന് ചാവേറാക്രമണ സാധ്യത: മുന്നറിയിപ്പുമായി ഇന്റലിജന്‍സ്
ബുദ്ധി പൂര്‍ണിമ ദിനമായ മെയ് 12ന് ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ഇസ്ലാമിക് സ്റ്റേറ്റ്, ജമാഅത്ത്-ഉള്മുജാഹിദീന് ബംഗ്ലാദേശ് എന്നീ ഭീകരസംഘടനകളാണ് ചാവേര്‍ ആക്രമണത്തിന്…
Read More » - 11 May
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതിനു പിന്നില്‍ ഈ ഒരു കാരണം
ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതിനു പിന്നില്‍ പുതിയ മോഡലില്‍ മുടിവെട്ടിയത്. മുടിവെട്ടിയ സ്റ്റൈലിനെ ചൊല്ലി അമ്മയോട് വഴക്കിട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 11 May
ഏഴു വയസ്സുകാരന്റെ കൊലപാതകം; അറസ്റ്റ് ചെയ്ത അമ്മയെ ജാമ്യത്തില്‍ വിട്ടു, കാരണം ഇതാണ്
ഏഴ് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
Read More » - 11 May
ട്വിറ്ററില്‍ തരംഗമായി താമര; ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ കുതിപ്പ്
ബിജെപി ഐടി സെല്‍ തലവനായ അമിത് മാളവ്യയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പേജിന് ഒരുകോടി ഒരു ലക്ഷം ഫോളോവേഴ്സായെന്ന് വിവരം ട്വിറ്ററിലൂടെ തന്നെ പങ്കുവച്ചത്. പാര്‍ട്ടിക്ക് ഇതൊരു മഹത്തായ…
Read More » - 11 May
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : കടലില്‍ ചൂടേറി : വന്‍ തിരമാലകള്‍ ഉയരും
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്യും . ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും…
Read More » - 11 May
പോലീസ് ഉദ്യോഗസ്ഥരുടെ നെയിം ബോര്‍ഡില്‍ ഇനി ഈ മാറ്റം
പോലീസ് ഉദ്യാഗസ്ഥരുടെ ഉദ്യോഗസ്ഥരുടെ യൂനിഫോമിലെ നെയിം ബോര്‍ഡ് മലയാളത്തിലാക്കുന്നു. ഇതിനായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം നല്കി. അതേസമയം നെയിം ബോര്‍ഡില്‍ പേരിനൊപ്പം പോലീസ്…
Read More »