Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -8 May
നിങ്ങള്‍ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു, മമതയ്ക്കെതിരെ വിമര്‍ശനവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മമതയുടെ നിരന്തര വിമര്‍ശനങ്ങളിലാണ് സുഷമയുടെ പ്രതികരണം. മമതയുടെ പ്രസ്താവനകള്‍…
Read More » - 8 May
കാട്ടുതീയിലകപ്പെട്ട് മുപ്പതിലധികം പേര് വെന്ത് മരിച്ചു : കാറ്റ് വില്ലനായി : മരണസംഖ്യ ഉയരാന്‍ സാധ്യത
സുഡാന് : കാട്ടുതീയിലകപ്പെട്ട് മുപ്പതിലധികം പേര് വെന്ത് മരിച്ചു. ദക്ഷിണ സുഡാനിലുണ്ടായ കാട്ടുതീയിലകപ്പെട്ടാണ് 33 പേര് കൊല്ലപ്പെട്ടത്. അപകടമുണ്ടാക്കിയ സ്ഥലത്ത് ശക്തമായ കാറ്റ് ഉള്ളതിനാല്‍ തീപടര്ന്നുപിടിച്ചതാണ് അപകടത്തിന്…
Read More » - 8 May
പശുവിനെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു
പാലപ്പിള്ളി: പാലപ്പള്ളിയില്‍ പശുക്കള്‍ക്കു നേരെ ആസിഡ് ആക്രമണം. തോട്ടങ്ങളില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച പിള്ളത്തോട് പാലത്തിന് സമീപം ആസിഡ് വീണ് ദേഹത്തെ…
Read More » - 8 May
ചൂണിക്കര വ്യാജരേഖ കേസ്; നടന്നത് ലക്ഷങ്ങളുടെ ഇടപാട്
കൊച്ചി: ആലുവ ചൂര്‍ണ്ണിക്കരയില്‍ നിലം നികത്താന്‍ വ്യജരേഖ ഉണ്ടാക്കാന്‍ ഇടനിലക്കാര്‍ വാങ്ങിയത് 7 ലക്ഷം രൂപ. കാലടി സ്വദേശി അബു ആണ് വ്യാജ രേഖ ഉണ്ടാക്കിയതെന്ന് ഭൂവുടമ…
Read More » - 8 May
സ്വര്‍ണം കൈമാറിയില്ല :ദുബായ് പൊലീസ് ഉദ്യോഗസ്ഥനായ മലയാളിയെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ട് പോയി
കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് സംഘം യുവാവിനെ തട്ടികൊണ്ട് പോയതായി സംശയം. ദുബൈ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനും അരക്കിണര്‍ സ്വദേശിയുമായ മുസഫര്‍ അഹമ്മദിനെയാണ് തട്ടികൊണ്ട് പോയത്. ഏപ്രില്‍ 22…
Read More » - 8 May
ചാമ്പ്യന്‍സ് ലീഗ് ; ലിവര്‍പൂള്‍ ഫൈനലില്‍
ലണ്ടന്‍: ആന്‍ഫീഡില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ സെമിയില്‍ സ്പെയിനില്‍ നിന്ന് വമ്പുമായെത്തിയ ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളിന്…
Read More » - 8 May
നഗരമധ്യത്തിലെ യുവാവിന്റെ കൊലപാതകം : കൊലയാളിയെ പൊലീസിന് കാണിച്ച് കൊടുത്തത് സിസി ടിവി കാമറ
കോട്ടയം: നഗരമധ്യത്തിലെ യുവാവിന്റെ കൊലപാതകം, കൊലയാളിയെ പൊലീസിന് കാണിച്ച് കൊടുത്തത് സിസി ടിവി കാമറ. കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തെ തുടര്‍ന്ന് കൊലയാളിയെ കണ്ടുപിടിക്കുകയെന്നത് പൊലീസിനെ…
Read More » - 8 May
വോട്ടെടുപ്പ് അസാധുവാക്കി
അഗർത്തല : ത്രിപുരയിലെ വോട്ടെടുപ്പ് അസാധുവാക്കി. പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിലെ 168 പോളിംഗ് സ്റ്റേഷകളിൽ ഏപ്രിൽ 11 നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കി. ആറാം ഘട്ടമായ…
Read More » - 8 May
വിവേചനത്തിനെതിരെ അവസാനിക്കാത്ത പോരാട്ടം; ഈ നാട് ഇന്ന് പോളിങ് ബൂത്തിലേക്ക്
ദക്ഷിണാഫ്രിക്ക വിധിയെഴുതാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്
Read More » - 8 May
ഇരു കൈകളുമില്ലാത്ത വിദ്യാര്‍ത്ഥിനി എസ്എസ്എല്‍സി പരീക്ഷയ്ക്കു നേടിയത് മിന്നും വിജയം
വള്ളിക്കുന്ന്: പോരായ്മകളെ അതിജീവിച്ച് വിജയത്തിലേയ്ക്ക് കുതിച്ചു കയറിയെ ദേവിക എന്ന പതിനഞ്ചു വയസ്സുകാരിയുടെ ജീവിതം എല്ലാവര്ക്കും പ്രചേദനമാണ്. എസ്എസ്എല്‍സി പരീക്ഷ ഫലം വന്നപ്പോള്‍ ദേവിക നേടിയ ഉയര്‍ന്ന…
Read More » - 8 May
അംപയറുമായി തർക്കിച്ച് വിരാട് കോഹ്ലിയും ഉമേഷും; വാതിൽ ചവിട്ടിപ്പൊളിച്ച് അംപയർ
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ രോഷാകുലനായി അംപയർ. ഉമേഷ് യാദവിന്റെ പന്ത് അംപയർ നീൽ ലോംങ് നോബോൾ വിളിച്ചു. എന്നാൽ…
Read More » - 8 May
കരാര്‍ നല്‍കിയിട്ടും പ്രാരംഭ ജോലികള്‍ തുടങ്ങിയില്ല; കോഴിക്കോട് ബൈപ്പാസ് പദ്ധതി അനിശ്ചിതത്വത്തില്‍
വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപ്പാസ് ആറ് വരിപ്പാതയാക്കുമെന്ന പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലമേറ്റെടുത്ത്, ടെന്‍ഡര്‍ പൂര്‍ത്തിയാക്കി, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ…
Read More » - 8 May
പണയസ്വര്‍ണവുമായി ഫിനാന്‍സ് ഉടമയെ കാണാതായി : മുങ്ങിയത് കോടികളുടെ സ്വര്‍ണവുമായി
പാറശാല : പണയസ്വര്‍ണവുമായി ഫിനാന്‍സ് ഉടമയെ കാണാതായി. കോടികളുടെ സ്വര്‍ണവുമായാണ് മുങ്ങിയിരിക്കുന്ന്. സംസ്ഥാനാതിര്‍ത്തിയായ പളുകല്‍, കടുവാക്കുഴി, പരശുവയ്ക്കല്‍ എന്നിവിടങ്ങളില്‍ ‘ഫ്രാങ്കോ ആല്വിന് ഫിനാന്‍സ് ‘എന്ന സ്ഥാപനം നടത്തുന്ന…
Read More » - 8 May
കോണ്ടാക്റ്റ് ലെന്‍സ് വെച്ച് സ്ഥിരമായി ഉറങ്ങിയ യുവതിക്ക് സംഭവിച്ചത്
കോണ്ടാക്റ്റ് ലെന്‍സ് വെച്ച് ഉറങ്ങിയ യുവതിക്ക് കാഴ്ച ശക്തി പോലും ഇല്ലാതായി. നോര്‍ത്ത് കരോലീനയിലാണ് സംഭവം. കോണ്ടാക്റ്റ് ലെന്‍സ് വെച്ച് സ്ഥിരമായി ഉറങ്ങിയ യുവതിക്കാണ് ഇത്തരത്തില്‍ ഒരു…
Read More » - 8 May
മാവോയിസ്റ്റുകളെ സുരക്ഷാ സൈന്യം വധിച്ചു
റായ്പൂർ : രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സൈന്യം വധിച്ചു. ഛത്തീസ്ഗഡിലെ ദന്തെവാഡയിൽ മാവോയിസ്റ്റുകളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.ജില്ലാ റിസർവ് ഗാർഡ് , സ്പെഷൽ ടാസ്ക്…
Read More » - 8 May
പുല്‍പ്പള്ളിയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു
ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ കടുവയെ തുരത്താന്‍ സാധിക്കാത്തതിനാല്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറകടവ്,വണ്ടിക്കടവ് പ്രദേശങ്ങളിലാണ് ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചത്. ജനം തടിച്ചു കൂടിയാല്‍ ഉണ്ടാകുന്ന അപായസൂചന മുന്നില്‍കണ്ടാണ് 144…
Read More » - 8 May
ആനകളെ ഉത്സവത്തിന് അണിനിരത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍; ഹൈക്കോടതിയുടെ നിര്‍ദേശം ഇങ്ങനെ
തിരുവനന്തപുരം: അസുഖവും പരിക്കുള്ളതുമായ ആനകളെ ഉല്‍സവങ്ങള്‍ക്ക് അണിനിരത്തരുതെന്ന സുപ്രീം കോടതി വിധി കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി. വൈല്‍ഡ് ലൈഫ് റെസ്ക്യു ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ കേസിലെ സുപ്രീം…
Read More » - 8 May
അക്കൗണ്ട് വിവരങ്ങള്‍ കൈമാറാതെ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നതായി പരാതി : നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ നഷ്ടമായി
കൊല്ലം : ബാങ്ക് അക്കൗണ്ട് ഉടമകള്‍ അറിയാതെ അക്കൗണ്ടില്‍ പണം നഷ്ടമാകുന്നതായി പരാതി. വിവരങ്ങള്‍ കൈമാറാതെ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.…
Read More » - 8 May
നിപയുടെ ആദ്യത്തെ ഇര മരിച്ചിട്ട് ഒരുവർഷം ;സഹായധനം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുടുംബം
നിപ വൈറസ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം തികഞ്ഞു. നിപയുടെ ആദ്യത്തെ ഇര മരിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും സഹായധനം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുടുംബം…
Read More » - 8 May
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ അച്ഛന് വധഭീഷണി
കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ അച്ഛന് കൃഷ്ണന് വധഭീഷണി. കൃപേഷിന്റെ വീട്ടിലെത്തിയാണ് ഒരു സംഘം ഭീഷണി മുഴക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ്…
Read More » - 8 May
പാലാരിവട്ടം ബൈപാസില്‍ ഫ്ളൈഓവര്‍ നിര്‍മാണം സർവത്ര ക്രമക്കേട്: ദേശീയപാതാ മാനദണ്ഡം പാലിച്ചില്ല, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: എന്‍.എച്ച്- 66 ന്റെ ഭാഗമായ പാലാരിവട്ടംബൈപാസില്‍ ഫ്ളൈ ഓവര്‍ നിര്‍മാണം നടന്നത് ദേശീയപാതാ അധികൃതരുടെ നേരിട്ടുള്ള മേല്‍നോട്ടമോ നിയന്ത്രണമോ ഇല്ലാതെ. നിര്‍മാണഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉത്തരവാദിത്തങ്ങള്‍…
Read More » - 8 May
ഖത്തറുമായുള്ള ഭിന്നതകള്‍ക്ക് താത്ക്കാലിക വിരമാമിട്ട് ബഹ്റൈന്‍ : ഇരുരാഷ്ട്ര തലവന്മാരും ഫോണില്‍ സംസാരിച്ചു : പ്രതിസന്ധിയില്‍ മാറ്റമുണ്ടാകില്ലെന്ന് സൂചന
ദോഹ : ഖത്തറുമായുള്ള ഭിന്നതകള്‍ക്ക് താത്ക്കാലിക വിരമാമിട്ട് ബഹ്റൈന്‍ . ഇരുരാഷ്ട്ര തലവന്മാരും ഫോണില്‍ സംസാരിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ ഇരുരാഷ്ട്രങ്ങളും പുറത്തുവിട്ടിട്ടില്ല. ഖത്തറുമായുള്ള സൗദിസഖ്യരാജ്യങ്ങളുടെ ഭിന്നത രണ്ടു…
Read More » - 8 May
മേല്‍പ്പാലത്തിന്റെ പേര് അച്ഛന് അപമാനമുണ്ടാക്കും ; ഒഎന്‍വിയുടെ മകന്
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലത്തിന് അച്ഛന്റെ പേരിട്ടത് അദ്ദേഹത്തിനെ അപമാനിക്കുന്നതിന് തുല്യമായി. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കവി ഒഎന്‍വി കുറിപ്പിന്റെ മകൻ രംഗത്തെത്തി. പാലാരിവട്ടം മേലാപ്പാലത്തിന്റെ നിർമാണത്തിൽ…
Read More » - 8 May
വളാഞ്ചേരി പീഡനം: എല്‍ഡിഎഫ് നഗരസഭ കൗണ്‍സിലര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി
വളാഞ്ചേരി പീഡനക്കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന് നടക്കാവിലിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Read More » - 8 May
ബോംബ് സ്ഫോടനത്തിൽ നഷ്ടപ്പെട്ട കാലിന് പകരം കൃത്രിമക്കാൽ ലഭിച്ച സന്തോഷത്തിൽ നൃത്തം ചെയ്യുന്ന ബാലൻ; വീഡിയോ വൈറലാകുന്നു
ആശുപത്രിയിൽ നിന്നും കൃത്രിമക്കാൽ വച്ച ശേഷം സന്തോഷത്തിൽ നൃത്തം ചെയ്യുന്ന ബാലന്റെ വീഡിയോ വൈറലാകുന്നു. അഹമ്മദ് എന്ന അഫ്ഗാൻ ബാലന്റെ വീഡിയോയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. അഫ്ഗാനിസ്ഥാനിലെ ഒരു…
Read More »