Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -5 May
മെട്രോ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു
കളമശേരി: മെട്രോ തൂണിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കൂനംതൈയില്‍ ആണ് സംഭവം. വളാഞ്ചേരി വെണ്ടല്ലൂര്‍ ഇളയാറില് മുഹമ്മദിന്റെ മകന് മുഹമ്മദ്…
Read More » - 5 May
തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. പോത്തന്‍കോട് സ്വദേശി ഷാജഹാനാണ് പിടിയിലായത്. മൂന്നു ദിസം മുമ്പാണ് പോത്തന്‍കോടില്‍ ഓട്ടിസം ബാധിച്ച 16…
Read More » - 5 May
കോട്ടയത്ത് സ്ഫോടനം നടത്തുമെന്ന് അജ്ഞാത സന്ദേശം
സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയാണ് ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.ഡിജിപിയുടെ ഓഫീസിലാണ് അജ്ഞാത സന്ദേശം എത്തിയത്. തലയോലപ്പമ്പ് സ്വദേശി ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.…
Read More » - 5 May
ഇന്നത്തെ സ്വർണവില
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23560 രൂപയിലും ഗ്രാമിന് 2945രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Read More » - 5 May
കര്‍മഫലം മോദിയെ കാത്തിരിക്കുന്നു: മോദിക്കു മറുപടിയുമായി രാഹുല്‍
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരായുള്ള പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുലും പ്രിയങ്കയും. രാജീവ് ഗാന്ധിയുടെ പേര് പറഞ്ഞ് മോദിക്ക് രക്ഷപ്പെടാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. കര്‍മഫലം മോദിയെ കാത്തിരിക്കുന്നുവെന്നും രാഹുല്‍…
Read More » - 5 May
ഉറക്കത്തില്‍ എയര്‍പോഡ് വിഴുങ്ങി യുവാവ്; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
ബീജിംഗ്: ആപ്പിളിന്റെ വയര്‍ലെസ് ഹെഡ്സെറ്റ് എയര്‍പോഡ് ഉറക്കത്തില്‍ അറിയാതെ വിഴുങ്ങി യുവാവ്. തായ്വാന് സ്വദേശിയായ ബെന്‍ എന്ന യുവാവാണ് എയര്‍പോഡ് വിഴുങ്ങിയത്. ഉറക്കം ഉണര്‍ന്ന ബെന്‍ തന്റെ…
Read More » - 5 May
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്നില്ല
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഇന്നുണ്ടാകില്ല. ഫലപ്രഖ്യാപനം പിന്നീട് അറിയിക്കും. മേയ് ആദ്യവാരം തന്നെ പരീക്ഷാ ഫലം പുറത്തുവരുമെന്നാണു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. ഇന്നു ഫലപ്രഖ്യാപനം…
Read More » - 5 May
മഹാസഖ്യത്തിനെതിരെ വിവാദ പരാമര്‍ശവുമായി വരുണ്‍ ഗാന്ധി
വിവാദത്തില്‍ കുരുങ്ങി ബി.ജെ.പി. എം.പി വരുണ്‍ ഗാന്ധി. സുല്‍ത്താന്‍പുരിലെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാര്‍ഥിയെ അദിക്ഷേപിച്ചുള്ള പരാമര്‍ശമാണ് വിവാദത്തിലേയ്ക്ക് വഴിയൊരിക്കിയത്. ബി.എസ്.പി.-സമാജ് വാദി പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായ ചന്ദ്രഭദ്രസിംഗ് എന്ന…
Read More » - 5 May
പ്രീമിയര്‍ ലീഗ്: ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചാലും ലുവര്പൂളിന് തിരിച്ചടിയാകുമോ സാലെ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. നിര്‍ണായക മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ തോല്പിച്ചത്. എന്നാല്‍…
Read More » - 5 May
ഫോനി ചുഴലിക്കാറ്റിൽ വന്‍ദുരന്തം ഒഴിവാക്കിയതില്‍ ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം
ഡൽഹി : ഒഡീഷൻ തീരത്ത് ഫോനി ചുഴലികാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകുകയും കൃത്യസമയത്ത് ആവശ്യമായ സജീകരണങ്ങൾ നടത്തി വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം. 12…
Read More » - 5 May
യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യശ്രമം; എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യത
ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടതാണെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. വിദ്യാര്ത്ഥിഥിനിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. കോളേജ് യൂണിയന് നേതാക്കളുടെ നിരന്തര ശല്യത്തില്‍ പഠനം…
Read More » - 5 May
പ്രഗ്യാസിംഗ് താക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഭോപ്പാല്‍: ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാസിംഗ് താക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കമ്മീഷന്റെ വിലക്ക് ലംഘിച്ച് പ്രചാരണത്തിന് ഇറങ്ങിയതിനാണ് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് ദിവസത്തെ…
Read More » - 5 May
ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
തലശ്ശേരി : ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. അപകടം…
Read More » - 5 May
ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് പാര്‍വതിയെന്ന് അപ്പാനി ശരത്
പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ താന്‍ അടങ്ങുന്ന അഭിനയ മോഹികളെ പാര്‍വതി അസൂയാലുക്കള്‍ ആക്കുകയാണെന്നാണ് നടന് ശരത് അപ്പാനി…
Read More » - 5 May
ഇന്നത്തെ ഇന്ധനവില
കൊച്ചി: ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് നാല് പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.32രൂപയും ഡീസല്‍ വില 71.58 രൂപയും…
Read More » - 5 May
ഏജന്റിന്റെ വഞ്ചന; മക്കയില്‍ കുടുങ്ങിയത് 84 മലയാളി തീര്‍ഥാടകര്‍
ഏജന്റ് പണമടയ്ക്കാത്തതു മൂലം മക്കയില്‍ കുടുങ്ങിയത് 84 മലയാളികള്‍
Read More » - 5 May
ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് നവവധുവിന് ഭീഷണി; പോലീസ് കേസെടുത്തു
രാവണേശ്വരം കുന്നുപാറയിലെ 22 കാരിയുടെ പരാതിയിലാണ് അജ്ഞാതനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ 29 മുതല്‍ ഏപ്രില്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ വിവിധ നമ്പറുകളില്‍ നിന്ന് വിളിച്ചാണ് യുവതിയെ…
Read More » - 5 May
ദേശീയ പാത സ്ഥലമെടുപ്പ്: നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്ര ഉത്തരവിനെതിരെ കേരളം
തിരുവനന്തപുരം: ദേശീയ പാത സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനം. ഉത്തരവില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് കേന്ദ്രത്തിന് കത്തയച്ചു. പലയിടുത്തും സ്ഥലമെടുപ്പ്…
Read More » - 5 May
കള്ളവോട്ട് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൂന്ന് ഇടങ്ങളിലെ നാല് ബൂത്തുകളിലായി ഏഴ് കള്ളവോട്ടുകള്‍ നടന്നുവെന്ന് തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചു.വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മീണ വിശദ…
Read More » - 5 May
കലാമണ്ഡലം ഹേമലതയെ മറികടന്ന് ഒരു നേപ്പാളി പെണ്‍കുട്ടി; നൃത്തം ചെയ്തത് 126 മണിക്കൂര്‍
കലാമണ്ഡലം ഹേമലത കൈയടക്കിയിരുന്ന നേട്ടമാണ് ഇതോടെ ബന്ദന എന്ന കൗമാരക്കാരി മറികടന്നത്.കിഴക്കന്‍ നേപ്പാളിലെധന്കുത്ത സ്വദേശിയാണ് ബന്ദന. വെള്ളിയാഴ്ചയാണ് ബന്ദനയുടെ നേട്ടം സംബന്ധിച്ച് ഗിന്നസ് റെക്കോര്‍ഡ്സില്‍ നിന്ന് ഔദ്യോഗിക…
Read More » - 5 May
മകളെ പ്രണയബന്ധത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ച മാതാപിതാക്കൾക്ക് മർദ്ദനം
മകളെ പ്രണയബന്ധത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ച മാതാപിതാക്കൾക്ക് മർദ്ദനമേറ്റു.പൂയപ്പള്ളി സ്വദേശി സുരേഷ് (42), ഭാര്യ സന്ധ്യ (37) എന്നിവരെയാണ് കോടതി വളപ്പിൽ മകളുടെ കാമുകന്റെ സുഹൃത്തുക്കൾ മർദ്ദിച്ചത്.
Read More » - 5 May
രാജ്യത്തെ ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗം ഇരട്ടിയായി
രാജ്യത്തെ ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗം അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായതായി റിപ്പോർട്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 94 കോടി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ജന്‍ ധന് യോജന…
Read More » - 5 May
നിപ: മെയ് അഞ്ച് ഓരോര്മ്മപ്പെടുത്തല്
പേരാമ്പ്ര : സംസ്ഥാനത്തെ പ്രത്യേകിച്ച് കോഴിക്കോട് ജില്ലയെ മരണത്തിന്റെ മുള് മുനയില്‍ നിര്‍ത്തിയാണ് മലയാളിക്ക് കേട്ട് കേള്‍വി പോലുമില്ലാത്ത് നിപ വൈറസ്. നിപ രോഗബാധയില്‍ കോഴിക്കോട് വിറങ്ങലിച്ചു…
Read More » - 5 May
നവദമ്പതികള്‍ കോളേജ് കാമ്പസിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
സൂരി: പശ്ചിമബംഗാളിലെ ബിര്‍ഭുമിലുള്ള വിശ്വഭാരതി സര്‍വ്വകലാശാല കാമ്പസിനുള്ളില്‍ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. 18കാരനായ സോംനാഥ് മഹാതോ 19കാരിയായ അബന്തിക എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.…
Read More » - 5 May
തൃശൂര്‍ പൂരത്തിനെത്തുന്നവരുടെ ബാഗ് സൂക്ഷിക്കാന്‍ സംവിധാനമൊരുക്കുന്നു
തൃശ്ശൂര്‍ പൂരത്തിനെത്തുന്നവരുടെ ബാഗ് സൂക്ഷിക്കാന്‍ സംവിധാനമൊരുക്കുന്നു
Read More »