Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -5 May
ട്രെയിനിനുള്ളിൽ യാചക വേഷം ; പുറത്തിറങ്ങിയാൽ കഞ്ചാവ് കടത്ത്
ചാത്തന്നൂർ : ട്രെയിനിനുള്ളിൽ യാചക വേഷ,മണിഞ്ഞ് കഞ്ചാവ് കടത്തിയയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. 5 കിലോ കഞ്ചാവുമായി തിരുവനന്തപുരം ചിറയിൻകീഴ് നഗരൂർ ചെമ്മാരത്തുമുക്ക് പുലരിയിൽ ഷാനവാസാണ് (60)…
Read More » - 5 May
ഏറ്റവും വില കുറഞ്ഞ ഓഫ് റോഡ് മോഡല്‍; ഹീറോയുടെ എക്സ്പള്‍സ് 200 വിപണിയില്‍
എക്സ്പള്‍സ് 200 കാര്‍ബറേറ്റഡ് പതിപ്പിന് 97000 രൂപയും ഫ്യുവല്‍ ഇഞ്ചക്റ്റഡിന് 1.05 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. അഞ്ചു നിറങ്ങളില്‍ വാഹനം ലഭ്യമാകും. സ്പോര്‍ട്സ് റെഡ്,…
Read More » - 5 May
കള്ളവോട്ട് പരാതി ; ജില്ലാ കളക്ടർ ദൃശ്യങ്ങൾ പരിശോധിക്കുന്നു
കാസർകോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ 43 പ്രശ്ന ബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ ജില്ലാ കളക്ടർ പരിശോധിക്കുന്നു. ബൂത്ത് ലെവൽ ഓഫീസർമാരോട് ഹാജരാകാനും കളക്ടർ നിർദ്ദേശം…
Read More » - 5 May
പ്രശ്നമുണ്ടായാല്‍ കണ്ടക്ടര്‍ ഇടപെടണം; കെ.എസ്.ആര്.ടി.സി യുടെ പുതിയ സര്‍ക്കുലര്‍ ഇങ്ങനെ
തിരുവനന്തപുരം : കെ.എസ്.ആ.ടി.സി യില്‍ യാത്രക്കാന് തമ്മില്‍ പ്രശ്നമുണ്ടായാല്‍ കണ്ടക്ടര്‍മാര്‍ കാഴ്ചക്കാരായ് നില്‍ക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് പറ്റില്ല. യാത്രക്കാരില്‍ നിന്ന് അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍…
Read More » - 5 May
ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി: പുതിയ നിലപാടുമായി ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ പീഡന പരാതിയില്‍ പുതിയ നിലപാടുമായി ജഡ്ജിമാര്‍. പരാതിക്കാരിയുടെ അസാനിധ്യത്തില്‍ അന്വേഷണം നടത്തരുത്. ഏകപക്ഷീയമായ അന്വേഷണം സുപ്രീം കോടതിയുടെ…
Read More » - 5 May
യാത്രക്കാർക്ക് സൗജന്യ കുപ്പിവെള്ളം; കെഎസ്ആർടിസി മാതൃകയാകുന്നു
പീരുമേട് : യാത്രക്കാർക്ക് ബസിനുള്ളിൽ സൗജന്യ കുപ്പിവെള്ളമൊരുക്കി കെഎസ്ആർടിസി മാതൃകയാകുന്നു. കുമളി–കൊന്നയ്ക്കാട് സൂപ്പർ ഫാസ്റ്റ് ബസിനുള്ളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡ്രൈവർ അഭിലാഷ് മാത്യു,കണ്ടക്ടർ നജീമുദീൻ എന്നിവരുടെ…
Read More » - 5 May
ഐഎസ് ബന്ധം; പാക് പൗരന് അമേരിക്കയില്‍ അറസ്റ്റില്‍
മുപ്പത്തിയഞ്ചുകാരനായ വഖാര്‍ ഉള് ഹസ്സന് എന്ന യുവാവാണ് അമേരിക്കയില്‍ എഫ്ബിഐയുടെ പിടിയിലായത്. വടക്കന്‍ കാരലൈനിലെ ഡഗ്ഗ്സ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.
Read More » - 5 May
കാമുകനെ വിവാഹം കഴിക്കാന്‍ പോലീസില്‍ നിബന്ധനകള്‍ എഴുതി നല്കി യുവതി
പ്രണയിക്കുന്ന യുവാവിനെ കല്ല്യാണം കഴിക്കാന്‍ യുവതി പോലീസില്‍ നിബന്ധനകള്‍ എഴുതി നല്കി . 18 കാരിയും സൂറത്ത് കാറ്റഗ്രാം സ്വദേശിനിയുമായ യുവതിയാണ് മുസ്ലീം യുവാവിനെ കല്ല്യാണം കഴിക്കുന്നതിനു…
Read More » - 5 May
മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ രാജ്യത്താകെ ത്രീവ്രമായ തരംഗമുണ്ടെന്ന് രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ രാജ്യത്താകെ തീവ്രമായ തരംഗമുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മോദി നിരന്തരം മാധ്യമങ്ങളെ കാണുന്നുണ്ട്. രാഹുലാണ് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്നത്. കേരളത്തിലെ…
Read More » - 5 May
റോഡ് മോശമായതിനാല്‍ ആംബുലന്‍സ് വന്നില്ല; മൃതദേഹവും ചുമന്ന് ബന്ധുക്കള്‍ നടന്നത് 10 കിലോമീറ്റര്‍
മാരുദി സര്വേശ്വര് റാവു എന്നയാളാണ് അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. എന്നാല്‍ കൊയ്യുരു മണ്ഡലിലുള്ള ഇയാളുടെ വീട്ടിലേക്കുള്ള റോഡുകള്‍ മോശമായതിനാല്‍ വാഹന സൗകര്യം പ്രദേശത്ത് കുറവായിരുന്നു. അതിനാല്‍ ആംബുലന്‍സ്…
Read More » - 5 May
ദേശീയപാത നാലുവരിയാക്കാനുള്ള പദ്ധതിക്ക് കേന്ദ്രത്തിന്റെ പൂട്ട്
ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
Read More » - 5 May
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങളുടെ ഔദ്യോഗിക വസതി നിർമ്മിക്കുന്നു
തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കും ലക്ഷങ്ങൾ മുടക്കി ഔദ്യോഗിക വസതി നിർമ്മിക്കുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് മൂന്ന് മന്ദിരങ്ങളുടെ തറക്കല്ലിടൽ ഏപ്രിൽ 30 ന് നടന്നിരുന്നു.…
Read More » - 5 May
ലോറി ഉരുണ്ട് പുഴയിലായി; ക്രെയിന്‍ എത്തിച്ചിട്ടും കരയ്ക്ക് കയറ്റാനായില്ല
വൈക്കം: അമിതഭാരം കയറ്റിയ ലോറി പിന്നോട്ട് ഉരുണ്ട് പുഴയില്‍ വീണു. മുറിഞ്ഞപുഴ പാലത്തിന് സമീപം ആറിന്റെ തീരത്താണ് സംഭവം. ഡ്രൈവര്‍ മധ്യപ്രദേശ് സ്വദേശി രാജേഷ് ലോറിയില്‍ നിന്ന്…
Read More » - 5 May
പാലം പണിയിലെ ക്രമക്കേടില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലംപണിയിലെ ക്രമക്കേടില്‍ യുഡിഎഫ് സര്‍ക്കാരിന് പങ്കൊന്നുമില്ല. പാലം പണിയാനുള്ള നയപരമായ തീരുമാനം മാത്രമാണ് സര്‍ക്കാര്‍ എടുത്തതെന്നും നിര്‍മാണമെല്ലാം RBDCK യുടെ ചുമതലയിലാണ് നടന്നതെന്നും മുന്‍ പൊതുമരാമത്ത്…
Read More » - 5 May
എ.ടി.എം തട്ടിപ്പ്; യുവാവിന് വന്‍ തുക നഷ്ടമായി
കൊല്ലം : എ.ടി.എം തട്ടിപ്പ്; യുവാവിന് വന്‍ തുക നഷ്ടമായി . കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. എ.ടി.എം തട്ടിപ്പിലൂടെയാണ് യുവാവിന് ഇരുപത്തൊന്നായിരം രൂപ നഷ്ടമായത്. കരുനാഗപ്പള്ളി സ്വദേശിയായ…
Read More » - 5 May
പിടിയിലായ ശ്രീലങ്കൻ സ്വദേശി എത്തിയത് തമിഴ്നാട്ടിൽ നിന്ന് ; കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസിന്റെ കസ്റ്റഡിയിലായ ശ്രീലങ്കന്‍ സ്വദേശി എത്തിയത് തമിഴ്നാട്ടിൽ നിന്നാണ്.മലൂക്ക് ജൂത്ത് മിൽക്കൻ ഡയസ് എന്നാണ് ഇയാളുടെ പേര്.ഇയാളെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും കേന്ദ്ര…
Read More » - 5 May
ഗസയിലെ ജനവാസ മേഖലയില്‍ ഇസ്രായേലിന്റെ റോക്കറ്റ് വ്യോമാക്രമണം
ഗസ : ഗസയിലെ ജനവാസ മേഖലയില്‍ ഇസ്രായേലിന്റെ റോക്കറ്റ് വ്യോമാക്രമണം.. ആക്രമണത്തില്‍ ഗര്‍ഭിണിയും ഒരു വയസുള്ള മകനും ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു. ഗസയിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍…
Read More » - 5 May
ഒഡിഷയ്ക്ക് എല്ലാവിധ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന ഒഡിഷയെ എല്ലാ രീതിയിലും സഹായിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചുഴലിക്കാറ്റിന് ഇരയായ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും…
Read More » - 5 May
ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കാനായി കുന്നാര്‍ ഡാമിലെ മണ്ണ് മാറ്റുന്ന ജോലികള്‍ തുടങ്ങി
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കാനായി കുന്നാര്‍ ഡാമിലെ മണ്ണ് മാറ്റുന്ന ജോലികള്‍ തുടങ്ങി. കഴിഞ്ഞ പ്രളയസമയത്തുണ്ടായ മണ്ണിടിച്ചിലില്‍ പാറകഷ്ണങ്ങളും മണ്ണുംകൊണ്ട് ഡാം നിറഞ്ഞിരുന്നു. ഇത് വെള്ളം…
Read More » - 5 May
ആണവ മിസൈല്‍ പരീക്ഷണം നടത്തി : ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഉത്തര കൊറിയയുടെ സ്ഥിരീകരണം
പ്യോങ്യാങ്ങ്: ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയ വീണ്ടും ആണപരീക്ഷണം നടത്തി. തങ്ങള്‍ ആണവപരീക്ഷണം നടത്തിയെന്ന് ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥരീകരിച്ച് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ…
Read More » - 5 May
സീതാറാം യച്ചൂരിക്കെതിരെ കേസെടുത്തു
ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയില്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ കേസ് എടുത്തു. ബാബാ രാം ദേവിന്റെ പരാതിയില്‍ ഹരിദ്വാര്‍ പോലീസാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നു കാണിച്ചാണ്…
Read More » - 5 May
വിശുദ്ധ റമദാന് മാസത്തിന് നാളെ ആരംഭം : റമാദാനെ സ്വീകരിയ്ക്കാന്‍ മസ്ജിദുല്‍ ഹറം പൂര്‍ണമായും ഒരുങ്ങി
ജിദ്ദ : വിശുദ്ധ റമദാന് മാസത്തിന് നാളെ ആരംഭം. റമാദാനെ സ്വീകരിയ്ക്കാന്‍ മസ്ജിദുല്‍ ഹറം പൂര്‍ണമായും ഒരുങ്ങി. റമദാന് മുന്നോടിയായി തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കിംഗ് അബ്ദുല്‍…
Read More » - 5 May
ഫോനിയെ അതിജീവിക്കാന്‍ ഒഡീഷ പോലീസിന്റെ കരങ്ങൾ ; ചിത്രങ്ങൾ വൈറലാകുന്നു
ഒഡീഷൻ തീരത്ത് ഫോനി കൊടുങ്കാറ്റ് നാശനഷ്ടങ്ങൾ വിതച്ചപ്പോൾ ലക്ഷക്കണക്കിന് ആളുകളെയാണ് അവിടുത്തെ പോലീസ് സംഘം രക്ഷപ്പെടുത്തിയത്. കൊടുങ്കാറ്റിന് മുന്നറിയിപ്പ് ലഭിച്ചതുമുതൽ ഒഡീഷൻ പോലീസ് കൃത്യമായ തയ്യാറെടുപ്പുകളോടെ കൃത്യമായ…
Read More » - 5 May
ഇന്ത്യന്‍ വനിതാ ലീഗിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും
ഇന്ത്യന്‍ വനിതാ ലീഗിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും. പഞ്ചാബിലെ ലുധിയാനയിലാണ് മത്സരങ്ങള്‍ നടക്കുക. 14 ടീമുകളാണ് ലീഗില്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. 7 ടീമുകള്‍ വീതമുള്ള രണ്ട്…
Read More » - 5 May
പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് അധികസര്‍വീസുകളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്
മസ്കറ്റ്: പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി അധികസര്‍വീസുകളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. മേയ് 30 മുതല്‍ ജൂണ്‍ ഒൻപത് വരെ കൊച്ചിയിലേക്കും മംഗളൂരുവിലേക്കുമാണ് ഒമാനിൽ നിന്നും എയര്‍ഇന്ത്യ…
Read More »